Thiruvambady
-
തിരുവമ്പാടി ബീവറേജസ് ഔട്ലെറ്റിന് മുൻവശം മണ്ണിട്ട് നികത്താൻ ശ്രമം; വാഹനം പോലീസ് കസ്റ്റഡിയിൽ
തിരുവമ്പാടി ബീവറേജസ് ഔട്ലെറ്റിന് മുൻവശം ഭൂമി അനധികൃതമായി മണ്ണിട്ട് നികത്തിയതുമായി ബന്ധപ്പെട്ട് മണ്ണെടുത്തു ഭൂമി പൂർവ്വ സ്ഥിതിയിലാക്കാൻ ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിലും പ്രസ്തുത പ്രദേശത്ത് വീണ്ടും മണ്ണിട്ട്…
Read More » -
തിരുവമ്പാടി എഫ് എച്ച് സി ജംഗ്ഷനിലെ കലുങ്ക് നിർമ്മാണം തിങ്കളാഴ്ച ആരംഭിക്കും, ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
തിരുവമ്പാടി: അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡിലെ തിരുവമ്പാടി എഫ് എച്ച് സി ജംഗ്ഷനിലെ കലുങ്ക് നിർമ്മാണം തിങ്കളാഴ്ച ആരംഭിക്കും. ഒരു മാസത്തെ കാലവധിയിൽ റോഡ് ഗതാഗതം പൂർണമായും നിരോധിച്ചുകൊണ്ടാണ്…
Read More » -
തിരുവമ്പാടി പോലീസ് സ്റ്റേഷന് സമീപം ഇരുചക്രവാഹന വർക്ക് ഷോപ്പിൽ തീപിടുത്തം
തിരുവമ്പാടി പോലീസ് സ്റ്റേഷന് എതിർവശം പ്രവർത്തിക്കുന്ന ഇരുചക്രവാഹന വർക്ക് ഷോപ്പിൽ നിർത്തിയിട്ട വാഹനത്തിന് തീപിടിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. മുക്കം ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. തീപിടിച്ച വാഹനം…
Read More » -
മത്തായി ചാക്കോ ചരമവാർഷികം ആചരിച്ചു
തിരുവമ്പാടി: തിരുവമ്പാടി നിയോജക മണ്ഡലം മുൻ എം എൽ എ മത്തായി ചാക്കോയുടെ പതിനാലാം ചരമവാർഷികദിനം ആചരിച്ചു. മത്തായി ചാക്കോ സ്മൃതിമണ്ഡപത്തിൽ വച്ച് നടന്ന ചടങ്ങിൽ സി…
Read More » -
തിരുവമ്പാടി എഫ് എച്ച് സി ജംഗ്ഷനിലെ കലുങ്ക് നിർമ്മാണ വിഷയത്തിൽ യോഗം ചേർന്നു
തിരുവമ്പാടി: അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡിലെ തിരുവമ്പാടി എഫ് എച്ച് സി ജംഗ്ഷനിൽ കലുങ്ക് നിർമ്മിക്കാതെ റോഡ് നിർമ്മാണ പ്രവർത്തികൾ തുടരുന്നതിനെതിരെ കഴിഞ്ഞ ദിവസം നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്…
Read More » -
ഏഴ് കോവിഡ് പോസിറ്റീവ് കേസുകൾ; തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു
തിരുവമ്പാടിയിൽ ഇന്ന് നടത്തിയ നൂറ് പേരുടെ കോവിഡ് പരിശോധനയിൽ അഞ്ച് പേർക്കും തിരുവമ്പാടി സ്വദേശികളായ ആരോഗ്യ പ്രവർത്തക ഉൾപ്പെടെ മറ്റ് രണ്ട് പേർക്കും കോവിഡ് സ്ഥിരീകരിച്ചു. നൂറ്…
Read More » -
എഫ് എച്ച് സി ജംഗ്ഷനിലെ കലുങ്ക് നിർമ്മാണം; നാട്ടുകാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് മാര്‍ച്ച്
തിരുവമ്പാടി: അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡിൽ തിരുവമ്പാടി എഫ് എച്ച് സി ജംഗ്ഷനിലെ കലുങ്ക് നിർമ്മാണത്തിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയ നാട്ടുകാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാര്‍ച്ച്…
