Local
-
ചെമ്പുകടവിൽ വന്യജീവിയെ കണ്ടതായി പ്രദേശവാസികൾ
കോടഞ്ചേരി: കഴിഞ്ഞ ദിവസം രാത്രി 10.30 മണിയോടുകൂടി ചെമ്പുകടവ് പുതിയ പാലം ജംഗ്ഷൻ്റെയടുത്ത് പാപ്പനശ്ശേരി ബെന്നിയുടെയും മണ്ണൂർ തങ്കച്ചൻ്റെയും വീടിന് സമീപത്ത് പുലിയെന്നു കരുതുന്നു വന്യജീവിയെ കണ്ടതായി…
Read More » -
ക്ഷീര കർഷകർക്കാശ്വാസമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ ക്ഷീര കർഷകർക്കാശ്വാസമായി ധാതു ലവണ വിരമരുന്ന് മിശ്രിത വിതരണം ചെയ്തു. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടര ലക്ഷത്തോളം രൂപ…
Read More » -
അമീബിക് മസ്തിഷ്ക ജ്വരം; ജാഗ്രത പ്രവർത്തനവുമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്
കൊടിയത്തൂർ : അമീബിക് മസ്തിഷ്ക ജ്വരം കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്. ഓണാവധിക്ക് സ്കൂളുകൾ അടക്കുന്ന സാഹചര്യത്തിൽ…
Read More » -
ആനക്കാംപൊയിൽ – കളളാടി തുരങ്ക പാതയുടെ പ്രവൃത്തി ഉത്ഘാടനം വിളംബര റാലി നാളെ
കോടഞ്ചേരി:ആനക്കാംപൊയിൽ – കളളാടി തുരങ്ക പാതയുടെ പ്രവൃത്തി ഉത്ഘാടനം ഞായറാഴ്ച 31/08/25-ന് വൈകിട്ട്4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നതിൻ്റെ മുന്നോടിയായി കോടഞ്ചേരി പഞ്ചായത്തിൽ സംഘാടക സമിതി…
Read More » -
ഓണച്ചന്ത തുടങ്ങി
തിരുവമ്പാടി : കേരള സർക്കാർ കൺസ്യൂമർഫെഡ് കൂടരഞ്ഞി സർവീസ് സഹകരണബാങ്ക് മുഖേന കരിങ്കുറ്റിയിൽ ആരംഭിച്ച ഓണച്ചന്ത ബാങ്ക് പ്രസിഡന്റ് പി.എം. തോമസ് ഉദ്ഘാടനംചെയ്തു. ജോളി കാട്ടുപറമ്പിൽ, സോമനാഥൻ…
Read More » -
കൊടിയത്തൂർ ബാങ്ക് ഓണച്ചന്ത ആരംഭിച്ചു
കൊടിയത്തൂർ : സർവീസ് സഹകരണബാങ്കിന് കീഴിൽ ഓണച്ചന്ത ആരംഭിച്ചു. പന്നിക്കോട്ടും തോട്ടുമുക്കത്തുമാണ് ഇത്തവണ ബാങ്ക് ഓണച്ചന്ത നടത്തുന്നത്. ചന്തയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി.…
Read More » -
വയനാട് ചുരത്തിൽ മണ്ണിടിഞ്ഞ സ്ഥലം; എംഎൽഎ ലിന്റോ ജോസഫ് സന്ദർശിച്ചു
അടിവാരം: വയനാട് ചുരത്തിലെ ഒമ്പതാം വളവിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലം തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് സന്ദർശിച്ചു. പ്രവർത്തനങ്ങൾ വിലയിരുത്തിയ എംഎൽഎ ബന്ധപ്പെട്ട വകുപ്പുകളോട് അടിയന്തിര നടപടി…
Read More » -
ദേശീയ പാര അത്ലറ്റിക്സ് മീറ്റ്, അജ്ഹദ്ന് യാത്രയയപ്പ് നൽകി
കൊടിയത്തൂർ: കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് അജ്ഹദ് മധ്യപ്രദേശിൽ വെച്ച് ഓഗസ്റ്റ് 29 മുതൽ 30 വരെ നടക്കുന്ന ദേശീയ…
Read More » -
ഇഗ്നൈറ്റ്’ 25 എൻഎസ്എസ് വളണ്ടിയർമാർക്കായി ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാർക്കുള്ള നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്…
Read More » -
ഉരുൾപൊട്ടുന്നുണ്ട് പോകല്ലേ കാർയാത്രക്കാരി കരഞ്ഞുപറഞ്ഞു; കെ എസ് ആർ ടി സി ബസിലുണ്ടായിരുന്നത് 45 യാത്രക്കാർ
അടിവാരം: ഉരുൾപൊട്ടുന്നുണ്ട് മുന്നോട്ടെടുക്കല്ലേ…, പോവല്ലേ… എന്നുപറഞ്ഞുള്ള ഒരു കാർയാത്രക്കാരിയുടെ കരച്ചിലാണ് താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിലിൽ ഉണ്ടാവാമായിരുന്ന വലിയദുരന്തം ഒഴിവാക്കിയത്. അപകടംനടക്കുന്ന സമയം 45 യാത്രക്കാരുമായി കോഴിക്കോട്ടുനിന്ന് മാനന്തവാടിയിലേക്ക്…
