Kodanchery
-
മലബാർ റിവർ ഫെസ്റ്റിവൽ ;മൺസൂൺ ട്രക്കിംഗ് ആരംഭിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന മൺസൂൺ ട്രക്കിംഗ് ആരംഭിച്ചു. തുഷാരഗിരിയിൽ വെച്ച് എസ്.കെ സജീഷ്(ചെയർമാൻ KTIL)ഉദ്ഘാടനം ചെയ്തു.കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്അലക്സ് തോമസ്…
Read More » -
സുന്ദരം.. വർണാഭം.. ആവേശോജ്വലമായി പതിനെട്ടാമത് കോടഞ്ചേരി സംഗമം
കോടഞ്ചേരി : കുടിയേറ്റ ജനതയുടെ സാംസ്കാരിക തലസ്ഥാനമായ കോടഞ്ചേരിയിൽ നിന്നും യു കെ യിലേക്ക് കുടിയേറിയവരുടെ പതിനെട്ടാമത് വാർഷിക സംഗമം വിൽഷയറിലെ ബ്രേസൈഡ് സെൻറ്ററിൽ വച്ച് ജൂലൈ…
Read More » -
കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗവും പുതിയ പി ടി എ കമ്മറ്റി രൂപീകരണവും നടന്നു
കോടഞ്ചേരി:കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗം രക്ഷിതാക്കളുടെയും അധ്യാപകരുടെയും മികച്ച പങ്കാളിത്തത്തോട്കൂടി നടന്നു. വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനായി വിദ്യാലയവും രക്ഷിതാക്കളും ഒറ്റക്കെട്ടാണെന്ന സന്ദേശം…
Read More » -
മലബാർ റിവർ ഫെസ്റ്റിവൽ കയാക്കിംങ് ബ്രഷ് സ്ട്രോക്സ് 2025 ബുധനാഴ്ച തുഷാരഗിരിയിൽ
കോടഞ്ചേരി:സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ഡിടിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന 11-ാം മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന്റെ…
Read More » -
കൂരോട്ടുപാറ പാറയിൽ അച്ചാമ്മ അന്തരിച്ചു
കോടഞ്ചേരി:കൂരോട്ടുപാറ പാറയിൽ പരേതനായ എബ്രഹാമിന്റെ ഭാര്യ അച്ചാമ്മ (84) അന്തരിച്ചു സംസ്കാരം: ബുധനാഴ്ച (16-07-25) ഉച്ചകഴിഞ്ഞ് 12 ന് ഭവനത്തിൽ ആരംഭിച്ച് കാട്ടിപ്പൊയിൽ കർമ്മേൽ മാർത്തോമാ പള്ളിയുടെ…
Read More » -
മലബാർ റിവർ ഫെസ്റ്റിവൽ ;മൺസൂൺ ട്രക്കിംഗ് ഇന്ന്
കോടഞ്ചേരി:കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചരണാർത്ഥം മൺസൂൺ ട്രക്കിംഗ് സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 10 മണിക്ക് വട്ടച്ചിറയിൽ വെച്ച് എസ്.കെ സജീഷ്(ചെയർമാൻ KTIL)ഉദ്ഘാടനം ചെയ്യും. കോടഞ്ചേരി…
Read More » -
തെക്കേക്കാലായിൽ കുട്ടിയമ്മ അന്തരിച്ചു
കോടഞ്ചേരി:തുഷാരഗിരി തെക്കേക്കാലായിൽ പരേതനായ ചാക്കോയുടെ ഭാര്യ കുട്ടിയമ്മ(93) അന്തരിച്ചുനെല്ലിപ്പൊയിൽ, കിഴക്കുംകരയിൽ കുടുംബാംഗമാണ് പരേത സംസ്കാരം: ഇന്ന് (14/07/2025 തിങ്കൾ )വൈകുന്നേരം 03 മണിക്ക് വീട്ടിലെ പ്രാർത്ഥന ശുശ്രൂഷകൾക്ക്…
Read More » -
കിഴക്കേക്കുറ്റ് ഫ്രാൻസിസ് അന്തരിച്ചു
കോടഞ്ചേരി: തെയ്യപ്പാറ കിഴക്കേക്കുറ്റ് ഫ്രാൻസിസ് (73) അന്തരിച്ചു സംസ്ക്കാരം:ഇന്ന് 14-തിങ്കൾ രാവിലെ 9.30 ന് തെയ്യപ്പാറ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ പരേതയായ എൽസമ്മ മക്കൾ…
Read More » -
ജൈവവൈവിധ്യ രജിസ്റ്റർ പരിഷ്കരണ നടപടികൾ ആരംഭിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ജൈവവൈവിധ്യ രജിസ്റ്റർ ജനകീയ പങ്കാളിത്തത്തോടു കൂടി കാലികമാക്കി ഡിജിറ്റൽ രൂപത്തിൽ ആക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ…
Read More » -
ലോക ജനസംഖ്യാ ദിനം ആചരിച്ചു
കോടഞ്ചേരി: കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജനസംഖ്യാ ദിനചാരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ മുഖ്യ…
Read More » -
മലബാർ റിവർ ഫെസ്റ്റിവൽ ജൂലൈ 24 മുതൽ 27 വരെ ഓഫ് റോഡ് ഫൺ ഡ്രൈവ് ശനിയാഴ്ച തേവർമലയിൽ
