Local
-
കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ച പ്രദേശം അധികൃതരും , പഞ്ചായത്തഗങ്ങളും സന്ദർഷിച്ചു
കോടഞ്ചേരി: തുഷാരഗിരി ഭാഗത്ത് കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ച സ്വകാര്യ വ്യക്തിയുടെ സ്ഥലം കോടേഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് ചെമ്പകശേരിയുംവാർഡ് മെമ്പർ സിസിലി ജെകബ്, വൈസ്…
Read More » -
എക്സൈസ് സ്ക്വാഡ് പരിശോധന; മാരക മയക്കുമരുന്നുമായി താമരശ്ശേരി സ്വദേശി പിടിയില്‍
താമരശ്ശേരി: കോഴിക്കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡും എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി കോഴിക്കോട്-താമരശ്ശേരി ദേശീയപാതയില്‍ നടത്തിയ വാഹന പരിശോധനക്കിടെ മാരക മയക്കുമരുന്നുമായി…
Read More » -
കൂടരഞ്ഞിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം:പോലീസ് അന്വേഷണം ആരംഭിച്ചു
കൂടരഞ്ഞിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. കരിങ്കുറ്റി തൂപ്പുങ്കര ജോസിന്റെ വീട്ടിലാണ് വെള്ളിയാഴ്ച പുലർച്ചെ കള്ളൻ കയറിയത്. മുൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന് അകത്ത് പ്രവേശിച്ച മോഷ്ടാവ് ഫർണിച്ചറുകൾ…
Read More » -
പരിസ്ഥിതി ദിനാചരണം നടത്തി
കോടഞ്ചേരി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നെല്ലിപ്പൊയിൽ ക്ഷീരോല്പാദക സഹകരണ സംഘം പരിസ്ഥിതി ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. സംഘം പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ വൃക്ഷത്തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം…
Read More » -
ഇരുവഴഞ്ഞി റസ്ക്യു ടീമിന് പ്രതിരോധ സാമഗ്രികൾ നൽകി എഫ് എസ് ഈ ടി ഒ
തിരുവമ്പാടിയിൽ കോവിഡ് പ്രതിരോധ രംഗത്ത് നിരന്തര സേവനം നടത്തുന്ന ഇരുവഴഞ്ഞി റസ്ക്യു ടീമിന് ദൈനംദിന പ്രവർത്തനത്തിന് ആവശ്യമായ സാമഗ്രികൾ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സമരസംഘടനയായ എഫ് എസ് ഇ…
Read More » -
തിരുവമ്പാടി പള്ളത്ത് മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ നിര്യാതയായി
തിരുവമ്പാടി: പള്ളത്ത് മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ (67) നിര്യാതയായി മക്കൾ:ജമീല, സുലൈഖ, ഷാജഹാൻമരുമക്കൾ:റഷീദ്, യൂസഫ്, റസീനസഹോദരങ്ങൾ: സൈതലവി, മൊയ്തീൻ, അലി, സുലൈഖ പരേതരായ കുഞ്ഞാമ്മുട്ടി, രായിൻ ഖബറടക്കം…
Read More » -
പുലിക്കയം തോലാനിക്കുന്നേൽ മാത്യുവിന്റെ ഭാര്യ അന്നമ്മ നിര്യാതയായി
