-
Thiruvambady
ആധാരമെഴുത്തുകാർ പണിമുടക്കി ധർണ നടത്തി
തിരുവമ്പാടി: ഭൂമിക്ക് താരിഫ് വില നിശ്ചയിച്ചതിലെ അപാകത പരിഹരിക്കുക, പഞ്ചായത്തുകൾ നികുതി ഒഴിവാക്കിയ വീടുകൾക്കും, കുടുംബങ്ങൾ തമ്മിൽ കൈമാറ്റം ചെയ്യുന്ന കെട്ടിടങ്ങൾക്കും, ദാനം ധനനിശ്ചയം, ആധാരങ്ങൾക്കും വിലനിർണ്ണയ സർട്ടിഫിക്കറ്റ്…
Read More » -
Thiruvambady
എം.സി.ഫ് പരിസര ശുചീകരണവും, ബൂട്ട് വിതരണവും നടത്തി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ എം.സി. ഫ് പരിസരം ഹരിത കേരള മിഷന്റെയും തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രീൻ വോംസ് ഇക്കോ സോലൂഷനും ഹരിത കർമ്മ…
Read More » -
Puthuppady
പുതുപ്പാടി ഗവ: ഹൈസ്ക്കൂളിൽ എസ് എസ് എൽ സി പഠന ക്യാമ്പ് ആരംഭിച്ചു
പുതുപ്പാടി ഗവ: ഹൈസ്ക്കൂളിൽ എസ് എസ് എൽ സി പഠന ക്യാമ്പ് ആരംഭിച്ചു. 9 മണി മുതൽ 5.30 വരെ നീളുന്ന ദശദിന ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം…
Read More » -
Koodaranji
മലയോര ഹൈവേ ആദ്യഘട്ട ടാറിംഗ്; കൂമ്പാറയിലും ആരംഭിച്ചു
കൂടരഞ്ഞി: മലയോര ഹൈവേയുടെ നിർമ്മാണം നടക്കുന്ന കൂമ്പാറ മുതൽ കൽപ്പിനി വരെയുള്ള ഭാഗങ്ങളിൽ ഒന്നാംഘട്ട ടാറിങ് പ്രവർത്തനങ്ങൾ ആരംഭിച്ചു. നിലവിൽ പുല്ലൂരാംപാറ മുതൽ കൂടരഞ്ഞി വരെയുള്ള ഭാഗങ്ങളിൽ…
Read More » -
Thiruvambady
തിരുവമ്പാടി വില്ലേജ് ഓഫീസിൽ ഓഫീസറില്ല ജനം വലയുന്നു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ വില്ലേജ് ഓഫീസിൽ ഓഫീസറില്ലാത്തത് ജനങ്ങളെ വലയ്ക്കുന്നു. ഓഫീസർ അവധിയിലായതിനാൽ പുത്തൂർ വില്ലേജ് ഓഫീസർക്കാണ് ഇപ്പോൾ ചുമതല. നേരത്തേ കൂടരഞ്ഞി വില്ലേജ് ഓഫീസർക്കായിരുന്നു…
Read More » -
Mukkam
വനിതാ സംഗമം സംഘടിപ്പിച്ചു
മുക്കം:സാർവ്വദേശീയ മഹിള ദിനം ജനാധിപത്യ മഹിള അസോസിയേഷൻ തിരുവമ്പാടി ഏരിയ കമ്മിറ്റി പന്നിക്കോട് ഗോതമ്പ് റോഡിൽ സംഘടിപ്പിച്ചു.സംഘടനയുടെ ജില്ലാ സെക്രട്ടറി കെ. പുഷ്പ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.…
Read More » -
Kodanchery
വേളംകോട് കോവൂർ നിരപ്പിൽ പരേതനായ വർഗ്ഗീസിൻ്റെ മകൻ കെ വി ജോസ് നിര്യാതനായി
കോടഞ്ചേരി: വേളംകോട് കോവൂർ നിരപ്പിൽ പരേതനായ വർഗ്ഗീസിൻ്റെ മകൻ കെ വി ജോസ് (56) നിര്യാതനായി. മാതാവ്: അന്നക്കുട്ടിഭാര്യ: മിനി കിഴക്കരക്കാട്ട് വലിയകൊല്ലിമക്കൾ: അഞ്ജു, അഖിൽമരുമകൻ: സച്ചിൻ…
Read More » -
Mukkam
മുക്കം ടൗണ് പരിഷ്കരണ പ്രവൃത്തികള് ഏപ്രിലില് പൂര്ത്തിയാക്കും
മുക്കം: മുക്കം ടൗണ് പരിഷ്കരണ പ്രവൃത്തികള് ഏപ്രിലില് പൂര്ത്തിയാക്കാന് ലിന്റോ ജോസഫ് എം.എല്.എയുടെ അധ്യക്ഷതയില് ചേര്ന്ന അവലോകന യോഗത്തില് തീരുമാനിച്ചു. 2019-20 സംസ്ഥാന ബജറ്റില് 7.5 കോടി…
Read More » -
Thiruvambady
വനിതാദിനത്തിൽ പെൺകുട്ടികൾക്ക് സ്വയം സുരക്ഷാ പരിശീലനം നൽകി.
