Kodanchery
-
ഒലിച്ചുചാട്ടത്തിലേക്ക് സംഘടിപ്പിച്ച വെള്ളരിമല മഴനടത്തം’25 എംഎൽഎ ലിന്റോ ജോസഫും ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു
കോടഞ്ചേരി :മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തും മുത്തപ്പൻപുഴ ടൂറിസം വികസന സമിതിയും ചേർന്ന് ഒലിച്ചുചാട്ടത്തിലേക്ക് സംഘടിപ്പിച്ച വെള്ളരിമല മഴ നടത്തം’25 പ്രകൃതി സ്നേഹികളുടെ ആവേശോജ്ജ്വല…
Read More » -
ശില്പശാല സംഘടിപ്പിച്ചു
കോടഞ്ചേരി:സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമായി ഏകദിന ശിൽപ്പശാല കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പരിപാടിയിൽ സർക്കിൾ സഹകരണ യൂണിയൻ…
Read More » -
മലബാർ റിവർ ഫെസ്റ്റിവല്‍; കേരള അഡ്വഞ്ചര്‍ ട്രോഫി 2025; ലിന്റോ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി; ജൂലൈ 24 മുതല്‍ 27 വരെ തുഷാരഗിരിയിലെ ചാലിപ്പുഴയിലും, ഇരവഞ്ഞിപ്പുഴയിലുമായി നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ 11-ാം രാജ്യന്തര കയാക്കിംങ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി കോടഞ്ചേരി പഞ്ചായത്തും…
Read More » -
മലബാർ റിവർ ഫെസ്റ്റിവല്‍;ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് എംഎൽഎയും ജില്ലാ കലക്ടറും
കോടഞ്ചേരി :ഇരുവഴഞ്ഞി പുഴയിലെ കുത്തിയൊലിച്ചുവരുന്ന ഓളങ്ങളിലൂടെയുള്ള റാഫ്റ്റിംഗിൽ ആവേശത്തോടെ പങ്കുചേർന്ന് ലിന്റോ ജോസഫ് എംഎൽഎയും ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്ങും. കുറുങ്കയത്തുനിന്ന് ആരംഭിച്ച റിവർ റാഫ്റ്റിംഗ്…
Read More » -
കോട്ടേപറമ്പിൽ ജോസഫ് അന്തരിച്ചു
കോടഞ്ചേരി:ചൂരമുണ്ട തൊഴിലാളിക്കുന്ന് കോട്ടേപറമ്പിൽ ജോസഫ് (76) അന്തരിച്ചു സംസ്കാരം: നാളെ (20-07-25) ഉച്ചകഴിഞ്ഞ് 2 ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ. ഭാര്യ:ലീലാമ്മ മക്കൾ:ജയൻ,ജെൻസൺ മരുമകൾ:…
Read More » -
കോടഞ്ചേരി കക്കാടംപൊയിൽ മലയോര ഹൈവേയിൽ ജീപ്പും ഭാരത് ബെൻസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം
കോടഞ്ചേരി: കോടഞ്ചേരി കക്കാടംപൊയിൽ മലയോര ഹൈവേയിൽ ജീപ്പും ഭാരത് ബെൻസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. കോടഞ്ചേരിക്കടുത്ത് ഉദയനഗറിൽ വെച്ചാണ് അപകടം നടന്നത്. തമ്പലമണ്ണ സ്വദേശി അഡ്ലിൻ…
Read More » -
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം നടത്തി
കോടഞ്ചേരി : മുൻ മുഖ്യമന്ത്രി ജനനായകൻ ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമദിനം സർവ്വമത പ്രാർത്ഥന പുഷ്പാർച്ചന അനുസ്മരണ സമ്മേളനം സന്നദ്ധപ്രവർത്തകനെ ആദരിക്കൽ എന്നിവ നടത്തി സമുചിതമായി ആചരിച്ചു. അനുസ്മരണ…
Read More » -
ജൂബിലി വർഷത്തിൽ കണ്ണോത്ത് സെൻറ് ആൻ്റണീസ് ഹൈസ്കൂൾ
കോടഞ്ചേരി:കണ്ണോത്ത് ഗ്രാമത്തിൻ്റെ ഹൃദയ സ്പന്ദനമായ സെന്റ് ആൻ്റണീസ് ഹൈസ്കൂൾ സുവർണ്ണ ജൂബിലി വർഷത്തിൽ പ്രവേശിച്ചു.ജൂബിലി പ്രവർത്തനങ്ങളുടെ പ്രാരംഭമായി 12 അംഗ കോർ കമ്മിറ്റി രൂപീകരണം നടന്നു.സ്കൂൾ മാനേജർ…
Read More » -
കെ 4 കെയര്‍; പരിശീലനം പൂര്‍ത്തിയായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി
കോടഞ്ചേരി :കേരള സര്‍ക്കാര്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന കെ 4 കെയര്‍ പദ്ധതിയുടെ രണ്ടാം ബാച്ച് പരിശീലനം മര്‍കസ് നോളജ് സിറ്റിയിലെ മിഹ്റാസ് ഹോസ്പിറ്റലില്‍ പൂര്‍ത്തിയാക്കി. ഇവര്‍ക്കുള്ള…
Read More » -
മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: ക്യാന്‍വാസില്‍ ചായം നിറച്ച് ബ്രഷ് സ്ട്രോക്സ്
