-
Thiruvambady
അരിപ്പാറ വെള്ളച്ചാട്ടത്തിൽ വീണ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു.
തിരുവമ്പാടി: അരിപ്പാറ വെള്ളച്ചാട്ടത്തിൽ വീണ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു.പയ്യോളി കോട്ടക്കൽ ഉതിരുമ്മൽ സൈനുദ്ദീന്റെ മകൻ സൽസബീൽ.യു (18) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ…
Read More » -
Thiruvambady
പൾസ് പോളിയോ തുള്ളിമരുന്ന് നൽകി
തിരുവമ്പാടി: പോളിയോ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഞായറാഴ്ച പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം നടത്തി. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്…
Read More » -
Thiruvambady
ഇലന്തുകടവ് തുരുത്ത് സംരക്ഷണ
ബണ്ട് മന്ത്രി റോഷി അഗസ്റ്റിൻ നാടിനു സമർപ്പിച്ചു; 20 ലക്ഷം രൂപയുടെ പദ്ധതിക്ക് കൂടി അനുമതി നൽകി മന്ത്രിതിരുവമ്പാടി: മലയോര വികസനത്തിന് ആക്കം കൂട്ടുന്ന പദ്ധതികൾ നടപ്പാക്കുകയാണ് സർക്കാരിന്റെ നയം എന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പുല്ലൂരാംപാറ ഇലന്തുകടവ് തുരുത്ത് സംരക്ഷണ ബണ്ട് നാടിന്…
Read More » -
Thiruvambady
ഫാം ടൂറിസം പദ്ധതിയുടെ ഭാഗമായി വിപുലമായ സമിതി രൂപീകരിച്ചു; മൂന്നുമാസത്തിനകം പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നു;
തിരുവമ്പാടി: ജില്ലാപഞ്ചായത്തിൻറ നേതൃത്വത്തിൽ തിരുവമ്പാടി നിയോജകമണ്ഡലം കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ഫാം ടൂറിസം പദ്ധതിയുടെ ഭാഗമായി വിപുലമായ സമിതി രൂപീകരിച്ചു. ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത്, കൃഷി, ടൂറിസം, വനം…
Read More » -
Mukkam
കാഞ്ഞിരമൂഴി മൈക്രോ ഇറിഗേഷന് പദ്ധതി പ്രവൃത്തി മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു
മുക്കം: മുക്കം മുനിസിപ്പാലിറ്റി കാഞ്ഞിരമൂഴി മൈക്രോ ഇറിഗേഷന് പദ്ധതിയുടെ പ്രവൃത്തി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു. കാര്ഷിക മേഖലയെ പരിരക്ഷിക്കുവാന് എല്ലാവിധ സഹായങ്ങളും ചെയ്യുമെന്നും…
Read More » -
Mukkam
‘ആര്ച്ച പദ്ധതി’; അഞ്ചാമത് പരിശീലന ക്യാമ്പ് ആരംഭിച്ചു
മുക്കം: പെണ്കുട്ടികള്ക്കുള്ള സ്വയം പ്രതിരോധ പരിശീലന ക്ലാസ് ‘ആര്ച്ച’ പദ്ധതി അഞ്ചാമത് പരിശീലന ക്യാമ്പ് ആരംഭിച്ചു. മുക്കം നഗരസഭ ചെയര്മാന് പി.ടി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു.…
Read More » -
Charamam
തിരുവമ്പാടി പുല്ലൂരംപാറ തോട്ടുമൂഴി പരേതനായ കൊളക്കാട്ടു കുര്യാച്ചന്റെ ഭാര്യ മറിയം അന്തരിച്ചു.
