Local
-
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സന്നദ്ധ പ്രവർത്തകരെ പൂർണ സജ്ജരാക്കി കാരശ്ശേരി ഗ്രാമ പഞ്ചായത്ത്
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സന്നദ്ധ പ്രവർത്തകരെ പൂർണ സജ്ജരാക്കി ഗ്രാമപഞ്ചായത്ത് ഭരണസമിതി. വാർഡ് തലത്തിലും പഞ്ചായത്ത് തലത്തിലും സേവനം ചെയ്യാൻ കക്ഷിരാഷ്ട്രീയം മറന്ന്…
Read More » -
പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂളിന് സാനിറ്റേഷൻ അവാർഡ്
പുല്ലൂരാംപാറ: പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂളിന് സാനിറ്റേഷൻ അവാർഡ്. സ്കൗട്ട് & ഗൈഡ്സിൻ്റെ നേതൃത്വത്തിൽ, ഗവൺമെൻ്റിൻ്റെ ഹരിത കേരളമിഷൻ പരിപാടിയുടെ ഭാഗമായി നടത്തിയ ശുചീകരണ-ബോധവത്ക്കരണ പ്രവർത്തനങ്ങൾ,…
Read More » -
ആർ.ടി.പി.സി.ആർ പരിശോധന ഫലത്തിനായി കാത്തിരിപ്പ്
തിരുവമ്പാടി: കോവിഡ് രോഗികൾക്ക് ദുരിതമായി മാറി. ജില്ലയിൽ നൂറുകണക്കിന് ആർ.ടി.പി.സി.ആർ പരിശോധന ഫലമാണ് വരാനുള്ളത്. പരിശോധന നടത്തിയ പിറ്റേദിവസം ലഭിച്ചിരുന്ന ഫലമാണ് ഇപ്പോൾ ദിവസങ്ങളോളം വൈകുന്നത്. കോവിഡ്…
Read More » -
കാരശേരിയിലെ നീർനായ ശല്യത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള നടപടിയായി
മുക്കം: കഴിഞ്ഞ ദിവസം നീർനായയുടെ ആക്രമണത്തിന് ഇരയായ കാരശേരി തിരുവാലൂർ ഇല്ലത്ത് ശ്രീകുമാർ, ശ്രീനന്ദ എന്നിവരുടെയും കൊടിയത്തൂർ കാരാട്ട് പാത്തുമ്മ, കരുവാൻതൊടിക ഖദീജ എന്നിവരുടെ വീടുകളും എന്റെ…
Read More » -
വേനൽമഴയും കാറ്റും-കാരശ്ശേരി പഞ്ചായത്തിലെ കർഷകർക്ക് കൃഷിനാശം
കാരശ്ശേരി: ഞായറാഴ്ച രാത്രി ഉണ്ടായ വേനൽമഴയിലും കാറ്റിലും കാരശ്ശേരി പഞ്ചായത്തിലെ നിരവധി കർഷകർക്ക് കൃഷിനാശം സംഭവിച്ചു. വാഴക്കൃഷിയാണ് പ്രധാനമായും നശിച്ചത്. കുലച്ചതും കുലയ്ക്കാറായതുമായ 3500-ഓളം വാഴകളാണ് നിലം…
Read More » -
പി.സി മുക്ക് -പൂക്കോട്,തേക്കും തോട്ടം റോഡ് പ്രവൃത്തി മെയ് 20നകം പൂർത്തികരിക്കും
താമരശ്ശേരി: പി.സി മുക്ക് – പൂക്കോട്-തേക്കും തോട്ടം റോഡ് പണിയിലെ കാലതാമസവും ഉത്തരവാദിത്വമില്ലായ്മയും സംബന്ധിച്ച് 19-ാം വാർഡ് യു ഡി എഫ് കമ്മിറ്റി കരാറുകാരനെതിരെ ഇടപ്പെട്ടതിനെ തുടർന്ന്…
Read More » -
കാരശ്ശേരിയിലെ കോവിഡ് വ്യാപനം:മത സ്ഥാപന അധികാരികളുടെയും സംഘടന നേതാക്കളുടെയും യോഗം ചേർന്നു.
