Local
-
കക്കുണ്ട് കാരാമപ്പടി തോട് കൈയേറ്റം; സ്റ്റോപ്പ് മെമ്മോ നൽകി പഞ്ചായത്ത്
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിന്റെയും വില്ലേജ് ഓഫീസിന്റെയും എതിർവശത്ത് കക്കുണ്ട് കാരാമപ്പടി തോടിലെ കൈയേറ്റം തടഞ്ഞ് അധികൃതർ. നിർമാണപ്രവൃത്തികൾ നിർത്തിവെക്കാൻ സ്റ്റോപ്പ് മെമ്മോ നൽകിയതായി പഞ്ചായത്ത് സെക്രട്ടറി ബിബിൻ…
Read More » -
മുക്കം മാമ്പറ്റ മതിലിങ്കൽ ജോൺ മാത്യു അന്തരിച്ചു
മുക്കം: മാമ്പറ്റ മതിലിങ്കൽ ജോൺ മാത്യു (75-റിട്ട.പ്രധാന അദ്ധ്യാപകൻ താഴക്കോട് എ.യു.പി.എസ് -അഗസ്ത്യൻമുഴി) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച (29-04-2023) ഉച്ചയ്ക്ക് 12:00-ന് മാമ്പറ്റയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ…
Read More » -
കുട്ടികളുടെ പഠന, സ്വഭാവ വൈകല്യ പ്രശ്നങ്ങൾ; കൊടിയത്തൂരിൽ മെഡിക്കൽ ക്യാമ്പ് നടത്തി
കൊടിയത്തൂർ: സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി, ആയുഷ് ഹോമിയോപ്പതി വകുപ്പ് കോഴിക്കോട്, കൊടിയത്തൂർ പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ…
Read More » -
കോടഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധരണ നടത്തി
കോടഞ്ചേരി: കെട്ടിടനികുതി വർദ്ധനവിനെതിരെയും കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസിന്റെ കുത്തനെയുള്ള വർദ്ധനവിനെതിരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം കവർന്നെടുത്ത് ഫണ്ടുകൾ വെട്ടിക്കുറച്ച സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ്…
Read More » -
ബാലസംഘം തിരുവമ്പാടി ഏരിയാ കമ്മിറ്റി കലാജാഥ സംഘടിപ്പിച്ചു
കൊടിയത്തൂർ: ബാലസംഘം തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരാഴ്ചയോളമായി പന്നിക്കോട് എ.യു.പി സ്കൂളിൽ വെച്ച് നടന്ന അഭിനയ കളരിയിൽ മികവ് തെളിയിച്ച കലാകാരന്മാർ കഥകളും പാട്ടുകളുമായ് ‘വേനൽതുമ്പികൾ’…
Read More » -
കാരശ്ശേരിയിൽ നാളെ എൽ.ഡി.എഫ് പഞ്ചായത്ത് മാർച്ച്
കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇടതുപക്ഷ മെമ്പർമാർക്കെതിരേ നൽകിയ പരാതി പിൻവലിച്ച് മാപ്പുപറയണമെന്നും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന മുഴുവൻ വീടുകളിലും ദിവസവും വാഹനത്തിൽ കുടിവെള്ളം എത്തിക്കണമെന്നും…
Read More » -
ഓമശ്ശേരി തിരുവമ്പാടി റോഡിൽ യാത്രക്കാർക്ക് ഭീഷണിയായി റോഡരികിൽ മുറിച്ചിട്ട മരങ്ങൾ
മുക്കം: റോഡരികിൽ മുറിച്ചിട്ട മരങ്ങൾ അപകടഭീഷണി ഉയർത്തുന്നതായി പരാതി. മുക്കം നഗരസഭയിലെ തെച്യാട് അങ്ങാടിയിലാണ് 6 മാസം മുൻപ് റോഡിനോട് ചേർന്ന് മരം മുറിച്ചിട്ടത്. മരം റോഡിലേക്ക്…