കോടഞ്ചേരി: പുലിക്കയം തോലാനിക്കുന്നേൽ മാത്യുവിന്റെ ഭാര്യ അന്നമ്മ (83) അന്തരിച്ചു. വേളംകോട് കുളക്കാട്ട് കുടുംബാംഗമാണ് പരേത. സംസ്കാരം ഇന്ന് (06-06-2021-ഞായർ) ഉച്ചയ്ക്ക് 12:00 മണിക്ക് ഇന്ത്യാ പെന്തക്കോസ്ത്…
Read More » -
കൈതപോയിൽ-അഗസ്ത്യൻമുഴി റോഡിലെ ആദ്യഘട്ട ടാറിങ്ങിൽ വിള്ളൽ രൂപപ്പെട്ടു
തിരുവമ്പാടി: അഴിമതി ആരോപണങ്ങളിൽ മുങ്ങി ഇനിയും അനിശ്ചിതത്വത്തിൽ തുടരുന്ന കൈതപോയിൽ-അഗസ്ത്യൻമുഴി റോഡിൽ കേവലം നാല് മാസങ്ങൾക്ക് മുൻപ് നടത്തിയ ആദ്യഘട്ട ടാറിങ്ങിൽ വിള്ളൽ രൂപപ്പെട്ടു. പ്രസ്തുത റോഡിലെ…
Read More » -
പുന്നക്കൽ: വഴിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളൽ; ഭാരവാഹനങ്ങൾക്ക് നിരോധനം
മലയോര മേഖലയെ തിരുവമ്പാടിയുമായി ബന്ധിപ്പിക്കുന്ന തിരുവമ്പാടി-പുന്നക്കൽ റോഡിലെ വഴിക്കടവ് പാലത്തിൽ ഭാരവാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തി. പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്നാണ് നിരോധന നടപടി. വീതി കുറഞ്ഞ്…
Read More » -
കോടഞ്ചേരി അങ്ങാടിയിൽ പകൽ വീടിനു സമീപമുള്ള ‘പൂവ്വം മുത്തശ്ശി’ വൃക്ഷത്തെ ആദരിച്ചു
കോടഞ്ചേരി: ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചാം തീയതി യൂത്ത് കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷ മുത്തശ്ശിയെ ആദരിച്ചു. ചുരുങ്ങിയത് നാല് നൂറ്റാണ്ടെങ്കിലും കോടഞ്ചേരിയുടെ…
Read More » -
തിരുവമ്പാടിയിൽ ഇന്ന് അഞ്ച് കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് പുന്നക്കൽ യു പി സ്കൂളിൽ വെച്ച് 100 പേരുടെ ആർ ടി പി സി ആർ ടെസ്റ്റും 10 പേരുടെ…
Read More » -
തിരുവമ്പാടി-പുന്നക്കൽ റൂട്ടിലെ വഴിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന് വിള്ളൽ
തിരുവമ്പാടി : മലയോര, കുടിയേറ്റ നിവാസികളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന തിരുവമ്പാടി-പുന്നക്കൽ റൂട്ടിലെ വഴിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന് വിള്ളൽ.അപ്രോച്ച് റോഡിൽ രൂപപ്പെട്ട വിള്ളലിനെത്തുടർന്ന് പാലത്തിന്റെ വശം ഇടിഞ്ഞു പുഴയെടുക്കുന്ന…
Read More » -
പീപ്പിൾസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ഓമശ്ശേരിശാന്തി ഹോസ്പിറ്റൽ കോവിഡ് ഫ്ലോർ ഒരുക്കി
ഓമശ്ശേരി:പീപ്പിൾസ് ഫൌണ്ടേഷൻ ആവിഷ്കരിക്കുന്ന 300 കോവിഡ് ബെഡ് പദ്ധതിയുടെ ഭാഗമായി ശാന്തി ഹോസ്പിറ്റലിൽ ആദ്യ ഘട്ടം, ഓക്സിജൻ സൗകര്യമുള്ള 25 കിടക്കകളുടെയും, വെന്റിലേറ്റർ സൗകര്യമുള്ള ക്രിട്ടിക്കൽ കെയർ…
Read More » -
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എ പി അമ്മദ് മലോറം, കോയ കുഴിയോടി വള്ളിയാട് എന്നിവർക്ക് യാത്രയയപ്പ് നൽകി