Read More » -
തിരുവമ്പാടിയും ശുചിത്വ പദവിയിലേക്ക്
തിരുവമ്പാടി: സംസ്ഥാന തലത്തിൽ 501 പഞ്ചായത്തുകളുടെ ശുചിത്വ പദവി പ്രഖ്യാപനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എ സി…
Read More » -
തിരുവമ്പാടിയിൽ വ്യാപാര സ്ഥാപന ഉടമയ്ക്ക് കോവിഡ് സ്ഥീരികരിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് നൽകുന്ന അറിയിപ്പ്
തിരുവമ്പാടി ചർച്ച് റോഡിൽ പ്രവർത്തിക്കുന്ന ‘ന്യു ഗിഫ്റ്റ് ആൻഡ് ഹോം’ എന്ന വ്യാപാര സ്ഥാപനത്തിൽ 2020 ഒക്ടോബർ 7 മുതൽ സന്ദർശനം നടത്തിയവരും സ്ഥാപന ഉടമയുമായി നേരിട്ട്…
Read More » -
താഴെ തിരുവമ്പാടി പ്രദേശ വാസികൾക്ക് യൂത്ത് കോൺഗ്രസ് പിന്തുണ
തിരുവമ്പാടി: കാലാകാലങ്ങളായി വെള്ളപ്പൊക്ക ദിരിതം അനുഭവിക്കുന്ന താഴെ തിരുവമ്പാടി മളോമ്മൻ പാലത്തിനു സമീപം മണ്ണിൽതൊടിക പ്രദേശം വെള്ളം കയറും വിധം അശാസ്ത്രീയമായ രൂപത്തിൽ ആണ് നിലവിൽ റോഡ്…
Read More » -
താഴെ തിരുവമ്പാടി ഹെൽത്ത് സെന്റർ ജംഗ്ഷനിലെ കലുങ്ക് നിർമ്മാണത്തിൽ പ്രതിഷേധവുമായി നാട്ടുകാർ
തിരുവമ്പാടി: അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡിൽ താഴെ തിരുവമ്പാടി ഹെൽത്ത് സെന്റർ ജംഗ്ഷനിലെ കലുങ്ക് നിർമ്മാണത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങി. ജംഗ്ഷനിൽ ഒരു കലുങ്ക് നിലവിൽ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്.…
Read More » -
തിരുവമ്പാടിയിൽ അഞ്ച് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ അഞ്ച് പേർ കൂടി കോവിഡ് പോസിറ്റീവ്. അഞ്ച് പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവമ്പാടിയിൽ നാളെ 100 പേർക്ക് കോവിഡ് പരിശോധന നടത്തും.
Read More » -
ജനവാസ മേഖലയിലെ വന്യമൃഗശല്യം തടയാൻ വേണ്ട നടപടി സ്വീകരിക്കാത്തതിനെ തിരെ പ്രതിഷേധവുമായി കോൺഗ്രസ്
തിരുവമ്പാടി: ജനവാസ മേഖലയിൽ വന്യമൃഗശല്യം തടയാൻ നടപടി സ്വീകരിക്കാത്ത സംസ്ഥാന സർക്കാരിന്റെയും തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റിന്റെയും നിലപാടിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. തിരുവമ്പാടി പഞ്ചായത്തിൽ ടൗൺ…
Read More » -
ഹിൽ ഹൈവേ തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ പ്രവർത്തി ആരംഭിച്ചു
തിരുവമ്പാടി: മലയോര ഹൈവേ ഒന്നാം ഘട്ട പ്രവ്യത്തിയുടെ ഭാഗമായി തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ വരുന്ന ഇലന്തുകടവ് മുതൽ മഞ്ഞകടവ് പാലം വരെയുള്ള റീച്ചിൻ്റെ പ്രവ്യത്തി തുടങ്ങി. ഊരാളുങ്കൽ…
Read More » -
തിരുവമ്പാടി: തമ്പലമണ്ണ ഇലഞ്ഞിക്കൽ പാണ്ടിക്കോട്ട് ചോയി (82 )നിര്യാതനായി.
