-
Koodaranji
‘പൊട്ടാതെ കാക്കാം പശ്ചിമഘട്ടം’; മാപ്പത്തോണി’ന് കൂടരഞ്ഞിയിൽ തുടക്കം
കൂടരഞ്ഞി: നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷൻ, സംസ്ഥാന ഐ.ടി.മിഷൻ്റെ സാങ്കേതിക സഹായത്തോടെ കേരള പുനർനിർമാണ പദ്ധതിയുടെ ഭാഗമായുള്ള നീർച്ചാൽ മാപ്പിംഗ് – മാപ്പത്തോണിന് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ…
Read More » -
Mukkam
വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി. സ്കൂളിൽ മാതൃഭൂമി മധുരംമലയാളം പദ്ധതിക്ക് തുടക്കമായി
മുക്കം: വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി. സ്കൂളിൽ മാതൃഭൂമി മധുരംമലയാളം പദ്ധതിക്ക് തുടക്കമായി. വിദ്യാർഥിപ്രതിനിധി റിയോൺ പ്രവീണിന് മാതൃഭൂമി പത്രം നൽകി തിരുവമ്പാടി മലനാട് മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ്…
Read More » -
Mukkam
എസ്.എഫ്.ഐ. പ്രകടനവും പ്രതിഷേധസംഗമവും നടത്തി
മുക്കം : എൻ.ഐ.ടിയിലെ പൂർവവിദ്യാർഥി അഖിൻ എസ്. ദിലീപ് ആത്മഹത്യചെയ്ത പശ്ചാത്തലത്തിൽ ഭരണകൂട കൊലപാതകത്തിനെതിരേ എസ്.എഫ്.ഐ.യുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധസംഗമവും നടത്തി. കട്ടാങ്ങലിൽനിന്നാരംഭിച്ച വിദ്യാർഥി പ്രകടനം എൻ.ഐ.ടി.…
Read More » -
Charamam
തിരുവമ്പാടി : ആനക്കാംപൊയിൽ തുണ്ടിയിൽ ബാബു അന്തരിച്ചു.
തിരുവമ്പാടി : ആനക്കാംപൊയിൽ തുണ്ടിയിൽ ബാബു (65) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (19-10-2022- ബുധൻ) വൈകുന്നേരം 03:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെൻ്റ്…
Read More » -
Kodanchery
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
കോടഞ്ചേരി : കണ്ണോത്ത് സെൻറ് ആൻറണീസ് യു.പി സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന് സ്കൂൾ ഹെഡ്മിസ്ട്രസ്…
Read More » -
Mukkam
ഇരുവഞ്ഞിപ്പുഴയിൽ ഇന്നലെ കാണാതായ അതിഥി തൊഴിലാളിക്കു വേണ്ടിയുളള തിരച്ചിൽ ആരംഭിച്ചു
മുക്കം: ഇരുവഞ്ഞിപ്പുഴയിൽ ഇന്നലെ കാണാതായ അതിഥി തൊഴിലാളിക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെയോടെ പുന:രാരംഭിച്ചു. ഇന്നലെ രാത്രി വെളിച്ചക്കുറവ് മൂലം അവസാനിപ്പിച്ച തിരച്ചിലാണ് ഇന്ന് രാവിലെ ഏഴുമണിയോടെ…