മുക്കം: കാരശ്ശേരി ഗ്രാമഞ്ചായത്തിൽ കോവിഡ് പോസറ്റീവ് കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ മത സ്ഥാപന മേധാവികളുടെയും സംഘടന നേതാക്കളുടെയുംയോഗം ചേർന്നു. കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ…
Read More » -
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ വാർഡ് 14താഴെ കൂടരഞ്ഞി ക്രിറ്റിക്കല്‍ കണ്ടെയിന്മെന്റ് സോണിൽ.
കൂടരഞ്ഞി:കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 താഴെ കൂടരഞ്ഞിയെ ക്രിറ്റിക്കല്‍ കണ്ടെയിന്മെന്റ് സോണിൽ ഉൾപ്പെടുത്തും.ഇത് സംബദ്ധിച്ച ഓർഡർ ഇന്ന് വൈകുന്നേരത്തോടെ പുറത്തിറങ്ങും. നിയന്ത്രണങ്ങളുടെ ഭാഗമായികരിങ്കൂറ്റി മുതല്‍ പോസ്റ്റ് ഓഫീസ്…
Read More » -
കാരുണ്യവഴിയിൽ രണ്ടാംക്ലാസുകാരൻ
കൊടിയത്തൂർ : പലനാളായി കൈയിൽ കിട്ടിയ കൊച്ചുകൊച്ചു നാണയത്തുട്ടുകൾ കരുതിവെച്ച സമ്പാദ്യപ്പെട്ടിയ ജീവകാരുണ്യത്തിന് നൽകി രണ്ടാംക്ലാസുകാരൻ. പന്നിക്കോട് പാലാട്ട് ബഷീറിന്റെ മകൻ മുഹമ്മദ് അഫ്നാനാ(അഫി)ണ് ഈ കൊച്ചു കാരുണ്യവാൻ.…
Read More » -
പാർക്കിങ്ങില്ല; സിഎച്ച്സിയിൽ എത്തുന്ന വാഹനങ്ങൾ പെരുവഴിയിൽ
മുക്കം ∙ കമ്യുണിറ്റി ഹെൽത്ത് സെന്ററിൽ പാർക്കിങ് സൗകര്യമില്ലാത്തത് മൂലം രോഗികളുമായി എത്തുന്ന വാഹനങ്ങൾ ബുദ്ധിമുട്ടിലാവുന്നു. സിഎച്ച്സിക്ക് മുൻവശത്തെ ഇടുങ്ങിയ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് 108…
Read More » -
മുക്കം നഗരസഭ അതിതീവ്ര കോവിഡ് വ്യാപന മേഖല; ഇന്നു മുതൽ കടുത്ത നിയന്ത്രണം
മുക്കം ∙ നഗരസഭ അതിതീവ്ര കോവിഡ് വ്യാപന മേഖലയായി പ്രഖ്യാപിച്ചതോടെ ഇന്നു മുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നഗരസഭയിൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് (ടിപിആർ)ഉയർന്നതോടെയാണ് കടുത്ത നിയന്ത്രണങ്ങൾ…
Read More » -
വാക്സിനേഷൻ നടപടി കർശനമാക്കി കൂടരഞ്ഞി പഞ്ചായത്ത്
തിരുവമ്പാടി: കൂടരഞ്ഞി ഫാമിലി ഹെൽത്ത് സെന്ററിൽ കോവിഡ് പ്രതിരോധ വാക്സിനേഷൻ നടപടികൾ കർശനമാക്കി. സർക്കാർ നിർദേശ പ്രകാരം മുൻകൂട്ടി ഓൺലൈൻ രജിസ്ട്രേഷൻ ചെയ്ത് സമയക്രമം ലഭിച്ചവർ മാത്രമാണ്…
Read More » -
കോടഞ്ചേരിയിൽ ഡി-സിമുലേഷൻ സെൻറർ ഒരുങ്ങി
കോടഞ്ചേരി പഞ്ചായത്തിൽ കോവിഡ് രോഗികളായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ താമസിപ്പിക്കുവാൻ ഫസ്റ്റ് ലെവൽ റിട്രീറ്റ്മെൻ്റെ സെൻറർ മാതൃകയിൽ ഡി-സിമുലേഷൻ സെൻറർ ഒരുങ്ങി. കോടഞ്ചേരിയിലെ വയോജന മന്ദിരം വൃത്തിയാക്കിയാണ് ആവശ്യമായ…
Read More » -
പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾക്കും, സ്ത്രീക്കും നീർനായയുടെ കടിയേറ്റു
