Thiruvambady
-
ദേശീയ അവാർഡ് നിറവിൽ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ച എൻ.ക്യു.എ.എസ് – കെ.എ.എസ്.എച്ച് അവാർഡ് ഗ്രാമപഞ്ചായത്ത്, കുടുംബാരോഗ്യ പ്രവർത്തകർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഇന്ന്…
Read More » -
രാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്
തിരുവമ്പാടി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്. ഫേസ്ബുക്ക് പേജിലൂടെയാണ് എം.എൽ.എ തന്റെ…
Read More » -
തിരുവമ്പാടി : പാലക്കടവ് മണിയംപാറ പരേതനായ പരമേശ്വരന്റെ ഭാര്യ ഭവാനി അന്തരിച്ചു
തിരുവമ്പാടി : പാലക്കടവ് മണിയംപാറ പരേതനായ പരമേശ്വരന്റെ ഭാര്യ ഭവാനി (77) അന്തരിച്ചു. സംസ്കാരം ഇന്ന് (24-03-2023-വെള്ളി) വൈകുന്നേരം നാലുമണിക്ക് വീട്ടുവളപ്പിൽ. മക്കൾ: സുരേന്ദ്രൻ, പരേതനായ സാജു,…
Read More » -
തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് നേതൃസംഗമം ചേർന്നു; കാർഷിക മേഖലയിലെ ആവശ്യങ്ങൾ മുഖ്യ അജണ്ടയായി
തിരുവമ്പാടി: തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് നേതൃസംഗമം ചേർന്നു. ഇന്ന് രാവിലെ 10.30ന് തിരുവമ്പാടി വ്യാപാര ഭവനിൽ ചേർന്ന യോഗം കാർഷിക മേഖലയോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണയിൽ ശക്തമായ…
Read More » -
തിരുവമ്പാടിയിൽ ഡി.വൈ.എഫ്.ഐ രണസ്മരണ സംഘടിപ്പിച്ചു
തിരുവമ്പാടി: വർഗീയത വിഭജിക്കാത്ത ‘ഇന്ത്യക്കായി’ എന്ന മുദ്രാവാക്യം ഉയർത്തി ഭഗത്സിംഗ് രക്തസാക്ഷി ദിനത്തിൽ ഡി.വൈ.എഫ്.ഐ തിരുവമ്പാടി ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പിഴഞ്ഞപാറയിൽ രണസ്മരണ സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ…
Read More » -
തിരുവമ്പാടിയിൽ ഇ.എം.എസ്, എ.കെ.ജി ദിനാചരണം നടത്തി
തിരുവമ്പാടി: ഇ.എം.എസ്, എ.കെ.ജി ദിനാചരണത്തിന്റെ ഭാഗമായി സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുസമ്മേളനം അഡ്വ:കെ.പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി വി.കെ വിനോദിന്റെ…
Read More » -
ഇരുപതിലധികം കേസുകളിൽ പ്രതിയായ മോഷ്ടാവിനെ തിരുവമ്പാടി പോലീസ് പിടികൂടി
തിരുവമ്പാടി: മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇരുപതിലധികം കേസുകളിൽ പ്രതിയായ മോഷ്ടാവിനെ തിരുവമ്പാടി പോലീസ് പിടികൂടി. കൂടരഞ്ഞി പട്ടോത്ത് താന്നിക്കൽ അബ്ദുൽ കരീമിന്റെ വീട് കുത്തിത്തുറന്ന് മോഷണം…
Read More » -
തിരുവമ്പാടി സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
തിരുവമ്പാടി (കോഴിക്കോട്): പെരുമാലിപ്പടി ഓത്തിക്കൽ ജോസഫിന്റെയും ബോബിയുടേയും മകൻ ഷിബിൻ ജോസഫ് (30) സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ വൈകുന്നേരം ഷിബിൻ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഒരു ടക്ക്…
Read More » -
തിരുവമ്പാടി നിയോജക മണ്ഡലത്തിലെ കാർഷിക മേഖലയിൽ ഇടപെടൽ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം.പിക്ക് നിവേദനം നൽകി
മുക്കം: മലയോര കാർഷിക മേഖലയിലെ കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സർക്കാറിൽ സമ്മർദ്ദം ചെലുത്തുവാൻ ഇടപെടൽ ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് വയനാട് എം.പി…
Read More » -
തിരുവമ്പാടി – ഓമശ്ശേരി റോഡിൽ മുന്നറിയിപ്പില്ലാതെ ഗതാഗതം നിരോധിച്ച് കലുങ്ക് പണി; പ്രതിഷേധവുമായി നാട്ടുകാർ
തിരുവമ്പാടി: തിരുവമ്പാടി-ഓമശ്ശേരി റോഡിൽ തോട്ടത്തിൻകടവ് സർവീസ് സ്റ്റേഷന് സമീപം കലുങ്ക് പൊളിച്ച് വീതി കൂട്ടുന്നതിനായി യാതൊരുവിധ മുന്നറിയിപ്പും നൽകാതെ റോഡ് ഗതാഗതം നിരോധിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 30.83 കോടിയുടെ ബജറ്റ് അവതരിപ്പിച്ചു
