Thiruvambady
-
രാഹുൽ ബ്രിഗേഡിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയും പരിസരവും അണുവിമുക്തമാക്കി
തിരുവമ്പാടി: കഴിഞ്ഞ ദിവസം നടന്ന കോവിഡ് പരിശോധനയിൽ മുപ്പതോളം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത തിരുവമ്പാടി അങ്ങാടി ഉൾപ്പെട്ട പ്രദേശത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളും, രണ്ട് പെട്രോൾ…
Read More » -
നിര്യാതനായി:- തിരുവമ്പാടി: കൂത്തംപറമ്പിൽ ജോസ് (ഫ്രാൻസിസ്- 68). അന്തരിച്ചു.
സംസ്കാരം ഇന്ന് (29-10-2020-വ്യാഴം) വൈകുന്നേരം 03:00- ന് ഇരുമ്പകത്ത് മരുമകൻ ആന്റണി ചിറ്റിലപ്പള്ളിയുടെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ. ഭാര്യ:…
Read More » -
കോവിഡ് പോസിറ്റീവായിരുന്ന പൊന്നാങ്കയം സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുല്ലുരാംപാറ പൊന്നാങ്കയം സ്വദേശിയായ മൈക്കിൾ ഇന്നലെ മരണപ്പെടുകയും മരണശേഷം നടത്തിയ കോവിഡ് പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പുല്ലൂരാംപാറ പള്ളിപ്പടിയിൽ ഓട്ടോ ഡ്രൈവറായ മൈക്കിളിന്റെ…
Read More » -
തിരുവമ്പാടി പഞ്ചായത്ത് റെസ്ക്യൂ ടീമിന് ഫൈബർ ബോട്ട് കൈമാറി
തിരുവമ്പാടി പഞ്ചായത്തിൽ 2020-21 സാമ്പത്തിക വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2 ലക്ഷം രൂപ ചിലവിൽ പഞ്ചായത്ത് റെസ്ക്യൂ ടീമിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങിയത്. അത്യാവശ്യ ഉപകരണങ്ങളായ ലൈഫ്…
Read More » -
നാളെ (29/10/2020) വൈദ്യുതി മുടങ്ങും
തിരുവമ്പാടി: ലൈനിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ നാളെ (29/10/2020) രാവിലെ 9 മണി മുതൽ 11 മണി വരെ തമ്പലമണ്ണ, ഉറുമി, അഗസ്ത്യൻ മുഴി സബ് സ്റ്റേഷനുകൾ പ്രവർത്തിക്കുകയില്ല,…
Read More » -
തിരുവമ്പാടി മണ്ഡലത്തിൽ 17 കോടി രൂപയുടെ പ്രവൃത്തികൾക്ക് ധനകാര്യവകുപ്പിന്റെ പ്രത്യേകാനുമതി
തിരുവമ്പാടി: ബജറ്റിൽ ടോക്കൺ പ്രൊവിഷനായി ഉൾപ്പെട്ടതും അല്ലാത്തതുമായ തിരുവമ്പാടി മണ്ഡലത്തിലെ 5 പ്രവൃത്തികൾക്ക് ധനകാര്യ വകുപ്പ് ഫണ്ട് അനുവദിക്കുന്നതിന് പ്രത്യേകാനുമതി നൽകി.ബഹു. ധനകാര്യ വകുപ്പ് മന്ത്രിയോട് അഭ്യർത്ഥിച്ചതിൻ…
Read More » -
തിരുവമ്പാടി: ഓമശ്ശേരി നടുകിൽ പൊയിൽ ഇല്ലത്ത് പി വി രഘു നാരായണൻ നമ്പൂതിരി (45) അന്തരിച്ചു.
തിരുവമ്പാടി: ഓമശ്ശേരി നടുകിൽ പൊയിൽ ഇല്ലത്ത് പി വി രഘു നാരായണൻ നമ്പൂതിരി (45) അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യ ത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ഓമശ്ശേരി ശാന്തി ആശുപത്രിയിലായിരുന്നു അന്ത്യം.…
Read More » -
തിരുവമ്പാടി: പൊന്നാങ്കയം വാഴേപറമ്പിൽ മൈക്കിൾ (55) അന്തരിച്ചു
നിര്യാതനായി:- തിരുവമ്പാടി: പൊന്നാങ്കയം വാഴേപറമ്പിൽ മൈക്കിൾ (55) അന്തരിച്ചു. സംസ്കാരം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ പിന്നീട്. പുല്ലൂരാംപാറ പള്ളിപ്പടി ട്രാക്കിൽ ഓട്ടോ റിക്ഷ ഡ്രൈവറായിരുന്നു. ഭാര്യ:…
Read More » -
തിരുവമ്പാടിയിൽ കണ്ടെയിൻമെന്റ് സോണുകളിൽ മാറ്റം; ഉത്തരവിറങ്ങി
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് മൂന്ന് കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. കണ്ടെയ്നർ സോണുകൾ മാറ്റിക്കൊണ്ടുള്ള കളക്ടറുടെ ഉത്തരവ് പുറത്തിറങ്ങി, കണ്ടെയിൻമെന്റ് സോണുകളായിരുന്ന തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാർഡ്…
Read More » -
ഇരുവഴഞ്ഞിപുഴ തീര സംരക്ഷണം, ദീർഘകാലപദ്ധതിയുമായിതിരുവമ്പാടിഗ്രാമപഞ്ചായത്ത്
