Local
-
ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ജേക്കബ് പുത്തൻപുരക്കൽ അന്തരിച്ചു
തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ജേക്കബ് പുത്തൻപുരക്കൽ (പാപ്പച്ചൻ -89) അന്തരിച്ചു. സംസ്കാരം ഇന്ന് (07-12-2020- തിങ്കൾ) വൈകുന്നേരം 05:00 – മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ…
Read More » -
മുക്കത്തും പരിസരത്തും അനധികൃത വിദേശംമദ്യം വിൽപ്പന നടത്തുന്നയാൾ മുക്കം പോലീസിന്റെ പിടിയിൽ
അനധികൃതമായി സ്വകാര്യ ബാറിൽ നിന്നും വിദേശമദ്യം കൊണ്ടുവന്നു വിൽപ്പനനടത്തുന്ന കാരശ്ശേരി കളരിക്കണ്ടി വളപ്പിൽ പത്മരാജനാണ് മുക്കം പോലീസിന്റെ പിടിയിലായി. ഇയാളിൽ നിന്നും വിൽപ്പനക്കായി കൊണ്ടുവന്ന പതിനഞ്ചു കുപ്പി…
Read More » -
അന്തർ ജില്ലാ മോഷ്ടാക്കൾ പോലീസ് പിടിയിൽ
കോഴിക്കോട് ,വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിരവധി കവർച്ചകൾ നടത്തിയ രണ്ടു പേരെ താമരശ്ശേരി ഡി വൈ എസ് പി ഇ പി പ്രിഥിവിരാജിൻ്റെ നേതൃത്വത്തിലുള്ള പോലീസ്…
Read More » -
തിരഞ്ഞെടുപ്പ് അടുത്തിട്ടും ദുരിതംപേറി തിരുവമ്പാടിയിലെ റോഡ് ഗതാഗതം
തിരുവമ്പാടി: കൈതപോയിൽ അഗസ്ത്യൻമുഴി റോഡ് നിർമാണം ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തിൽ തിരുവമ്പാടി ടൗണിലൂടെയും സമീപ പ്രദേശങ്ങളിലൂടെയും ഉള്ള ഗതാഗതം നാട്ടുകാർക്ക് ദുരിതമായി മാറുകയാണ്. റോഡ് നികത്തുന്നതിന്റെ ഭാഗമായി…
Read More » -
യു ഡി എഫ് കുടുംബസംഗമം പുല്ലൂരാംപാറയിൽ നടന്നു
തിരുവമ്പാടി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു ഡി എഫ് കുടുംബസംഗമം കല്ലുരുട്ടിയിലും പുല്ലൂരാംപാറയിലും നടന്നു. മുൻ മുഘ്യമന്ത്രി ഉമ്മൻചാണ്ടി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ജനങ്ങളെ…
Read More » -
പുതിയ വോട്ടർ ഐഡി കാർഡുകളുടെ വിതരണം നാളെ മുതൽ
തിരുവമ്പാടി: പുതുതായി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയ വോട്ടർമാർക്കുള്ള വോട്ടർ ഐഡി കാർഡ് വിതരണം നാളെ(05/12/2020) മുതൽ വ്യാഴാഴ്ച (10/12/2020) വരെ രാവിലെ 10 മണി മുതൽ 3…
Read More » -
ചെന്നായയുടെ ആക്രമണത്തിൽ തൊട്ടക്കാടിൽ നാലുപേർക്ക്പരിക്ക് ജനങ്ങൾ ഭീതിയിൽ
മുക്കം. കാരശേരി പഞ്ചായത്തിലെ തോട്ടക്കാടിൽ ചെന്നായയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. തൃശൂർ കോളനിയിൽചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ വീടുകളിൽ കയറിയാണ് ഇവരെ ചെന്നായകടിച്ച്പരിക്കേൽപ്പിച്ചത്.മുണ്ടയിൽ മാണി ,വടക്കേടത്ത് രാജു…
Read More » -
എൽ ഡി എഫ് പ്രചരണ സാമഗ്രികളും, കൊടിമരവും നശിപ്പിച്ചതിൽ പ്രതിഷേധിച്ചു
തിരുവമ്പാടി പഞ്ചായത്തിൽ തെരഞ്ഞെടുപ്പു രംഗം ചൂട് പിടിച്ചതോടെ പരാജയഭീതിയിലായ യു ഡി എഫും, ബി ജെ പിയും ചേർന്ന് വ്യാപകമായി എൽ ഡി എഫിൻ്റെ പ്രചരണ ബോർഡുകളും…
Read More » -
തിരുവമ്പാടിയിൽ വൻ മദ്യവേട്ട
അനധികൃത വിൽപനക്കായി കടത്തിക്കൊണ്ട് പോകുന്നതിനിടയിൽ 35 കുപ്പി മദ്യവുമായി വിജയ് മല്ല്യ വിജയൻ എന്ന ഇരട്ട പേരിൽ അറിയപ്പെടുന്ന വെങ്ങരോത്ത് വിജയനെ തിരുവമ്പാടി പോലീസ് പിടികൂടി. തിരുവമ്പാടിയിലും…
Read More » -
തിരുവമ്പാടിയിൽ ജോസഫ് ഗ്രൂപ്പ് നേതാക്കൾ രാജിവെച്ച് മാണി ഗ്രൂപ്പിൽ ചേർന്നു
