Local
-
കറുത്തപറമ്പിൽ റോഡരികിൽവളർന്ന കഞ്ചാവ് ചെടി പിടികൂടി
മുക്കം: റോഡരികിലെ കുറ്റിക്കാട്ടിൽ വളർന്ന കഞ്ചാവ് ചെടി കുന്ദമംഗലം എക്സൈസ് സംഘം കസ്റ്റഡിലെടുത്ത് കോടതിക്കുകൈമാറി. എക്സൈസ് ഇൻസ്പെക്ടർ മനോജ് പടിക്കത്തും സംഘവും വ്യാഴാഴ്ച അർധരാത്രി നടത്തിയ പരിശോധനയിലാണ്…
Read More » -
മുക്കത്ത് പതിനാല് കോടിയുടെ തൊഴിലുറപ്പ് പദ്ധതി ആക്ഷന്‍ പ്ലാനിന് അംഗീകാരം
മുക്കം: നഗരസഭക്ക് പതിനാല് കോടി രൂപയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി അംഗീകാരം ലഭിച്ചു. 2021-2022 സാമ്പത്തിക വര്‍ഷത്തിലേക്ക് നഗരസഭ കൗണ്‍സില്‍ അംഗീകരിച്ച് സമര്‍പ്പിച്ച ലേബര്‍ ബജറ്റിനും ആക്ഷന്‍…
Read More » -
പുതുപ്പാടി കൊട്ടരക്കോത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടുപേര്‍ അറസ്റ്റില്‍
പുതുപ്പാടി:പ്രായപൂർത്തി ആവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്ന പരാതിയിൽ കൊട്ടരക്കോത്ത് സ്വദേശി ജാസിൽ (24 ) കൊട്ടരക്കോത്ത് വള്ളിപ്പറ്റ മൂസ (60) എന്നിവരെ താമരശ്ശേരി പൊലീസ് അറസ്റ്റ്…
Read More » -
തിരുവമ്പാടിയിൽ ഇന്ന് 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവമ്പാടി: പഞ്ചായത്തിൽ ഇന്ന് മുത്തപ്പൻപുഴ സ്ക്കൂളിൽ വെച്ച് 81 പേരുടെ ആർ.ടി.പി.സി.ആർ ടെസ്റ്റും 84 പേരുടെ ആന്റിജൻ ടെസ്റ്റും നടത്തി. ആൻറിജൻ ടെസ്റ്റിൽ 4 പോസിറ്റീവ് ഉൾപ്പെടെ…
Read More » -
ആസാദ് മെമ്മോറിയൽ യുപി സ്കൂൾ ഫോൺ ചലഞ്ചിൽ പങ്കാളികളായി
മുക്കം:വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഡിവൈസുകൾ കണ്ടെത്തുന്നതിൻ്റെ ഭാഗമായികുമാരനല്ലൂർ ആസാദ് മെമ്മോറിയൽ യുപി സ്കൂൾ സംഘടിപ്പിച്ച ഫോൺ ചലഞ്ചിലേക്ക് മുജീബ്റഹ്മാൻ പിലാതോട്ടത്തിൽ, ജോളി ഇന്ത്യൻ ഗ്യാസ് എജൻസിക്ക് വേണ്ടി ശിഹാബ്…
Read More » -
കൂടരഞ്ഞി കുടുംബാരോഗ്യകേന്ദ്രത്തിൽ പച്ചക്കറിത്തോട്ടം ഒരുങ്ങുന്നു
കൂടരഞ്ഞി:കുടുംബാരോഗ്യകേന്ദ്രം പരിസരത്ത് കൃഷിഭവൻ സഹകരണത്തോടെ പച്ചക്കറി ത്തോട്ടമൊരുക്കുന്ന പ്രവർത്തിയ്ക്ക് തുടക്കമായി. കൂടരഞ്ഞിയിലെ പച്ചക്കറി തൈ ഉത്പാദകൻ കുരീക്കാട്ടിൽ ജോണാണ് പച്ചക്കറിത്തോട്ടത്തിനാവശ്യമായ തൈകൾ സൗജന്യമായി നൽകുന്നത്.കൂടരഞ്ഞി പ്രൈമറി ഹെൽത്ത്…
Read More » -
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ മൊബൈൽ ഫോൺ ലൈബ്രറിക്ക് തുടക്കം
കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ നേതൃത്വത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സംവിധാനം നടപ്പിലാക്കുന്ന പ്രവർത്തനത്തിന് തുടക്കമായി. മൊബൈൽ ഫോൺ…
