Mukkam
-
ഭാര്യയെ കഴുത്തറുത്ത് കൊന്ന സംഭവം ;പ്രതിയെ റിമാൻഡ് ചെയ്തു
മുക്കം :ഭാര്യയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ പ്രതിയെ റിമാൻഡ് ചെയ്തു.പഴം പറമ്പിൽ കഴിഞ്ഞദിവസം പുലർച്ചെ ഉറങ്ങികിടക്കുന്ന ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ പ്രതി ഷഹീറിനെയാണ് റിമാൻഡ് ചെയ്തത്. കൊടിയത്തൂർ…
Read More » -
കച്ചേരി -കാരശ്ശേരി പഞ്ചായത്തിലെ വൈശ്യംപുറം പ്രദേശവാസികളുടെ ഏറെ നാളത്തെ സ്വപ്നമായിരുന്ന തൂക്കുപാലം യാഥാർഥ്യമാവുന്നു
മുക്കം : മുക്കം മുനിസിപ്പാലിറ്റിയിലെ കച്ചേരി -കാരശ്ശേരി പഞ്ചായത്തിലെ വൈശ്യംപുറം പ്രദേശവാസികളുടെ ഏറെ നാളത്തെ സ്വപ്നമായിരുന്ന തൂക്കുപാലമാണ് യാഥാർഥ്യമാവുന്നത്. ഇരുവഴിഞ്ഞി പുഴക്ക് കുറുകെ ഇരു കരകളെയും ബന്ധിപ്പിച്ചുകൊണ്ട്…
Read More » -
താഴെ തിരുവമ്പാടി -കുമാരനെല്ലൂർ-മണ്ടാംകടവ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനവും വല്ലത്തായിക്കടവ് പാലത്തിന്റെ പ്രഖ്യാപനവും നടത്തി
മുക്കം: രണ്ട് റീച്ചുകളിലായി 5.5 കോടി അനുവദിച്ച തിരുവമ്പാടി ,കാരശ്ശേരി ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന താഴെ തിരുവമ്പാടി-കുമാരനെല്ലൂർ-മണ്ടാംകടവ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനവും 4 കോടി രൂപ ഭരണാനുമതി…
Read More » -
എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥ; കോഴിക്കോട് ജില്ലയിൽ
മുക്കം: വിജയരാഘവൻ നയിക്കുന്ന എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥ ഇന്ന് മുതൽ കോഴിക്കോട് ജില്ലയിൽ പര്യടനം നടത്തും. അടിവാരത്ത് നിന്ന് ജില്ലയിൽ പ്രവേശിക്കുന്ന ജാഥക്ക് വൈകീട്ട് 4…
Read More » -
മണാശ്ശേരി – ചുള്ളിക്കപ്പറമ്പ് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
മുക്കം: മുക്കം നഗരസഭയിലെ മണാശ്ശേരിയില്‍ നിന്ന് ആരംഭിച്ച് കൊടിയത്തൂര്‍ പഞ്ചായത്തിലെ ചുള്ളിക്കാപ്പറമ്പില്‍ അവസാനിക്കുന്ന മണാശ്ശേരി-കൊടിയത്തൂര്‍-ചുള്ളിക്കാപ്പറമ്പ് റോഡിന്റെ പ്രവൃത്തി ജോര്‍ജ് എം തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണാശ്ശേരി…
Read More » -
പഴംപറമ്പിലെ കൊലപാതകം:പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നു
ചെറുവാടി : കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പില്‍ ഭാര്യയെ കഴുത്തറുത്തു കൊന്നസംഭവത്തില്‍ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു. കൊല നടന്ന വീടിന്റെ ഉള്‍ഭാഗവും മറ്റും പോലീസ് പരിശോധിച്ചു. കൊലയ്ക്കുപയോഗിച്ച…
Read More » -
