Thiruvambady
-
തിരുവമ്പാടിയിൽ മത്സ്യഫെഡ് സ്റ്റാൾ ആരംഭിച്ചു
സംസ്ഥാന സർക്കാർ സംരംഭമായ മത്സ്യഫെഡിൻ്റെ വിൽപ്പന സ്റ്റാൾ തിരുവമ്പാടിയിൽ ആരംഭിച്ചു. തിരുവമ്പാടിമണ്ഡലത്തിലെ ആദ്യ ഫിഷ്സ്റ്റാൾ തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിലാണ്. സ്റ്റാളിന്റെ പ്രവർത്തന ഉദ്ഘാടനം ഫിഷറീസ്…
Read More » -
തിരുവമ്പാടി ഗ്രാപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതികൾക്കായി 2.5 കോടി രൂപയുടെ ഭരണാനുമതി
തിരുവമ്പാടി ഗ്രാപഞ്ചായത്തിൽ വിവിധ തൊഴിലുറപ്പ് പദ്ധതികൾക്കായി 2.5 കോടി രൂപയുടെ ഭരണാനുമതി 3/11/2020 ന് ചേർന്ന ഭരണ സമിതി യോഗത്തിൽനൽകി. പ്രധാനമായും ഇരുവഴഞ്ഞി പുഴ തീരസംരക്ഷണത്തിന് 2.4…
Read More » -
തിരുവമ്പാടി പഞ്ചായത്തിലും കാട്ടുപന്നികളെ വെടിവെക്കാൻ അനുമതി
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലും കർഷകരുടെ കാർഷിക വിളകർക്ക് ശല്യം ചെയ്യുന്ന കാട്ടുപന്നികളെ വെടിവെക്കാനാവശ്യമായ അനുമതി ലഭിച്ചു. ഗ്രാമപഞ്ചായത്ത് 14-ാം വാർഡിലെ താമസക്കാരനായ സെബാസ്റ്റ്യൻ മടിക്കാങ്കലിനാണ് നിലവിൽ അനുമതി ലഭ്യമായത്.…
Read More » -
തിരുവമ്പാടി നീതി മെഡിക്കൽസിലെ മുൻ ഫാർമസിസ്റ്റ് സിബി ഗൾഫിൽ നിര്യാതനായി
തിരുവമ്പാടി: സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ ഷോപ്പിൽ ആദ്യ ഫാർമസിസ്റ്റായിരുന്ന സിബി പോൾ പടിഞ്ഞാറെക്കുറ്റ് (50) ദുബായിൽ അന്തരിച്ചു. ഹൃദയാഘാതത്തെ ത്തുടർന്ന് ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.…
Read More » -
പുന്നക്കൽ അങ്ങാടിയിൽ ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുന്നക്കൽ അങ്ങാടിയിൽ ജോർജ്ജ് എം തോമസ് എം എൽ എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 1.7 ലക്ഷം രൂപ ചിലവിൽ സ്ഥാപിച്ച…
Read More » -
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപക സമരത്തിന് പിന്തുണയുമായി തിരുവമ്പാടി യൂണിറ്റും
തിരുവമ്പാടി: സർക്കാരിന്റെ വ്യാപാരി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി തിരുവമ്പാടിയിലെ…
Read More » -
തിരുവമ്പാടിയിൽ ഇന്ന് 8 കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി: കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലും പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായും തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് നടത്തിയ 97 പേരുടെ കോവിഡ് പരിശോധനയിൽ 6 പേർക്ക്…
Read More » -
തിരുവമ്പാടിയിൽ ഇന്ന് പന്ത്രണ്ട് കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് (02/11/2020) പന്ത്രണ്ട് പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. നാളെ 100 പേർക്ക് കോവിഡ് പരിശോധന നടത്തും. വാർഡ് തിരിച്ചുള്ള ഇന്നത്തെ കോവിഡ് കണക്കുകൾ…
Read More » -
തിരുവമ്പാടി: പുല്ലൂരാംപാറ കല്ലുപുരപറമ്പിൽ മാത്യു (കുഞ്ഞേട്ടൻ – 85) അന്തരിച്ചു
നിര്യാതനായി:- തിരുവമ്പാടി: പുല്ലൂരാംപാറ കല്ലുപുരപറമ്പിൽ മാത്യു (കുഞ്ഞേട്ടൻ – 85) അന്തരിച്ചു. സംസ്കാരം നാളെ (03-11-2020- ചൊവ്വ) രാവിലെ 10:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
തിരുവമ്പാടി പഞ്ചായത്തിനൊരു പൊതു കളിസ്ഥലംയാഥാർത്ഥ്യത്തിലേക്ക്.