തിരുവമ്പാടി : പുല്ലൂരംപാറ തോട്ടുമൂഴി പരേതനായ കൊളക്കാട്ടു കുര്യാച്ചന്റെ ഭാര്യ മറിയം (90) അന്തരിച്ചു. സംസ്കാരം ഇന്ന് (28-02-2022-തിങ്കൾ) വൈകുന്നേരം 04:00 ന് മുറമ്പാത്തി സെന്റ് ജോൺസ്…
Read More » -
Kodanchery
കോടഞ്ചേരി; വേളംകോട് ജോസ് മനക്കത്തോട്ടത്തിൽ നിര്യാതനായി
കോടഞ്ചേരി: വേളംകോട് സെൻ്റ് ജോർജ്ജ് ഹെസ്കൂൾ റിട്ടയേഡ് അധ്യാപകൻ ജോസ് മനക്കത്തോട്ടത്തിൽ (58) നിര്യാതനായി. മലങ്കര കാതലിക് യൂത്ത്മൂവ്മെന്റ് സഭാതല മുൻ പ്രസിഡന്റും ബത്തേരി രൂപതാ മുൻ…
Read More » -
Thiruvambady
പുല്ലൂരാംപാറ ഇലന്ത് കടവ് തുരുത്ത് സംരക്ഷണ ബണ്ട് ഇന്ന് മന്ത്രി നാടിന് സമർപ്പിക്കും
തിരുവമ്പാടി: പുല്ലൂരാംപാറ ഇലന്ത് കടവ് തുരുത്ത് സംരക്ഷണ ബണ്ട് ഇന്ന് (ഞായർ) വൈകിട്ട് 5 മണിക്ക് ഇലന്ത് കടവ് പരിസരത്ത് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ…
Read More » -
Mukkam
കാഞ്ഞിരമുഴി മൈക്രോ ഇറിഗേഷൻ പദ്ധതി പ്രവർത്തി; മന്ത്രി റോഷി അഗസ്റ്റിൻ ഇന്ന് ഉദ്ഘാടനം ചെയ്യും
മുക്കം: നഗരസഭയിലെ കാഞ്ഞിരമുഴിയിൽ ഒരു കോടി അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചുള്ള മൈക്രോ ഇറിഗേഷൻ പദ്ധതിയുടെ പ്രവർത്തി ഇന്ന് (ഞായർ ) വൈകിട്ട് 4 മണിക്ക് തുമ്പോണക്കടവിൽ…
Read More » -
Thiruvambady
അന്താരാഷ്ട്ര കായിക പ്രതിഭ എബി സെബാസ്റ്റ്യൻ പാംപ്ലാനിയെയും ഇന്ത്യൻ ടീമിന്റെ പരിശീലകൻ എഡ്വർഡ് പുതിയേടത്തിനേയും ആദരിക്കുന്നു.
തിരുവമ്പാടി: നേപ്പാളിലെ പൊക്രാ സ്റ്റേഡിയത്തിൽ നടത്തപ്പെട്ട ഏഷ്യൻ സോഫ്റ്റ് ബേസ് ബോൾ ടൂർണമെന്റിൽ ഗോൾഡ് മെഡൽ നേടിയ ഇന്ത്യൻ സീനിയർ ടീമംഗം എബി സെബാസ്റ്റ്യൻ പാംപ്ലാനിയെയും ഇന്ത്യൻ…
Read More » -
Thiruvambady
കെ എസ് ആർ ടി സി തിരുവമ്പാടി മെക്കാനിക്കൽ വിഭാഗം അടച്ചുപൂട്ടുന്നതിൻ്റെ ഭാഗമായി സ്പെയർ പാർട്ട്സുകൾ കൊണ്ടുപോകാനുള്ള നീക്കം തടഞ്ഞു
തിരുവമ്പാടി: കെ എസ് ആർ ടി സി തിരുവമ്പാടി മെക്കാനിക്കൽ വിഭാഗം അടച്ചുപൂട്ടാനുള്ള സർക്കാർ തീരുമാനത്തെത്തുടന്ന് തിരുവമ്പാടി വർക്ക് ഷോപ്പിൽ നിന്നും സ്പെയർ പാർട്ട്സുകളും ടയറുകളും അടക്കമുള്ള…
Read More » -
Charamam
വൈത്തിരിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ കോടഞ്ചേരി സ്വദേശി മരിച്ചു
കോടഞ്ചേരി: വൈത്തിരിയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോടഞ്ചേരി സ്വദേശി തുരുത്തിയിൽ ടി ടി കുര്യൻ (65) മരിച്ചു. ഇന്ന് (26-02-2022- ശനി) ഉച്ചയ്ക്ക് 12…
Read More » -
Charamam
കൂടരഞ്ഞി: പാലംകുന്നേൽ ഡോമിച്ചൻ അന്തരിച്ചു.
