Thiruvambady
-
പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ ശാസ്ത്ര പാർക്ക് ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ ശാസ്ത്ര പാർക്ക് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ജോസഫ് താണ്ടാംപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ജനപ്രതിനിധികൾ കുത്തിയിരുപ്പ് സമരം നടത്തി
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതി വിഹിതം വെട്ടിക്കുറക്കുകയും യഥാസമയം ഫണ്ട് അനുവദിക്കാതിരിക്കുകയും ചെയ്ത് ഗ്രാമ വികസനത്തിന് തുരങ്കം വെച്ച സംസ്ഥാന സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് തിരുവമ്പാടിയിൽ…
Read More » -
തിരുവമ്പാടി: പുല്ലൂരാംപാറ ചേന്ദംകുളത്ത് ജോസഫിന്റെ ഭാര്യ ഷൈല അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ ചേന്ദംകുളത്ത് ജോസഫിന്റെ ഭാര്യ ഷൈല (56) അന്തരിച്ചു. സംസ്കാരം ഇന്ന് (31-03-2023-വെള്ളി) വൈകുന്നേരം 05:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ…
Read More » -
പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ ശാസ്ത്ര പാർക്ക് എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യും
തിരുവമ്പാടി: പാഠപുസ്തകത്തിലൂടെ വായിച്ചറിഞ്ഞ ശാസ്ത്ര സത്യങ്ങളെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അനാവരണം ചെയ്യുന്നതിന് കുട്ടികളെ ഉത്സുകരാക്കുവാൻ പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്ക്കൂളിൽ 1990 എസ്.എസ്.എൽ.സി ബാച്ചിന്റെ സഹകരണത്തോടെ ഒരുക്കിയ…
Read More » -
തിരുവമ്പാടി നിയോജകമണ്ഡലത്തിലെ രണ്ട് പ്രവൃത്തികൾക്ക് 165.42 കോടി രൂപയുടെ കിഫ്ബി ധനാനുമതി
തിരുവമ്പാടി: തിരുവമ്പാടി നിയോജകമണ്ഡലത്തിൽ കിഫ്ബി ധനസഹാത്തോടെ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന രണ്ട് പ്രവൃത്തികളായ മലപുറം-കോടഞ്ചേരി റീച്ച് ഹിൽഹൈവേക്ക് 57.25 കോടി രൂപയും തിരുവമ്പാടി-പുല്ലുരാംപാറ-മറിപ്പുഴ റോഡിന് 108.16 കോടി രൂപയും…
Read More » -
മലയോര ഫാം ടൂറിസം പദ്ധതി; വയനാട്ടിൽ നിന്നുള്ള സംഘം സന്ദർശനത്തിനെത്തി
തിരുവമ്പാടി: മലയോര മേഖലയിലെ ഫാം ടൂറിസം പദ്ധതികളെ കുറിച്ച് വിശദ പഠനം നടത്തുന്നതിനായി വയനാട്ടിൽ നിന്നുള്ള സംഘം തിരുവമ്പാടിയിലെത്തി. കല്പറ്റ ബ്ലോക്കിന് കീഴിലെ തരിയോട് കൃഷിഭവനിൽ നിന്നുള്ള…
Read More » -
തിരുവമ്പാടി : ആനക്കാംപൊയിൽ മുള്ളംകുഴിയിൽ മാധവൻ അന്തരിച്ചു
തിരുവമ്പാടി : ആനക്കാംപൊയിൽ മുള്ളംകുഴിയിൽ മാധവൻ (81) അന്തരിച്ചു. സംസ്കാരം ഇന്ന് (29-03-2023-ബുധൻ) രാവിലെ 11:30-ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി അടികാട്ടിൽ കുടുംബാംഗം. മക്കൾ: രാമചന്ദ്രൻ, ചന്ദ്രൻ,…
Read More » -
തിരുവമ്പാടിയിൽ ഭിന്നശേഷിക്കാർക്ക് ഇലട്രോണിക്ക് വീൽ ചെയർ വിതരണം ചെയ്തു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ഭിന്നശേഷിക്കാർക്ക് ഇലട്രോണിക് വീൽചെയർ നൽകുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് നിർവ്വഹിച്ചു. ഭിന്നശേഷിക്കാരായ…
Read More » -
തിരുവമ്പാടിയിൽ ലോക നാടക ദിനാചരണം സംഘടിപ്പിച്ചു
തിരുവമ്പാടി: ജനചേതന കലാ സാംസ്കാരിക പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക നാടക ദിനമായ ഇന്നലെ ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടിയിൽവിവിധ പരിപാടികൾ സംഘടിപ്പിച്ചു. വൈകിട്ട് 5:30ന് ബസ് സ്റ്റാൻഡ്…
Read More » -
അഗസ്ത്യൻമൂഴി-കൈതപ്പൊയിൽ റോഡ് പ്രവർത്തി; രണ്ട് വർഷമായിട്ടും തകർന്ന സംരക്ഷണ ഭിത്തി പുനർനിർമ്മിച്ചില്ല
തിരുവമ്പാടി: അഗസ്ത്യൻമൂഴി – കൈതപ്പൊയിൽ റോഡിൽ സിലോൺകടവ് പാലത്തിനു സമീപം തകർന്ന സംരക്ഷണഭിത്തി രണ്ട് വർഷമായിട്ടും പുനർനിർമ്മിക്കാതെ പ്രവർത്തി നീളുന്നു. പാലത്തോട് ചേർന്ന സംരക്ഷണഭിത്തി തകർന്നു കിടക്കുന്നത്…