തിരുവമ്പാടി ഗ്രാമപഞ്ചാലെ 12-ാം വാർഡിൽ ചക്യാലത്ത് പഞ്ചായത്തിനൊരു പൊതു കളിസ്ഥലം സ്ഥാപിക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കളിസ്ഥലത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ…
Read More » -
തിരുവമ്പാടിയിൽ ഇന്ന് (01/11/2020) എട്ട് കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് എട്ട് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ ഒരു പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തിരുന്നു. ചൊവ്വാഴ്ച (03/11/2020) 100 പേർക്ക് കോവിഡ്…
Read More » -
കല്ലുരുട്ടി റാണിക്കാട്ട് ചാക്കോ (കുഞ്ഞേട്ടൻ -87) അന്തരിച്ചു.
നിര്യാതനായി:- തിരുവമ്പാടി: കല്ലുരുട്ടി റാണിക്കാട്ട് ചാക്കോ (കുഞ്ഞേട്ടൻ -87) അന്തരിച്ചു. സംസ്കാരം ഇന്ന് (01-11-2020-ഞായർ) വൈകുന്നേരം 04:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കല്ലുരുട്ടി…
Read More » -
ബസ് കാത്തിരുപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 14-ാം വാർഡിലെ നാല്പതുമേനിയിൽ നിർമ്മിച്ച പി സി ഫിലിപ്പ് മെമ്മോറിയൽ മോഡൽ ബസ് വെയിറ്റിംങ്ങ് ഷെഡ് പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ ഉദ്ഘാടനം…
Read More » -
ചെറുവളപ്പ് കോളനിക്ക് ട്രൈയിനേജ് നവീകരണവും നടപാതയും.50 ലക്ഷം രൂപ അനുവദിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 9 വാർഡിൽ ഉൾപ്പെട്ട ചെറുവളപ്പ് കോളനിക്ക് നടപാത നിർമ്മിക്കുന്നതിനും ട്രൈയിനേജ് നവീകരിക്കുന്നതിനും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി കൊടുത്തു.ഇതുപൂർത്തിയാകുന്നതോടുകൂടി…
Read More » -
തിരുവമ്പാടിയിൽ ഇന്ന് പതിനെട്ട് കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് (29/10/2020) പതിനെട്ട് പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. തിങ്കളാഴ്ച 200 പേർക്ക് കോവിഡ് പരിശോധന നടത്തും. വാർഡ് തിരിച്ചുള്ള ഇന്നത്തെ കോവിഡ് കണക്കുകൾ…
Read More » -
പൊതുടാപ്പുകൾക്ക് റീത്ത് വച്ച് പ്രതിഷേധിച്ചു
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡ് മറിയപുറം മിൽമുക്ക് ലക്ഷംവീട് കോളനിയിൽ കുടിവെള്ളം നിലച്ച പൊതുടാപ്പുകൾക്ക് മേൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. ബൂത്ത് പ്രസിഡന്റ് ടി എൻ സുരേഷ്…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു
തിരുവമ്പാടി: സംസ്ഥാന സർക്കാരിൻ്റെ സുഭിക്ഷം പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 200ഓളം മത്സ്യകർഷകർക്കുള്ള മത്സ്യ കുഞ്ഞുങ്ങളുടെ വിതരണം പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ നിർവഹിച്ചു. ശുദ്ധജല…
Read More » -
തിരുവമ്പാടിയിൽ ഇന്നലെ ഒൻപത് കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്നലെ (28/10/2020) ഒൻപത് പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതുകൂടാതെ ലഭ്യമായ കണക്കുകൾ പ്രകാരം ഇന്ന് ഉച്ചവരെ മറ്റ് ആറ് വ്യക്തികൾക്ക് കൂടി രോഗം…
Read More » -
തിരുവമ്പാടി പഞ്ചായത്തിന്റെ പച്ചതുരുത്ത് പദ്ധതിക്ക് അംഗീകാരം
തിരുവമ്പാടി: സംസ്ഥന സർക്കാർ ആവിഷ്ക്കരിച്ച ഹരിത കേരള മിഷൻ്റെ ഭാഗമായി തരിശുഭൂമികളെ ഹരിതാഭമാക്കുന്ന പദ്ധതിയായ പച്ചതുരുത്ത് പദ്ധതിക്ക് തിരുവമ്പാടി പഞ്ചായത്തിന് അംഗീകാരം ലഭിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ നാല്…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ രാഷ്ട്രീയ വിവേചനത്തിനെതിരെ യൂത്ത് കോണ്ഗ്രസ് പ്രതിഷേധം
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ രാഷ്ട്രീയ വിവേചനത്തിനെതിരെ യൂത്ത് കോണ്ഗ്രസ് പ്രതിഷേധവുമായി രംഗത്ത്. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉൾപ്പെടുത്തി പഞ്ചായത്ത് നിർമ്മിച്ച ക്രിമിറ്റോറിയം ഉൽഘാടന ചടങ്ങിൽ…
Read More »
