Thiruvambady
-
അന്തർ ജില്ലാ മോഷ്ടാക്കൾ പോലീസ് പിടിയിൽ
കോഴിക്കോട് ,വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിരവധി കവർച്ചകൾ നടത്തിയ രണ്ടു പേരെ താമരശ്ശേരി ഡി വൈ എസ് പി ഇ പി പ്രിഥിവിരാജിൻ്റെ നേതൃത്വത്തിലുള്ള പോലീസ്…
Read More » -
തിരഞ്ഞെടുപ്പ് അടുത്തിട്ടും ദുരിതംപേറി തിരുവമ്പാടിയിലെ റോഡ് ഗതാഗതം
തിരുവമ്പാടി: കൈതപോയിൽ അഗസ്ത്യൻമുഴി റോഡ് നിർമാണം ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തിൽ തിരുവമ്പാടി ടൗണിലൂടെയും സമീപ പ്രദേശങ്ങളിലൂടെയും ഉള്ള ഗതാഗതം നാട്ടുകാർക്ക് ദുരിതമായി മാറുകയാണ്. റോഡ് നികത്തുന്നതിന്റെ ഭാഗമായി…
Read More » -
യു ഡി എഫ് കുടുംബസംഗമം പുല്ലൂരാംപാറയിൽ നടന്നു
തിരുവമ്പാടി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു ഡി എഫ് കുടുംബസംഗമം കല്ലുരുട്ടിയിലും പുല്ലൂരാംപാറയിലും നടന്നു. മുൻ മുഘ്യമന്ത്രി ഉമ്മൻചാണ്ടി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ജനങ്ങളെ…
Read More » -
പുതിയ വോട്ടർ ഐഡി കാർഡുകളുടെ വിതരണം നാളെ മുതൽ
തിരുവമ്പാടി: പുതുതായി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയ വോട്ടർമാർക്കുള്ള വോട്ടർ ഐഡി കാർഡ് വിതരണം നാളെ(05/12/2020) മുതൽ വ്യാഴാഴ്ച (10/12/2020) വരെ രാവിലെ 10 മണി മുതൽ 3…
Read More » -
എൽ ഡി എഫ് പ്രചരണ സാമഗ്രികളും, കൊടിമരവും നശിപ്പിച്ചതിൽ പ്രതിഷേധിച്ചു
തിരുവമ്പാടി പഞ്ചായത്തിൽ തെരഞ്ഞെടുപ്പു രംഗം ചൂട് പിടിച്ചതോടെ പരാജയഭീതിയിലായ യു ഡി എഫും, ബി ജെ പിയും ചേർന്ന് വ്യാപകമായി എൽ ഡി എഫിൻ്റെ പ്രചരണ ബോർഡുകളും…
Read More » -
തിരുവമ്പാടിയിൽ വൻ മദ്യവേട്ട
അനധികൃത വിൽപനക്കായി കടത്തിക്കൊണ്ട് പോകുന്നതിനിടയിൽ 35 കുപ്പി മദ്യവുമായി വിജയ് മല്ല്യ വിജയൻ എന്ന ഇരട്ട പേരിൽ അറിയപ്പെടുന്ന വെങ്ങരോത്ത് വിജയനെ തിരുവമ്പാടി പോലീസ് പിടികൂടി. തിരുവമ്പാടിയിലും…
Read More » -
തിരുവമ്പാടിയിൽ ജോസഫ് ഗ്രൂപ്പ് നേതാക്കൾ രാജിവെച്ച് മാണി ഗ്രൂപ്പിൽ ചേർന്നു
തിരുവമ്പാടി: കേരള കോൺഗ്രസ് ജോസഫ് വിഭാഗം തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് സിജോ വടക്കയിൻതോട്ടത്തിൽ, ജനറൽ സെക്രട്ടറി ബെന്നി കടമ്പനാട്ട്, വൈസ് പ്രസിഡന്റ് സാബു തോട്ടത്തിൽ, ജോബി വെള്ളാരംകുന്നേൽ…
Read More » -
തിരുവമ്പാടിയിൽ മെഡിക്കൽ ലബോറട്ടറി ജീവനക്കാരിക്ക് നേരെ അക്രമം നടന്ന സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു
തിരുവമ്പാടി: മുക്കം നഗരസഭ അഞ്ചാം ഡിവിഷനിലെ സി പി ഐ എം സ്ഥാനാർഥിയുടെ ഭാര്യയും തിരുവമ്പാടിയിലെ സ്വകാര്യ മെഡിക്കൽ ലാബിലെ ജീവനക്കാരിയുമായ ഷാനിദയ്ക്ക് നേരെ അജ്ഞാതന്റെ അക്രമം…
Read More » -
തിരുവമ്പാടിയിലെ മൂന്ന് അപകട മേഖലകളിൽ കോൺവെക്സ് മിററുകൾ സ്ഥാപിച്ചു
റോഡ് അപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ തിരുവമ്പാടിയിലെ സ്ഥിരം അപകട മേഖലകളായ മൂന്ന് ഇടങ്ങളിൽ തിരുവമ്പാടി വാട്ട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ കോൺവെക്സ് മിററുകൾ സ്ഥാപിച്ചു.…
Read More » -
കോവിഡാനന്തരം വൈകിയ അധ്യയന വർഷത്തെ മണ്ണിലേക്കിറങ്ങി വരവേറ്റ് മൂന്ന് വിദ്യാർഥികൾ