Read More » -
ചുരത്തിലെ മണ്ണിടിച്ചിൽ: കല്ലും മണ്ണും മരവും നീക്കാനുള്ള ശ്രമം തുടരുന്നു
അടിവാരം :താമരശേരി ചുരത്തിലെ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ഉണ്ടായ തടസം നീക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഇന്ന് റോഡിലെ മണ്ണും പാറയും മരവും നീക്കം ചെയ്ത ശേഷമെ ഗതാഗതം…
Read More » -
കൂടത്തായി പാലം വിദഗ്ധ സംഘം പരിശോധന നടത്തി
കോടഞ്ചേരി: ബലക്ഷയം നേരിടുന്ന കൂടത്തായി പാലത്തിൽ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദേശ പ്രകാരമാണ് വിദഗ്ധ സംഘം കൂടത്തായിയിൽ…
Read More » -
അരി വിതരണം നടത്തി
കോടഞ്ചേരി :ഗ്രീൻ ക്ലീൻ കോടഞ്ചേരി യുമായി സഹകരിച്ച് ഓണത്തിനോട് അനുബന്ധിച്ച് ഉച്ച ഭക്ഷണ പദ്ധതിയുടെ ഭാഗമായ അരി വിതരണം നടത്തി .ചെമ്പുകടവ് ജി യു പി സ്കൂളിൽ…
Read More » -
മണ്ണിടിച്ചിൽ ചുരം വഴിയുള്ള വാഹന ഗതാഗതം ഒഴിവാക്കുക
അടിവാരം : ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചത് കാരണം ദേശീയ പാത 766 കോഴിക്കോട് വയനാട് പാതയിലെ…
Read More » -
സീതി സാഹിബ് ലൈബ്രറിയിൽ വനിതാ വേദി സെമിനാർ നടത്തി
കൊടിയത്തൂർ : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടു കൂടി കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയിലെ വനിതാവേദി “സമൂഹത്തിൽ മഹിളകളുടെ പ്രാധാന്യം” എന്ന…
Read More » -
മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു
കൂടരഞ്ഞി :കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വെറ്ററിനറി ഡിസ്പെൻസറി കൂമ്പാറ വഴി നടപ്പാക്കുന്ന 2025- 26 വർഷത്തെ വാർഷിക പദ്ധതി എസ് സി കുടുംബങ്ങൾക്ക് മുട്ടക്കോഴി വിതരണം ഉദ്ഘാടനം കൂടരഞ്ഞി…
Read More » -
വാഴയിൽ ബ്രിജീത്ത അന്തരിച്ചു
കൂടരഞ്ഞി : പരേതനായ വാഴയിൽ ജോസഫിന്റെ ഭാര്യ ബ്രിജീത്ത (91) അന്തരിച്ചു പരേത കരിമണ്ണൂർ പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ : ലൈസ, ആലീസ്, ഗ്രേസി, ലൗലി, ജയ്സൺ…
Read More » -
ലോറിയുടെ വരവുകണ്ട് കാർ നിർത്തിയോടി, വന്നുമറിഞ്ഞത് കാറിനുമേലെ; ചുരം അപകടത്തിൽ അദ്ഭുതരക്ഷ, വലഞ്ഞ് ജനം
അടിവാരം: താമരശ്ശേരി ചുരത്തിൽ എട്ടാംവളവിനുമുകളിൽ ഇന്നലെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണംവിട്ട ലോറി ഒട്ടേറെ വാഹനങ്ങളിലിടിച്ച് കാറിനുമുകളിലേക്ക് മറിഞ്ഞു. മൂന്നുകാറുകൾ, ബൈക്ക്, പിക്കപ്പ് വാൻ, ഓട്ടോ ടാക്സി എന്നിവയാണ്…
Read More » -
വാഷിംഗ് മിഷൻ നൽകി
കോടഞ്ചേരി:റോട്ടറി ക്ലബ് തിരുവമ്പാടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കോടഞ്ചേരി ആശാഭവനിൽ വാഷിംഗ് മിഷൻ നൽകി. റോട്ടറി പ്രസിഡൻ്റ് റോഷൻ മാത്യു , സെക്രട്ടറി ഡോ. സിൻ്റോ ജോയ്…
Read More » -
ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത പദ്ധതിയുടെ ആരംഭഘട്ട പ്രവർത്തനങ്ങൾ കള്ളാടി ഭാഗത്ത് ആരംഭിച്ചു
തിരുവമ്പാടി: ഏറെ കാത്തിരുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത നിർമ്മാണ പദ്ധതി 2025 ആഗസ്റ്റ് 31-ന് ഉദ്ഘാടനം ചെയ്യുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ വൈകുന്നേരം 3…
Read More »