മുക്കം:കാരശ്ശേരി അടിതൃക്കോവിൽ ക്ഷേത്രത്തിന് സമീപത്തുള്ള കുളിക്കടവിൽ നിന്നും ഇന്ന് രണ്ട് കുട്ടികൾക്ക് നീർനായയുടെ കടിയേറ്റു.രാവിലെ 6.15 ഓടെ കുളിക്കാനിറങ്ങിയപ്പോഴാണ് കടിയേറ്റത്.ശ്രീകുമാർ,(13) ശ്രീനന്ദ,(8) എന്നീകുട്ടികൾക്കാണ് കടിയേറ്റത്. പുഴക്കരയിൽ നിന്നാണ്…
Read More » -
കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കി; സംസ്ഥാനങ്ങൾക്ക് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി
കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെ പിടിച്ചു കെട്ടാൻ എല്ലാ സംസ്ഥാനങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്നും മോദി മൻകീബാത്തിൽ പറഞ്ഞു. കൊവിഡ്…
Read More » -
തിരുവമ്പാടിയിൽ സി എഫ് എൽ ടി സി പ്രവർത്തനമാരംഭിച്ചു
തിരുവമ്പാടി: തിരുവമ്പാടിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള സി എഫ് എൽ ടി സി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ട് തുറന്നു കൊടുത്തു. വൈസ് പ്രസിഡന്റ്…
Read More » -
കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ ചിലർ ബോധപൂർവ്വം പ്രശ്നമുണ്ടാക്കുന്നുവെന്ന് പഞ്ചായത്ത് അധികൃതർ
തിരുവമ്പാടി: തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന വാക്സിനേഷൻ യജ്ഞത്തിൽ ചിലർ ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിച്ച് പഞ്ചായത്ത് ഭരണസമിതിയെ പ്രതിസ്ഥാനത്ത് നിർത്തുകയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ടും വൈസ്…
Read More » -
തിങ്കളാഴ്ച്ച മുതൽ വാക്സിനേഷൻ രജീസ്ട്രേഷൻ ഷെഡ്യൂൾ ചെയ്തവർക്ക് മാത്രം
തിരുവമ്പാടി: തിങ്കളാഴ്ച്ച (26/04/2021) മുതൽ ഓൺലൈൻ രജിസ്ട്രേഷനിൽ ഷെഡ്യൂൾ ചെയ്തവർക്ക് മാത്രമേ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് വാക്സിൻ നൽകുകയുള്ളു. സമീപ പഞ്ചായത്തുകളിൽ നിന്ന് ഷെഡ്യൂൾ ചെയ്ത്…
Read More » -
കൊടിയത്തൂർ പഞ്ചായത്തിൽ ഡോമിലിസറി കോവിഡ് സെന്റർ സജ്ജമായി
കൊടിയത്തൂര്‍: കോവിഡ്-19 രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തില്‍ രോഗികളെ ചികിത്സിക്കാനായി സർക്കാര്‍ നിർദ്ദേശപ്രകാരം കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഡൊമിസിലറി കോവിഡ് സെന്റർ സൗകര്യങ്ങൾ സജ്ജമാക്കി.…
Read More » -
തിരുവമ്പാടിയിൽ ഇന്ന് ഒൻപത് കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി പഞ്ചായത്തിൽ ഇന്ന് ഒൻപത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4, 5, 8, 16 വാർഡുകളിൽ ഓരോ വ്യക്തികൾക്ക് വീതവും വാർഡ് 15ൽ രണ്ട് പേർക്കും…
Read More »