കൊടിയത്തൂരിൽ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു
മുക്കം: കൊടിയത്തൂരിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്തു കൊന്നു.കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പിലാണ് ഇന്നു പുലർച്ചെയാണ് സംഭവം. മുഹ്സിലയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷഹീറിനെ മുക്കം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.…
Read More » -
എസ്എഫ്ഐ ജില്ലാതല വൺഡേ ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
മുക്കം : എസ്എഫ്ഐ തിരുവമ്പാടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി മുക്കത്ത് രണ്ടാമത് അഭിമന്യൂ സ്മാരക ജില്ലാതല ഫൈവ്സ് ഫുട്ബോൾ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. മലപ്പുറം കോഴിക്കോട് ജില്ലകളിൽ…
Read More » -
സെവന്‍സ് ഫുട്ബോള്‍ മേള സംഘടിപ്പിച്ചു
മുക്കം : മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയ നാമധേയത്തില്‍ എം.എസ്.എഫ് വല്ലത്തായിപാറ യൂണിറ്റ് സംഘടിപ്പിച്ച സെവന്‍സ് ഫുട്ബോള്‍ മേള സംഘടിപ്പിച്ചു. കോസ്കോ ഗേറ്റുംപടിയെ പരാജയപ്പെടുത്തി ടൗണ്‍ ടീം കൂടത്തായി വിജയിച്ചു. മുസ്ലിം…
Read More » -
കിണറിൽ വീണ പശുവിനെ മുക്കം അഗ്നിശമന സേന രക്ഷപെടുത്തി
മുക്കം : പൂവാറംതോട് കൽപ്പാത്തി എന്നസ്ഥലത്ത് സെബാസ്റ്റ്യൻ മലപ്രവനാൽ എന്ന ആളുടെ ഒന്നര വയസ്സ് പ്രായമുള്ള പശു വീണ സന്ദേശം ലഭിച്ച ശേഷം സേന സംഭവസ്ഥലത്ത് എത്തിയപ്പോൾ…
Read More » -
മലയോര മേഖലയിൽ ഏറ്റവും വലിയ സ്റ്റേഡിയം മുക്കത്ത് ഒരുങ്ങുന്നു
മുക്കം: വർഷങ്ങളായി മലയോര മേഖലയിലെ ഏറ്റവും വലിയ ആഗ്രഹത്തിലൊന്നായ ഒരു അന്താരാഷ്ട്ര സ്റ്റേഡിയം മുക്കത്ത് ഒരുങ്ങുന്നു. കേരള സർക്കാർ കായിക യുവജന വകുപ്പ് കിഫ്ബി വഴി നടപ്പിലാക്കുന്ന…
Read More » -
മാവൂർ ഹയർ സെക്കൻ്ററി സ്കൂൾ ചുറ്റുമതിലും പ്രവേശന കവാടവും ഉദ്ഘാടനം ചെയ്തു
മാവൂർ: മാവൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിനു വേണ്ടി പുതുതായി നിർമ്മിച്ച ചുറ്റുമതിലിൻ്റെയും പ്രവേശന കവാടത്തിൻ്റെയും ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എയുടെ മണ്ഡലം ആസ്തി…
Read More » -
ദീർഘദൂര ബസുകൾ നിയമം ലംഘിച്ച് സർവീസ് നടത്തുന്നതിനെ തുടർന്ന് മെഡിക്കൽ കോളേജ് റൂട്ടിലെ സിറ്റി ബസുകൾ പണിമുടക്കി
മുക്കം: ആർ.ടി.എ.യുടെ തീരുമാനം ലംഘിച്ച് ദീർഘദൂരബസുകൾ സർവീസ് നടത്തുന്നതിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് റൂട്ടിലെ സിറ്റിബസുകൾ പണിമുടക്കി. രാവിലെ ഒമ്പതുമുതൽ വൈകുന്നേരം അഞ്ചുവരെയാണ് പണിമുടക്കിയത്. അനധികൃതമായി സർവീസ്…
