-
Kerala
പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഗൗരവമായ ഇടപെടലുകള്‍ വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്.
കല്‍പ്പറ്റ പുല്‍പ്പള്ളി മേഖലയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ 20 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ ഗൗരവമായ ഇടപെടലുകള്‍ വേണമെന്ന് സംസ്ഥാന…
Read More » -
India
കേരളത്തിൽ നിന്നു വരുന്നവർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി കർണാടക.
ബംഗളൂരു: കേരളത്തിൽ നിന്നു സംസ്ഥാനത്തേക്ക് വരുന്നവർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി കർണാടക. സംസ്ഥാനത്തേക്ക് വരാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്സിൻ എടുത്ത…
Read More » -
Koduvally
ഗ്രെസ് മാർക്ക് നിഷേധിച്ച സർകാരിനെതിരെ കരുവൻപോയിൽ എം.എസ്.എഫ് പ്രതിഷേധിച്ചു
കൊടുവള്ളി:കരുവൻപോയിൽ SSLC, +2 വിദ്യാർത്ഥികൾക്ക് ഗ്രെസ് മാർക്ക് നിഷേധിച്ച സർക്കാർ നയങ്ങൾക്കെതിരെ msf കരുവൻപോയിൽ ടൌൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കരുവൻപോയിൽ ഗവ. ഹൈസ്കൂൾ…
Read More » -
Kerala
കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഇനി സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ ലഭിക്കും
തിരുവനന്തപുരം: കെട്ടിട നിര്‍മാണ പെര്‍മിറ്റിന് ഇനി മുതല്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് കൈയില്‍ കിട്ടും. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട…
Read More » -
Kerala
അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ് : കള്ളകേസിന് പിന്നില്‍ കടയ്ക്കാവൂര്‍ എസ്.ഐയ്ക്ക് പങ്കുണ്ടെന്ന് അമ്മ
തിരുവനന്തപുരം:കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണത്തിന് തെളിവില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും പൊലീസ് കോടതിയില്‍. കുട്ടി മൊഴി ആവര്‍ത്തിക്കുന്നെങ്കിലും പരസ്പരവിരുദ്ധമാണെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. കള്ളക്കേസില്‍ കുടുക്കിയത്…
Read More » -
Kozhikode
സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള ദേശീയ ദുരന്തനിവാരണ സേനയുടെ പരിശീലനത്തിന് തുടക്കം
കോഴിക്കോട് ജില്ലയിലെ വിവിധ വില്ലേജുകളില്‍ ദുരന്തനിവാരണ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നല്കുന്ന പരിശീലന പരിപാടിക്ക് വിലങ്ങാട് അടുപ്പില്‍ കോളനിയില്‍ തുടക്കമായി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും ആഭിമുഖ്യത്തിലാണ് പരിശീലനം…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്ന്(01/07/2021) മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവമ്പാടിയി: പമ്പിഴഞ്ഞപാറ മദ്രസയിൽ വച്ച് ഇന്ന് നടത്തിയ 11 പേരുടെ ആന്റിജൻ പരിശോധനയിൽ 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്ത് പരിധിയിൽ മറ്റ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട്…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ വ്യാഴാഴ്ച 1381 പേര്‍ക്ക് കോവിഡ്
കോഴിക്കോട്: ജില്ലയില്‍ വ്യാഴാഴ്ച 1381 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1363…
Read More » -
Kerala
സംസ്ഥാനത്ത് 12,868 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.3; മരണം 124
കേരളത്തില്‍ ഇന്ന് 12,868 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050,…
Read More » -
Kodanchery
കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; യുവാവിന് വേണ്ടി രക്ഷാപ്രവർത്തനം തുടരുന്നു