നിര്യാതനായി:- തിരുവമ്പാടി: തമ്പലമണ്ണ : ഇലഞ്ഞിക്കൽ പാണ്ടിക്കോട്ട് ചോയി (82 )നിര്യാതനായി. സംസ്കാരം നാളെ (08-10-2020-വ്യാഴം) ഉച്ചയ്ക്ക് 12:30-ന് വീട്ടുവളപ്പിൽ. ഭാര്യ: സൗമിനി. മക്കൾ: പത്മിനി, പരേതനായ…
Read More » -
തിരുവമ്പാടിയിൽ സ്കറിയാ തോമസ് വിഭാഗം കേരളാ കോൺഗ്രസ് (എം)ലേക്ക്
തിരുവമ്പാടി: കേരളാ കോൺഗ്രസ് സ്കറിയാ തോമസ് വിഭാഗം തിരുവമ്പാടി മണ്ഡലം കമ്മിറ്റി പിരിച്ച് വിട്ട് കേരളാ കോൺഗ്രസ്(എം) ജോസഫ് വിഭാഗത്തിൽ ലയിക്കാൻ തീരുമാനിച്ചു. പ്രസിഡന്റ് ബേബി കാരക്കാട്ട്…
Read More » -
തുരങ്ക പാതാ ലോഞ്ചിംഗ് എം എൽ എ ക്കെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്
തിരുവമ്പാടി: സംസ്ഥാനത്ത് 20 പേരിൽ കൂടുതൽ പങ്കെടുക്കുന്ന പൊതു ചടങ്ങുകൾ സംഘടിപ്പിക്കരുതെന്ന നിർദ്ദേശവും നിരോധനാഞയും ലംഘിച്ച് നൂറ് കണക്കിനാളുകളെ പങ്കെടുപ്പിച്ച് തിരുവമ്പാടിയിൽ തുരങ്ക പാതാ ചടങ്ങ് സംഘടിപ്പിച്ച…
Read More » -
ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ ലോഗോ പ്രകാശനം ചെയ്തു
കോഴിക്കോട്: പത്ര-ദൃശ്യ-ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ രജിസ്ട്രേഡ് കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷന്റെ (OMAK) ലോഗോ തൊഴിൽ – എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ…
Read More » -
KSRTCയുടെസേവനരംഗത്ത് ഒരു പുത്തൻചുവട് വെപ്പ്
തിരുവമ്പാടി KSRTC ഡിപ്പോയിൽ നിന്നും പുതിയതായി ആവിഷ്കരിച്ചിരിക്കുന്ന ഗവൺമെൻ്റ്ജീവനക്കാർക്കും സ്ഥിരം യാത്രക്കാർക്കും വേണ്ടിയുള്ള ബോണ്ട് സർവ്വീസ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ ആദ്യ യാത്രപാസ് നൽകികൊണ്ട്ഉദ്ഘാടനംചെയ്തു.…
Read More » -
‘പുതിയ കാലം പുതിയ നിര്‍മ്മാണം’; ചുരത്തിന് ബദല്‍ പാതയായി വയനാട്ടിലേക്ക് തുരങ്കപാത; നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
തിരുവമ്പാടി: വയനാട് ചുരത്തിന് ബദല്‍പാതയായി വയനാട്ടിലേക്കുള്ള തുരങ്ക പാതയുടെ നിര്‍മ്മാണം ആരംഭിക്കുന്നു. തുരങ്ക പാതയുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്ക…
Read More »