Read More » -
വാതകപൈപ്പ് ലൈൻ കുഴിയെടുത്ത ഭാഗങ്ങളിൽ ക്വാറി വേസ്റ്റ് നികത്തിയത് യാത്രകാർക്ക് ദുരിതമാവുന്നു
താമരശ്ശേരി: കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വാതകപൈപ്പ് ലൈൻ സ്ഥാപിക്കാനായി കുഴിയെടുത്ത ഭാഗങ്ങളിൽ പ്രവൃത്തി പൂർത്തിയാക്കി നാളുകൾ പിന്നിട്ടിട്ടും ടാറിങ് യഥാവിധി നടത്താത്തത് യാത്രക്കാരെ വലയ്ക്കുന്നു. താമരശ്ശേരി-ചുങ്കം ഭാഗത്ത് പൈപ്പ്…
Read More » -
കളിക്കുന്നതിനിടെ രണ്ടുവയസ്സുകാരന്റെ തലയിൽ കുടുങ്ങിയ പാത്രം അഗ്നിരക്ഷാസേന നീക്കംചെയ്തു
മുക്കം: കളിച്ചുകൊണ്ടിരിക്കേ രണ്ടുവയസ്സുകാരന്റെ തലയിൽ കുടുങ്ങിയ പാത്രം അഗ്നിരക്ഷാസേന നീക്കംചെയ്തു. കൂരാച്ചുണ്ട് വിനു-സിമി ദമ്പതിമാരുടെ മകൻ ആബേലിന്റെ തലയിലാണ് അലുമിനിയം പാത്രം കുടുങ്ങിയത്. കഴിഞ്ഞദിവസം കോടഞ്ചേരി മൈക്കാവിലെ…
Read More » -
മലയോരമേഖലകളിലും,മല പ്രദേശങ്ങളിലും വ്യാജവാറ്റ് കേന്ദ്രങ്ങള്‍ പെരുകുന്നു.
താമരശേരി: മലയോരമേഖലയില്‍ മല പ്രദേശങ്ങളിലുംവാടക വീടുകളിലുമായി വ്യാജവാറ്റ് കേന്ദ്രങ്ങള്‍ പെരുകുന്നു. പനങ്ങാട്, പുതുപ്പാടി, കട്ടിപ്പാറ, തിരുവമ്പാടി, മുക്കം, കൂടരഞ്ഞി തുടങ്ങിയ മലയോര പഞ്ചായത്തുകളിലാണ് വാറ്റ് കേന്ദ്രങ്ങള്‍ ഏറെയും…
Read More » -
കോടഞ്ചേരിയിൽ സ്ത്രീപക്ഷ കേരളം പ്രചരണ പരിപാടി സംഘടിപ്പിച്ചു
കോടഞ്ചേരി: സ്ത്രീപക്ഷ കേരളം പ്രചരണ-ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഇന്ന് കോടഞ്ചേരിയിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ സിപിഐ എം ഏരിയ സെക്രട്ടറി ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ…
Read More » -
ജവഹർ യൂത്ത് ഫൗണ്ടേഷൻ സ്നേഹസ്പർശം പദ്ധതി മൊബൈൽ ഫോൺ കൈമാറി
തിരുവമ്പാടി : ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ജവഹർ യൂത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പഠന സൗകര്യം എത്തിക്കുന്ന പദ്ധതി സ്നേഹസ്പർശം തിരുവമ്പാടി പഞ്ചായത്തിലും. തിരുവമ്പാടി നിയോജകമണ്ഡലം ഗാന്ധി…
Read More » -
കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് വായനാദിനാചരണ മത്സരം വിജയികളെ പ്രഖ്യാപിച്ചു
കൊടിയത്തൂര്‍: വായനാ ദിനാചരണ പരിപാടിയോടനുബന്ധിച്ച് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. എല്‍.പി വിഭാഗത്തിന് ചിത്രരചന, യു.പി വിഭാഗത്തിന് കവിതാ രചന,…
Read More » -
ബൈക്ക് തോട്ടിലേക്ക് വീണ് യുവാവ് മരിച്ചു
