Local
-
നിയുക്ത എം എൽ എ ലിന്റോ ജോസഫിന് തിരുവമ്പാടി പൗരാവലിയുടെ അനുമോദന യോഗം
കർഷക ജനശബ്ദത്തിന്റെയും ഓയിസ്ക തിരുവമ്പാടി ചാപ്റ്ററിന്റെയും നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെയും സാമൂഹിക-സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ തിരുവമ്പാടി നിയോജക മണ്ഡലം നിയുക്ത എം എൽ എ…
Read More » -
തിരുവമ്പാടിയിൽ ഇന്ന് മൂന്ന് കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ ഇന്ന് മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 19 പേർ രോഗ മുക്തരായി. വാർഡ് 12ൽ ഒരു വ്യക്തിക്കും വാർഡ് 11ൽ രണ്ട് പേർക്കുമാണ്…
Read More » -
പി പി ഇ കിറ്റുകൾ നൽകി മാതൃകയായി പറമ്പനാട്ട് പി.ബി ജിനീഷ്
തിരുവമ്പാടി: പൊന്നാങ്കയം പി ബി സ്റ്റോർ ഉടമ പറമ്പനാട്ട് പി.ബി ജിനീഷ് കോവിഡിന് എതിരായ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കായി 90 പി പി ഇ കിറ്റുകൾ…
Read More » -
മണൽ കടത്ത് വ്യാപകം : കടവുകൾ പോലീസ് കല്ലിട്ട് അടച്ചു
കൊടിയത്തൂർ : കോവിഡ് പ്രതിരോധത്തിനുതന്നെ സമയംതികയാതെ കഠിനാധ്വാനംചെയ്ത് കുഴങ്ങുന്ന പോലീസിന് തലവേദനയായി മണൽക്കൊള്ളക്കാർ. ഇതോടെ പോലീസ് ഇരുവഞ്ഞിപ്പുഴയിലെ കടവുകകളിലേക്ക് ലോറിയിറക്കുന്ന വഴികൾ കരിങ്കല്ലിട്ടടച്ചു. കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെ കടവുകളിലാണ്…
Read More » -
തമ്പലമണ്ണയിൽ കോവിഡ് അവലോകന യോഗം ചേർന്നു
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് തമ്പലമണ്ണയിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കോവിഡ് 19 പ്രതിരോധ അവലോകന യോഗം ചേർന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആവശ്യമുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനും,…
Read More » -
ലിസ പാലിയേറ്റീവ് കെയറിലെ രോഗികൾ നിർമിച്ച കുടകൾ വിൽപ്പനയ്ക്ക്
തിരുവമ്പാടി: കോവിഡ് മഹാമാരിയുടെ കാലത്തും അതിജീവനത്തിന്റെ പാഠങ്ങളുമായി തിരുവമ്പാടിയിലെ പാലിയേറ്റീവ് കിടപ്പു രോഗികളും, തിരുവമ്പാടി ലിസ ആശുപതിയോട് ചേർന്ന് പ്രവർത്തിക്കുന്ന ലിസാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിലെ…
Read More » -
മിൽമ തീരുമാനം പുനപരിശോധിക്കണം; സർക്കാർ അടിയന്തരമായി ഇടപെടണം; കർഷക കോൺഗ്രസ്
തിരുവമ്പാടി : പകുതി പാൽ പോലും കർഷകരിൽ നിന്നും സംഭരിക്കാത്ത മിൽമയുടെ നടപടി ക്ഷീര കർഷകർക്ക് അക്ഷരാർത്ഥത്തിൽ ഇരുട്ടടിയാണ്. ഉല്പാദിപ്പിക്കുന്ന പാൽ എന്തു ചെയ്യണമെന്നറിയാതെ കർഷകർ നട്ടം…
Read More » -
തിരുവമ്പാടി മേഖല – കോവിഡ് പ്രതിരോധ പ്രവർത്തനം: എഫ്.എസ്.ഇ.ടി.ഒ ബോധവത്കരണം അനൗൺസ്മെന്റ് നടത്തി
കൂടരഞ്ഞി: കോവിഡ് രോഗവ്യാപനത്തിൻ്റെ രണ്ടാം തരംഗം വലിയ വെല്ലുവിളി ഉയർത്തുന്ന പശ്ചാത്തലത്തിൽ എഫ്.എസ്.ഇ.ടി.ഒ തിരുവമ്പാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോധവത്ക്കരണ അനൗൺസ്മെന്റ് നടത്തി കൂടരഞ്ഞി പഞ്ചായത്ത് ഓഫീസ്…
Read More » -
തിരുവമ്പാടിയിൽ ഇന്ന് 4 കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇന്ന് 4 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. വാർഡ് 4, 10 എന്നിവയിൽ ഓരോ വ്യക്തികൾക്ക് വീതവും വാർഡ് 11ൽ 2…
Read More » -
തിരുവമ്പാടി പഞ്ചായത്ത് പൊതുശ്മശാനം പ്രവർത്തനക്ഷമമാക്കുക; ഡി.വൈ.എഫ്.ഐ
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പൊതുശ്മശാനം പ്രവർത്തനക്ഷമമാക്കുന്നത് സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനും, സെക്രട്ടറിക്കും ഡി.വൈ.എഫ്.ഐ പഞ്ചായത്ത് കമ്മിറ്റി മെമ്മോറാണ്ടം നൽകി. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു ഒരു…
