Koodaranji
-
കൂടരഞ്ഞി കുടുംബാരോഗ്യകേന്ദ്രത്തിൽ പച്ചക്കറിത്തോട്ടം ഒരുങ്ങുന്നു
കൂടരഞ്ഞി:കുടുംബാരോഗ്യകേന്ദ്രം പരിസരത്ത് കൃഷിഭവൻ സഹകരണത്തോടെ പച്ചക്കറി ത്തോട്ടമൊരുക്കുന്ന പ്രവർത്തിയ്ക്ക് തുടക്കമായി. കൂടരഞ്ഞിയിലെ പച്ചക്കറി തൈ ഉത്പാദകൻ കുരീക്കാട്ടിൽ ജോണാണ് പച്ചക്കറിത്തോട്ടത്തിനാവശ്യമായ തൈകൾ സൗജന്യമായി നൽകുന്നത്.കൂടരഞ്ഞി പ്രൈമറി ഹെൽത്ത്…
Read More » -
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ മൊബൈൽ ഫോൺ ലൈബ്രറിക്ക് തുടക്കം
കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ നേതൃത്വത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സംവിധാനം നടപ്പിലാക്കുന്ന പ്രവർത്തനത്തിന് തുടക്കമായി. മൊബൈൽ ഫോൺ…
Read More » -
കൂടരഞ്ഞി പഞ്ചായത്തിലെ റിസോർട്ടുകളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഉത്തരവ്
കൂടരഞ്ഞി; കോവിഡ് നിയന്ത്രണം നിലനിക്കുന്ന സാഹചര്യത്തിലും കൂടരഞ്ഞി പഞ്ചായത്തിലെ റിസോർട്ടുകളിൽ കൂടുതൽ ആളുകൾ എത്തിച്ചേർന്ന് കോവിഡ് വ്യാപനം വർദ്ധിക്കുന്നതിന് ഇടയാക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പഞ്ചായത്തിലെ റിസോർട്ടുകളുടെ…
Read More » -
കുത്തിവെപ്പ് എടുക്കാത്തയാൾക്ക് വാക്സിൻ കിട്ടിയെന്ന് സന്ദേശം
കൂടരഞ്ഞി: കോവിഡ് വാക്സിൻ എടുക്കാതെ തന്നെ യുവാവിനു ഹരിയാനയിൽ നിന്നും വാക്സിൻ സ്വീകരിച്ചതായി മൊബൈൽ സന്ദേശം ലഭിച്ചു. കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ സ്വദേശി വടക്കേടത്ത് സുനേഷ് ജോസഫി…
Read More » -
കൂടരഞ്ഞിയിലെ വ്യാപാരിയും, വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ യൂണിറ്റ് പ്രസിഡന്റുമായിരുന്ന ഇടശ്ശേരിൽ ഇ ഡി ആന്റണി നിര്യാതനായി
തിരുവമ്പാടി: കൂടരഞ്ഞിയിലെ പ്രമുഖ മലഞ്ചരക്ക് വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ യൂണിറ്റ് പ്രസിഡന്റുമായിരുന്ന ഇടശ്ശേരിൽ ഇ ഡി ആന്റണി (79) നിര്യാതനായി. സംസ്കാരം ഇന്ന്…
Read More » -
കൂടരഞ്ഞി പഞ്ചായത്തിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തണം:ഡി വൈ എഫ് ഐ മന്ത്രിക്ക് നിവേദനം നൽകി
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മലയോര ടൂറിസം വികസനത്തിന് അനന്തമായ സാധ്യതകൾ ഉള്ള പ്രദേശമാണ്. മലയോര മേഖലകളായ കക്കാടംപൊയിൽ, നായടംപൊയില്‍, മഞ്ഞക്കടവ്, പൂവാറന്‍തോട് എന്നീ പ്രദേശങ്ങള്‍ പ്രകൃതി രമണീയതകൊണ്ട് അനുഗ്രഹീതമാണ്.…
Read More » -
കൂടരഞ്ഞി കൃഷിഭവനിൽ ഞാറ്റുവേല ചന്തയ്ക്ക് തുടക്കം
കൂടരഞ്ഞി:കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പദ്ധതി പ്രകാരം കൂടരഞ്ഞി കൃഷിഭവനിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്ത കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് മേരി തങ്കച്ചൻ ഉദ്ഘാടനം…
Read More » -
കൂടരഞ്ഞി ടൗൺ സൗന്ദര്യവത്കരണപദ്ധതിക്ക് തുടക്കമായി
കൂടരഞ്ഞി: കൂടരഞ്ഞി ടൗണിനെ മനോഹരമാക്കുക എന്ന ലക്ഷ്യത്തോടെ വ്യാപാരി കൂട്ടായ്മയുടെ നേതൃത്തത്തിൽ പുച്ചെടികൾ വച്ച് പിടിപ്പിക്കുന്ന പദ്ധതിയിക്ക് തുടക്കമായി.പരിപാടിയുടെ ഭാഗമായി ചർച്ച് റോഡിൽ നൂറ് മീറ്ററോളം ദൂരത്തിൽറോഡിനിരുവശത്തും…
Read More » -
കല്ലംപുല്ല് – തമ്പുരാൻകൊല്ലി, കല്ലംപുല്ല് – ഓടപ്പൊയിൽ റോഡുകൾ ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നവീകരിച്ച കല്ലംപുല്ല് – തമ്പുരാൻകൊല്ലി, കല്ലംപുല്ല് – ഓടപ്പൊയിൽ റോഡുകൾ തിരുവമ്പാടി എം എൽ എ ലിന്റോ…
Read More » -
യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം പ്രസിഡൻ്റായി ജോർജ് കുട്ടി