കോടഞ്ചേരി: കേരളസർക്കാരിൻ്റെ ടൂറിസംവകുപ്പ് സംഘടിപ്പിക്കുന്ന 11-ാം മലബാർ റിവർ ഫെസ്റ്റിവൽ 2025 ജൂലായ് 24 മുതൽ 27 വരെ കോടഞ്ചേരി പഞ്ചായത്തിലെ ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായി നടക്കും. തദ്ദേശസ്വയംഭരണവകുപ്പുമായി…
Read More » -
അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ കണ്ണോത്ത് വൈദ്യുതി പോസ്റ്റിൽ കാറിടിച്ചു
കോടഞ്ചേരി: കൈതപ്പൊയിൽ കോടഞ്ചേരി അഗസ്ത്യന്മുഴി റോഡിൽ വീണ്ടും വാഹനാപകടം. കണ്ണോത്ത് അങ്ങാടിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. അരീക്കോട് സ്വദേശിയുടെതാണ് അപകടത്തിൽപ്പെട്ട കാർ.…
Read More » -
അറവുമാലിന്യ സംസ്കരണ പ്ലാന്റ് അടച്ചിടണമെന്നാവശ്യപ്പെട്ട് ഇരുതുള്ളിപ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജനകീയ മാർച്ച് നടത്തി
കോടഞ്ചേരി : കട്ടിപ്പാറ ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന അറവുമാലിന്യ സംസ്കരണ പ്ലാന്റ് പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഇരുതുള്ളിപ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കമ്പനിയുടെ മുമ്പിലെ സമരപ്പന്തലിലേക്ക് ജനകീയ മാർച്ച് നടത്തി.…
Read More » -
മലബാര്‍ റിവര്‍ ഫെസ്റ്റ് 2025 പതിനൊന്നാം പതിപ്പിന്റെ ഭാഗമായി മഴനടത്തം സംഘടിപ്പിച്ചു
കോടഞ്ചേരി : ജൂലൈ 24 മുതല്‍ 27 വരെ തുഷാരഗിരിയില്‍ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റ് 2025 പതിനൊന്നാം പതിപ്പിന്റെ ഭാഗമായി മഴ നടത്തത്തോടെ…
Read More » -
കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി :കണ്ണോത്ത് സെന്റ് ആന്റണീസ് എൽപി & യുപി സ്കൂളിൽ സ്നേഹസമ്മാനം എന്ന പേരിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.1996 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളാണ് സ്കൂളിന് സ്നേഹസമ്മാനം…
Read More » -
ഏരിയ മീറ്റിങ്ങും ലഹരി വിരുദ്ധ സെമിനാറും സംഘടിപ്പിച്ചു
കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല പുലിയം യൂണിറ്റ് വിജയ സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏരിയ മീറ്റിംങ്ങും ലഹരി വിരുദ്ധ സെമിനാറും കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്…
Read More » -
മലബാർ റിവർ ഫെസ്റ്റിവൽ വനിതകളുടെ മഴ നടത്തം ചൊവ്വാഴ്ച രാവിലെ തുഷാരഗിരിയിൽ
കോടഞ്ചേരി: കേരളസർക്കാരിൻ്റെ ടൂറിസംവകുപ്പ് സംഘടിപ്പിക്കുന്ന 11-ാം മലബാർ റിവർ ഫെസ്റ്റിവൽ 2025 ജൂലായ് 24 മുതൽ 27 വരെ കോടഞ്ചേരി പഞ്ചായത്തിലെ ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായി നടക്കും. തദ്ദേശസ്വയംഭരണവകുപ്പുമായി…
Read More » -
ജോർജ് മച്ചുകുഴി അന്തരിച്ചു
കോടഞ്ചേരി: കേരളാ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡൻ്റ് ജോർജ് മച്ചുകുഴി (56) അന്തരിച്ചു ഭൗതിക ശരീരം ഇപ്പോൾ ഈങ്ങാപ്പുഴ കക്കാട് ഉള്ള ഭവനത്തിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്നു. സംസ്കാരം…
Read More » -
ബഷീർ ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി
കോടഞ്ചേരി : ബഷീർ ദിനാചരണവും സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും കണ്ണോത്ത് സെന്റ് ആന്റണീസ് എൽപി & യുപി സ്കൂളിൽ വിപുലമായ പരിപാടികളോടെ നടത്തി. ഹെഡ്മാസ്റ്റർ ജിജി…
Read More » -
മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: കയാക്കിങ് മത്സരക്രമമായി
കോടഞ്ചേരി: ഈ മാസം 24 മുതല്‍ ആരംഭിക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ കയാക്കിങ് മത്സരക്രമം തയ്യാറായി. ലോകപ്രശസ്ത 14 കയാക്കിങ് താരങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍…
Read More »
