Local
-
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
കോടഞ്ചേരി : കണ്ണോത്ത് സെൻറ് ആൻറണീസ് യു.പി സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന് സ്കൂൾ ഹെഡ്മിസ്ട്രസ്…
Read More » -
ഇരുവഞ്ഞിപ്പുഴയിൽ ഇന്നലെ കാണാതായ അതിഥി തൊഴിലാളിക്കു വേണ്ടിയുളള തിരച്ചിൽ ആരംഭിച്ചു
മുക്കം: ഇരുവഞ്ഞിപ്പുഴയിൽ ഇന്നലെ കാണാതായ അതിഥി തൊഴിലാളിക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെയോടെ പുന:രാരംഭിച്ചു. ഇന്നലെ രാത്രി വെളിച്ചക്കുറവ് മൂലം അവസാനിപ്പിച്ച തിരച്ചിലാണ് ഇന്ന് രാവിലെ ഏഴുമണിയോടെ…
Read More » -
മുക്കത്ത് ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി; തിരച്ചിൽ ആരംഭിച്ചു
മുക്കം: തൃക്കുടമണ്ണ ശിവക്ഷേത്രത്തിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ ഒരാളെ ഒഴുക്കിൽപ്പെട്ട് കാണാതായി. അന്യസംസ്ഥാന തൊഴിലാളിയെയാണ് വൈകീട്ട് 6.45 ഓടെ കാണാതായതായി വിവരം ലഭിച്ചത്. മുക്കം അഗ്നിരക്ഷാസേനയും നാട്ടുകാരും…
Read More » -
പൊന്നാങ്കയം എസ് എൻ എം എ എൽ പി സ്കൂളിൽ വായന ചങ്ങാത്തം പരിപാടി സംഘടിപ്പിച്ചു
തിരുവമ്പാടി : ഫൗണ്ടേഷണൽ ലിറ്ററസി ആൻഡ് ന്യൂമറസി പ്രോഗ്രാമിന്റെ ഭാഗമായി കുന്ദമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന ” വായന ചങ്ങാത്തം ” പരിപാടി…
Read More » -
ബാലസംഘം കൊടിയത്തൂർ മേഖല കമ്മിറ്റി അക്ഷരോത്സവം സംഘടിപ്പിച്ചു
കൊടിയത്തൂർ : ബാലസംഘം കൊടിയത്തൂർ മേഖല കമ്മിറ്റി സംഘടിപ്പിച്ച പതിമൂന്നാമത് കേളുവേട്ടൻ സ്മാരക അക്ഷരോത്സവം ചുള്ളിക്കാപറമ്പിൽ ജില്ലാ കോഡിനേറ്റർ പി ശ്രീദേവ് ഉദ്ഘാടനം ചെയ്തു. ഏരിയ കൺവീനർ എം.ഗോവിന്ദൻ,…
Read More » -
നരബലിക്കെതിരെ പ്രതിഷേധ റാലി സംഘടിപ്പിച്ചു
കൊടിയത്തൂർ : ഇലന്തൂരിലെ ഇരട്ട നരബലിയിൽ പ്രതിഷേധിച്ച് ബാലസംഘം കൊടിയത്തൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചുള്ളിക്കാപ്പറമ്പിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ ദിപിൻ പി…
Read More » -
കോടഞ്ചേരി : നൂറാംതോട് തറപ്പേൽ ജോസ് അന്തരിച്ചു.
കോടഞ്ചേരി : നൂറാംതോട് തറപ്പേൽ ജോസ് (64) അന്തരിച്ചു. സംസ്ക്കാരം നാളെ (19-10-2022- ബുധൻ) രാവിലെ 09:00-ന് നൂറാംതോട് സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: എൽസമ്മ ആനക്കാംപൊയിൽ…
Read More » -
കൂടരഞ്ഞി : കൂമ്പാറ കണിയാംകണ്ടത്തിൽ ആഗസ്തി (പാപ്പച്ചൻ) അന്തരിച്ചു
കൂടരഞ്ഞി : കൂമ്പാറ കണിയാംകണ്ടത്തിൽ ആഗസ്തി (പാപ്പച്ചൻ-90) അന്തരിച്ചു. സംസ്കാരം ഇന്ന് (18-10-2022- ചൊവ്വ) വൈകുന്നേരം 04:00-മണിക്ക് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ. ഭാര്യ: പരേതയായ ത്രേസ്യാമ്മ…
Read More » -
കോടഞ്ചേരി : വട്ടച്ചിറ അറയ്ക്കൽ സേവ്യർ അന്തരിച്ചു.
