-
Mukkam
മലയോര മേഖലയിൽ വീണ്ടും മോഷണം വ്യാപകമാവുന്നു; നിർത്തിയിട്ട ബുള്ളറ്റ് മോഷ്ടിച്ചു
മുക്കം: ചെറിയ ഒരിടവേളക്ക് ശേഷം മലയോര മേഖലയിൽ വീണ്ടും മോഷണം വ്യാപകമാവുന്നു. മുക്കത്ത് നിർത്തിയിട്ട ബുള്ളറ്റാണ് വെള്ളിയാഴ്ച മോഷണം പോയത്. കോഴിക്കോട് റോഡിൽ അഗസ്ത്യൻ മുഴിക്ക് സമീപം…
Read More » -
Mukkam
എസ് എഫ് ഐ വിദ്യാർത്ഥി പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു
മുക്കം : ജൂലായ് 2 സഖാവ് അഭിമന്യു രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് എസ് എഫ് ഐ തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം SK പാർക്കിൽ വിദ്യാർത്ഥി പ്രതിരോധ…
Read More » -
Charamam
കോടഞ്ചേരി : കണ്ണോത്ത് ഓട്ടോ ഡ്രൈവറായിരുന്ന പുന്നക്കപടവിൽ വർഗീസിന്റെ മകൻ പ്രശാന്ത് അന്തരിച്ചു.
കോടഞ്ചേരി (കോഴിക്കോട്): കണ്ണോത്ത് ഓട്ടോ ഡ്രൈവറായിരുന്ന പുന്നക്കപടവിൽ വർഗീസിന്റെ മകൻ പ്രശാന്ത് (39) അന്തരിച്ചു. സംസ്കാരം ഇന്ന് (03-07-2022-ഞായർ) ഉച്ചകഴിഞ്ഞ് 02:00 മണിക്ക് കണ്ണോത്ത് സെന്റ് മേരീസ്…
Read More » -
Thiruvambady
കല്ലുരുട്ടി ഇരുമ്പിടക്കണ്ടി മേക്കുത്ത് മൊയ്തീൻ നിര്യാതനായി
തിരുവമ്പാടി: കല്ലുരുട്ടി ഇരുമ്പിടക്കണ്ടി മേക്കുത്ത് മൊയ്തീൻ (63) അന്തരിച്ചു. ഖബറടക്കം നാളെ (03-07-2022-ഞായർ) രാവിലെ ഒമ്പതു മണിക്ക് തെച്യാട് ബദരിയ്യ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: നഫീസ മക്കൾ…
Read More » -
Thiruvambady
ജനചേതന കലാ-സാംസ്കാരിക
കേന്ദ്രത്തിന്റെ ഓഫിസ് ഉദ്ഘാടനം ചെയ്തുതിരുവമ്പാടി: ജനചേതന കലാ-സാംസ്കാരികകേന്ദ്രത്തിന്റെ ഓഫീസ് ഉദ്ഘാടനവും, ഉദ്ഘാടനത്തോടനുബന്ധിച്ച് ഗസൽ സന്ധ്യയും സംഘടിപ്പിച്ചു. കൂടരഞ്ഞി റോഡിലുള്ള ഓഫിസിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് നിർവഹിച്ചു. ബസ്സ്റ്റാൻഡ് പരിസരത്ത്…
Read More » -
Thiruvambady
ബഫർസോൺ; തിരുവമ്പാടിയിൽ സിപിഎം വിശദീകരണ റാലിയും, പൊതുയോഗവും സംഘടിപ്പിച്ചു
തിരുവമ്പാടി: ബഫർസോൺ വിഷയത്തിൽ സിപിഎം വിശദീകരണ റാലിയും, പൊതുയോഗവും സംഘടിപ്പിച്ചു. തിരുവമ്പാടി ടൗണിൽ നടത്തിയ പൊതുയോഗത്തിൽ എകെജി സെന്റർ ആകമണത്തിനെത്തിരെ പ്രതിഷേധവും നടത്തി. ജനവാസ മേഖലയെ പൂർണമായി…
Read More » -
Thiruvambady
കാളിയാമ്പുഴയിൽ പേപ്പട്ടി ആക്രമണം; വളർത്തുമൃഗങ്ങളെ ആക്രമിച്ചതായി കണ്ടാൽ മൃഗാശുപത്രിയിൽ വിവരം അറിയിക്കുക