കൂടരഞ്ഞി: പാലംകുന്നേൽ ഡോമിച്ചൻ (59) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (26-02-2022- ശനി) വൈകുന്നേരം 05:00 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: റീത്താമ്മ (വൈക്കം). മക്കൾ:…
Read More » -
Puthuppady
പുതുപ്പാടിയിൽ വൻ കഞ്ചാവ് വേട്ട; 39 കിലോ കഞ്ചാവുമായി പൂനൂർ സ്വദേശി പിടിയിലായി
പുതുപ്പാടി:ആന്ധ്രയിൽ നിന്നും വില്പനക്കായി എത്തിച്ച 39.കിലോഗ്രാം കഞ്ചാവുമായി പൂനൂർ വട്ടപ്പൊയിൽ, ചിറക്കൽ റിയാദ് ഹൌസിൽ നഹാസ് (37)ആണ് പിടിയിലായത്.ഇന്നലെ വൈകിട്ട് പുതുപ്പാടി ചേലോട്ട് മൂലോഞ്ഞി എസ്റ്റേറ്റിലെ വാടക…
Read More » -
Charamam
തിരുവമ്പാടി: മാടായിൽ പത്മനാഭൻ അന്തരിച്ചു.
തിരുവമ്പാടി: മാടായിൽ പത്മനാഭൻ (78) അന്തരിച്ചു. സംസ്കാരം ഇന്ന് (26-02-2022- ശനി) ഉച്ചയ്ക്ക് രണ്ടു മണിക്ക് നാല്പതുമേനി യിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം മൂന്നു…
Read More » -
Mukkam
കയ്യേറ്റം; സർവേയിലൂടെ കണ്ടെത്തിയ കയ്യേറ്റ ഭൂമി തിരിച്ച് പിടിച്ച് മുക്കം നഗരസഭ
മുക്കം: കലക്ടർക്ക് ലഭിച്ച പരാതിയിൽ അന്വേഷണം നടത്തിയപ്പോൾ മുക്കം നഗരസഭയിലെ നെല്ലിക്കാപ്പൊയിൽ മനോളി കടവ് ഭാഗത്ത് കണ്ടെത്തിയത് വൻ കയ്യേറ്റം. നീലേശ്വരം വില്ലേജിൽ നഗരസഭയ്ക്ക് അവകാശപ്പെട്ട 89…
Read More » -
Thiruvambady
കാട്ടുപന്നി പ്രദേശങ്ങളുടെ ലിസ്റ്റ്; തിരുവമ്പാടി മണ്ഡലത്തിലെ മുഴുവൻ വില്ലേജുകളും ഉൾപ്പെടുത്തണം; നിയമസഭയിൽ ലിൻ്റോ ജോസഫ്
തിരുവമ്പാടി: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വന്യമൃഗ ആക്രമണം നടക്കുന്ന പ്രദേശങ്ങളിലൊന്നാണ് തിരുവമ്പാടി നിയോജകമണ്ഡലം. കാട്ടുപന്നികൾ പൊതുജനങ്ങൾക്ക് ജീവഹാനി ഉണ്ടാക്കുന്ന വിധം പോലും വിഹരിക്കുകയാണ് എന്നും, ഇത് നിരന്തരമായി…
Read More » -
Thiruvambady
തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെൻറർ നിലനിർത്താൻ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു; ലിൻ്റോ ജോസഫ്
തിരുവമ്പാടി: കെ.എസ്.ആർ.ടി.സി സംസ്ഥാനത്താകെ നടപ്പിലാക്കുന്ന ‘ഡിസ്ട്രിക്റ്റ് കോമൺ പൂൾ’ ലേക്ക് മെക്കാനിക്കൽ ജീവനക്കാരെ സ്ഥലം മാറ്റുന്ന നയത്തിൽ നിന്നും തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്ററിനെ ഒഴിവാക്കണമെന്ന് ആവശ്യം…
Read More »