Read More » -
Mukkam
മുക്കത്ത് ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി; തിരച്ചിൽ ആരംഭിച്ചു
മുക്കം: തൃക്കുടമണ്ണ ശിവക്ഷേത്രത്തിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ ഒരാളെ ഒഴുക്കിൽപ്പെട്ട് കാണാതായി. അന്യസംസ്ഥാന തൊഴിലാളിയെയാണ് വൈകീട്ട് 6.45 ഓടെ കാണാതായതായി വിവരം ലഭിച്ചത്. മുക്കം അഗ്നിരക്ഷാസേനയും നാട്ടുകാരും…
Read More » -
Thiruvambady
പൊന്നാങ്കയം എസ് എൻ എം എ എൽ പി സ്കൂളിൽ വായന ചങ്ങാത്തം പരിപാടി സംഘടിപ്പിച്ചു
തിരുവമ്പാടി : ഫൗണ്ടേഷണൽ ലിറ്ററസി ആൻഡ് ന്യൂമറസി പ്രോഗ്രാമിന്റെ ഭാഗമായി കുന്ദമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന ” വായന ചങ്ങാത്തം ” പരിപാടി…
Read More » -
Kodiyathur
ബാലസംഘം കൊടിയത്തൂർ മേഖല കമ്മിറ്റി അക്ഷരോത്സവം സംഘടിപ്പിച്ചു
കൊടിയത്തൂർ : ബാലസംഘം കൊടിയത്തൂർ മേഖല കമ്മിറ്റി സംഘടിപ്പിച്ച പതിമൂന്നാമത് കേളുവേട്ടൻ സ്മാരക അക്ഷരോത്സവം ചുള്ളിക്കാപറമ്പിൽ ജില്ലാ കോഡിനേറ്റർ പി ശ്രീദേവ് ഉദ്ഘാടനം ചെയ്തു. ഏരിയ കൺവീനർ എം.ഗോവിന്ദൻ,…
Read More » -
Kodiyathur
നരബലിക്കെതിരെ പ്രതിഷേധ റാലി സംഘടിപ്പിച്ചു
കൊടിയത്തൂർ : ഇലന്തൂരിലെ ഇരട്ട നരബലിയിൽ പ്രതിഷേധിച്ച് ബാലസംഘം കൊടിയത്തൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചുള്ളിക്കാപ്പറമ്പിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ ദിപിൻ പി…
Read More » -
Charamam
കോടഞ്ചേരി : നൂറാംതോട് തറപ്പേൽ ജോസ് അന്തരിച്ചു.
കോടഞ്ചേരി : നൂറാംതോട് തറപ്പേൽ ജോസ് (64) അന്തരിച്ചു. സംസ്ക്കാരം നാളെ (19-10-2022- ബുധൻ) രാവിലെ 09:00-ന് നൂറാംതോട് സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: എൽസമ്മ ആനക്കാംപൊയിൽ…
Read More » -
Charamam
കൂടരഞ്ഞി : കൂമ്പാറ കണിയാംകണ്ടത്തിൽ ആഗസ്തി (പാപ്പച്ചൻ) അന്തരിച്ചു
കൂടരഞ്ഞി : കൂമ്പാറ കണിയാംകണ്ടത്തിൽ ആഗസ്തി (പാപ്പച്ചൻ-90) അന്തരിച്ചു. സംസ്കാരം ഇന്ന് (18-10-2022- ചൊവ്വ) വൈകുന്നേരം 04:00-മണിക്ക് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ. ഭാര്യ: പരേതയായ ത്രേസ്യാമ്മ…
Read More » -
Charamam
കോടഞ്ചേരി : വട്ടച്ചിറ അറയ്ക്കൽ സേവ്യർ അന്തരിച്ചു.
