-
Kodanchery
സിപിഐഎം തിരുവമ്പാടി ഏരിയ സമ്മേളനം ഡിസംബര്‍ 1, 2 തീയതികളിൽ കോടഞ്ചേരിയിൽ; സ്വാഗത സംഘം രൂപീകരിച്ചു
കോടഞ്ചേരി: കോടഞ്ചേരിയില്‍ വെച്ച് ഡിസംബര്‍ 1,2 തിയ്യതികളിലായി നടക്കുന്ന സിപിഐഎം തിരുവമ്പാടി ഏരിയ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. യോഗം ജില്ല സെക്രട്ടറിയേറ്റംഗം ജോര്‍ജ് എം തോമസ്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവമ്പാടി:ഇന്ന് പഞ്ചായത്തു പ്രദേശത്തു 5 പേർക്ക് കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. ആകെ 80 പേർ ചികിത്സയിലാണ്. ഇതിൽ 71 പേർ വീടുകളിൽ കഴിയുന്നു. ഇന്ന് 82…
Read More » -
Thiruvambady
ഹരിത ഗ്രാമം പദ്ധതി; വീടുകളിൽ നിന്ന് മാലിന്യ ശേഖരണം തുടങ്ങി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണ സമിതി, ഹരിതം – ശുചിത്വം – സുന്ദരം തിരുവമ്പാടി എന്ന സന്ദേശം ഉയർത്തി നടപ്പാക്കുന്ന ഹരിത ഗ്രാമം പദ്ധതിക്ക് തുടക്കമായി. വീടുകളിൽ…
Read More » -
Charamam
തിരുവമ്പാടി ഇലഞ്ഞിക്കൽ കിഴക്കേതിൽ അജയകുമാർ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.
തിരുവമ്പാടി: ഇലഞ്ഞിക്കൽ കിഴക്കേതിൽ അജയകുമാർ (58) ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. സംസ്കാരം നാളെ (12-10-2021- ചൊവ്വ) രാവിലെ 09:00- മണിക്ക് വീട്ടുവളപ്പിൽ ഭാര്യ: ഷൈലജ കൂടേരി (മലപ്പുറം). മക്കൾ:…
Read More » -
Thiruvambady
രാഹുൽ ബ്രിഗേഡ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
തിരുവമ്പാടി: രാഹുൽ ബ്രിഗേഡ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സക്കിർ പുറമഠത്തിലാണ് പുതിയ മണ്ഡലം ക്യാപ്റ്റൻ വിഷ്ണു അത്തിപ്പാറ വൈസ് ക്യാപ്റ്റൻ ആകും. പ്രിയദർശനിഹാളിൽ…
Read More » -
Kodanchery
ശ്രേയസ് നാരങ്ങാത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ ആനക്കാംപൊയിൽ ഗവൺമെന്റ് എൽ പി സ്കൂളും പരിസരവും ശുചികരിച്ചു:
കോടഞ്ചേരി : ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ ശുചിത്വ ഗ്രാമ പദ്ധതിയുടെ ഭാഗമായി ആനക്കാംപൊയിൽ ഗവൺമെന്റ് എൽപി സ്കൂളും പരിസരവും വൃത്തിയാക്കി. വാർഡ് മെമ്പർ…
Read More » -
Kodanchery
ഒളിമ്പ്യൻ നോഹ നിർമ്മൽ ടോമിന് സ്വീകരണം നൽകി
കോടഞ്ചേരി: ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത നോഹ നിർമ്മൽ ടോമിനും, നോഹയുടെ ആദ്യകാല കോച്ച് ജോസ് സെബാസ്റ്റ്യൻ തെങ്ങുംതോട്ടത്തിനും ഇന്നലെ കോടഞ്ചേരിയിൽ സ്വീകരണം നൽകി. കോടഞ്ചേരി കായികാധ്യാപക കൂട്ടായ്മയും,…
Read More » -
Koodaranji
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലുന്ന നടപടി ഊർജിതമാക്കി
കൂടരഞ്ഞി: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്ന നടപടി ഊർജിതമാക്കി. താമരശ്ശേരി റേഞ്ച് പിടികപ്പാറ സെക്ഷൻ പരിധിയിൽ കഴിഞ്ഞദിവസം കൃഷി നശിപ്പിച്ച രണ്ട് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. എം…
Read More » -
Thiruvambady
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നവേഷൻ ക്ലബിന് തുടക്കമായി.
