Kodanchery
-
കാട്ടുപന്നികളെ വെടിവയ്ക്കൽ: കോടഞ്ചേരിക്ക് അനുമതി
കോടഞ്ചേരി ∙ പഞ്ചായത്ത് പ്രദേശത്ത് കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാൻ കോഴിക്കോട് ഡിഎഫ്ഒ അനുമതി നൽകി. ജില്ലയിൽ കോടഞ്ചേരി പഞ്ചായത്തിനാണ് ആദ്യമായി അനുമതി ലഭ്യമായത്.…
Read More » -
ഭൂമി അനധികൃതമായി മണ്ണിട്ട് നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ പത്താം വാർഡിലെ ചിറപ്പടി-ഉല്ലാസ്നഗർ ജംഗ്ഷനു സമീപമുള്ള കലുങ്ക് കൈതപോയിൽ അഗസ്റ്യൻമുഴി റോഡ് നവീകരണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിച്ചിരുന്നു. പുതിയതായി മാറ്റി സ്ഥാപിച്ച കലുങ്ക്…
Read More » -
കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ ഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ സന്ദർശിച്ചു.
കോടഞ്ചേരി: കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡിൽ കോടഞ്ചേരി വളയത്തിൽപടി ഭാഗത്ത് പുതുതായി നിർമിച്ച സംരക്ഷണഭിത്തി തോട്ടിലേക്ക് തകർന്നു വീണിരുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് കരിങ്കൽ കെട്ട് തകർന്നു…
Read More » -
മലയോര ഹൈവേ – തിരുവമ്പാടി മണ്ഡലത്തിലെ പ്രവൃത്തി ആരംഭിച്ചു
കോടഞ്ചേരി: മലയോര ഹൈവേയുടെ തിരുവമ്പാടി മണ്ഡലത്തിലെ പ്രവൃത്തി ഉൽഘാടനം ചെയ്തു. കോടഞ്ചേരിയിൽ സ്ഥലം വിട്ടുനൽകിയിടത്ത് കുറ്റി വെച്ച് കൊണ്ടാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. വരും ദിവസങ്ങളിൽ മറ്റിടങ്ങളിലും…
Read More » -
റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു.
കോടഞ്ചേരി:കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡിൽ വളയത്തിൽ പടി ഭാഗത്ത് പുതുതായി നിർമിച്ച സംരക്ഷണ ഭിത്തി തോട്ടിലേക്ക് തകർന്ന് വീണു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലാണ് കരിങ്കൽ കെട്ട്…
Read More » -
തോട് നികത്തി റോഡ് നിർമാണം; പഞ്ചായത്ത് തടഞ്ഞു
കോടഞ്ചേരി∙ കൈതപ്പൊയിൽ-അഗസ്ത്യാൻമുഴി പൊതുമരാമത്ത് റോഡ് നിർമാണത്തിന്റെ ഭാഗമായി കോടഞ്ചേരി പഞ്ചായത്ത് ഓഫിസിനു സമീപം അങ്ങാടിത്തോട്-ഗണപതിപ്ലാക്കപ്പടി തോട് പൂർണമായും ഇല്ലാതാക്കുന്ന രീതിയിൽ റോഡ് നിർമിക്കുന്നത് പഞ്ചായത്ത് അധികൃതർ തടഞ്ഞു.…
Read More » -
മുഖ്യമന്ത്രി പിണറായി, മന്ത്രി ശൈലജ, കോലി, സച്ചിൻ; മുഖം മറയ്ക്കാൻ താരമുഖങ്ങൾ
കോടഞ്ചേരി ∙ വെറുതെയങ്ങ് വായ് മൂടിക്കെട്ടിയിരിക്കാൻ മലയാളികൾ തയാറല്ല, അതിലും വേണ്ടേ എന്തെങ്കിലും ചേഞ്ച്! അങ്ങനെ ക്രിയേറ്റിവിറ്റി മാസ്ക്കിലുമെത്തി. സ്വന്തം അഭിരുചിക്ക് അനുസരിച്ച് തിരഞ്ഞെടുത്ത് മുഖം മറയ്ക്കാം.…
Read More » -
പുതുപ്പാടി കാക്കവയൽ സ്വദേശി ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചു
പുതുപ്പാടി: ബ്രിട്ടനിൽ കോവിഡ് ബാധിച്ച് പുതുപ്പാടി കാക്കവയൽ സ്വദേശി മരിച്ചു. ലീഡ്സിനടുത്ത് പോണ്ടിഫ്രാഗിലെ നോട്ടിംങ്ലിയിൽ താമസിക്കുന്ന സ്റ്റാൻലി സിറിയക് (49) ആണ് മരിച്ചത്. കോഴിക്കോട് പുതുപ്പാടി കാക്കവയൽ…
Read More » -
നിസാമബാദിൽ വാഹനാപകടം രണ്ട് ചെമ്പുകടവ് സ്വദേശികൾ മരിച്ചു
കോടഞ്ചേരി: തെലങ്കാനയിലെ നിസാമാബാദിൽ ലോറിയ്ക്ക് പിന്നിൽ കാറിടിച്ച് ചെമ്പുകടവ് സ്വദേശികളായ രണ്ട് പേരുൾപ്പടെ മൂന്ന് പേർ മരിച്ചു. ചെമ്പുകടവ് മാഞ്ചേരിൽ തോമസിന്റെ മകൻ അനീഷ് (36), അനീഷിന്റെ…
Read More » -
കോടഞ്ചേരിയിൽ വീണ്ടും കോവിഡ്
ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു കോഴിക്കോട് ജില്ലയില്‍ ഇന്ന് (15.05.2020) രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കുവൈത്തില്‍ നിന്നെത്തിയ 43 കാരനായ കൊയിലാണ്ടി…
Read More » -
കോടഞ്ചേരി പോലീസ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു
കോടഞ്ചേരി പോലീസും അഭ്യുദയകാംക്ഷികളും ചേർന്ന് സ്റ്റേഷൻ പരിധിയിലെ നിർധനരും നിരാലംബരും രോഗികളുടെ ബന്ധുക്കളും ആയവർക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. താമരശ്ശേരി ഡിവൈഎസ്പി കെ പി അബ്ദുൽ റസാഖ്…
Read More » -
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ബാലവേദി കൂട്ടുകാർ.