കോടഞ്ചേരി : വട്ടച്ചിറ അറയ്ക്കൽ സേവ്യർ (64) അന്തരിച്ചു. സംസ്കാരം ഇന്ന് (18-10-2022-ചൊവ്വ) വൈകുന്നേരം 04:00-മണിക്ക് നൂറാംതോട് സെൻ്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: ഷിബി,…
Read More » -
Charamam
പുതുപ്പാടി : അടിവാരത്തെ പഴയകാല കുടിയേറ്റ കർഷകൻ കല്ലുംകോരി അഹമ്മദ് കുട്ടി അന്തരിച്ചു
പുതുപ്പാടി : അടിവാരത്തെ പഴയകാല കുടിയേറ്റ കർഷകൻ കല്ലുംകോരി അഹമ്മദ് കുട്ടി (85) അന്തരിച്ചു. ഖബറടക്കം ഇന്ന് (18-10-2022- ചൊവ്വ) ഉച്ചക്ക് 12:30-ന് അടിവാരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.…
Read More » -
Kodiyathur
വിദ്യാർത്ഥി മരിച്ച സംഭവം; ബസിന് അപകടസമയത്ത് പെർമിറ്റുണ്ടായിരുന്നില്ല, ഡ്രൈവർക്കെതിരെ കേസെടുത്തു
കൊടിയത്തൂർ: കൊടിയത്തൂർ സ്കൂളിലെ ബസ്സ് അപകടത്തിൽ സ്കൂൾ അധികൃതരുടെയും മോട്ടോർ വാഹന വകുപ്പിൻ്റെയും കള്ളക്കളി പുറത്ത്. അപകടം നടന്നതിനു തൊട്ടു പുറകെ ബസ്സിന്റെ പെർമിറ്റ് പുതുക്കി നൽകി.…
Read More » -
Koodaranji
ശക്തമായ മഴ; വീടിന്റെ സംരക്ഷണഭിത്തി തകർന്നു
കൂടരഞ്ഞി :ഇന്നലെ പെയ്ത ശക്തമായ മഴയിൽ കൂടരഞ്ഞി മുണ്ടാട്ടുപടിയിൽ പൊൻമലകുന്നേൽ മോളി കുര്യന്റെ വീടിന്റെ സംരക്ഷണഭിത്തി പൂർണമായും തകർന്നത് വീടിനു ഭീഷണി നിലനിൽക്കുകയാണ്. ഇന്നലെ കൂടരഞ്ഞി പഞ്ചായത്തിലെ…
Read More » -
Koodaranji
കൂടരഞ്ഞി; തെക്കുംകുറ്റി സണ്ണിപ്പടി കൈലാത്ത് ഫ്രാൻസീസ് കെ. കെ നിര്യാതനായി
കൂടരഞ്ഞി : തെക്കുംകുറ്റി സണ്ണിപ്പടി കൈലാത്ത് ഫ്രാൻസീസ് കെ.കെ നിര്യാതനായി. സംസ്കാരം നാളെ ( 18-10-2022) രാവിലെ 10-30 ന് തേക്കുംകുറ്റി ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ…
Read More » -
Mukkam
മുൻ എം.എൽ.എ ജോർജ് എം തോമസിന്റെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കോഴിക്കോട് മെഡിക്കൽ കോളേജിലെ ഏഴാംവാർഡ് ഉദ്ഘാടനം ചെയ്തു
മുക്കം: തിരുവമ്പാടി നിയോജകമണ്ഡലം മുൻ എം.എൽ.എ ജോർജ് എം തോമസിന്റെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കോഴിക്കോട് മെഡിക്കൽ കോളേജിലെ ഏഴാം വാർഡ് മന്ത്രി പി.എ. മുഹമ്മദ്…
Read More » -
Mukkam
സംരഭക വർഷം; തിരുവമ്പാടി മണ്ഡലത്തിൽ 1014 സംരംഭങ്ങൾ; പുരോഗതി വിലയിരുത്തി; എം.എൽ.എ ലിന്റോ ജോസഫ്
മുക്കം: 2022 -23 വർഷം വ്യവസായ വകുപ്പിന് കീഴിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിച്ച് 4 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി, തിരുവമ്പാടി മണ്ഡലത്തിലെ…
Read More » -
Thiruvambady
നവീകരച്ച നെല്ലാനിച്ചാൽ – ഒറ്റപ്പൊയിൽ റോഡ് ഉദ്ഘാടനം നടത്തി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ ജില്ലാ പഞ്ചായത്തിന്റെ റോഡ് പുനരുദ്ധാന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച നെല്ലാനിച്ചാൽ – ഒറ്റപ്പൊയിൽ റോഡിൻറെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ…
Read More »