താമരശ്ശേരി: മാനിപുരം-താമരശ്ശേരി റോഡിൽ അണ്ടോണ പാലത്തിന് താഴേ തോട്ടിലേക്ക് ബൈക്ക് വീണു യുവാവ് മരിച്ചു. പുതുപ്പാടി കൈതപ്പൊയിൽ കളപ്പുരക്കൽ താമസിക്കുന്ന കെ.എം അബൂബക്കർ സിദ്ധീഖിന്റെ മകൻ മുഹമ്മദ്…
Read More » -
തിരുവമ്പാടിയിൽ ഇന്ന് 14 പേർക്ക് കോവിഡ്
തിരുവമ്പാടി: സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വച്ച് ഇന്നലെ നടത്തപ്പെട്ട 17 പേരുടെ ആർ ടി പി സി ആർ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ച 1…
Read More » -
പുതുപ്പാടി പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; കർശന നിയന്ത്രണം ഏര്‍പ്പെടുത്തി
പുതുപ്പാടി: കോവിഡ് 19 വ്യാപനം അതിരുക്ഷമായതിനാല് പുതുപ്പാടി പഞ്ചായത്ത് പരിധിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏര്‍പ്പെടുത്തി. ഭക്ഷണ സാധനങ്ങള്‍ മരുന്നുകൾ എന്നിവ വിൽക്കുന്ന കടകള്‍ ഒഴികെ മറ്റു കടകള്‍…
Read More » -
താഴെ ഓമശ്ശേരി; റോഡിൽ അപകടങ്ങൾ പതിവാകുന്നു
ഓമശ്ശേരി: ഓമശ്ശേരി-കൊടുവള്ളി റോഡിൽ താഴെ ഓമശ്ശേരിയിൽ അപകടങ്ങൾ പതിവാകുന്നു. റോഡിന് കുറുകെ പുതുതായി നിർമിച്ച കലുങ്കിൽ കയറി ഇറങ്ങുന്ന വാഹനങ്ങളാണ് അപകടത്തിൽ പെടുന്നത്. സംഭവത്തിൽ പരാതിയുമായി യൂത്ത്…
Read More » -
പ്രത്യേകാനുകൂല്യം: പുതുപ്പാടിയിൽ സർവേ തുടങ്ങി
പുതുപ്പാടി: കേന്ദ്രസർക്കാർ നിർദേശിച്ച ഈസ് ഓഫ് ലിവിങ് സർവേക്ക് പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിൽ തുടക്കമായി. ഇല്ലായ്മയിൽ കഴിയുന്ന ഗ്രാമീണ കുടുംബങ്ങളെ കണ്ടെത്തി പ്രത്യേക ആനുകൂല്യങ്ങൾ നൽകേണ്ടവരെ നിശ്ചയിക്കുകയെന്നതാണ് സർവേയുടെ…
Read More » -
കോവിഡ് ടെസ്റ്റ് കിറ്റിലെ അപാകത മൂലം കോവിഡ് പോസറ്റീവായവരെ ദുരിതത്തിലാക്കുന്ന ആരോഗ്യ വകുപ്പ് നടപടി പ്രതിക്ഷേധാർഹം; യൂത്ത് കോൺഗ്രസ്
കൂടരഞ്ഞി: കോവിഡ് ടെസ്റ്റ് കിറ്റിലെ അപാകത മൂലം കോവിഡ് പോസറ്റീവായവരെ ക്വാറൻ്റയിൻ്റെ പേരിൽ ദുരിതത്തിലാക്കുന്ന ആരോഗ്യ വകുപ്പ് നടപടിയിൽ യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.…
Read More » -
കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി; അപേക്ഷ ക്ഷണിച്ചു
പുതുപ്പാടി: കുടുംബശ്രീ അംഗങ്ങളോ, അംഗങ്ങളുടെ കുടുംബാംഗങ്ങളോ ആയ വനിതകളിൽനിന്ന് കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രാദേശിക ഉത്പന്നങ്ങളുടെ ഉദ്പാദനവും വിപണനവും വ്യാപിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഗ്രാമപ്പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും…
Read More »
