Kodanchery
-
തോട്ടിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങൾ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു
കോടഞ്ചേരി: വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. ഇന്നലെ വൈകിട്ട് ആറുമണിയോടു കൂടി കോടഞ്ചേരി നിരന്നപാറ റോഡിന് സമീപത്തുള്ള തോട്ടിൽ കുളിക്കാൻ പോയതായിരുന്നു സഹോദരങ്ങൾ. ഈ…
Read More » -
ഹയർ സെക്കണ്ടറി പരീക്ഷ ഫലം 2025 സെന്റ് ജോർജ്സ് ഹയർ സെക്കണ്ടറി സ്കൂൾ, വേളംകോട്
വിജയശതമാനം: 92.11% പരീക്ഷ എഴുതിയ മൊത്തം വിദ്യാർത്ഥികൾ: 114വിജയിച്ചവർ: 105 സയൻസ് സ്റ്റ്രീം വിജയശതമാനം: 98.30%കോമേഴ്സ് സ്റ്റ്രീം വിജയശതമാനം: 86% മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾ:…
Read More » -
കോടഞ്ചേരി ഫാമിലി ഹെൽത്ത് സെന്റർ പരിസരം ശുചീകരണം നടത്തി
കോടഞ്ചേരി:ഫാമിലി ഹെൽത്ത് സെന്ററിന്റെ കാട് നിറഞ്ഞിരുന്ന പരിസരം കാടുവെട്ടി ശുചീകരിച്ചു. ശ്രേയസ് പുലിക്കയം യൂണിറ്റിലെ നവജീവൻ, കൈരളി, ഒയാസിസ് എന്നീ ശ്രേയസ് ഗ്രൂപ്പിലെ അംഗങ്ങൾ വാർഡ് മെമ്പർ…
Read More » -
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു
കോടഞ്ചേരി:മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34ാം രക്തസാക്ഷി ദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.അനുസ്മരണ സമ്മേളനം കർഷ…
Read More » -
അരിപ്പാറയിൽ നിയന്ത്രണം ഏർപ്പെടുത്തി
കോടഞ്ചേരി:ദുരന്ത നിവാരണയുടെ അതോറിറ്റിയുടെ എല്ലാ കാലാവസ്ഥാ റെഡ് ഓറഞ്ച് അലർട്ട് നിർദ്ദേശങ്ങൾക്കനുസൃതമായി സഞ്ചാരികളെ വെള്ളത്തിലിറങ്ങാൻ അനുവദിക്കുന്നതല്ല ഇതിൽ പ്രകാരം ഇന്നുമുതൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ ടൂറിസ്റ്റുകൾക്ക് കുളിക്കുന്നതും വെള്ളത്തിൽ…
Read More » -
കടമന്തറ കെ.എ ജോസ് അന്തരിച്ചു
കോടഞ്ചേരി: കണ്ണോത്ത് കടമന്തറ കെ.എ ജോസ് (71)അന്തരിച്ചു സംസ്കാരം:ഇന്ന് 3 ന് കണ്ണോത്തുള്ള മകൾ ഷൈനി വടക്കൻ വീട്ടിലിന്റെ ഭവനത്തിൽ ആരംഭിച്ച് കണ്ണോത്ത് സെന്റ് മേരീസ് ദേവാലയ…
Read More » -
പാറക്കൽ അന്നമ്മ അന്തരിച്ചു
കോടഞ്ചേരി :മൈക്കാവ് പാറക്കൽ പൗലോസിന്റെ ഭാര്യ അന്നമ്മ(80)അന്തരിച്ചുപരേത വേളംകോട് മേലത്ത് കുടുംബാംഗമാണ് സംസ്ക്കാരം: നാളെ ഞായർ 3മണിക്ക് മൈക്കാവ് സെൻ്റ് മേരീസ് യാക്കോബായ പള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ.…
Read More » -
സൗജന്യ നേത്ര പരിശോധന ഷുഗർ പ്രഷർ നിർണ്ണയ ക്യാമ്പ്
കോടഞ്ചേരി: ആഷ് മെഡിക്കൽ ലബോറട്ടറി & ഫാർമസി കണ്ണോത്തും ഓർക്കിഡ് ഐ ക്ലിനിക് കോടഞ്ചേരിയും സംയുക്തമായിനടത്തുന്ന സൗജന്യ നേത്ര പരിശോധന ഷുഗർ പ്രഷർ നിർണ്ണയ ക്യാമ്പ് മെയ്…
Read More » -
എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയവുമായി കോടഞ്ചേരി സെന്റ് ജോസഫ് എൽ. പി സ്കൂൾ
കോടഞ്ചേരി : പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ LSS സ്കോളർഷിപ്പ് പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ. പി സ്കൂൾ.13 കുട്ടികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്.എൽ. എസ്.…
Read More » -
മേലോട്ടുമലയിൽ അന്നകുട്ടി അന്തരിച്ചു
കോടഞ്ചേരി: ചെമ്പുകടവ് മേലോട്ടുമലയിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നകുട്ടി (76) അന്തരിച്ചുപരേത നരിക്കട്ടുമാറ്റത്തിൽ ഇലഞ്ഞി കുടുബംഗം സംസ്കാരം: പിന്നീട് മക്കൾ :ജോജോ, ജിയോ (യു.കെ) സിസ്റ്റർ ലിസ്സ…
Read More » -
മധ്യവയസ്കനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കോടഞ്ചേരി: പഞ്ചായത്തിലെ പാത്തിപ്പാറയിൽ മധ്യവയസ്കനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിലേടത്ത് ചന്ദ്രൻ (52) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചന്ദ്രനെ മൂന്നു ദിവസമായി…
Read More » -
പതങ്കയം സംരക്ഷണ സമിതിക്ക് ജീവൻരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ പ്രവർത്തിക്കുന്ന പതങ്കയം സംരക്ഷണ സമിതിക്ക് പതങ്കയത്തെത്തുന്ന വിനോദസഞ്ചാരികളുടെ ജീവൻ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ലൈഫ് ജാക്കറ്റുകൾ, ലൈഫ് ബോയ് കയർ,…
Read More » -
കക്കൂസ് മാലിന്യം ജല സ്രോതസ്സിൽ തള്ളിയത് പിടികൂടി.