തിരുവമ്പാടി: ഉൽപാദന മേഖലക്കും ദാരിദ്ര്യ ലഘൂകരണ പദ്ധതിക്കും ഊന്നൽ നൽകിക്കൊണ്ട് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ 2023-24 വാർഷിക ബജറ്റ് അവതരിപ്പിച്ചു. 30,83,95,660 രൂപ വരവും ചെലവ് 30,19,79,000…
Read More » -
കൈത്താങ്ങ് പദ്ധതിയിൽ ആറ് വീടുകളുടെ താക്കോൽ ദാനം നടത്തി
മുക്കം: വയനാട് മണ്ഡലത്തിൽ ‘കൈത്താങ്ങ്’ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച ആറ് ഭവനങ്ങളുടെ താക്കോൽ ദാനവും യു.ഡി.എഫ് കൺവെൻഷന്റെ ഉദ്ഘാടനവും രാഹുൽ ഗാന്ധി എം.പി നിർവഹിച്ചു. മലപ്പുറം,…
Read More » -
വേനൽചൂട് കടുത്തതോടെ പ്രതിസന്ധിയിലായി മലയോര മേഖലയിലെ കർഷക ജനത
തിരുവമ്പാടി: വേനൽചൂട് അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിസന്ധിയിലായി മലയോര മേഖലയിലെ കർഷകർ. കടുത്ത ചൂടിൽ ഉണ്ടാകുന്ന കാട്ടുതീയിൽ ഇതുവരെ ഒട്ടേറെ കൃഷിയിടങ്ങളാണ് കത്തിനശിച്ചത്. വേനലിൽ ജലസ്രോതസ്സുകൾ വറ്റിയതോടെ…
Read More » -
തിരുവമ്പാടിയിൽ കർഷക സംഘം പ്രചാരണ ജാഥ നടത്തി
തിരുവമ്പാടി: ഏപ്രിൽ 5ന് നടക്കുന്ന പാർലമെന്റ് മാർച്ചിന്റെ മുന്നോടിയായി പഞ്ചായത്ത് തല പ്രചാരണ ജാഥ നടത്തി. പുല്ലുരാംപാറയിൽ കർഷക സംഘം ഏരിയാ സെക്രട്ടറി ജോളി ജോസഫ് ജാഥ…
Read More » -
തിരുവമ്പാടി സി.എം.സി. സന്യാസിനീ സമൂഹം താമരശ്ശേരി സെൻറ് മേരീസ് പ്രൊവിൻസ് അംഗമായ സി.ലിവീന റോസ് (റോസ എം.വി) അന്തരിച്ചു
തിരുവമ്പാടി: സി.എം.സി. സന്യാസിനീ സമൂഹം താമരശ്ശേരി സെൻറ് മേരീസ് പ്രൊവിൻസ് അംഗമായ സി.ലിവീന റോസ് (റോസ എം വി- 59) അന്തരിച്ചു. സംസ്ക്കാരം നാളെ (19-03-2023- ഞായർ)…
Read More » -
തിരുവമ്പാടി : മാവാതുക്കൽ നരിവേലിൽ ജോസ് (കുട്ടിയച്ചൻ) അന്തരിച്ചു.
തിരുവമ്പാടി : മാവാതുക്കൽ നരിവേലിൽ ജോസ് (കുട്ടിയച്ചൻ) അന്തരിച്ചു. സംസ്ക്കാരം ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ പിന്നീട്. ഭൗതികദേഹം നിലമ്പൂർ ചുങ്കത്തറ മാർത്തോമ്മാ ആശുപത്രി മോർച്ചറിയിൽ. ഭാര്യ:…
Read More » -
കിണറില്‍ കുടുങ്ങിയ ഗൃഹനാഥന് രക്ഷകനായി മുക്കം അഗ്നിരക്ഷാസേന
തിരുവമ്പാടി: സ്വന്തം വീട്ടിലെ കിണര്‍ വൃത്തിയാക്കാന്‍ കിണറ്റില്‍ ഇറങ്ങി കുടുങ്ങിയ ഗൃഹനാഥനെ മുക്കം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. തിരുവമ്പാടി മറിയപ്പുറം സ്വദേശി ധനീഷ്(40) ആണ് കിണര്‍ വൃത്തിയാക്കാന്‍…
Read More » -
തിരുവമ്പാടി; ആലയ്ക്കൽ എ.എ. ജോസഫ് നിര്യാതനായി
തിരുവമ്പാടി : ആലയ്ക്കൽ എ.എ. ജോസഫ് (പാപ്പിച്ചായി-90) നിര്യാതനായി. സംസ്കാരം ഇന്ന് (17/03/2023) വൈകുന്നേരം 5 ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി സെമിത്തേരിയിൽ. ഭാര്യ :…
Read More » -
തിരുവമ്പാടിയിൽ ദേശീയ വാക്സിനേഷൻ ദിനാചരണം നടത്തി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കെ.എം.സി.ടി നേഴ്സിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ വാക്സിനേഷൻ ദിനാചരണം നടത്തി. തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്…
Read More » -
കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡ്: പൈപ്പിടലിന് വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാൻ ഇന്റർലോക്ക് സംവിധാനം
തിരുവമ്പാടി: നിർമാണത്തിലിരിക്കുന്ന കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡ് ജൽ ജീവൻ പൈപ്പിടലിനായി വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാൻ കൂടുതൽ ഭാഗങ്ങളിൽ ഇന്റർലോക്ക് നിരത്തും. തിരുവമ്പാടി-കോടഞ്ചേരി റീച്ചിൽപ്പെട്ട ഇലഞ്ഞിക്കൽ മുതൽ തമ്പലമണ്ണ വരെയുള്ള ഭാഗത്ത്…
Read More »