Read More » -
തിരുവമ്പാടി : റിട്ട: ഹെൽത്ത് ഇൻസ്പെക്ടർ മൂക്കിലിക്കാട്ട് എം ജെ ജോസഫ് അന്തരിച്ചു
തിരുവമ്പാടി : റിട്ട: ഹെൽത്ത് ഇൻസ്പെക്ടർ മൂക്കിലിക്കാട്ട് എം ജെ ജോസഫ് (83) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച (28-04-2023) ഉച്ചകഴിഞ്ഞ് 02:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
തിരുവമ്പാടി കക്കുണ്ട് തോട് കൈയേറാൻ നീക്കമെന്ന് പരാതി
തിരുവമ്പാടി: തിരുവമ്പാടി കക്കുണ്ട് തോട് വീണ്ടും കൈയേറാൻ നീക്കമെന്ന് പരാതി. ഗ്രാമപഞ്ചായത്തിന്റെയും വില്ലേജ് ഓഫീസിന്റെയും എതിർവശത്ത് റേഷൻ കടയോട് ചേർന്ന ഭാഗമാണ് കെട്ടിടം പണിയുന്നതിന്റെ മുന്നോടിയായി സ്വകാര്യവ്യക്തി…
Read More » -
കാരശ്ശേരി പഞ്ചായത്തിൽ ഇടത് മെമ്പർമാർ വായമൂടിക്കെട്ടി പ്രതിഷേധിച്ചു
കാരശ്ശേരി: കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വായമൂടിക്കെട്ടി പ്രതിഷേധവുമായി എൽ.ഡി.എഫ് മെമ്പർമാർ. ഇടതുപക്ഷ മെമ്പർമാർക്കെതിരായ കള്ളക്കേസ് പിൻവലിക്കുക, ആവശ്യമായ വീടുകളിൽ എല്ലാദിവസവും കുടിവെള്ളമെത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്…
Read More » -
കെട്ടിടനികുതി, പെർമിറ്റ് അപേക്ഷാ ഫീസ് വർധന; പ്രമേയം പാസാക്കി കാരശ്ശേരി പഞ്ചായത്ത്
കാരശ്ശേരി: കെട്ടിടനികുതി, പെർമിറ്റ് അപേക്ഷാ ഫീസ് എന്നിവ വർധിപ്പിച്ച് പൊതുജനങ്ങളെ പ്രയാസപ്പെടുത്തിയിട്ടുള്ള വരുമാനം കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിന് ആവശ്യമില്ലെന്ന് തീരുമാനവുമായി പഞ്ചായത്ത് ഭരണസമിതി. തീരുമാനത്തിൽ ഇടത് മെമ്പർമാർ വിയോജനക്കുറിപ്പ്…
Read More » -
ആനക്കാംപൊയിൽ – പുല്ലൂരാംപാറ ബദൽ റോഡ് യാഥാർത്ഥ്യമായി; ഉദ്ഘാടനം 29ന്
പുല്ലൂരാംപാറ: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 3,4,7 വാർഡുകളിലൂടെ കടന്നുപോകുന്ന ആനക്കാംപൊയിൽ- പുല്ലൂരാംപാറ റോഡ് യാഥാർഥ്യത്തിലേക്ക്. നിർമ്മാണം പൂർത്തീകരിച്ച റോഡ് ഏപ്രിൽ 29ന് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ…
Read More » -
വയനാട് ചുരത്തിൽ വാഹനാപകടം; മൂന്നു പേർക്ക് പരിക്ക്
അടിവാരം: വയനാട് ചുരത്തിൽ ഒന്നാം വളവിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ 3 പേർക്ക് പരിക്ക്. ചുരം ഇറങ്ങിവന്ന പരപ്പനങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാറും അടിവാരം ഭാഗത്തുനിന്നും പോയ…
Read More » -
ക്വാറി, ക്രഷര്‍ പണിമുടക്ക്; നിർമാണ മേഖലയിൽ സ്തംഭനം
