Local
-
പാലക്കടവ് മാത്യക അംഗൻവാടി ഉദ്ഘാടനവും സ്വാതന്ത്രദിനാഘോഷവും നടത്തി.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് പാലക്കടവ് മാത്യക അംഗൻവാടിയുടെ ഉദ്ഘാടനവും സ്വാതന്ത്ര ദിനാഘോഷവും നടത്തി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി ടി…
Read More » -
തമ്പലമണ്ണ 110 കെ വി സബ്സ്റ്റേഷൻ മുഖ്യമന്ത്രി (17/08/2020) നാടിനു സമർപ്പിക്കും
തിരുവമ്പാടി: വോൾട്ടേജ് നിലവാരം ഉയർത്തി തടസ്സരഹിതമായി വൈദ്യുതി ഉപഭോക്താക്കൾക്ക് നൽകി മെച്ചപ്പെട്ട സേവനം നൽകുക എന്ന ലക്ഷ്യത്തോടെ കെ എസ് ഇ ബി തമ്പലമണ്ണയിൽ പ്രവർത്തി പൂർത്തീകരിച്ച…
Read More » -
തിരുവമ്പാടി സ്വദേശിയായ ആരോഗ്യ പ്രവർത്തകന് കോവിഡ്
തിരുവമ്പാടി സ്വദേശിയായ ഒരു ആരോഗ്യ പ്രവർത്തകന് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് പോസിറ്റീവായത്. തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ആരുമായി രോഗിക്ക് സമ്പർക്കമില്ലാത്തതിനാൽ പൊതുജനങ്ങൾ…
Read More » -
തിരുവമ്പാടിയിൽ ഇന്ന് നടത്തിയ റാപ്പിഡ് ടെസ്റ്റ് പരിശോധനാ ഫലം ആശ്വാസകരം
തിരുവമ്പാടി പഞ്ചായത്തിൽ കോവിഡ് പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ന് (14/08/2020) നടത്തിയ റാപ്പിഡ് ടെസ്റ്റിൽ എല്ലാവരുടെയും ഫലം നെഗറ്റീവ്. തിരുവമ്പാടി സേക്രഡ് ഹാർട്ട് പാരിഷ് ഹാളിൽ…
Read More » -
തിരുവമ്പാടിയിൽ ഇന്ന് റാപ്പിഡ് ടെസ്റ്റ്
തിരുവമ്പാടി: കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ തിരുവമ്പാടിയിൽ ഇന്ന് (14-08-2020- വെള്ളിയാഴ്ച) റാപ്പിഡ് ടെസ്റ്റ് നടത്തും. സേക്രഡ് ഹാർട്ട് പാരീഷ് ഹാളിലെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ…
Read More » -
തിരുവമ്പാടി കെ എസ് ആർ ടി സി സബ് ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ നിർത്തി
തിരുവമ്പാടി: കോവിഡ് വ്യാപനത്തെത്തുടർന്ന് തിരുവമ്പാടി ടൗൺ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവമ്പാടി കെഎസ്ആർടിസി ഓപ്പറേറ്റിംങ്ങ് സെന്ററിലെ സർവ്വീസുകൾ ഇന്ന് (13-08-2020-വ്യാഴം) മുതൽ അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചു.…
Read More » -
പള്ളിപ്പടി-പൊന്നാങ്കയം പാലം നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ 2020-21 പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 80 ലക്ഷം രൂപ അടങ്കൽ തുകയിൽ നിർമ്മിക്കുന്ന മുരിങ്ങയിൽ പടി പാലത്തിൻ്റെ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ എസ്.ഐ അടക്കം 5 പേർക്ക് കോവിഡ്
തിരുവമ്പാടി: പോലീസ് സ്റ്റേഷനിലെ എസ്.ഐക്കും, തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 9 വാർഡിലെ മൂന്നുപേർക്കും, 13 വാർഡിലെ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു, എന്നാൽ കോഴിക്കോട് ജില്ലാ കളക്ടർ ഇന്ന് പുറപ്പെടുവിച്ച…
Read More » -
ഇരവഞ്ഞിപ്പുഴയിൽ കുളിക്കാൻ പോയപ്പോൾ കാണാതായതായി പറയപ്പെട്ട ആളെ കണ്ടെത്തി വീട്ടിലെത്തിച്ചു
മുത്തപ്പൻപുഴ: മുത്തപ്പൻ പുഴ പരിസരത്തെ ഇരവഞ്ഞിപ്പുഴയിൽ കുളിക്കാൻ പോയപ്പോൾ കാണാതായതായി പറയപ്പെട്ട ആളെ കണ്ടെത്തി വീട്ടിലെത്തിച്ചു. മുത്തപ്പൻപുഴ അംബേദ്കർ ആദിവാസി കോളനിയിലെ അറ്റത്ത് വിജയനെ (50) ആണ്…
Read More » -
മലയോര മേഖലയിലെ കർഷകരുടെ സ്വപ്ന പദ്ധതിയായ കാർഷിക വിപണന കേന്ദ്രം നാടിന് സമർപ്പിച്ചു
തിരുവമ്പാടി: മലയോര മേഖലയായ തിരുവമ്പാടിയിലെ കാർഷിക മേഖലയിൽ പുതിയ മുന്നേറ്റം കുറിച്ചുകൊണ്ട്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2019-20, 2020-21 വർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ…