കൂടരഞ്ഞി: ഇന്ത്യൻ യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം പ്രസിഡൻ്റായി ജോർജ് കുട്ടി കക്കാടംപൊയിൽ നിയമിതനായി. നിലവിൽ യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം സെക്രട്ടറിയായിരുന്നു. യൂത്ത് കോൺഗ്രസ്…
Read More » -
കെ എം സി ടി മെഡിക്കൽ കോളേജിൻ്റെ നേതൃത്തത്തിൽ കുടരഞ്ഞി ഫാമിലി ഹെൽത്ത് സെൻ്ററിനെ ആദരിച്ചു
കൂടരഞ്ഞി: വേൾഡ് ഡോക്ടേഴ്സ് ദിനാചരണത്തിൻ്റെ ഭാഗമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികവുറ്റ പ്രവർത്തനം കാഴ്ചവച്ച കൂടരഞ്ഞി എഫ് എച്ച് സി ജീവനക്കാരെ കെ എം സി ടി…
Read More » -
പൂവാറൻതോട് ഗവ. എൽപി സ്കൂൾ യുപി സ്കൂളാക്കണമെന്ന് ആവശ്യം
കൂടരഞ്ഞി :പഞ്ചായത്തിലെ പൂവാറൻതോട് ഗവ. എൽപി സ്കൂൾ യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്ത്. സ്കൂളിന്റെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തിയാൽ സ്കൂളിൽ കുട്ടികളുടെ എണ്ണം…
Read More » -
മലയോര ഹൈവേ നിർമാണം പുരോഗമിക്കുന്നു
കൂടരഞ്ഞി :മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട കൂടരഞ്ഞി പഞ്ചായത്തിലെ പ്രവൃത്തി പുരോഗമിക്കുന്നു. പുഷ്പഗിരി പള്ളിയുടെ അടുത്തുള്ള പാലത്തിന്റെ നിർമാണം ആരംഭിച്ചപ്പോൾ കൂടരഞ്ഞി – കൂമ്പാറ റോഡിലെ ഗതാഗതം…
Read More » -
കൂടരഞ്ഞി; കൂട്ടക്കര കീരമ്പനാൽ അന്നമ്മ നിര്യാതയായി
കൂടരഞ്ഞി: കൂട്ടക്കര കീരമ്പനാൽ പരേതനായ ജോസഫിൻ്റെ ഭാര്യ അന്നമ്മ നിര്യാതയായി. പാലാ ഉഴുത്തുവാൽ പുത്തൻപുരയിൽ കുടുംബാംഗമാണ് പരേത. സംസ്കാരം ഞായർ (27-06-2021) രാവിലെ 10:00-ന് കൂടരഞ്ഞി സെന്റ്…
Read More » -
ഓൺലൈൻ പഠനത്തിന് കോളനിയിലെ വിദ്യാർത്ഥികൾക്ക് സ്കൂളിന്റെ സഹായ ഹസ്തം.
കൂടരഞ്ഞി: കാടിൻ്റെ മക്കൾക്ക് പഠന സൗകര്യമൊരുക്കി ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകർ.. കക്കാടം പൊയിൽ വെണ്ടേക്കും പോയിൽ ആദിവാസി കോളനിയിലെ രണ്ട് വിദ്യാർഥികൾക്ക് ഓൺലൈൻ പഠന…
Read More » -
കോവിഡ് പ്രതിരോധം; കര്‍ശന നിയന്ത്രണങ്ങള്‍ കൂടുന്നു
തിരുവമ്പാടി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ താഴെ പറയുന്ന നിയന്ത്രണങ്ങൾ…
Read More » -
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു; കൂടരഞ്ഞിയിൽ വീണ്ടും നിയന്ത്രണങ്ങൾ കർശനം
കൂടരഞ്ഞി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ ഏ കറ്റഗറിയിൽ ആയിരുന്ന കൂടരഞ്ഞി പഞ്ചായത്ത് ടെസ്റ്റ് പൊസറ്റീവിറ്റി നിരക്ക് ഉയർന്നതിനെ തുടർന്ന് ബി കാറ്റഗറിയിലെക്ക് മാറ്റി ജില്ല കലക്ടർ…
Read More » -
കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
കൂടരഞ്ഞി: കൃഷി ഇടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. താഴെ കൂടരഞ്ഞി തറപ്പിൽ ആന്റണിയുടെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ ആണ് തിങ്കളാഴ്ച്ച രാത്രി കുടരഞ്ഞി പഞ്ചായത്തിൽ എം.…
Read More » -
ജൈവഗൃഹം പദ്ധതി മത്സ്യ കൃഷി വിളവെടുത്തു.
കൂടരഞ്ഞി:കൃഷിഭവൻ മുഖേന ആത്മ 2020-21 ജൈവഗൃഹം പദ്ധതി പ്രകാരം കാരാട്ടുപാറ പേണ്ടാനത്ത് ബാബുവിന്റെ കൃഷിയിടത്തിൽ ആരംഭിച്ച മത്സ്യക്കൃഷിയുടെ വിളവെടുപ്പ് വാർഡ് മെമ്പറും സ്ഥിരം സമിതി ചെയർമാനുമായ വി…
Read More » -
പൂവാറൻതോട് ഗവ:എൽ പി.സകൂളിലെ മുഴുവൻ കുട്ടികൾക്കും സ്മാർട്ട് ഫോൺ: പദ്ധതിക്ക് തുടക്കം
കൂടരഞ്ഞി:പൂവാറൻതോട് ഗവ:എൽ പി.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സ്മാർട്ട് ഫോൺ ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് തുടക്കം. തിരുവോണ നാളിൽ പൂർത്തിയാകുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിലെക്ക് ആവിശ്യമായ സ്മാർട്ട് ഫോണുകൾ Care &cure…
Read More »