തിരുവമ്പാടി: പുല്ലൂരാംപാറ കാളിയാമ്പുഴയിലും പരിസര പ്രദേശങ്ങളിലും പേപ്പട്ടി ആക്രമണം. ഒട്ടേറെ വീടുകളിൽ കയറിയ പേപ്പട്ടി വളർത്തുനായ്ക്കളെയും കന്നുകാലികളെയും കടിച്ചു. നാട്ടുകാർ സംഘടിച്ച് പേപ്പട്ടിയെ തല്ലിക്കൊന്നു. പൂക്കോട് വെറ്ററിനറി…
Read More » -
Thiruvambady
താഴെ തിരുവമ്പാടി തീയര് തട്ടേക്കാട്ട് ജുമഅത്ത് പള്ളിയിൽ ഇലക്ഷൻ നടത്താൻ ഉത്തരവ്
തിരുവമ്പാടി: വർഷങ്ങളായി അവകാശങ്ങളെ ചൊല്ലി തർക്കം നടക്കുന്ന തീയര് തട്ടേക്കാട്ട് ജുമഅത്ത് പള്ളിയിൽ ഇലക്ഷൻ നടത്താനോ അല്ലെങ്കിൽ സ്കീം പ്രകാരം വഖഫ് ബോർഡിന് ഉചിതമായ നടപടി കൈക്കൊള്ളാനും…
Read More » -
Kodanchery
കയാക്കിങ് ചാമ്പ്യൻഷിപ്പ് പരിശീലനം ആരംഭിച്ചു
കോടഞ്ചേരി: ചാലിപ്പുഴയിലും, ഇരുവഞ്ഞിപ്പുഴ യിലും ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 12,13,14 തീയതികളിൽ ആരംഭിക്കുന്ന വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ മുന്നോടിയായി ഇരുവഞ്ഞിപ്പുഴ യുടെ ഇലന്തുകടവ് ഭാഗത്ത്…
Read More » -
Thiruvambady
‘നല്ല ഭക്ഷണം നാടിൻ്റെ അവകാശം’- പരിശീലനം നടത്തി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തും, ആരോഗ്യവകുപ്പും, കെ എച്ച് ആർ എ തിരുവമ്പാടി യൂണിറ്റും, തിരുവമ്പാടി ബേക്ക്സും സംയുക്തമായി സംഘടിപ്പിച്ച ‘നല്ല ഭക്ഷണം നാടിൻ്റെ അവകാശം’ എന്ന ക്യാമ്പയിൻ്റെ…
Read More » -
Charamam
കോടഞ്ചേരി : തെയ്യപ്പാറ വാതിലുകാലായിൽ പരേതനായ ജോസഫിൻ്റെ (കുഞ്ഞൂഞ്ഞ്) ഭാര്യ റോസമ്മ അന്തരിച്ചു.
കോടഞ്ചേരി : തെയ്യപ്പാറ വാതിലുകാലായിൽ പരേതനായ ജോസഫിൻ്റെ (കുഞ്ഞൂഞ്ഞ്) ഭാര്യ റോസമ്മ (67) അന്തരിച്ചു. സംസ്കാരം ഇന്ന് (02-07-2022-ശനി) ഉച്ചകഴിഞ്ഞ് 03:00 മണിക്ക് തെയ്യപ്പാറ സെൻ്റ് തോമസ്…
Read More » -
Puthuppady
‘സ്കൂൾ ക്ലിനിക്’ പദ്ധതി ഉദ്ഘാടനംചെയ്തു
പുതുപ്പാടി : കൈതപ്പൊയിൽ ലിറ്റിൽ ഫ്ളവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ഹെൽത്തി (ലിസ) ന്റെ നേതൃത്വത്തിൽ മൈലള്ളാംപാറ സെയ്ന്റ് ജോസഫ് യു.പി.യിൽ ‘സ്കൂൾ ക്ലിനിക്’ പദ്ധതി തുടങ്ങി.…
Read More » -
Thiruvambady
റെയിൽവേയിൽ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്; ഒടുവിൽ പോലീസ് കേസെടുത്തു
തിരുവമ്പടി: റെയിൽവേയിൽ ജോലി വാഗ്ദാനംചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾവാങ്ങി മുങ്ങിയതുമായി ബന്ധപ്പെട്ട് ഇരകളുടെ പരാതിയിൽ ഒടുവിൽ പോലീസ് കേസെടുത്തു. മലപ്പുറം എടപ്പാൾ വട്ടംകുളം കവുപ്ര അശ്വതി വാരിയർ,…