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഇരുവഴഞ്ഞി പുഴയുടെ തീരങ്ങൾകഴിഞ്ഞരണ്ട്പ്രളയങ്ങളോടനുബന്ധിച്ച് വ്യാപകമായി ഇടഞ്ഞ് പോയ ഭാഗങ്ങൾ സംരക്ഷിച്ച് നിർത്തുന്നതിന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ദീർഘകാല പദ്ധതി തയ്യാറാക്കുകയാണ്. ഘട്ടംഘട്ടമായിതിരുവമ്പാടിപഞ്ചായത്തിൽ ഉൾപ്പെടുന്ന…
Read More » -
തിരുവമ്പാടി പഞ്ചായത്തിലെ കണ്ടോൺമെൻറ് സോണുകളിലെ മാറ്റങ്ങൾ
തിരുവമ്പാടി പഞ്ചായത്തിൽ ഇന്നു നടത്തിയ 300 പേരുടെ കോവിഡ് ടെസ്റ്റിൽ 30 പേർക്ക് പോസിറ്റീവായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിലവിലെ കണ്ടോൺമെൻറ് സോണുകളിൽ മാറ്റം ഉണ്ടാവാൻ സാധ്യതയില്ല.…
Read More » -
തിരുവമ്പാടി സി ഐ ക്കു സസ്പെൻഷൻ
തിരുവമ്പാടി: മദ്യലഹരിയിൽ കാറോടിച്ച് അപകടംവരുത്തിയ തിരുവമ്പാടി ഇൻസ്പെക്ടർ ഷജു ജോസഫിന് സസ്പെൻഷൻ. കഴിഞ്ഞദിവസം വയനാട് കേണിച്ചിറ യിൽ ആണ് ഷജു ജോസഫ് ഓടിച്ച കാർ ബൈക്ക് യാത്രക്കാരനെ…
Read More » -
തിരുവമ്പാടിയിൽ 300 പേരുടെ ടെസ്റ്റിൽ 30 പേർക്ക് കോവിഡ് പോസിറ്റീവ്
തിരുവമ്പാടി: കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് നടത്തിയ മുന്നൂറോളം പേരുടെ കോവിഡ് പരിശോധനയിൽ 30 പേർക്ക് രോഗം സ്ഥിരീകരിച്ചു. തിരുവമ്പാടിയിൽ മുപ്പതോളം…
Read More » -
തിരുവമ്പാടിയിൽ നാളെ 300 പേർക്ക് കോവിഡ് ടെസ്റ്റ് നടത്തും
കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ നാളെ 300 പേർക്ക് കോവിഡ് പരിശോധന നടത്തും. നാളെ നടത്തുന്ന പരിശോധനയുടെ ഫലമനുസരിച്ചാണ് കണ്ടെയിൻമെന്റ് സോണിന്റെ കാര്യത്തിൽ…
Read More » -
മദ്യപിച്ചു വാഹനം ഓടിച്ച തിരുവമ്പാടി സി ഐയുടെ കാറിടിച്ച് ബൈക്ക് യാത്രികയ്ക്ക് പരിക്ക്
വയനാട് കേണിച്ചിറയിൽ മദ്യപിച്ച് വാഹനം ഓടിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കാറിടിച്ച് ബൈക്ക് യാത്രികയ്ക്ക് പരിക്ക്. നടവയൽ സ്വദേശിയും തിരുവമ്പാടി സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസറുമായ ഷജു ജോസഫ് സഞ്ചരിച്ച…
Read More » -
തിരുവമ്പാടി പഞ്ചായത്തിൻ്റെ പൊതുശ്മശാനം നാടിനു സമർപ്പിച്ചു
തിരുവമ്പാടി പഞ്ചായത്തിൻ്റെ എക്കാലത്തേയും ആവശ്യമായ പൊതുശ്മശാനം (ശാന്തിതീരം ഗ്യാസ് ക്രിമിറ്റോറിയം) പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ നാടിന് സമർപ്പിച്ചു. സംസ്ഥാന സർക്കാരിൻ്റെ ജനക്ഷേമ പദ്ധതികളുടെ ഭാഗമായി…
Read More » -
ശ്രീധന്യ IAS തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ സന്ദർശനം നടത്തി
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും, മാലിന്യ സംസ്കരണ സംവിധാനങ്ങളും, ക്രിമിറ്റോറിയവും നേരിൽ കണ്ട് വിലയിരുത്തുന്നതിനായി കോഴിക്കോട് സബ്ബ് കളക്ടർ ശ്രീധന്യ IAS തിരുവമ്പാടിയിൽ സന്ദർശനം നടത്തി.…
Read More » -
കലക്ടറുടെ ഔദ്യോഗിക പ്രഖ്യാപനം വൈകും; തിരുവമ്പാടി കണ്ടെയിൻമെന്റ് സോണായി
തിരുവമ്പാടി : തുടർച്ചയായി കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാർഡ് 12 മുഴുവനായും താഴെ തിരുവമ്പാടി മുതൽ വില്ലേജ് ഓഫീസ് വരെയുള്ള…
Read More » -
ഇന്ന് തിരുവമ്പാടിയിൽ 6 കോവിഡ് പോസിറ്റീവ് കേസ്; നാളെ മുതൽ തിരുവമ്പാടി കണ്ടൈൻമെന്റ് സോൺ ആയേക്കും
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിൽ ഇന്ന് 6 കോവിഡ് പോസിറ്റീവ് കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തു. തുടർച്ചയായി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് പൂർണമായും കണ്ടൈൻമെൻറ്…
Read More » -
തിരുവമ്പാടിയിൽ സമ്പർക്കത്തിലൂടെ എട്ട് കോവിഡ് കേസുകൾ
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് എട്ട് കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. എട്ട് പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. സമ്പർക്ക വ്യാപനം കൂടുന്ന സാഹചര്യത്തിൽ പനിയോ മറ്റ്…
Read More »