കോടഞ്ചേരി: മൈക്കാവ് ജനതാ ലൈബ്രററി, ബാലവേദി കൂട്ടുകാർ തങ്ങളുടെ കുടുക്ക സമ്പാദ്യത്തിൽ നിന്നും ലഭിച്ച 17380 രൂപയും ബാലവേദി അംഗവും മൈക്കാവ് സ്വദേശി ബിജുരാജിന്റെ മകളുമായ അനീന…
Read More » -
പ്രവാസികളെ സ്വീകരിക്കാനൊരുങ്ങി കോടഞ്ചേരി ഗ്രാമപഞ്ചായത്ത്:
കോടഞ്ചേരി: ഗൾഫ് മേഖലയിലും മറ്റു വിദേശ രാജ്യങ്ങളിലും വിദ്യാഭ്യാസത്തിനും, തൊഴിലിനും മറ്റുമായി പോവുകയും കോവിഡ് -19 ഭീഷണി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജന്മനാട്ടിലേക്ക് തിരിച്ചുവരാൻ കാത്തിരിക്കുന്ന പ്രവാസികളെ…
Read More » -
ട്രിപ്പിൾ ലോക് ഡൗൺ കോടഞ്ചേരിയിൽ റേഷൻ വീട്ടിൽ എത്തിച്ചു നൽകി.
കോടഞ്ചേരി: മൈക്കാവിൽ കോവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ടതിനെത്തുടർന്ന് ട്രിപ്പിൾ ലോക്ക് ഡൌൺ ഏർപ്പെടുത്തിയ കോടഞ്ചരി ഗ്രാമപഞ്ചായത്തിലെ 15 ആം വാർഡിൽ എല്ലാംവർക്കും ആർ ആർ ടി അംഗങ്ങളുടെ നേതൃത്വത്തിൽ…
Read More » -
പഴുതടച്ച് പ്രതിരോധം കോടഞ്ചേരി; പഞ്ചായത്തിൽ കർശന നിയന്ത്രണങ്ങൾ…
കോടഞ്ചേരി ∙ പഞ്ചായത്തിലെ മൈക്കാവിൽ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതോടെ പഞ്ചായത്തിലേക്കുള്ള പ്രവേശനം പൂർണമായി അടച്ചു. ഡപ്യൂട്ടി കലക്ടർ സി.ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗമാണു തീരുമാനമെടുത്തത്.…
Read More » -
കോടഞ്ചേരിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി; പഞ്ചായത്തിലേക്കുള്ള പ്രവേശനം അടച്ചു
കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ പ്രത്യേക സാഹചര്യത്തെ തുടർന്ന്, ഡെപ്യൂട്ടി കളക്ടർ സി ബിജുവിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ ഉൾപ്പടെ ആർ ആർ ടി യോഗം ചേർന്നു.…
Read More » -
പുതുപ്പാടി: മണലുകാലായിൽ എം.ടി. മാമ്മൻ അന്തരിച്ചു
പുതുപ്പാടി: മണലുകാലായിൽ എം.ടി. മാമ്മൻ (71) അന്തരിച്ചു. സംസ്കാരം ഇന്ന് (19-04-2020-ഞായർ) രാവിലെ 11:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുതുപ്പാടി എബനേസർ മാർത്തോമ പള്ളിയിൽ.…
Read More » -
വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി 28000 കിലോ അരി വിതരണം ചെയ്തു.
തിരുവമ്പാടി: വയനാട് ലോക്സഭാ മണ്ഡലത്തിനായി സ്വന്തം ചെലവില്‍ രാഹുല്‍ ഗാന്ധി നല്കുന്ന അരിയും സാധനങ്ങളും വിതരണം ചെയ്തു. വയനാട് മണ്ഡലത്തിലെ 51 പഞ്ചായത്തിലും അഞ്ച് മുനിസിപ്പാലിറ്റികളിലും പ്രവർത്തിക്കുന്ന…
Read More » -
കൊറോണ: കോടഞ്ചേരി സ്വദേശി അമേരിക്കയിൽ മരിച്ചു.
കോടഞ്ചേരി: കൊറോണ ബാധിച്ച് കോടഞ്ചേരി സ്വദേശി അമേരിക്കയിലെ ടെക്സാസിൽ മരിച്ചു. വേളംകോട് ഞാളിയത്ത് റിട്ട. ലഫ് കമാൻഡർ സാബു എൻ ജോണിന്റെ മകൻ പോൾ (21) ആണ്…
Read More » -
റേഷൻ കടകൾ അണുവിമുക്തമാക്കി
തിരുവമ്പാടി : ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ റേഷൻ കടകൾ അണുവിമുക്തമാക്കി. മുക്കം ഫയർ ഫോഴ്സിന്റെ നേതൃത്വത്തിലാണ് റേഷൻ കടകൾ അണുവിമുക്തമാക്കിയത്. തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി, ഓമശ്ശേരി പഞ്ചായത്തിലെ റേഷൻ…
Read More »