കോടഞ്ചേരി : വട്ടച്ചിറ അറയ്ക്കൽ സേവ്യർ (64) അന്തരിച്ചു. സംസ്കാരം ഇന്ന് (18-10-2022-ചൊവ്വ) വൈകുന്നേരം 04:00-മണിക്ക് നൂറാംതോട് സെൻ്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: ഷിബി,…
Read More » -
പുതുപ്പാടി : അടിവാരത്തെ പഴയകാല കുടിയേറ്റ കർഷകൻ കല്ലുംകോരി അഹമ്മദ് കുട്ടി അന്തരിച്ചു
പുതുപ്പാടി : അടിവാരത്തെ പഴയകാല കുടിയേറ്റ കർഷകൻ കല്ലുംകോരി അഹമ്മദ് കുട്ടി (85) അന്തരിച്ചു. ഖബറടക്കം ഇന്ന് (18-10-2022- ചൊവ്വ) ഉച്ചക്ക് 12:30-ന് അടിവാരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.…
Read More » -
വിദ്യാർത്ഥി മരിച്ച സംഭവം; ബസിന് അപകടസമയത്ത് പെർമിറ്റുണ്ടായിരുന്നില്ല, ഡ്രൈവർക്കെതിരെ കേസെടുത്തു
കൊടിയത്തൂർ: കൊടിയത്തൂർ സ്കൂളിലെ ബസ്സ് അപകടത്തിൽ സ്കൂൾ അധികൃതരുടെയും മോട്ടോർ വാഹന വകുപ്പിൻ്റെയും കള്ളക്കളി പുറത്ത്. അപകടം നടന്നതിനു തൊട്ടു പുറകെ ബസ്സിന്റെ പെർമിറ്റ് പുതുക്കി നൽകി.…
Read More » -
ശക്തമായ മഴ; വീടിന്റെ സംരക്ഷണഭിത്തി തകർന്നു
കൂടരഞ്ഞി :ഇന്നലെ പെയ്ത ശക്തമായ മഴയിൽ കൂടരഞ്ഞി മുണ്ടാട്ടുപടിയിൽ പൊൻമലകുന്നേൽ മോളി കുര്യന്റെ വീടിന്റെ സംരക്ഷണഭിത്തി പൂർണമായും തകർന്നത് വീടിനു ഭീഷണി നിലനിൽക്കുകയാണ്. ഇന്നലെ കൂടരഞ്ഞി പഞ്ചായത്തിലെ…
Read More » -
കൂടരഞ്ഞി; തെക്കുംകുറ്റി സണ്ണിപ്പടി കൈലാത്ത് ഫ്രാൻസീസ് കെ. കെ നിര്യാതനായി
കൂടരഞ്ഞി : തെക്കുംകുറ്റി സണ്ണിപ്പടി കൈലാത്ത് ഫ്രാൻസീസ് കെ.കെ നിര്യാതനായി. സംസ്കാരം നാളെ ( 18-10-2022) രാവിലെ 10-30 ന് തേക്കുംകുറ്റി ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ…
Read More » -
മുൻ എം.എൽ.എ ജോർജ് എം തോമസിന്റെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കോഴിക്കോട് മെഡിക്കൽ കോളേജിലെ ഏഴാംവാർഡ് ഉദ്ഘാടനം ചെയ്തു
മുക്കം: തിരുവമ്പാടി നിയോജകമണ്ഡലം മുൻ എം.എൽ.എ ജോർജ് എം തോമസിന്റെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കോഴിക്കോട് മെഡിക്കൽ കോളേജിലെ ഏഴാം വാർഡ് മന്ത്രി പി.എ. മുഹമ്മദ്…
Read More » -
സംരഭക വർഷം; തിരുവമ്പാടി മണ്ഡലത്തിൽ 1014 സംരംഭങ്ങൾ; പുരോഗതി വിലയിരുത്തി; എം.എൽ.എ ലിന്റോ ജോസഫ്
മുക്കം: 2022 -23 വർഷം വ്യവസായ വകുപ്പിന് കീഴിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിച്ച് 4 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി, തിരുവമ്പാടി മണ്ഡലത്തിലെ…
Read More » -
നവീകരച്ച നെല്ലാനിച്ചാൽ – ഒറ്റപ്പൊയിൽ റോഡ് ഉദ്ഘാടനം നടത്തി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ ജില്ലാ പഞ്ചായത്തിന്റെ റോഡ് പുനരുദ്ധാന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച നെല്ലാനിച്ചാൽ – ഒറ്റപ്പൊയിൽ റോഡിൻറെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ…
Read More » -
തിരുവമ്പാടി; അത്തിപ്പാറയിൽ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചു
തിരുവമ്പാടി: അത്തിപ്പാറയിൽ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈകാട്ടിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അമൽ തമ്പി അധ്യക്ഷനായിരുന്നു. മണ്ഡലം കോൺഗ്രസ്…
Read More » -
നവീകരച്ച കക്കുണ്ട് – ഒറ്റപ്പൊയിൽ – ചവലപ്പാറ ബൈപ്പാസ് റോഡ് ഉദ്ഘാടനം നടത്തി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ ജില്ലാ പഞ്ചായത്തിന്റെ റോഡ് പുനരുദ്ധാന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കക്കുണ്ട് – ഒറ്റപ്പൊയിൽ – ചവലപ്പാറ ബൈപ്പാസ് റോഡിൻറെ ഉദ്ഘാടനം ജില്ലാ…
Read More » -
നാടിൻറെ അഭിമാന താരങ്ങളെ ആദരിച്ച്; എന്റെ പുന്നക്കൽ കൂട്ടായ്മയും എം എ എം എൽ പി & യു പി സ്കൂൾ വിളക്കാംതോടും
പുന്നക്കൽ: പുന്നക്കൽ ഗ്രാമത്തിന്റെ അഭിമാനം ഉയർത്തിയ പ്രതിഭകൾക്ക് ഗ്രാമത്തിലെ വാട്സ്ആപ്പ് കൂട്ടായ്മയായ എന്റെ നാട് പുന്നക്കലും വിളക്കാംതോട് സ്കൂളും ഒന്ന് ചേർന്ന് ആദരവുകൾ നൽകി. ബഹുമാനപ്പെട്ട തിരുവമ്പാടി…
Read More » -
നവീകരച്ച തിരുവമ്പാടി – അമ്പലപ്പാറ – തോട്ടത്തിൻകടവ് ബൈപ്പാസ് റോഡ് ഉദ്ഘാടനം നടത്തി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ ജില്ലാ പഞ്ചായത്തിന്റെ റോഡ് പുനരുദ്ധാന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച തിരുവമ്പാടി – അമ്പലപ്പാറ – തോട്ടത്തിൻകടവ് ബൈപ്പാസ് റോഡിൻറെ ഉദ്ഘാടനം ജില്ലാ…
Read More »