Read More » -
മുക്കം പോലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു
മുക്കം പൊലീസ് സ്റ്റേഷനുവേണ്ടി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു. ജോർജ് എം തോമസ് എം എൽ…
Read More » -
ഓൾ കേരള ടി.ടി.ഐ. ഫുട്ബോൾ ടൂർണമെന്റ്; ലോഗോയും പ്രമോഷന് വീഡിയോയും പ്രകാശനം ചെയ്തു
മുക്കം : ഫെബ്രുവരി 28ന് മുക്കത്ത് വെച്ച് നടക്കുന്ന ഓൾ കേരള ടി.ടി.ഐ ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം മുക്കം എം.എം.ഒ ഓർഫനേജ് സെക്രട്ടറി വി.അബ്ദുല്ലക്കോയ ഹാജി…
Read More » -
കാത്തിരിപ്പിന് വിരാമം; മുക്കം പോലീസ്സ്റ്റേഷൻ കെട്ടിടത്തിന് മുഖ്യമന്ത്രി ഇന്ന് തറക്കല്ലിടും
മുക്കം : മുക്കം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ദുരിതത്തിനും കാത്തിരിപ്പിനും വിരാമമാകുന്നു. പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ തറക്കല്ലിടൽ മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച നിർവഹിക്കും. വൈകീട്ട് നാലുമണിക്ക്…
Read More » -
മുക്കം നഗരസഭയിൽ സ്റ്റാമിന പദ്ധതിക്ക് തുടക്കമായി
മുക്കം: കുട്ടികളുടെ ശാരീരികക്ഷമത വർധിപ്പിക്കുന്നതിനും കായിക വിനോദങ്ങളിൽ മുൻപന്തിയിൽ എത്തിക്കുന്നതിനും മുക്കം നഗരസഭ ആവിഷ്കരിച്ച സ്റ്റാമിന പദ്ധതിക്ക് തുടക്കമായി. എട്ടുമുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് ഫുട്ബോളും വോളിബോളും…
Read More » -
ഗെയിലിൽ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ സത്യഗ്രഹ സമരമെന്ന് ഭൂഉടമകൾ
മുക്കം: ഗെയിൽ പദ്ധതിക്കായി ഭൂമി വിട്ടുനൽകി ജില്ലയിലെ നിരവധി പേർക്ക് ഇനിയും നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ല. ഭൂമിക്ക് മാർക്കറ്റ് വില നൽകണമെന്നാവശ്യപ്പെട്ട് കേസ് നൽകിയവർക്കാണ് കേസ് തീരാതെ അധികൃതർ…
Read More » -
മുക്കത്ത് 31 വർഷം മുൻപ് നിമജ്ജനം ചെയ്ത വിഗ്രഹം വീണ്ടെടുത്തു
മുക്കം: ഇരുവഞ്ഞിപ്പുഴയിൽ 31 വർഷം മുൻപ് നിമജ്ജനം ചെയ്ത വിഷ്ണു വിഗ്രഹം ജ്യോതിഷ വിധി പ്രകാരം വീണ്ടെടുത്തു. കാരശ്ശേരി തൃക്കോവിൽ വിഷ്ണു ക്ഷേത്രത്തിലെ വിഗ്രഹമാണ് 3 പതിറ്റാണ്ട്…
Read More » -
ഇ അഹമ്മദ് സാഹിബിന്റെ ഓർമ്മ ദിനത്തിൽ എം.എസ്.എഫ് ഫുട്ബോൾ ടൂർണമെന്റിന്റെ മുഴുവൻ കളക്ഷനും മുക്കംപാലിയേറ്റിവ് കെയറിന്
ഇ അഹമ്മദ് സാഹിബിന്റെ നാലാം ഓർമ്മ ദിനത്തിൽ എം.എസ്.എഫ് വല്ലാത്തായിപാറ യൂണിറ്റ് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിന്റെ മുഴുവൻ കളക്ഷനും മുക്കം ഗ്രേസ് പാലിയേറ്റിവ് കെയറിന് കൈമാറി. ടൂർണമെന്റ്…
Read More »