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ചിപ്പിത്തോട് പ്രദേശത്ത് റോഡ് സൈഡിലും നീർച്ചാലിലുമായി മാലിന്യം തള്ളിയ വാഹനവും ഡ്രൈവറെയും രണ്ടു സഹായികളെയും നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. രാത്രി…
Read More » -
ശക്തമായ മലവെള്ളപ്പാച്ചിൽ ഇരുവഞ്ഞിപുഴയിലും ; പതങ്കയത്ത് അമ്പതോളം ആളുകൾ കുടുങ്ങി
കോടഞ്ചേരി: വനത്തിൽ ശക്തമായ വേനൽ മഴ പെയ്തതിനെ തുടർന്ന് ഇരുവഞ്ഞിപുഴയിലും മലവെള്ളപ്പാച്ചിൽ.അധികൃതരുടെ എതിർപ്പുകളെ അവഗണിച്ച് ഇന്നും പതങ്കയത്ത് നൂറുകണക്കിന് ആളുകൾ എത്തി. അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിൽ സമയത്ത്…
Read More » -
വേൾഡ് മാസ്റ്റേഴ്സ് ഗെയിംസ് ; ഇന്ത്യൻ ഹാൻഡ് ബോൾ ടീമിൽ 4 കോടഞ്ചേരി സ്വദേശികൾ
കോടഞ്ചേരി: തായ്വാനിൽ വച്ച് നടക്കുന്ന വേൾഡ് മാസ്റ്റേഴ്സ് ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ ഹാൻഡ് ബോൾ ടീമിൽ നാല് കോടഞ്ചേരി സ്വദേശികൾ.ഇന്ത്യൻ ഹാൻഡ് ബോൾ ടീം ക്യാപ്റ്റനായ റോബർട്ട്…
Read More » -
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ‘ഫോക്കസ് പോയൻ്റ് – 2025 എസ്. എസ്. എൽ. സി യ്ക്കു ശേഷം തുടർ പഠനം’ സെമിനാർ സംഘടിപ്പിച്ചു
കോടഞ്ചേരി: സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് ഫോക്കസ് പോയൻ്റ് 2025 – എസ്. എസ്. എൽ. സി യ്ക്കു ശേഷം തുടർ പഠനം എന്ന…
Read More » -
ഫോക്കസ് പോയിന്റ് 2024 സംഘടിപ്പിച്ചു
കോടഞ്ചേരി : വേളങ്കോട് സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് കരിയർ ഗൈഡൻസ് & അഡോലോസ്ന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഫോക്കസ് പോയിന്റ്…
Read More » -
പതങ്കയത്ത് സുരക്ഷാസംവിധാനങ്ങൾ ഒരുക്കി
കോടഞ്ചേരി: തുടർച്ചയായി മുങ്ങി മരണങ്ങൾ റിപ്പോർട്ട് ചെയ്ത പതങ്കയത്ത് ഗ്രാമപഞ്ചായത്തിന് നേതൃത്വത്തിൽ പതങ്കയം സംരക്ഷണ സമിതി എന്ന പേരിൽ പ്രദേശവാസികൾ ഉൾപ്പെടുത്തി രൂപീകരിച്ച സമിതിയുടെ നേതൃത്വത്തിൽ പോലീസിന്റെയും…
Read More » -
കോടഞ്ചേരി പഞ്ചായത്തിലെ നാല് ഹൈസ്കൂളുകളിലും 100% വിജയം
കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ആകെ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ :172 വിജയിച്ചവർ :172 വിജയ ശതമാനം :100 മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്…
Read More » -
മുടകണ്ണിൽ ജയദേവൻ അന്തരിച്ചു
കോടഞ്ചേരി: നൂറാംതോട് മുടകണ്ണിൽ ജയദേവൻ (62) അന്തരിച്ചു സംസ്കാരം:ഇന്ന് (09-05-25) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പ്രേമ. മക്കൾ: പ്രേംജിത്ത്, പ്രജുഷ. മരുമകൾ:ഷിലി.
Read More »
