-
Thamarassery
കട്ടിപ്പാറ അമരാട് മലയില്‍ വിനോദ സഞ്ചാരത്തിനെത്തിയ രണ്ടുപേര്‍ വനപ്രദേശത്ത് കുടുങ്ങി
താമരശ്ശേരി*: കട്ടിപ്പാറ അമരാട് വനത്തിൽ വിനോദ സഞ്ചാരത്തിനായി എത്തി വഴിതെറ്റി ഉൾവനത്തിൽ കുടുങ്ങിയ കാസർഗോഡ് സ്വദേശികളെ കണ്ടെത്തി. കാടിനുള്ളിൽ ഇവർ കുടുങ്ങി കിടക്കുന്ന സ്ഥലം മനസ്സിലാക്കാൻ സാധിച്ചെങ്കിലും…
Read More » -
Kerala
നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
ജൂലൈ 14 വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കാലവര്‍ഷം സജീവമായി. അതിതീവ്ര…
Read More » -
Local
വൈദ്യകുലപതി ഡോ പി.കെ വാരിയര്‍ അന്തരിച്ചു
കോട്ടയ്ക്കൽ: ആയുർവേദത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച മഹാവൈദ്യനും കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി.കെ വാരിയർ(100) അന്തരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് വസതിയായ കൈലാസ മന്ദിരത്തിൽ വച്ചാണ്…
Read More » -
Kerala
ശബരിമലയിൽ ഭക്തർക്ക് അനുമതി
ഒരിടവേളയ്ക്ക് ശേഷം ശബരിമലയിൽ ഭക്തർക്ക് അനുമതി. ഈ മാസം 17 മുതൽ ഭക്തർക്ക് ശബരിമലയിൽ പ്രവേശിക്കാം. ഒരു ദിവസം 5000 ഭക്തർക്കാണ് ദർശന സൗകര്യം ഉണ്ടാവുക. വെർച്വൽ…
Read More » -
Kerala
സിക വൈറസ്; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് മുഖ്യമന്ത്രി
സിക വൈറസ് കേരളത്തിലെത്തുന്നത് തീരെ അപ്രതീക്ഷിതമായല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ സിക ബാധിച്ച യുവതിയില്‍ ആരോഗ്യ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നത് ആശ്വാസകരമാണ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും മുഖ്യമന്ത്രി…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 14 പേർക്ക് കോവിഡ്
തിരുവമ്പാടി: മുത്തപ്പൻപുഴ സ്കൂളിൽ വച്ച് ഇന്നലെ നടത്തിയ 81 പേരുടെ ആർ ടി പി സി ആർ പരിശോധനയിൽ രോഗം സ്ഥിരീകരിച്ച 5 പേർക്ക് ഉൾപ്പടെ ഇന്ന്…
Read More » -
Thiruvambady
തിരുവമ്പാടി-മണ്ടാംകടവ് റോഡിലെ കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടി എങ്ങുമെത്തിയില്ല
തിരുവമ്പാടി: നവീകരണത്തിനുള്ള ടെൻഡർ നടപടികളായിട്ട് ഒരു വർഷം പിന്നിട്ടിട്ടും പി.ഡബ്ല്യു.ഡി. റോഡിലെ കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടി എങ്ങുമെത്തിയില്ല. താഴെ തിരുവമ്പാടി-മണ്ടാംകടവ് (ഗെയിറ്റുംപടി) റോഡിലെ കൈയേറ്റം ഒഴിപ്പിക്കാനാണ് കാലതാമസം…
Read More » -
Mukkam
കറുത്തപറമ്പിൽ റോഡരികിൽവളർന്ന കഞ്ചാവ് ചെടി പിടികൂടി
മുക്കം: റോഡരികിലെ കുറ്റിക്കാട്ടിൽ വളർന്ന കഞ്ചാവ് ചെടി കുന്ദമംഗലം എക്സൈസ് സംഘം കസ്റ്റഡിലെടുത്ത് കോടതിക്കുകൈമാറി. എക്സൈസ് ഇൻസ്പെക്ടർ മനോജ് പടിക്കത്തും സംഘവും വ്യാഴാഴ്ച അർധരാത്രി നടത്തിയ പരിശോധനയിലാണ്…
Read More » -
Mukkam
മുക്കത്ത് പതിനാല് കോടിയുടെ തൊഴിലുറപ്പ് പദ്ധതി ആക്ഷന്‍ പ്ലാനിന് അംഗീകാരം
മുക്കം: നഗരസഭക്ക് പതിനാല് കോടി രൂപയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി അംഗീകാരം ലഭിച്ചു. 2021-2022 സാമ്പത്തിക വര്‍ഷത്തിലേക്ക് നഗരസഭ കൗണ്‍സില്‍ അംഗീകരിച്ച് സമര്‍പ്പിച്ച ലേബര്‍ ബജറ്റിനും ആക്ഷന്‍…
Read More » -
Kerala
കൊവിഡ് വ്യാപനം കുറയുന്നില്ല; ഇന്ന് 14,087 പേർക്ക് കൊവിഡ്; മരണം 109
കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949,…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ ശനിയാഴ്ച 1540 പേര്‍ക്ക് കോവിഡ്