Read More » -
തിരുവമ്പാടിയിൽ ലോക ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു
തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ലിസ നേഴ്സിംഗ് സ്കൂളിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലോക ക്ഷയരോഗ ദിനാചരണം നടത്തി. തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ‘അതേ നമുക്ക് ക്ഷയരോഗത്തെ തുടച്ചുനീക്കാം’…
Read More » -
പ്രോ-ലൈഫ് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവമ്പാടിയിൽ മഹാ കുടുംബ സംഗമം നടത്തി
തിരുവമ്പാടി: കത്തോലിക്കാ സഭയുടെ പ്രോ-ലൈഫ് ദിനാചരണത്തിന്റെ ഭാഗമായി താമരശ്ശേരി രൂപതാ മരിയൻ പ്രൊ- ലൈഫ് മൂവ്മെൻറ് വലിയ കുടുംബങ്ങളുടെ സംഗമം സംഘടിപ്പിച്ചു. സംഗമം താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ…
Read More » -
യുവപ്രതിഭാ പുരസ്കാരം ഏറ്റുവാങ്ങി ദേശീയതാരം അപർണാ റോയ്
തിരുവമ്പാടി: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ 2021ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരം അത്ലറ്റിക്സ് ദേശീയതാരം അപർണാ റോയ്ക്ക് ലഭിച്ചു. മന്ത്രി സജി ചെറിയാനിൽനിന്ന് അപർണ പുരസ്കാരം ഏറ്റുവാങ്ങി.…
Read More » -
തിരുവമ്പാടിയിൽ നാളെ ലോക നാടക ദിനാചരണം നടക്കും
തിരുവമ്പാടി: ജനചേതന കലാ സാംസ്കാരിക പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക നാടക ദിനമായ മാർച്ച് 27 തിങ്കളാഴ്ച തിരുവമ്പാടിയിൽ വിവിധ പരിപാടികൾ അരങ്ങേറും. വൈകിട്ട് 5 മണിക്ക്…
Read More » -
ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രതിഷേധ പ്രകടനം നടത്തി
തിരുവമ്പാടി: രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യത കൽപ്പിച്ച് പുറത്താക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ ശ്രമത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ…
Read More » -
തിരുവമ്പാടി തമ്പലമണ്ണയിൽ കാട്ടുപന്നി കൃഷിനാശം വിതച്ചു
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ വാർഡ് 16 തമ്പലമണ്ണയിൽ കൃഷിയിടത്തിൽ കാട്ടുപന്നികൾ ഇറങ്ങി കൃഷിനാശം വിതച്ചു. പന്നിശല്യം അതിരൂക്ഷമായ മേഖലയിൽ പടിഞ്ഞാറെപുരയ്ക്കൽ പ്രഭേന്ദ്രൻ, ചൂരക്കാട്ട് അയ്യപ്പൻ, താന്നിക്കൽ ഗീത എന്നിവരുടെ…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി; 14.48 കോടിയുടെ പദ്ധതിയ്ക്ക് ഡി.പി.സി അംഗീകാരം
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. 14,48,17579 രൂപയുടെ 195 പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. പൊതു വിഭാഗം വികസന…
Read More » -
രാഹുല് ഗാന്ധിയെ ഭയപ്പെടുത്തി നിശ്ശബ്ദനാക്കാനാവില്ല; ഷിനോയി അടയ്ക്കാപ്പാറ
തിരുവമ്പാടി: രാഹുല് ഗാന്ധിയുടെ വാക്കുകളുടെ അര്ത്ഥം ഇന്ത്യയിലെ ജനങ്ങള്ക്കറിയാമെന്നും അഴിമതിക്കാര്ക്കെതിരെയാണ് അദ്ദേഹം സംസാരിച്ചതെന്നും കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഷിനോയി അടയ്ക്കാപ്പാറ. അനീതിക്കെതിരെയും ഫാസിസത്തിനെതിരെയും സന്ധിയില്ലാത്ത…
Read More » -
ചാവറഗിരി കുരിശുമലയിലേക്ക് കുരിശിന്റെ വഴി നടത്തി
തിരുവമ്പാടി: ക്രൈസ്തവസമൂഹത്തിന്റെ വലിയ നോമ്പ് ആചരണങ്ങളുടെ ഭാഗമായി തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ ചാവറഗിരി കുരിശുമലയിലേക്ക് കുരിശിന്റെ വഴി നടത്തി. ഒട്ടേറെ ഭക്തജനങ്ങൾ അണിനിരന്ന…
Read More » -
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ തിരുവമ്പാടിയിൽ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
തിരുവമ്പാടി: വയനാട് എം.പി രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ധാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. താഴെ തിരുവമ്പാടിയിൽ നിന്നും…
Read More »
