-
Kodiyathur
മണക്കാടി റോഡ് പൂർത്തിയായി
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡിലെ വികസന കുതിപ്പിന്റെപുതു ചരിതമായി നിർമ്മിച്ച കൊളായിൽ അഹമ്മദ്കുട്ടി ഹാജി സ്മാരക മണക്കാടി റോഡിന്റെ മുഴുവൻ ഭാഗവും ടാറിംഗും കോൺക്രീറ്റും…
Read More » -
Kodiyathur
സ്ത്രീകൾക്കും കുട്ടികൾകൾക്കും സാമൂഹിക, മാനസിക, നിയമ സഹായം ലഭ്യമാക്കുക ലക്ഷ്യം; കൊടിയത്തൂരിൽ ജെൻഡർ റിസോഴ്സ് സെന്റർ പ്രവർത്തനമാരംഭിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള സ്ത്രീകൾക്കും കുട്ടികൾക്കും സാമൂഹിക, മാനസിക, നിയമ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജെൻഡർ റിസോഴ്സ് സെന്റർ പ്രവർത്തനമാരംഭിച്ചു. ഉസ്സൻ മാസ്റ്റർ…
Read More » -
Mukkam
സർക്കാർ ദാരിദ്യവൽക്കരണം നടപ്പാക്കുന്നു: കുറുക്കോളി മൊയ്തീൻ എം.എൽ.എ
മുക്കം: പിണറായി സർക്കാർ ദാരിദ്യവൽക്കരണം നടപ്പിലാക്കുകയാണെന്ന് സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മൊയ്തീൻ എം.എൽ.എ കുറ്റപ്പെടുത്തി. അതിദാരിദ്യ വിമുക്ത കേരളം എന്നത് വാചകമടിയാണ്. കാട്ടു…
Read More » -
Kodanchery
വാട്ടർ എ.ടി.എം ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുജനങ്ങൾക്ക് ഒരു രൂപയ്ക്ക് ഒരു ലിറ്ററും അഞ്ചു രൂപയ്ക്ക് അഞ്ച് ലിറ്ററും തണുത്തതും ചൂടുള്ളതും സാധാരണയുമായ…
Read More » -
Anakkampoyil
പടിഞ്ഞാറെ കുറ്റ് പൗലോസ് അന്തരിച്ചു
ആനക്കാംപൊയിൽ : മുത്തപ്പൻ പുഴ തേൻപാറ പടിഞ്ഞാറെ കുറ്റ് പൗലോസ് (90) അന്തരിച്ചുസംസ്കാരം : ഇന്ന് തിങ്കളാഴ്ച (10-11-25) 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മുത്തപ്പൻ…
Read More » -
Kodanchery
ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഡി ഡിവിഷൻ ക്രിക്കറ്റ് ലീഗ് ചാമ്പ്യൻഷിപ്പിൽ കോടഞ്ചേരി സ്പോർട്സ് അക്കാദമി ചാമ്പ്യന്മാരായി
കോടഞ്ചേരി : ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഡി ഡിവിഷൻ ക്രിക്കറ്റ് ലീഗ് ചാമ്പ്യൻഷിപ്പിൽ കോടഞ്ചേരി സ്പോർട്സ് അക്കാദമി ചാമ്പ്യന്മാരായി. ഫൈനലിൽ ഉള്ള്യേരി ക്രിക്കറ്റ് ക്ലബ്ബിനെ 6 വിക്കറ്റിന്…
Read More » -
Kodanchery
ശ്രേയസ് ചിപ്പിലിത്തോട് യൂണിറ്റ് ബാലജ്യോതി ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല ചിപ്പിലിത്തോട് യൂണിറ്റിൽ സംഘടിപ്പിച്ച ബാലജ്യോതി ക്യാമ്പ് മാർ ബസേലിയോസ് സ്കൂൾ വൈസ്. പ്രിൻസിപ്പാൾ സിസ്റ്റർ ജോസിറ്റ തെരേസ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം…
Read More » -
Mukkam
കെഎംസിടി ആയുർവേദ മെഡിക്കൽ കോളേജിന് നാക് സർട്ടിഫിക്കറ്റ് കൈമാറി
മുക്കം : നാഷണൽ അസസ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ (നാക്) ഗ്രേഡിങ്ങിൽ എ ഗ്രേഡ് നേടിയ കെഎംസിടി ആയുർവേദ മെഡിക്കൽ കോളേജിനുള്ള സർട്ടിഫിക്കേറ്റ് വനംവകുപ്പ് മന്ത്രി എ.കെ.…
Read More » -
Puthuppady
സെയ്ന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഓർമ്മപ്പെരുന്നാൾ
പുതുപ്പാടി : പുതുപ്പാടി സെയ്ന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പരിശുദ്ധ പരുമല മാർ ഗ്രീഗോറിയോസിന്റെ 123-ാം ഓർമ്മപ്പെരുന്നാൾ ചടങ്ങുകൾ ശനി, ഞായർ ദിവസങ്ങളിലായി നടക്കും. ശനിയാഴ്ച…
Read More » -
Kodanchery
ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി : പാലക്കൽ (കാഞ്ഞിരാട്) നിർമ്മിച്ച ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം തിരുവമ്പാടി ലിന്റോ ജോസഫ് എംഎൽഎ നിർവഹിച്ചു.ഹെൽത്ത് ഗ്രാൻഡ് 55 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ…
