Local
-
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി; 14.48 കോടിയുടെ പദ്ധതിയ്ക്ക് ഡി.പി.സി അംഗീകാരം
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. 14,48,17579 രൂപയുടെ 195 പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. പൊതു വിഭാഗം വികസന…
Read More » -
മുക്കത്ത് കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു
മുക്കം: രാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു.…
Read More » -
മുക്കം അഗ്നിരക്ഷാ നിലയത്തിന് കീഴിലെ ആപത് മിത്ര പരിശീലനം അന്തിമഘട്ടത്തിൽ
മുക്കം: ദുരന്തസമയങ്ങളിലും അടിയന്തര ഘട്ടങ്ങളിലും സേനാവിഭാഗങ്ങളെ സഹായിക്കാനും ജനങ്ങളുടെ സഹായത്തിനുമായി സംഘടിപ്പിക്കുന്ന ആപത് മിത്ര പദ്ധതി അന്തിമഘട്ടത്തിൽ. അഗ്നിരക്ഷാ സേനയുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്.…
Read More » -
കണ്ടെയ്നർ ലോറി കേടായതിനെ തുടർന്ന് വയനാട് ചുരത്തിൽ ഗതാഗത തടസ്സം
അടിവാരം: വയനാട് ചുരം എട്ടാം വളവിൽ കണ്ടെയ്നർ ലോറി യന്ത്ര തകരാറു മൂലം കേടായി കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. വാഹനങ്ങൾ വൺ വേ ആയി…
Read More » -
രാഹുല്‍ ഗാന്ധിയെ ഭയപ്പെടുത്തി നിശ്ശബ്ദനാക്കാനാവില്ല; ഷിനോയി അടയ്ക്കാപ്പാറ
തിരുവമ്പാടി: രാഹുല്‍ ഗാന്ധിയുടെ വാക്കുകളുടെ അര്‍ത്ഥം ഇന്ത്യയിലെ ജനങ്ങള്‍ക്കറിയാമെന്നും അഴിമതിക്കാര്‍ക്കെതിരെയാണ് അദ്ദേഹം സംസാരിച്ചതെന്നും കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഷിനോയി അടയ്ക്കാപ്പാറ. അനീതിക്കെതിരെയും ഫാസിസത്തിനെതിരെയും സന്ധിയില്ലാത്ത…
Read More » -
കുട്ടി കവയിത്രി ആഗ്നയാമിക്കും എൽ.എസ്.എസ് ജേതാവിനും ആദരവ് നൽകി
മുക്കം: മുപ്പത് കവിതകളടങ്ങിയ കവിതാസമാഹാരം ‘വർണ്ണപ്പട്ടം’ രചിച്ച അഞ്ചുവയസ്സുകാരി ഓമശ്ശേരി വാഴക്കുളങ്ങരയിൽ ആഗ്നയാമിക്കും എൽ.എസ്.എസ് നേടിയ വി ആർദ്രയ്ക്കും നീലേശ്വരം നടുകിൽ ഗ്രാമീണ വായനശാല ആദരവ് നൽകി.…
Read More » -
ചാവറഗിരി കുരിശുമലയിലേക്ക് കുരിശിന്റെ വഴി നടത്തി
തിരുവമ്പാടി: ക്രൈസ്തവസമൂഹത്തിന്റെ വലിയ നോമ്പ് ആചരണങ്ങളുടെ ഭാഗമായി തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ ചാവറഗിരി കുരിശുമലയിലേക്ക് കുരിശിന്റെ വഴി നടത്തി. ഒട്ടേറെ ഭക്തജനങ്ങൾ അണിനിരന്ന…
Read More » -
മരഞ്ചാട്ടി സെന്റ് മേരിസ് സ്കൂളിൽ കിഡ്സ് പാർക്ക് ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: മരഞ്ചാട്ടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പുതുതായി നിർമ്മിച്ച കിഡ്സ് പാർക്കിന്റെ ഉദ്ഘാടനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ താമരശ്ശേരി രൂപത ബിഷപ്പ്…
Read More » -
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ തിരുവമ്പാടിയിൽ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
തിരുവമ്പാടി: വയനാട് എം.പി രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ധാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. താഴെ തിരുവമ്പാടിയിൽ നിന്നും…
Read More » -
കാരമൂലയിൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി
കാരശ്ശേരി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കാരമൂലയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ജംഷിദ് ഒളകര, പി പ്രേമദാസൻ, നിഷാദ് വീച്ചി,…