തിരുവമ്പാടി: കേരള കോൺഗ്രസ് ജോസഫ് വിഭാഗം തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് സിജോ വടക്കയിൻതോട്ടത്തിൽ, ജനറൽ സെക്രട്ടറി ബെന്നി കടമ്പനാട്ട്, വൈസ് പ്രസിഡന്റ് സാബു തോട്ടത്തിൽ, ജോബി വെള്ളാരംകുന്നേൽ…
Read More » -
മുക്കത്ത് ലോറി കിണറ്റിൽ വീണു
മുക്കം പുൽപ്പറമ്പിനു സമീപം കല്ലുമായി വന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് കിണറിലേക്ക് മറിഞ്ഞു. ഡ്രൈവറും ക്ലീനറും നിസാര പരിക്കുകളോടെ രക്ഷപെട്ടു. ചെറിയ കയറ്റത്തിൽ നിന്ന് കല്ല് ഇറക്കുന്നതിനിടെ…
Read More » -
തിരുവമ്പാടിയിൽ മെഡിക്കൽ ലബോറട്ടറി ജീവനക്കാരിക്ക് നേരെ അക്രമം നടന്ന സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു
തിരുവമ്പാടി: മുക്കം നഗരസഭ അഞ്ചാം ഡിവിഷനിലെ സി പി ഐ എം സ്ഥാനാർഥിയുടെ ഭാര്യയും തിരുവമ്പാടിയിലെ സ്വകാര്യ മെഡിക്കൽ ലാബിലെ ജീവനക്കാരിയുമായ ഷാനിദയ്ക്ക് നേരെ അജ്ഞാതന്റെ അക്രമം…
Read More » -
തിരുവമ്പാടിയിലെ മൂന്ന് അപകട മേഖലകളിൽ കോൺവെക്സ് മിററുകൾ സ്ഥാപിച്ചു
റോഡ് അപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ തിരുവമ്പാടിയിലെ സ്ഥിരം അപകട മേഖലകളായ മൂന്ന് ഇടങ്ങളിൽ തിരുവമ്പാടി വാട്ട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ കോൺവെക്സ് മിററുകൾ സ്ഥാപിച്ചു.…
Read More » -
കോവിഡാനന്തരം വൈകിയ അധ്യയന വർഷത്തെ മണ്ണിലേക്കിറങ്ങി വരവേറ്റ് മൂന്ന് വിദ്യാർഥികൾ
തിരുവമ്പാടി: പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വൺ ക്ലാസ്സുകൾ തുടങ്ങാനുള്ള നീണ്ട കാത്തിരിപ്പിനടയിൽ മൊബൈലിലെ വിർച്ച്വൽ ലോകത്ത് നിന്നും മാറി കൃഷിയിടത്തിലിറങ്ങി മണ്ണിലെ യഥാർത്ഥ ലോകത്തെ നേരിട്ടറിയാൻ…
Read More » -
തിരുവമ്പാടിയിൽ വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച് കോൺഗ്രസിൽ ചേർന്നു
തിരുവമ്പാടി: സി പി ഐ എം പ്രവർത്തകരായ കല്പക മുസ്തഫയും കുടുംബവും കേരളകോൺഗ്രസ് (എം) തമ്പലമണ്ണ വാർഡ് പ്രസിഡൻ്റും തിരുവമ്പാടി ക്ഷീരോൽപാദകസംഘം ഡയറക്ടറുമായ ജോസ് ചേർക്കാപ്പുഴയും കുടുംബവും…
Read More » -
തിരുവമ്പാടിയിൽ ഇന്ന് 22 കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് (25/11/2020) നടത്തിയ 70 പേരുടെ കോവിഡ് പരിശോധനയിൽ 16 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മറ്റ് 6…
Read More » -
മദ്യ വിൽപ്പനക്കാരൻ തിരുവമ്പാടി പോലീസിന്റെ പിടിയിലായി
പുല്ലൂരാംപാറ: പുല്ലൂരാംപാറ മുറംപാത്തി പ്രദേശത്ത് വ്യാപകമായി മദ്യ വില്പന നടത്തുന്ന ഇല്ലുകുടിയിൽ വർക്കി എന്ന വക്കച്ചൻ ആണ് തിരുവമ്പാടി പോലീസിന്റെ പിടിയിലായത് . 12 കുപ്പി മദ്യം…
Read More » -
വിദേശ മദ്യവുമായി യുവാവ് തിരുവമ്പാടി പോലീസിന്റെ പിടിയിലായി
മുക്കം: രേഖകളില്ലാതെ കടത്തികൊണ്ട് വരുകയായിരുന്ന 18 കുപ്പി വിദേശ മദ്യവുമായി യുവാവ് തിരുവമ്പാടി പൊലിസിൻ്റെ പിടിയിലായി.തോട്ടുമുക്കത്തും പരിസരപ്രദേശങ്ങളിലും വ്യാപകമായി മദ്യവില്പന നടത്തുന്ന സണ്ണിയാണ് ( മേരിമാതാ സണ്ണി)…
Read More » -
കാട്ടുപന്നിയെ വെടിവെക്കാനുള്ള അനുമതികാലാവധി നീട്ടി
താമരശ്ശേരി: ജനവാസകേന്ദ്രങ്ങളിലിറങ്ങി ജീവനും കൃഷിക്കും നാശനഷ്ടം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ചുകൊല്ലാനുള്ള ഉത്തരവിന്റെ കാലാവധി സംസ്ഥാനസർക്കാർ ആറുമാസത്തേക്കുകൂടി നീട്ടി. മേയ് 18-ന് പുറപ്പെടുവിച്ചിരുന്ന ഉത്തരവിന്റെ കാലാവധി അവസാനിച്ച…
Read More »