കോടഞ്ചേരി :മലബാര്‍ റിവര്‍ ഫെസ്റ്റിനോടനുബന്ധിച്ച് കേരള ചിത്രകലാ പരിഷത്ത് ഹണി റോക്ക് റിസോര്‍ട്ടിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കയാക്കിങ് ബ്രഷ് സ്ട്രോക്സ് ചിത്രകാരന് കെ ആര് ബാബു ഉദ്ഘാടനം…
Read More » -
കണ്ണോത്ത് സെൻറ് ആൻ്റണീസ് ഹൈ സ്കൂളിൽ സാഹിത്യ സദസും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു
കണ്ണോത്ത്: സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ കലാ സാഹിത്യവേദിയായി മാറി. വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്ന ഇരുപതോളം ക്ലബ്ബുകളുടെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനവും സാഹിത്യ സദസ്സും പ്രശസ്ത സംവിധായകനും സാഹിത്യകാരനും അധ്യാപകനുമായ…
Read More » -
പെൻഷൻ മസ്റ്ററിംഗ് ക്യാമ്പ്
കോടഞ്ചേരി:പെൻഷൻ മസ്റ്ററിംങ്ങിന്റെ ഭാഗമായി ▶️വെള്ളിയാഴ്ച (18-07-2025) കോടഞ്ചേരി മരിയൻ ഓഡിറ്റോറിയത്തിൽ വെച്ചും ▶️ശനിയാഴ്ച (19-07-2025)ചെമ്പുകടവ് ഗവണ്മെന്റ് യു പി സ്കൂളിൽ വെച്ചും രാവിലെ 9.30 മുതൽ ഉച്ചക്ക്…
Read More » -
തെങ്ങുംപള്ളിൽ തോമസ് അന്തരിച്ചു
കോടഞ്ചേരി : കുപ്പായക്കോട് തെങ്ങുംപള്ളിൽ തോമസ് (95) അന്തരിച്ചു. സംസ്കാരം : ഇന്ന് (17-07-2025-വ്യാഴം) രാവിലെ 11:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കുപ്പായക്കോട് സെയിന്റ്…
Read More » -
പുത്തൻപറമ്പിൽ വർഗീസ് അന്തരിച്ചു
കോടഞ്ചേരി : കണ്ണോത്ത് കളപ്പുറം പുത്തൻപറമ്പിൽ വർഗീസ് (96) പത്തനംതിട്ട അയിരൂരിൽ മകളുടെ വസതിയിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച (19-07-2025) അയിരൂർ മാതാപ്പാറ സെയിൻ്റ് തോമസ് ഓർത്തഡോക്സ്…
Read More » -
കോഴിക്കോടൻചാൽ ലീല അന്തരിച്ചു
കോടഞ്ചേരി: ചെമ്പുകടവ് കോഴിക്കോടൻചാൽ പരേതനായ ബാലൻ്റെ ഭാര്യ ലീല (76) അന്തരിച്ചു സംസ്ക്കാരം:ഇന്ന് (16.07.2025) രാവിലെ 11.30 ന് വീട്ടുവളപ്പിൽ മക്കൾ: ഉഷ,പുഷ്പ, ശോഭന, തങ്കമണി,ഷീജ മരുമക്കൾ:…
Read More » -
ശരദിന്ദു 2025 ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ശരദിന്ദു 2025 അധ്യാപകനും നാടക പ്രവർത്തകനുമായ ഡോ. പ്രമോദ് സമീർ നിർവ്വഹിച്ചു.…
Read More » -
വട്ടംവടക്കേക്കര സെലിൻ അന്തരിച്ചു
കോടഞ്ചേരി:നൂറാംതോട് വട്ടംവടക്കേക്കര ദേവരാജന്റെ ഭാര്യ സെലിൻ (62) അന്തരിച്ചു സംസ്കാരം : ഇന്ന് (16-07-25) രാവിലെ 11ന് ഭവനത്തിൽ ആരംഭിച്ച് നൂറാംതോട് സെന്റ് ജോസഫ് പള്ളി സിമിത്തേരിയിൽ…
Read More » -
പ്ലസ് ടു പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥിയെ ആദരിച്ചു
കോടഞ്ചേരി : പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഐഎൻടിയുസി പ്രവർത്തകയുടെ കുട്ടിയെ കോടഞ്ചേരി മണ്ഡലം ഐഎൻടിയുസി കമ്മറ്റിയുടെ നേതൃത്വത്തിൽ മെമൻ്റോ നൽകി…
Read More » -
മലബാർ റിവർ ഫെസ്റ്റിവൽ ;മൺസൂൺ ട്രക്കിംഗ് ആരംഭിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന മൺസൂൺ ട്രക്കിംഗ് ആരംഭിച്ചു. തുഷാരഗിരിയിൽ വെച്ച് എസ്.കെ സജീഷ്(ചെയർമാൻ KTIL)ഉദ്ഘാടനം ചെയ്തു.കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്അലക്സ് തോമസ്…
Read More » -
സുന്ദരം.. വർണാഭം.. ആവേശോജ്വലമായി പതിനെട്ടാമത് കോടഞ്ചേരി സംഗമം
കോടഞ്ചേരി : കുടിയേറ്റ ജനതയുടെ സാംസ്കാരിക തലസ്ഥാനമായ കോടഞ്ചേരിയിൽ നിന്നും യു കെ യിലേക്ക് കുടിയേറിയവരുടെ പതിനെട്ടാമത് വാർഷിക സംഗമം വിൽഷയറിലെ ബ്രേസൈഡ് സെൻറ്ററിൽ വച്ച് ജൂലൈ…
Read More »