കോടഞ്ചേരി: ചാലിപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ ആയിഷ നിഷിലയുടെ മൃതദേഹം കണ്ടെത്തി. കുന്നമംഗലം പ്രദേശത്ത് നിന്ന് വന്ന ഇർഷാദ്, ഭാര്യ ആയിഷ നിഷില, അൻസാർ, അജ്മൽ എന്നിവർ രണ്ട്…
Read More » -
Mukkam
മുക്കം സി എച്ച് സി സമഗ്ര വികസനത്തിന് പദ്ധതി തയ്യാറാക്കുന്നു
മുക്കം: മലയോര മേഖലയുടെ ആസ്ഥാനമായ മുക്കം പട്ടണത്തിൽ സ്ഥിതിചെയ്യുന്ന മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിന് പദ്ധതി തയ്യാറാക്കുന്നു.ഭാവിയിലെ ആവശ്യങ്ങൾ കൂടി മുൻകൂട്ടി കണ്ടുകൊണ്ടുള്ള സമഗ്ര…
Read More » -
Mukkam
വയോജനസുരക്ഷാ ദൗത്യവുമായി മുക്കം ജനമൈത്രി പോലീസ്
മുക്കം: മോഷണം പിടിച്ചുപറി തുടങ്ങിയവയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തനിച്ചു താമസിക്കുന്നവർക്കും വൃദ്ധ ദമ്പതികൾക്കും സുരക്ഷാ നിർദേശവും ബോധവത്കരണവുമായി ജനമൈത്രി പോലീസ് വീടുകളിലെത്തി. ആവശ്യം വരുമ്പോൾ സഹായത്തിന് പോലീസിനെ…
Read More » -
Kozhikode
കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണ വേട്ട; ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. വടകര സ്വദേശി മുസ്തഫ, ഉപ്പള സ്വദേശി ഷാഫി, മലപ്പുറം സ്വദേശി ലുക്മാന് എന്നിവരില്‍ നിന്നാണ്…
Read More » -
Kerala
ബേഗൂർ റെയിഞ്ചിലെ തിരുനെല്ലി വനത്തിൽ മാനിനെ വേട്ടയാടിയ സംഘം പിടിയിൽ
വയനാട്: ബേഗൂർ റെയിഞ്ചിലെ തിരുനെല്ലി അപ്പപ്പാറ അകൊല്ലിക്കുന്ന് വനത്തിൽ മാനിനെ വേട്ടയാടി പാകം ചെയ്യുന്നതിനിടയിൽ രണ്ട് പേരെ വനം വകുപ്പ് പിടികൂടി. അകെല്ലിക്കുന്ന് കോളനി സുരേഷ് (30)…
Read More » -
Kerala
നിയമ സഭാ തെരഞ്ഞെടുപ്പിന് വാടകയ്ക്കെടുത്ത വാഹനങ്ങള്‍ക്ക് പ്രതിഫലം നല്‍കിയില്ല:വാഹന ഉടമകൾ പ്രതിഷേധിച്ചു
കൽപ്പററ: വയനാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പൊലീസ് വാടകയ്ക്കെടുത്ത ടാക്സി വാഹനങ്ങള്‍ക്ക് ഇനിയും പ്രതിഫലം നല്‍കിയില്ല. 48 ലക്ഷത്തോളം രൂപയാണ് വാഹന ഉടമകള്‍ക്ക് ലഭിക്കാനുള്ളത്. ഉന്നത പൊലീസ്…
Read More » -
Kerala
റേഷൻ സമയം പുനഃക്രമീകരിച്ചു: ജൂണ്‍ മാസത്തെ റേഷന്‍ ജൂലൈ ആറ് വരെ തുടരും
കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ജൂലായ് ഒന്നുമുതൽ റേഷൻകടകളുടെ പ്രവർത്തനസമയം രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 വരെയും 3.30 മുതൽ 6.30 വരെയും…
Read More » -
Kerala
കേരളത്തിൽ ഇപ്പോൾ ‘മൺസൂൺ ബ്രേക്ക് കണ്ടിഷൻ’-ജൂലൈ പകുതിയോടെ ശക്തമായ മഴ
തിരുവനന്തപുരം∙ മൺസൂൺ കുറഞ്ഞതിനു പിന്നിൽ ‘മൺസൂൺ ബ്രേക്ക് കണ്ടിഷൻ’. മൺസൂൺ ആരംഭിച്ചശേഷം മഴ പെട്ടെന്നു ലഭിക്കാതാകുന്നതിനെയാണ് മൺസൂൺ ബ്രേക്ക് കണ്ടിഷൻ എന്നു പറയുന്നത്. മൺസൂൺ ആരംഭിച്ച് ദിവസങ്ങൾക്കുശേഷം…
Read More » -
Thamarassery
താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ട്രൂ നാറ്റ് മെഷീനും 160 കെ വി സബ് സ്റ്റേഷനും പ്രവര്‍ത്തന സജ്ജമായി
താമരശ്ശേരി: കേരള സർക്കാർ 2018 – 19 വർഷക്കാലയളവിൽ അനുവദിച്ച 31 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച 160 കെ വി എ സബ്സ്റ്റേഷൻ പ്രവർത്തന യോഗ്യമായി.…
Read More » -
Kerala
കെഎസ്ആർടിസിയിൽ ജിസ്പാർക്ക് നടപ്പിലാക്കും
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശന്പളവും സർവീസ് സംബന്ധമായ വിവരങ്ങളും ഇനി മുതൽ ജിസ്പാർക്ക് വഴി ഓണ്‍ലൈൻ ആയി ലഭ്യമാക്കും. കെഎസ്ആർടിസിയിലെ 27000 ത്തോളം ജീവനക്കാരുടെ അടിസ്ഥാന വിവരങ്ങൾ…
Read More » -
Kerala
കോവിഡ്; ഇന്ന് മുതല്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ടി പി ആര് അനുസരിചുള്ള പുതിയ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ടി പി ആര് 18 ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്…
Read More »