തിരുവമ്പാടി: കുട്ടികളിലെ ശാസ്ത്രാഭിരുചി കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ഇന്നവേഷൻ ക്ലബ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് വികസനകാര്യ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഞായറാഴ്ച്ച 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 5,8,11,14,15,17 എന്നിവയിൽ ഓരോ വ്യക്തികൾക്കും വാർഡ് 16ൽ 2 പേർക്കും ഉൾപ്പെടെ പഞ്ചായത്ത് പരിധിയിൽ ഞായറാഴ്ച്ച 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.…
Read More » -
Thiruvambady
അഗസ്ത്യന്മുഴി – കൈതപ്പൊയിൽ റോഡ്; തകർന്ന അപ്രോച്ച് റോഡിന്റെ ഭിത്തി എൽ.ഡി.എഫ് നേതാക്കൾ സന്ദർശിച്ചു
തിരുവമ്പാടി: നിർമ്മാണം നടക്കുന്ന അഗസ്ത്യമുഴി കൈതപ്പൊയിൽ റോഡിന്റെ ചെറുപ്ര ഭാഗത്ത് കരിങ്കൽ കെട്ട് തകർന്ന സ്ഥലം എൽ.ഡി.എഫ് നേതാക്കളായ ജോളി ജോസഫ് , ഗണേശ് ബാബു, സുനിൽ…
Read More » -
Thiruvambady
അഗസ്ത്യൻമുഴി കൈതപൊയിൽ റോഡ് നിർമാണത്തിലെ അപാകതയും അഴിമതിയും അന്വേഷിക്കണം; വെൽഫെയർ പാർട്ടി
തിരുവമ്പാടി: അഗസ്ത്യൻമുഴി കൈതപൊയിൽ റോഡ് നിർമാണത്തിലെ അപാകതയും അഴിമതിയും അന്വേഷിക്കണമെന്ന് വെൽഫെയർ പാർട്ടി തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. റോഡ് നിർമ്മാണം ഏറ്റെടുത്ത കരാർ കമ്പനിയുടെ മെല്ലെപ്പോക്കുനയത്തിൽ…
Read More » -
Thiruvambady
കിഫ തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണവും, നേതൃത്വ സെമിനാറും നടത്തി
തിരുവമ്പാടി: ഇന്ന് കേരളത്തിലെ കർഷകരുടെ പ്രധാന ശബ്ദമായി മാറിയിരിക്കുന്ന സ്വതന്ത്ര കർഷക സംഘടനയായ ‘കേരള ഇൻഡിപ്പെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) യുടെ തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെയും…
Read More » -
Mukkam
സ്കൂൾ തുറക്കൽ മുന്നൊരുക്കം; നിയോജകമണ്ഡലതല യോഗം മുക്കത്ത് ചേർന്നു
മുക്കം: നവംബർ 1 ന് സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിൻറെ നേതൃത്വത്തിൽ നിയോജകമണ്ഡലതല യോഗം മുക്കം ഇ.എം.എസ് ഓഡിറ്റോറിയത്തിൽ വെച്ചു ചേർന്നു. 1…
Read More » -
Mukkam
ഭാര്യാസഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ
മുക്കം: മെഷീൻ വാളുപയോഗിച്ച് ഭാര്യാസഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. കാരശ്ശേരി സ്വദേശി യൂസഫാണ് മുക്കം പോലീസിന്റെ പിടിയിലായത്. ഭാര്യാസഹോദരനും കൽപ്പൂർ സ്വദേശിയുമായ മുഹമ്മദ് റിയാസിനെ…
Read More » -
Kodanchery
പൊട്ടൻകോട് പ്രദേശവാസികളുടെ ആശങ്ക അകറ്റണം: ബോസ് ജേക്കബ്.
കോടഞ്ചേരി :പൊട്ടൻകോട് മലയിൽ കടുവയുടെ എന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയ പ്രദേശവും കാട്ടു പട്ടികളെ കണ്ടെത്തിയ സ്ഥലവും ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് സന്ദർശിച്ചു. പ്രദേശത്തെ…
Read More » -
Puthuppady
സ്കൗട്ട്സ് ആൻറ് ഗൈഡ്സ് സ്നേഹഭവനത്തിന് തറക്കല്ലിട്ടു.
പുതുപ്പാടി : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻറ് ഗൈഡ്സ് ഭവനരഹിതരായ കുട്ടികൾക്ക് വീട് വെച്ച് നൽകുന്ന സ്നേഹഭവനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഈങ്ങാപ്പുഴ പൂറ്റേൻ കുന്നിൽ…
Read More » -
Puthuppady
പുതുപ്പാടി ജി എച്ച് എസ് 1985-ാം എസ് എസ് എല്‍ സി ബാച്ചിന്റെ നേതൃത്വത്തില്‍ സ്നേഹ സംഗമം നടത്തി
പുതുപ്പാടി: ജി എച്ച് എസ് 1985-ാം എസ് എസ് എല്‍ സി ബാച്ചിന്റെ നേതൃത്വത്തില്‍ സ്നേഹ സംഗമം നടത്തി. പുതുപ്പാടി ശ്രേയസ് ഹാളില്‍ നട സംഗമം മുന്‍…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഒക്ടോബർ 7 ന് തിരുവമ്പാടിയിൽ വെച്ച് 29 പേരുടെ RTPCR ടെസ്റ്റ് നടത്തിയതിൽ 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ 113 പേർ ചികിത്സയിലാണ്. ഇതിൽ 106…
Read More » -
Mukkam
കരിയാകുളങ്ങരയില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് പരിക്ക്
മണാശ്ശേരി: കരിയാകുളങ്ങരയില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാവിലെ 11.45 ഓടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ…
Read More »