പുല്ലൂരാംപാറ: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു പെൺകുട്ടികൾക്ക് സ്വയം സുരക്ഷയിൽ പരിശീലനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. അപ്രതീക്ഷിതമായുണ്ടാകുന്ന ആക്രമണങ്ങളെ ചെറുക്കുന്നതിനുള്ള കായികമുറകൾ…
Read More » -
Koodaranji
കൂടരഞ്ഞിക്ക് കാർഷിക ബഹുമതി
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിനെ തേടിയെത്തിയ സംസ്ഥാന കൃഷിവകുപ്പിന്റെ ജൈവകാർഷികമണ്ഡലം ജില്ലാ അവാർഡ് അർഹതയ്ക്കുള്ള അംഗീകാരമായി. മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കിഴക്കൻ മലയോരമേഖലയായ കൂടരഞ്ഞി കാർഷികരംഗത്ത്…
Read More » -
Puthuppady
ദൃശ്യം സിസിടിവിയിൽ പതിഞ്ഞു; കണ്ടക്ടറുടെ ബാഗ് മോഷ്ടിച്ച കേസിൽ പിടിയിൽ
അടിവാരം: മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിൽ കണ്ടക്ടറുടെ ബാഗ് മോഷ്ടിച്ച കേസിൽ അടിവാരം ചിപ്പിലിത്തോട് പിലാക്കൽ വീട്ടിൽ പി.കെ.അൻസാറിനെ (34) പൊലീസ് പിടികൂടി. രണ്ടാഴ്ച മുൻപ് കണ്ടക്ടറുടെ…
Read More » -
Thiruvambady
ടിപ്പർ ഇടിച്ച് കാൽനടയാത്രക്കാരനായ യുവാവിന് പരിക്ക്
തിരുവമ്പാടി:ടിപ്പർ ഇടിച്ച് കാൽനടയാത്രക്കാരനായ യുവാവിന് പരിക്ക്.തിരുവമ്പാടി മിൽമുക്കിൽ മില്ലിന് മുൻവശത്തായി റോഡിന് സമീപത്തായി നിന്നിരുന്ന യുവാവിനെ ടിപ്പർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റ തിരുവമ്പാടി പഞ്ചിളി നിഷാമിനെ…
Read More » -
Thiruvambady
യുദ്ധവിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറ സെൻറ് ജോസഫ് യു.പി. സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ, യുദ്ധവിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു.പരിപാടികളുടെ ഉദ്ഘാടനം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് നിർവ്വഹിച്ചു. …
Read More » -
Puthuppady
ഫുട്ബോൾ മത്സരത്തിൽ വാസ്കോ വാഴത്തോപ്പ് ജേതാക്കളായി
കൈതപ്പൊയിൽ: ദിവ്യ ആർട്ട്സ് & സ്പോർട്സ് ക്ലബ് കൈതപ്പൊയിൽ എം ഇ എസ് സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ സെവൻസ് ഫുട്ബോൾ മത്സരത്തിൽ വാസ്കോ വാഴത്തോപ്പ് ടീം ജേതാക്കളായി.…
Read More » -
Thiruvambady
കാട്ടാനശല്യം; കർഷകർക്ക് നഷ്ടപരിഹാരം നൽകണം
തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് കല്ലുംപുല്ല്, ഓടപ്പൊയിൽ ഭാഗത്തെ കാട്ടാനശല്യം തടയാൻ നടപടി വേണമെന്ന് ലോക് താന്ത്രിക് ജനതാദൾ പൂവാറൻതോട് വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം…
Read More » -
Mukkam
തുടരെ തീപിടിത്തം; അഗ്നിരക്ഷാ സേനയ്ക്കു വിശ്രമമില്ല
മുക്കം : മലയോര മേഖലയിൽ തീപിടിത്തങ്ങൾ തുടരുമ്പോൾ അഗ്നിരക്ഷാ സേനയ്ക്കു വിശ്രമമില്ലാത്ത അവസ്ഥ. വയനാട് ചുരം ഭാഗത്തും മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലും തീപിടിത്തങ്ങൾ ഉണ്ടായാലും മുക്കത്തു…
Read More » -
Kodanchery
പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ യാക്കോബായ സഭ അനുശോചനം രേഖപ്പെടുത്തി
കോടഞ്ചേരി: മുസ്ലീംലീഗ് അദ്ധ്യക്ഷൻ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ വേർപാടിൽ യാക്കോബായ സുറിയാനി സഭ അനുശോചനം രേഖപ്പെടുത്തി. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ…
Read More » -
Kodanchery
നിർത്തിയിട്ടിരുന്ന ബസിന്റെയും പിക്കപ്പിന്റെയും ചില്ല് സാമൂഹ്യവിരുദ്ധർ കല്ലെറിഞ്ഞ് തകർത്തു
കോടഞ്ചേരി: നാരങ്ങാത്തോട് അങ്ങാടിയിൽ നിർത്തിയിട്ടിരുന്ന ബസിന്റെയും, പൂളപാറയിൽ ഉടമസ്ഥന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന പിക്കപ്പിന്റെയും ചില്ല് സാമൂഹ്യവിരുദ്ധർ എറിഞ്ഞ് തകർത്തു.ഇന്ന് അർദ്ധരാത്രിയിൽ 12.00 മണിയോടെയാണ് പിക്കപ്പിന്റെ ചില്ല് എറിഞ്ഞുതകർത്തത്.…
Read More » -
Karassery
സംസ്ഥാനപാതയിലെ ഓടത്തെരുവിൽ വീണ്ടും അപകടം : ബൈക്ക് കൊക്കയിൽ വീണു, രണ്ടാൾക്ക് പരിക്ക്
കാരശ്ശേരി : എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ ഓടത്തെരുവിൽ വീണ്ടും അപകടം. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ജൗഹർ (25), നസീഹ (18)…
Read More » -
Thiruvambady
കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ ചന്ത വിപണനമേള സംഘടിപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടിയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളുടെയും, വിവിധ യൂണിറ്റുകളുടെ സംയുക്ത സംരംഭങ്ങളുടെയും ഉത്പന്നങ്ങളും സംഘകൃഷി വഴി ഉൽപാദിപ്പിച്ച…
Read More »