തിരുവമ്പാടി: പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വൺ ക്ലാസ്സുകൾ തുടങ്ങാനുള്ള നീണ്ട കാത്തിരിപ്പിനടയിൽ മൊബൈലിലെ വിർച്ച്വൽ ലോകത്ത് നിന്നും മാറി കൃഷിയിടത്തിലിറങ്ങി മണ്ണിലെ യഥാർത്ഥ ലോകത്തെ നേരിട്ടറിയാൻ…
Read More » -
തിരുവമ്പാടിയിൽ വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച് കോൺഗ്രസിൽ ചേർന്നു
തിരുവമ്പാടി: സി പി ഐ എം പ്രവർത്തകരായ കല്പക മുസ്തഫയും കുടുംബവും കേരളകോൺഗ്രസ് (എം) തമ്പലമണ്ണ വാർഡ് പ്രസിഡൻ്റും തിരുവമ്പാടി ക്ഷീരോൽപാദകസംഘം ഡയറക്ടറുമായ ജോസ് ചേർക്കാപ്പുഴയും കുടുംബവും…
Read More » -
തിരുവമ്പാടിയിൽ ഇന്ന് 22 കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് (25/11/2020) നടത്തിയ 70 പേരുടെ കോവിഡ് പരിശോധനയിൽ 16 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മറ്റ് 6…
Read More » -
മദ്യ വിൽപ്പനക്കാരൻ തിരുവമ്പാടി പോലീസിന്റെ പിടിയിലായി
പുല്ലൂരാംപാറ: പുല്ലൂരാംപാറ മുറംപാത്തി പ്രദേശത്ത് വ്യാപകമായി മദ്യ വില്പന നടത്തുന്ന ഇല്ലുകുടിയിൽ വർക്കി എന്ന വക്കച്ചൻ ആണ് തിരുവമ്പാടി പോലീസിന്റെ പിടിയിലായത് . 12 കുപ്പി മദ്യം…
Read More » -
തിരുവമ്പാടിയിൽ കൃഷി നശിപ്പിച്ച കാട്ടുപന്നിയെ കൊന്നു
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ ടൗണിനോട് ചേർന്നുള്ള കപ്പക്യഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. തിരുവമ്പാടി പഞ്ചായത്തിൽ വനാതിർത്തി എന്നോ ടൗൺപ്രദേശമെന്നോ വ്യത്യാസമില്ലാതെ കാട്ടുപന്നികൾ വിള നശിപ്പിക്കുന്നത്…
Read More » -
തിരുവമ്പാടിയിൽ ഇന്ന് പതിനഞ്ച് കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് (13/11/2020) പതിനഞ്ച് പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. വാർഡ് തിരിച്ചുള്ള ഇന്നത്തെ കോവിഡ് കണക്കുകൾ ചുവടെ; വാർഡ് 1,4,12,13,15 എന്നിവയിൽ ഓരോ വ്യക്തികൾ…
Read More » -
പുലിക്കയത്ത് കയാക്കിംഗ് സെന്റർ നിർമ്മാണത്തിന് 99 ലക്ഷം രൂപയുടെ ഭരണാനുമതി
സാഹസിക ടൂറിസത്തിൻ്റെ ഭാഗമായി ലോക വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം നേടിയ ലോക കയാക്കിംഗ് ചാമ്പ്യൻഷിപ്പിന് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനായി വിനോദ സഞ്ചാര വകുപ്പ് 99 ലക്ഷം രൂപയുടെ…
Read More » -
ചെമ്പുകടവിൽ പുതിയ പാലം നിർമ്മിക്കാൻ അനുമതിയായി
മഴക്കാലത്ത് ചാലിപ്പുഴയിൽ ഉണ്ടാവുന്ന നേരിയ മലവെള്ള പാച്ചിലിൽ പോലും വെള്ളത്തിനടിയിലാകുന്ന ചെമ്പുകടവ് പാലം പ്രദേശവാസികളെ ആശങ്കയിലാക്കുന്നത് സ്ഥിരം കാഴ്ച്ചയായിരുന്നു. കാലങ്ങളായി ഉന്നയിക്കപ്പെടുന്ന ആവശ്യമാണ് പുതിയ പാലമെങ്കിലും പല…
Read More » -
തിരുവമ്പാടി മുൻ എം എൽ എ സി മോയിന്‍കുട്ടി അന്തരിച്ചു
താമരശ്ശേരി: മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും മുന്‍ എം.എല്‍.എയുമായ സി. മോയിന്‍ കുട്ടി അന്തരിച്ച വാർത്ത തിരുവമ്പാടി ന്യൂസ് ഖേദപൂർവം റിപ്പോർട്ട് ചെയ്യുന്നു. അർബുധ ബാധിതനായി ചികിത്സയിലായിരുന്നു.…
Read More » -
തിരുവമ്പാടിയിൽ ഇന്ന് നടത്തിയ 210 പേരുടെ കോവിഡ് പരിശോധനയിൽ 10 പോസിറ്റീവ്
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് നടത്തിയ 210 പേരുടെ കോവിഡ് പരിശോധനയിൽ 10 പേർക്ക് രോഗം സ്ഥിരീകരിച്ചു, 10 പേരിൽ ഒരു വ്യക്തി കൂടരഞ്ഞി പഞ്ചായത്തിൽ ഉൾപെട്ടയാളാണ്. ഇന്ന്…
Read More »