മുക്കം: സംസ്ഥാന സര്‍ക്കാറിന്റെ പുതിയ ക്വാറിനയത്തില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് ജില്ലയിലെ ക്വാറി ക്രഷര്‍ സംരംഭങ്ങളുടെ പണിമുടക്ക് മൂന്നാം ആഴ്ചയിലേക്ക്. ക്വാറികളുടെ സെക്യൂരിറ്റി ഫീസും ഖനനം ചെയ്യുന്ന റോയല്‍റ്റിയും…
Read More » -
പറപ്പറ്റ പാലം പ്രവൃത്തി ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവഹിക്കും
കോടഞ്ചേരി: സംസ്ഥാന സർക്കാർ 3 കോടി രൂപ വകയിരുത്തി ടെണ്ടർ ചെയ്ത പറപ്പറ്റ പാലത്തിന്റെ നിർമ്മാണ പ്രവൃത്തി ഏപ്രിൽ 29ന് രാവിലെ 10 മണിക്ക് തദ്ദേശ സ്വയം…
Read More » -
കൊടിയത്തൂരിൽ പെരുന്നാൾ നൈറ്റ് സംഗീത വിരുന്നൊരുക്കി
കൊടിയത്തൂർ: ചെറുവാടി ധ്വനി സംഗീതക്കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പെരുന്നാൾ നൈറ്റ് സംഗീതവിരുന്ന് സംഘടിപ്പിച്ചു. ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തി ൽനടന്ന പരിപാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.…
Read More » -
ചാത്തമംഗലം കിഴക്കേ തലക്കോട്ടിരിയിൽ തെങ്ങിൻതൈ തോട്ടത്തിന് തീപിടിച്ചു
മുക്കം: ചാത്തമംഗലം കിഴക്കേ തലക്കോട്ടിരിയിൽ തെങ്ങിൻതൈ തോട്ടത്തിന് തീപിടിച്ചു. കിഴക്കേ തലക്കോട്ടിരിയിൽ സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള 40 സെന്റ് കൃഷിയിടത്തിനാണ് തീപിടിച്ചത്. ആറു തെങ്ങിൻതൈകൾ ഭാഗികമായി കത്തിനശിച്ചു. മുക്കം…
Read More » -
കിണർ വൃത്തിയാക്കുമ്പോൾ അപകടം പതിവാകുന്നു; സുരക്ഷാ മുന്നറിയിപ്പുമായി അഗ്നിരക്ഷാസേന
മുക്കം: ശുചീകരിക്കാൻ കിണറ്റിൽ ഇറങ്ങുന്നവർ അപകടത്തിൽപ്പെടുന്നത് പതിവായതോടെ തൊഴിലാളികൾ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളിൽ ബോധവത്കരണവുമായി മുക്കം അഗ്നിരക്ഷാസേന. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 12 കിണർ അപകടങ്ങൾ റിപ്പോർട്ട് ചെയ്ത…
Read More » -
കാരശ്ശേരിയിൽ ഈദ് സ്നേഹസംഗമം നടത്തി
കാരശ്ശേരി: തണൽ സാംസ്കാരിക കേന്ദ്രം നോർത്ത് കാരശ്ശേരിയിൽ ഈദ് സ്നേഹസംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഒട്ടേറെപ്പേർ പങ്കെടുത്തു. എം.സി സുബുഹാൻ ബാബു അധ്യക്ഷത വഹിച്ച പരിപാടി…
Read More » -
കൂടരഞ്ഞി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു
കൂടരഞ്ഞി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ ആം ആദ്മി പാർട്ടി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രകടനവും ധർണയും സംഘടിപ്പിച്ചു. ജോണി പോൾ, മനു പൈമ്പിള്ളിൽ,…
Read More »