Read More » -
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനപാത ഉപരോധിച്ചു
മുക്കം: വയനാട് എം.പി രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ധാക്കിയതിൽ പ്രതിഷേധിച്ച് മുക്കം നോര്‍ത്ത് കാരശ്ശേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനപാത ഉപരോധിച്ചു. മുക്കം പോലീസ് സ്ഥലത്തെത്തി പ്രവര്‍ത്തകരെ…
Read More » -
പുതുപ്പാടി ഗ്രാമപഞ്ചായത്ത് 38.08 കോടിയുടെ ബജറ്റ് അവതരിപ്പിച്ചു
പുതുപ്പാടി: കായിക രംഗത്തിനും, ഉൽപാദന മേഖലക്കും പ്രാധാന്യം നൽകികൊണ്ട് പുതുപ്പാടി ഗ്രാമപഞ്ചായത്ത് 38,08,93,000 രൂപ വരവും 37,82,27,937 രൂപ ചിലവും 46,03,465 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2023-24…
Read More » -
കോടഞ്ചേരിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
കോടഞ്ചേരി: വയനാട് എം.പി രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ധാക്കിയതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത്…
Read More » -
ദേശീയ അവാർഡ് നിറവിൽ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ച എൻ.ക്യു.എ.എസ് – കെ.എ.എസ്.എച്ച് അവാർഡ് ഗ്രാമപഞ്ചായത്ത്, കുടുംബാരോഗ്യ പ്രവർത്തകർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഇന്ന്…
Read More » -
കോടഞ്ചേരിയിൽ എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു
കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ 2022-23 സാമ്പത്തിക വർഷത്തെ എസ്.സി.പി ഫണ്ട് മുഖേന ഉന്നത വിദ്യാഭ്യാസം നടത്തുന്ന എസ്.സി വിദ്യാർത്ഥികൾക്ക് നൽകുന്ന ലാപ്ടോപ്പിന്റെ വിതരണം നടത്തി. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » -
രാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്
തിരുവമ്പാടി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്. ഫേസ്ബുക്ക് പേജിലൂടെയാണ് എം.എൽ.എ തന്റെ…
Read More » -
കോടഞ്ചേരി കൂരോട്ടുപാറ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം
കോടഞ്ചേരി: കോടഞ്ചേരിയിൽ കൂരോട്ടുപാറ, മുണ്ടൂര്‍ പ്രദേശങ്ങളിൽ കാട്ടാനകള്‍ കൃഷിയിടത്തിലെത്തി വ്യാപക നാശനഷ്ടം വരുത്തുന്നത് തുടരുന്നു. പലയിടങ്ങളിലും വീടുകള്‍ക്ക് സമീപത്തുപോലും കാട്ടാനകള്‍ എത്തുന്നുണ്ട്. ഇന്നലെ വൈകിട്ട് ആറുമണിയോടെ മുണ്ടൂര്‍…
Read More » -
കൂടരഞ്ഞിയിൽ വയോജനങ്ങൾക്ക് വാക്കർ വിതരണം ചെയ്തു
കൂടരഞ്ഞി: വയോജന സൗഹൃദ ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് വാക്കർ വിതരണം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ…
Read More » -
കൊടിയത്തൂർ ഒങ്ങുങ്ങൽ-തായാട്ട് റോഡ് ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ 2023-24 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച ഒങ്ങുങ്ങൽ-തായാട്ട് റോഡ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രതീഷ്…
Read More » -
കോടഞ്ചേരി : നിരന്നപാറ അകംപള്ളിൽ പരേതനായ ദേവരാജന്റെ ഭാര്യ തങ്കമ്മ അന്തരിച്ചു
കോടഞ്ചേരി: നിരന്നപാറ അകംപള്ളിൽ പരേതനായ ദേവരാജന്റെ ഭാര്യ തങ്കമ്മ (86) അന്തരിച്ചു. സംസ്കാരം ഇന്ന് (24-03-2023- വെള്ളി) വൈകിട്ട് നാലിന് കാരശ്ശേരി ഓടത്തെരുവ് പൊതു ശ്മശാനത്തിൽ. മക്കൾ:…
Read More »