Read More » -
Anakkampoyil
“നൽകാം ഒരു പുസ്തകം പള്ളിക്കൂടത്തിലേക്ക്” ക്യാമ്പയിനിന് തുടക്കമായി
തിരുവമ്പാടി: 2022 ജൂൺ 19 മുതൽ ജൂലൈ 2ന് നടത്തുന്ന വായന വർഷാചരണത്തിന്റെ ഭാഗമായി സിഡിഎസ് തലത്തിൽ സംഘടിപ്പിച്ച “നൽകാം ഒരു പുസ്തകം പള്ളിക്കൂടത്തിലേക്ക് “എന്ന ക്യാമ്പയിനിന്…
Read More » -
Mukkam
മുക്കം നഗരസഭ തല പ്ലാസ്റ്റിക് നിരോധന പ്രഖ്യാപനം നടത്തി
മുക്കം: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ ഉത്തരവ് പ്രകാരം രാജ്യത്ത് ഉടനീളം ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിർമ്മിത വസ്തുക്കൾ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് മുക്കം നഗരസഭാ തല…
Read More » -
Kodanchery
ശ്രേയസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി : ശ്രേയസ് നാരങ്ങാത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് മേഖലാ ഡയറക്ടർ ഫാദർ തോമസ് മണ്ണിത്തോട്ടം ഉദ്ഘാടനം ചെയ്തു യൂണിറ്റ്…
Read More » -
Kodanchery
സിപിഐഎം കോടഞ്ചേരിയിൽ പ്രതിഷേധപ്രകടനം നടത്തി
കോടഞ്ചേരി : കോടഞ്ചേരിയിൽ സിപിഐഎം സംസ്ഥാന കമ്മറ്റി ഓഫീസ് എകെജി സെൻ്ററിന് നേരേ ഉണ്ടായ ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് സിപിഐഎം കോടഞ്ചേരിയിൽ പ്രകടനം നടത്തി. ഇരുട്ടിൻ്റെ മറവിൽ എകെജി…
Read More » -
Kodanchery
അപകടാവസ്ഥയിലായിരുന്ന വീട് പൊളിച്ചു മാറ്റി
കോടഞ്ചേരി : കനത്ത മഴയിൽ’ തകർന്ന കല്ലറയ്ക്കൽ മാത്യുവിൻ്റെ അപകടാവസ്ഥയിലായിരുന്ന വീട് പൊളിച്ചു മാറ്റി. മാത്യുവും കുടുംബവും മറ്റൊരിടത്തേക്ക് താമസം മാറി. വീട്. അപകടാവസ്ഥയിലായതിനെ തുടർന്ന് സ്ഥലത്ത്…
Read More » -
Charamam
കൂടരഞ്ഞി : കുളിരാമുട്ടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പി റ്റി ആഗസ്തി പൈമ്പള്ളിയിൽ അന്തരിച്ചു
കൂടരഞ്ഞി : കുളിരാമുട്ടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പി റ്റി ആഗസ്തി പൈമ്പള്ളിയിൽ (87) അന്തരിച്ചു. സംസ്കാരം: ഇന്ന് (01-07-2022- വെള്ളി) ഉച്ചകഴിഞ്ഞ് 03:30 ന് കുളിരാമുട്ടി…
Read More » -
Puthuppady
പുതുപ്പാടിയില്‍ ആദിവാസി കുടുംബത്തിന് കോഴിയും കൂടും വിതരണം ചെയ്തു
പുതുപ്പാടി: പട്ടികവര്‍ഗമേഖലയില്‍ കുടുംബശ്രീ മിഷന് നടപ്പിലാക്കുന്ന കോഴിയും കൂടും പദ്ധതി പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രിയം പട്ടികവര്‍ഗ കുടുംബശ്രീ അംഗമായ കുറുമരുകണ്ടി കോളനിയിലെ…
Read More »