Read More » -
നിര്യാതനായി:- തമ്പലമണ്ണ ഇലഞ്ഞിക്കൽ മാടൻതോട് ഗംഗാധരൻ (55) അന്തരിച്ചു
നിര്യാതനായി:- തിരുവമ്പാടി: തമ്പലമണ്ണ ഇലഞ്ഞിക്കൽ മാടൻതോട് ഗംഗാധരൻ (55) അന്തരിച്ചു. സംസ്കാരം ഇന്ന് (11-08-2020- ചൊവ്വ) രാത്രി 07:00-മണിക്ക് വീട്ടുവളപ്പിൽ. സി പി ഐ (എം) പ്രവർത്തകനും…
Read More » -
മുത്തപ്പൻപുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി
തിരുവമ്പാടി: ഇരവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മുത്തപ്പൻപുഴ അംബേദ്കർ ആദിവാസി കോളനിയിലെ അറ്റത്ത് വിജയനെ (50) ആണ് കാണാതായത്. ഇന്ന് വൈകുന്നേരം നാലു മണിയോടെ കുളിക്കാനായി പോയ വിജയൻ അഞ്ചു…
Read More » -
കാട്ടാന ഇറങ്ങി കൃഷിനാശം വിതച്ച സ്ഥലങ്ങളിൽ കർഷക കോൺഗ്രസ് പ്രതിനിധികൾ സന്ദർശനം നടത്തി
തിരുവമ്പാടി: ആനക്കാംപൊയിൽ, കരിമ്പ് പൂമരംത്തുംകൊല്ലി പ്രദേശങ്ങളിൽ കാട്ടാന ഇറങ്ങി വൻ കൃഷിനാശം വിതച്ച പ്രദേശങ്ങൾ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ജുഷ് മാത്യുവും സംഘവും സന്ദർശിച്ചു.…
Read More » -
താമരശ്ശേരി പോലീസ് സ്റ്റേഷനിൽ വീണ്ടും കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു
താമരശ്ശേരി പോലീസ് സ്റ്റേഷനിൽ വീണ്ടും കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം മൂന്നായി. കോവിഡ് പരിശോധനക്ക് വിധേയമായ ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെയും കൂടെ…
Read More » -
പള്ളിപ്പടി-പൊന്നാങ്കയം പാലം പ്രവർത്തി ഉദ്ഘാടനം നാളെ
തിരുവമ്പാടി: കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2020-21 പദ്ധതിയിൽ ഉൾപ്പെടുത്തി ആനുവദിച്ച 80 ലക്ഷം രുപ ചിലവഴിച്ച് നിർമ്മിക്കുന്ന പള്ളിപ്പടി-പൊന്നാങ്കയം റോഡ് കൺവെർട്ടിന്റ പ്രവർത്തി ഉദ്ഘാടനം കോഴിക്കോട് ജില്ലാ…
Read More » -
അറിയിപ്പ്-തിരുവമ്പാടി പോലീസ്
തിരുവമ്പാടി: 2020 ജൂലൈ 27 മുതൽ ഓഗസ്റ്റ് 4 വരെയുള്ള തിയ്യതികളിൽ തിരുവമ്പാടി അക്ഷയ സെന്ററിൽ സന്ദർശനം നടത്തിയവരും ജൂലൈ 29 വൈകുന്നേരം 3 മണി മുതൽ…
Read More » -
തിരുവമ്പാടി ടൗൺ നാളെ മുതൽ കണ്ടെയിൻമെന്റ് സോണിൽ
തിരുവമ്പാടി: നാളെ (11-08-2020- ചൊവ്വ) മുതൽ തിരുവമ്പാടി ടൗണും, തിരുവമ്പാടി പഞ്ചായത്തിലെ 9-ാം വാർഡും കണ്ടെയ്മെന്റ് സോൺ ആയി മാറുമെന്നും, നിലവിൽ കണ്ടെയിൻമെന്റ് സോണായ 8-ാം വാർഡ്…
Read More » -
മലയോര ഹൈവേ പ്രവൃത്തി ഉദ്ഘാടനം ആഗസ്റ്റ് പതിനൊന്നിന്
മലയോര ഹൈവേയുടെ ഭാഗമായുള്ള കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെയുള്ള റീച്ചിൻ്റെ പ്രവൃത്തി ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്ക് പുല്ലൂരാംപാറയിൽ വെച്ച് കേരള പൊതുമരാമത്ത് വകുപ്പു മന്ത്രി…
Read More » -
കൂടരഞ്ഞി ഫാസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിന് മാസ്കുകൾ കൈമാറി
കൂടരഞ്ഞി: കോവിഡ് മഹാമാരിയെ നേരിടുന്നതിൻ്റെ ഭാഗമായി കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യാൻ ഹയർ സെക്കണ്ടറി സ്കൂളിൽ ഒരുക്കിയ ഫാസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്ക് പെരുമ്പൂള സ്വദേശിയായ ജിമ്മി ജോസഫ്…
Read More » -
പുന്നക്കൽ അംഗൻവാടി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ 1984ൽ ആരംഭിച്ച ബാലവാടി കെട്ടിടം കാലപഴക്കംകൊണ്ട് ഉപയോഗശൂന്യമായതിനെ തുടർന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പതിനഞ്ച് ലക്ഷം രൂപ…
Read More »
