Local
-
” നമ്മളെ താമരശ്ശേരി ” ദൃശ്യ വല്‍ക്കരിച്ച ഗാനം പ്രകാശനം ചെയ്തു.
താമരശ്ശേരി:മലയോര മേഖലയുടെ ആസ്ഥാനമായ താമരശ്ശേരിയുടെ ഹൃദയത്തുടിപ്പുകള്‍ വരികളിലൂടെ ഒപ്പിയെടുത്ത താമരശ്ശേരി ഗാനം പുറത്തിറങ്ങി. രചന നിര്വ്വഹിച്ചിരിക്കുന്നത്അധ്യാപകനും ഗാന രചയിതാവുമായ ഫസല്‍ കൊടുവള്ളിയാണ്. സംഗീത സംവിധായകന് ഗഫൂര്‍ എം ഖയാം ആണ് ഗാനം ആലപിച്ചിരിക്കുന്നത്.…
Read More » -
വ്യജമദ്യ വില്പന; മുക്കത്തെ ബാർ അടച്ചുപൂട്ടി
മുക്കം: വ്യാജമദ്യം വില്പന നടത്തിയത് കണ്ടെത്തിയതിനെ തുടർന്ന് എക്സൈസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം മുക്കത്തെ മലയോരം ഗേറ്റ് വേ ബാർ അടച്ചുപൂട്ടി സീൽ ചെയ്തു. ഇവിടെ നിന്നും…
Read More » -
തിരുവമ്പാടിയിൽ കൃഷി നശിപ്പിച്ച കാട്ടുപന്നിയെ കൊന്നു
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ ടൗണിനോട് ചേർന്നുള്ള കപ്പക്യഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. തിരുവമ്പാടി പഞ്ചായത്തിൽ വനാതിർത്തി എന്നോ ടൗൺപ്രദേശമെന്നോ വ്യത്യാസമില്ലാതെ കാട്ടുപന്നികൾ വിള നശിപ്പിക്കുന്നത്…
Read More » -
തിരുവമ്പാടിയിൽ ഇന്ന് പതിനഞ്ച് കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് (13/11/2020) പതിനഞ്ച് പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. വാർഡ് തിരിച്ചുള്ള ഇന്നത്തെ കോവിഡ് കണക്കുകൾ ചുവടെ; വാർഡ് 1,4,12,13,15 എന്നിവയിൽ ഓരോ വ്യക്തികൾ…
Read More » -
താമരശേരി ചുരത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു.
താമരശ്ശേരി:താമരശ്ശേരി ചൂരത്തിൽ തൂങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞു. മുക്കം പോസ്റ്റ് ഓഫീസിലെ എം.ടി.എസ്. ജീവനക്കാരൻ ഓമശ്ശേരി നടുക്കുടിയിൽ രാജു ജേക്കബ് (56) ആണ് മരിച്ചത്. ഇന്നലെ ഫോറസ്റ്റ് ജീവനക്കാരാണ്കാ ട്ടിനുളളിലായി…
Read More » -
കാളിയാമ്പുഴയിൽ പുലിയെ കണ്ടതായി സംശയം; അധികൃതർ പരിശോധന നടത്തി
പുല്ലൂരാംപാറ കാളിയാമ്പുഴയിൽ പറയൻകുഴി ജോസഫിന്റെ വീട്ടിൽ പുലിയുടേതിന് സമാനമായ കാൽപാടുകൾ കണ്ടതിനെതുടർന്ന് ഇന്നലെ (11/11/2020) വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ കാട്ടുപൂച്ചയുടെ…
Read More » -
താമരശ്ശേരി ചുരത്തിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ അജ്ഞാതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വളവിന് സമീപത്തെ കാടിനുള്ളിലായാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് കുറച്ചു ദിവസങ്ങൾ…
Read More » -
പുലിക്കയത്ത് കയാക്കിംഗ് സെന്റർ നിർമ്മാണത്തിന് 99 ലക്ഷം രൂപയുടെ ഭരണാനുമതി
സാഹസിക ടൂറിസത്തിൻ്റെ ഭാഗമായി ലോക വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം നേടിയ ലോക കയാക്കിംഗ് ചാമ്പ്യൻഷിപ്പിന് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനായി വിനോദ സഞ്ചാര വകുപ്പ് 99 ലക്ഷം രൂപയുടെ…
Read More » -
കോഴിക്കോട് മുക്കത്തെ ബാര്‍ഹോട്ടലില്‍ വ്യാജ മദ്യവിൽപന നടന്നതായി കണ്ടെത്തി
മുക്കത്തെ പ്രമുഖ ബാര്‍ഹോട്ടലില്‍ നിന്ന് മദ്യം കഴിച്ചതിനെ തുടർന്ന് ശാരീരിക ബുദ്ധിമുട്ട് അനുഭവച്ചവര്‍ നല്കിയ പരാതിയെത്തുടര്‍ന്ന് ബാറില്‍ നിന്ന് എക്സൈസ് പിടിച്ചെടുത്ത മദ്യം റീജ്യണല്‍ കെമിക്കല്‍ ലാബില്‍…
Read More » -
ചെമ്പുകടവിൽ പുതിയ പാലം നിർമ്മിക്കാൻ അനുമതിയായി
മഴക്കാലത്ത് ചാലിപ്പുഴയിൽ ഉണ്ടാവുന്ന നേരിയ മലവെള്ള പാച്ചിലിൽ പോലും വെള്ളത്തിനടിയിലാകുന്ന ചെമ്പുകടവ് പാലം പ്രദേശവാസികളെ ആശങ്കയിലാക്കുന്നത് സ്ഥിരം കാഴ്ച്ചയായിരുന്നു. കാലങ്ങളായി ഉന്നയിക്കപ്പെടുന്ന ആവശ്യമാണ് പുതിയ പാലമെങ്കിലും പല…
Read More » -
താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ ആദ്യമായി കാട്ടുപന്നിയെ വെടിവെച്ചു കൊന്നു.
താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നിയെ വെടിവെക്കാൻ ഉത്തരവു കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി 8 മണിക്ക് താമരശ്ശേരി ചുങ്കം 6-ാം വാർഡിൽ ആദ്യത്തെ പന്നിയെ വെടിവെച്ചു. എം…
Read More » -
തിരുവമ്പാടി മുൻ എം എൽ എ സി മോയിന്‍കുട്ടി അന്തരിച്ചു
താമരശ്ശേരി: മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും മുന്‍ എം.എല്‍.എയുമായ സി. മോയിന്‍ കുട്ടി അന്തരിച്ച വാർത്ത തിരുവമ്പാടി ന്യൂസ് ഖേദപൂർവം റിപ്പോർട്ട് ചെയ്യുന്നു. അർബുധ ബാധിതനായി ചികിത്സയിലായിരുന്നു.…
Read More » -
തിരുവമ്പാടിയിൽ ഇന്ന് നടത്തിയ 210 പേരുടെ കോവിഡ് പരിശോധനയിൽ 10 പോസിറ്റീവ്
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് നടത്തിയ 210 പേരുടെ കോവിഡ് പരിശോധനയിൽ 10 പേർക്ക് രോഗം സ്ഥിരീകരിച്ചു, 10 പേരിൽ ഒരു വ്യക്തി കൂടരഞ്ഞി പഞ്ചായത്തിൽ ഉൾപെട്ടയാളാണ്. ഇന്ന്…
Read More » -
തിരുവമ്പാടിയിൽ മത്സ്യഫെഡ് സ്റ്റാൾ ആരംഭിച്ചു
സംസ്ഥാന സർക്കാർ സംരംഭമായ മത്സ്യഫെഡിൻ്റെ വിൽപ്പന സ്റ്റാൾ തിരുവമ്പാടിയിൽ ആരംഭിച്ചു. തിരുവമ്പാടിമണ്ഡലത്തിലെ ആദ്യ ഫിഷ്സ്റ്റാൾ തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിലാണ്. സ്റ്റാളിന്റെ പ്രവർത്തന ഉദ്ഘാടനം ഫിഷറീസ്…
Read More » -
തിരുവമ്പാടി ഗ്രാപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതികൾക്കായി 2.5 കോടി രൂപയുടെ ഭരണാനുമതി
തിരുവമ്പാടി ഗ്രാപഞ്ചായത്തിൽ വിവിധ തൊഴിലുറപ്പ് പദ്ധതികൾക്കായി 2.5 കോടി രൂപയുടെ ഭരണാനുമതി 3/11/2020 ന് ചേർന്ന ഭരണ സമിതി യോഗത്തിൽനൽകി. പ്രധാനമായും ഇരുവഴഞ്ഞി പുഴ തീരസംരക്ഷണത്തിന് 2.4…
Read More » -
തിരുവമ്പാടി പഞ്ചായത്തിലും കാട്ടുപന്നികളെ വെടിവെക്കാൻ അനുമതി
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലും കർഷകരുടെ കാർഷിക വിളകർക്ക് ശല്യം ചെയ്യുന്ന കാട്ടുപന്നികളെ വെടിവെക്കാനാവശ്യമായ അനുമതി ലഭിച്ചു. ഗ്രാമപഞ്ചായത്ത് 14-ാം വാർഡിലെ താമസക്കാരനായ സെബാസ്റ്റ്യൻ മടിക്കാങ്കലിനാണ് നിലവിൽ അനുമതി ലഭ്യമായത്.…
Read More » -
തിരുവമ്പാടി നീതി മെഡിക്കൽസിലെ മുൻ ഫാർമസിസ്റ്റ് സിബി ഗൾഫിൽ നിര്യാതനായി
തിരുവമ്പാടി: സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ ഷോപ്പിൽ ആദ്യ ഫാർമസിസ്റ്റായിരുന്ന സിബി പോൾ പടിഞ്ഞാറെക്കുറ്റ് (50) ദുബായിൽ അന്തരിച്ചു. ഹൃദയാഘാതത്തെ ത്തുടർന്ന് ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.…
Read More » -
താമരശ്ശേരിയിലും കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ ഉത്തരവായി
താമരശ്ശേരി: താമരശ്ശേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി കർഷകർക്ക് ഭീഷണി യായിട്ടുള്ള കാട്ടു പന്നികളെ കൃഷിയിടത്തിൽ ഇറങ്ങിയാൽ വെടിവെച്ചു കൊല്ലാനുള്ള സർക്കാർ നിർദ്ദേശം നടപ്പിലാക്കാൻ DFO അനുമതി നൽകി.…
Read More » -
പുന്നക്കൽ അങ്ങാടിയിൽ ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുന്നക്കൽ അങ്ങാടിയിൽ ജോർജ്ജ് എം തോമസ് എം എൽ എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 1.7 ലക്ഷം രൂപ ചിലവിൽ സ്ഥാപിച്ച…
Read More » -
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപക സമരത്തിന് പിന്തുണയുമായി തിരുവമ്പാടി യൂണിറ്റും
തിരുവമ്പാടി: സർക്കാരിന്റെ വ്യാപാരി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി തിരുവമ്പാടിയിലെ…
Read More »