Read More » -
Kodiyathur
ഹരിത ഭാവിക്കായ് ഫലവൃക്ഷങ്ങളും തണൽ മരങ്ങളും വെച്ചു പിടിപ്പിച്ച് എൻ എസ് എസ് വളണ്ടിയർമാർ
കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ “ഒരു വളണ്ടിയർ ഒരു മരം” എന്ന പേരിൽ ഹരിത സംരക്ഷണ പദ്ധതി ആരംഭിച്ചു. ഓരോ…
Read More » -
Kodiyathur
എസ് ഐ ആർ; ഹെൽപ്പ് ഡെസ്ക് ഒരുക്കി ഗ്രാമ പഞ്ചായത്തംഗം ഷംലൂലത്തും യു.ഡി.എഫ് പ്രവർത്തകരും
കൊടിയത്തൂർ: സമഗ്ര വോട്ടർ പട്ടിക പരിഷ്ക്കരണം (എസ്.ഐ.ആർ) സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തൻ്റെ വാർഡിലെ വോട്ടർ മാർക്കായി പ്രത്യേക ഹെൽപ്പ് ഡെസ്ക്കൊരുക്കി വാർഡ് മെമ്പർ.കൊടിയത്തൂർ ഗ്രാമ…
Read More » -
Kodiyathur
പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതി 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു. മൂന്നു ലക്ഷത്തിലധികം രൂപ ചിലവഴിച്ച് 98…
Read More » -
Mukkam
ഉപജില്ല മേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ്പുകൾ: കുമാരനെല്ലൂർ ജി എൽ പി സ്കൂളിൽ അനുമോദന സംഗമം
മുക്കം: മുക്കം ഉപജില്ല കലാ – ശാസ്ത്ര മേളകളിൽ ഓവറോൾ ട്രോഫികൾ കരസ്ഥമാക്കിയ കുമാരനെല്ലൂർ ജി എൽ പി സ്കൂളിൽ അനുമോദന സംഗമം സംഘടിപ്പിച്ചു. ‘ദ ഗ്ലോ…
Read More » -
Kodanchery
ഊരിയാകുന്നത്ത് തോമസ് അന്തരിച്ചു
കോടഞ്ചേരി: അടിമണ്ണ് ഊരിയാകുന്നത്ത് തോമസ് (83) അന്തരിച്ചു ഭൗതികശരീരം നാളെ വൈകിട്ട് അഞ്ചിന് ഭവനത്തിൽ എത്തിച്ച് പൊതുദർശനത്തിന് വയ്ക്കും സംസ്കാരം : തിങ്കൾ (10-11-2025) ഉച്ചയ്ക്ക് 12ന്…
Read More » -
Kodanchery
വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് — എച്ച്.ബി. സ്ക്രീനിംഗ് നടത്തി
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികളിൽ എച്ച്.ബി. (ഹീമോഗ്ലോബിൻ) സ്ക്രീനിംഗും ആർ.ബി.എസ്.കെ. സ്ക്രീനിംഗും നടത്തി. കോടഞ്ചേരി ഫാമിലി ഹെൽത്ത് സെന്ററിലെ…
Read More » -
Kodanchery
ഹോർമോൺ അനലൈസറിന്റെ ഉദ്ഘാടനം നിർവഹിച്ചു
കോടഞ്ചേരി:കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഹെൽത്ത് ഗ്രാന്റിൽ നിന്നും 8.5 ലക്ഷം രൂപ ഉപയോഗിച്ച് ഹോർമോൺ അനലൈസർ കോടഞ്ചേരി എഫ് എച്ച് സിയിൽ സ്ഥാപിച്ചു. കോടഞ്ചേരി മേഖലയിൽ ആദ്യമായിട്ടാണ്…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ മുണ്ടൂരിൽ ആഫ്രിക്കൻ പന്നി പനി സ്ഥിതീകരിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ മുണ്ടൂരിൽ ആഫ്രിക്കൻ പന്നി പനി സ്ഥിതീകരിച്ചു. സ്വകാര്യ ഉടമസ്ഥതയിലുള്ള പന്നി ഫാമിൽ ആണ് കൂട്ടത്തോടെ പന്നികൾ ചത്ത് ഒടുങ്ങിയത്. 20ലധികം…
Read More » -
Thiruvambady
തിരുവമ്പാടിയിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം
തിരുവമ്പാടി :തിരുവമ്പാടി ചർച്ച് റോഡിൽ പ്രവർത്തിക്കുന്ന ന്യൂ ട്രൂഡേഴ്സ് ,കെ എ വെജിറ്റബിൾസ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് മോഷണം നടന്നത്.പുലർച്ചെ 1.50 നാണ് മോഷണം നടന്നത്.ന്യൂ ട്രൂഡേഴ്സിൽ…
Read More » -
Thamarassery
ഓവറോൾ കിരീടം താമരശ്ശേരി ജി.യു.പി സ്കൂളിന്
താമരശ്ശേരി: താമരശ്ശേരി ഉപജില്ലാ കലോത്സവത്തിൽ യുപി ജനറൽ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും അറബി കലോത്സവത്തിൽ റണ്ണറപ്പ് സ്ഥാനവും നേടി താമരശ്ശേരി ജി.യു.പി. സ്കൂൾ മിന്നുന്ന വിജയം കരസ്ഥമാക്കി.…
Read More »