പുതുപ്പാടി: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എ പി അമ്മദ് മലോറം, കോയ കുഴിയോടി വള്ളിയാട് എന്നിവർക്ക് ദുബായ് കെ എം സി സി തിരുവമ്പാടി മണ്ഡലംകമ്മിറ്റി…
Read More » -
മാലിന്യശേഖരണം നിർത്തലാക്കി ഗ്രാമ പഞ്ചായത്തിൻ്റെ രാഷ്ട്രീയക്കളി; സമരവുമായി എൽ ഡി എഫ്
തിരുവമ്പാടി: മുൻ പഞ്ചായത്തു ഭരണ സമതി മാതൃകാപരമായി നടപ്പാക്കിയ വീടുകളിൽ നിന്നുള്ള മാലിന്യശേഖരണ പദ്ധതി നിലവിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണ സമിതി നിർത്തലാക്കിയിരിക്കുകയാണ്. എല്ലാ വീടുകളിളും നിന്നും…
Read More » -
മഴക്കാല – പകർച്ചവ്യാധിപ്രതിരോധം – ജനകീയ ശുചീകരണ യജ്ഞം; തിരുവമ്പാടി മണ്ഡലതല അവലോകനം നടത്തി
തിരുവമ്പാടി: മഴക്കാല രോഗങ്ങൾ തടയൽ, പകർച്ചവ്യാധി പ്രതിരോധം എന്നിവയുടെ ഭാഗമായി 4, 5, 6 തിയതികളിൽ കേരളത്തിലാകെ നടക്കുന്ന ജനകീയ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി തിരുവമ്പാടി മണ്ഡലതല…
Read More » -
തിരുവമ്പാടിയിലെ പൊതുശ്മശാനം : വിവാദം പുകയുന്നു; സമീപത്തെ മാലിന്യപ്ലാന്റ് മാറ്റണമെന്ന് ആവശ്യം
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്ത് പൊതുശ്മശാനം പ്രവർത്തനക്ഷമമാക്കാത്തതിനെതിരേയും ശ്മശാനത്തോട് ചേർന്ന് മാലിന്യപ്ലാന്റ് സ്ഥാപിച്ചതുമായും ബന്ധപ്പെട്ട വിവാദം പുകയുന്നു. മാലിന്യപ്ലാന്റ് പദ്ധതി ശ്മശാനത്തോടനുബന്ധിച്ചുതന്നെ തുടങ്ങിയത് മൃതദേഹങ്ങളോടുള്ള തികഞ്ഞ അനാദരവാണെന്ന് വിമർശനം ശക്തമായിരിക്കെ…
Read More » -
ബജറ്റ് കവർ ചിത്രം ഡിസൈൻ ചെയ്തത് മുക്കത്തുകാരൻ
മുക്കം: നിയമസഭയിൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാരിന്റെ നടപ്പു സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റ് പുസ്തകത്തിന്റെ കവർ ചിത്രം ഡിസൈൻ ചെയ്തത് മുക്കം ഗോതമ്പറോഡുകാരൻ മുഹമ്മദ് ഇർഷാദാണ്.…
Read More » -
തകർച്ച നേരിടുന്ന വഴിക്കടവ് പാലം ഉടൻ പുനർനിർമ്മിക്കുക; യൂത്ത് കോൺഗ്രസ്
തിരുവമ്പാടി: പുന്നക്കൽ വഴിക്കടവ് പാലത്തിന്റെ പുനർനിർമ്മാണം ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മുൻ എം എൽ എയുടെ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത…
Read More » -
കട്ടിപ്പാറയിൽ വാക്സിൻ സ്വീകരിക്കാൻ എത്തിയവരെ മടക്കി അയച്ചു
താമരശ്ശേരി: ഓൺലൈൻ റജിസ്ട്രേഷൻ സൈറ്റായ കോവിൻ വഴി റജിസ്റ്ററ്റർ ചെയ്ത് സമയം അനുവദിച്ചു കിട്ടിയ ശേഷം കട്ടിപ്പാറ പി.എച്ച്.സി യിൽ വാക്സിൻ എടുക്കാൻ എത്തിയവരെയാണ് തിരിച്ചയച്ചത്. പലരും…
Read More »