കോഴിക്കോട്: ജില്ലയില്‍ ശനിയാഴ്ച 1540 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. 21 പേരുടെ ഉറവിടം…
Read More » -
Puthuppady
പുതുപ്പാടി കൊട്ടരക്കോത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടുപേര്‍ അറസ്റ്റില്‍
പുതുപ്പാടി:പ്രായപൂർത്തി ആവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്ന പരാതിയിൽ കൊട്ടരക്കോത്ത് സ്വദേശി ജാസിൽ (24 ) കൊട്ടരക്കോത്ത് വള്ളിപ്പറ്റ മൂസ (60) എന്നിവരെ താമരശ്ശേരി പൊലീസ് അറസ്റ്റ്…
Read More » -
Kozhikode
കോഴിക്കോട് അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് അന്ധവിശ്വാസം
കോഴിക്കോട്: പയ്യാനക്കലിലെ അഞ്ചുവയസ്സുകാരി ആയിഷ റെനയെ മാതാവ് കൊലപ്പെടുത്തിയത് അന്ധവിശ്വാസത്തെത്തുടർന്നെന്ന് പോലീസ്. ഇബ്ലീസ് ഉണ്ടെന്ന കാരണത്താൽ മാതാവ് സെമീറ തുണികൊണ്ട് മൂക്കും വായയും അമർത്തിപ്പിടിക്കുന്നത് കണ്ടെന്ന് സെമീറയുടെ…
Read More » -
Koduvally
കൊടുവള്ളിയില്‍ വീണ്ടും കവര്‍ച്ചാ സംഘം ഇതരസംസ്ഥാന തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു
കൊടുവള്ളി: കൊടുവള്ളിയില്‍ വീണ്ടും കവര്‍ച്ചാ സംഘം ഇതര സംസ്ഥാന തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു. ജാര്‍ഘണ്ഡ് സ്വദേശി നജ്മുല്‍ ശൈഖിനെയാണ് രണ്ട് ബൈക്കുകളിലായെത്തിയ സംഘം റോഡിലൂടെ വലിച്ചിഴച്ചത്. വെള്ളിയാഴ്ച…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ വെള്ളിയാഴ്ച 1494 പേര്‍ക്ക് കോവിഡ്
കോഴിക്കോട്: ജില്ലയില്‍ വെള്ളിയാഴ്ച 1494 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 24 പേരുടെ ഉറവിടം…
Read More » -
Kerala
സംസ്ഥാനത്ത് വെള്ളിയാഴ്ച 13563 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 13,563 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂര്‍ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട്…
Read More » -
Kerala
കേരള ചരിത്രത്തിലാദ്യമായി പതിനാല് ജില്ലകളില്‍ എട്ട് ജില്ലകളുടെ തലപ്പത്ത് വനിതാ സാന്നിധ്യം
തിരുവനന്തപുരം: കേരള ചരിത്രത്തിലാദ്യമായി പതിനാല് ജില്ലകളില്‍ എട്ട് ജില്ലകളുടെ തലപ്പത്ത് വനിതാ സാന്നിധ്യം. കേരള രൂപീകരണത്തിന് ശേഷം ആദ്യമായിട്ടാണ് ജില്ലാ അധികാരികളായി ഇത്രയേറെ സ്ത്രീകള്‍ എത്തുന്നത്. രണ്ടാം…
Read More » -
Kerala
നാളെയും മാറ്റന്നാളും സംസ്ഥാനം പൂര്‍ണമായി അടച്ചിടും
തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍സംസ്ഥാനത്ത് നാളെയും മാറ്റന്നാളും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍. വാരാന്ത്യ ലോക്ക്ഡൗണിന്റെ ഭാഗമായി രണ്ട് ദിവസവും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ആവശ്യമേഖലയ്ക്ക് നിയന്ത്രണമില്ല. സംസ്ഥാനത്ത്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവമ്പാടി: പഞ്ചായത്തിൽ ഇന്ന് മുത്തപ്പൻപുഴ സ്ക്കൂളിൽ വെച്ച് 81 പേരുടെ ആർ.ടി.പി.സി.ആർ ടെസ്റ്റും 84 പേരുടെ ആന്റിജൻ ടെസ്റ്റും നടത്തി. ആൻറിജൻ ടെസ്റ്റിൽ 4 പോസിറ്റീവ് ഉൾപ്പെടെ…
Read More » -
Tech
ഡാറ്റാ സംരക്ഷണ നിയമം നിലവിൽ വരുന്നത് വരെ പുതിയ സ്വകാര്യതാ നയം നടപ്പാക്കില്ല: വാട്സാപ്
ഡാറ്റാ സംരക്ഷണ നിയമം നിലവിൽ വരുന്നത് വരെ പുതിയ സ്വകാര്യതാ നയം നടപ്പാക്കില്ലെന്ന് വാട്സാപ്. ഡല്‍ഹി ഹൈക്കോടതിയെ ആണ് വാട്സാപ് ഇക്കാര്യം അറിയിച്ചത്. സമൂഹ മാധ്യമങ്ങളുടെ സ്വകാര്യത…
Read More »