Read More » -
പരാതിയുമായി ഡി.വൈ.എഫ്.ഐ; കുളമായ ദേശീയപാത ലിൻ്റോ ജോസഫ് സന്ദർശിച്ചു
താമരശ്ശേരി: കോഴിക്കോട് കൊല്ലങ്ങൽ ദേശീയ പാത 766 ലെ അശാസ്ത്രീയ പ്രവൃത്തി മൂലം കുളമാവുകയും തകരുകയും ചെയ്ത പുല്ലാഞ്ഞിമേട്, പെരുമ്പള്ളി ഭാഗം നിയുക്ത എം.എൽ.എ ലിൻ്റോ ജോസഫ്…
Read More » -
കോടഞ്ചേരി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ പൾസ് ഓക്സീ മീറ്റർ വിതരണം ചെയ്തു
കോടഞ്ചേരി : കോഴിക്കോട് ജില്ലാ പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്ത് വാർഡുകളിലും 3 പൾസ് ഓക്സി മീറ്ററുകൾ വീതം വിതരണം ചെയ്യുന്ന പദ്ധതി…
Read More » -
തെങ്ങ് കൃഷിക്ക് വളം സബ്സിഡി കൃഷിഭവൻ വഴി നൽകുന്നു
കൊടിയത്തൂർ: 2021 -22 വാർഷിക പദ്ധതിയിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ വഴി നടപ്പിലാക്കുന്ന തെങ്ങ് കൃഷി പ്രോത്സാഹനം പദ്ധതിക്ക് ഗുണഭോക്തൃ ലിസ്റ്റ് രൂപീകരിക്കുന്നു. താൽപര്യമുള്ളവർ വാർഡ് അംഗങ്ങൾ…
Read More » -
നിയുക്ത തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജിവച്ചു
കൂടരഞ്ഞി: തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടത്തിനെ തുടർന്ന് തന്റെ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനവും മെമ്പർ സ്ഥാനവും ഒഴിയുന്നതിനായി ലിന്റോ ജോസഫ്…
Read More » -
പാൽ സംഭരണം പകുതിയാക്കിയ മിൽമയുടെ നടപടിയിൽ പ്രതിക്ഷേധിച്ച് സൗജന്യ പാൽ വിതരണവുമായി കർഷക കോൺഗ്രസ്
കൂടരഞ്ഞി: ക്ഷീര കർഷകരിൽ നിന്നും പാൽ സംഭരിക്കുന്നത് പകുതിയായി കുറച്ച മിൽമയുടെ നടപടിയിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി കർഷകരിൽ നിന്നും പാൽ വിലക്ക്…
Read More » -
ശക്തമായ മഴയും ലോക്ഡൗണും മലയോര കർഷകരെ ദുരിതത്തിൽ
കോടഞ്ചേരി : കോടഞ്ചേരിയിൽ പെയ്യുന്ന ശക്തമായ മഴയും ലോക്ഡൗണും കർഷകരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.റബർ കർഷകരാണ് ഏറ്റവും കൂടുതൽ ഇപ്പോൾ ദുരിതമനുഭവിക്കുന്നത്.മഴ കനത്തതോടുകൂടി കഴിഞ്ഞദിവസങ്ങളിൽ ഒന്നും റബർ ടാപിംഗ് പലർക്കും…
Read More » -
ഉറുമി ചെറുകിട ജലവൈദ്യുത പദ്ധതിയില്‍ നിന്നും വൈദ്യുതി ഉത്പാദനം ആരംഭിച്ചു
തിരുവമ്പാടി: മലയോര മേഖലയില്‍ തുടര്‍ച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തില്‍ ഉറുമി ചെറുകിട ജലവൈദ്യുത പദ്ധതിയില്‍ നിന്നും വൈദ്യുതി ഉല്പാദനം ആരംഭിച്ചു. സാധാരണഗതിയില്‍ ജൂണ്‍ പകുതിയോടെ ആരംഭിക്കുന്ന വൈദ്യുതോല്പാദനം…
Read More » -
തുണിക്കട തീവെച്ചു നശിപ്പിച്ച കേസിലെ മുഖ്യപ്രതിയായ താമരശ്ശേരി സ്വദേശി പിടിയിൽ
കോഴിക്കോട്: തുണിക്കട കത്തിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. പറമ്പിൽ ബസാറിലെ മമ്മാസ്@പപ്പാസ് എന്ന തുണിക്കട ഉദ്ഘാടനം കഴിഞ്ഞ് മൂന്നാംദിവസം തീവെച്ചു നശിപ്പിച്ച കേസിലെ മുഖ്യപ്രതിയായ താമരശ്ശേരി മഞ്ജു…
Read More » -
കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ പഞ്ചായത്തിന് സഹായഹസ്തവുമായി വിവിധ സംഘടനകൾ
തിരുവമ്പാടി സോളിഡാരിറ്റി യൂത്ത് വിംഗ്, ജി സി എം മടപ്പള്ളി വാട്സാപ് കൂട്ടായ്മ എന്നിവരുടെ ആഭിമുഖ്യത്തിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് സഹായഹസ്തം നൽകി. സോളിഡാരിറ്റി…
Read More » -
തിരുവമ്പാടിയിൽ ഇന്ന് 16 കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിൽ ലഭിച്ച 13 പോസിറ്റീവ് കേസുകൾ ഉൾപ്പെടെ പഞ്ചായത്ത് പരിധിയിൽ ഇന്ന് 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.…
Read More »
