Thiruvambady
-
കൈതപോയിൽ-അഗസ്ത്യൻമുഴി റോഡ് ആദ്യഘട്ട ടാറിങ് പ്രവർത്തി പൂർത്തിയായി
തിരുവമ്പാടി: മലയോര മേഖലയിൽ നിന്ന് വയനാട്ടിലേക്കുള്ള എളുപ്പ മാർഗമായ കൈതപോയിൽ-അഗസ്ത്യൻമുഴി റോഡിന്റെ ആദ്യഘട്ട ടാറിങ് പ്രവർത്തി പൂർത്തിയായി. ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയ തിരുവമ്പാടി വില്ലേജ് ഓഫീസ് മുതൽ…
Read More » -
പാലിയേറ്റീവ് വളണ്ടിയർ പരിശീലനം നടത്തി.
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ യും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പാലിയേറ്റീവ് പ്രോജക്റ്റിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാർക്ക് പരിശീലനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്…
Read More » -
കാട്ടുപന്നിയുടെ ആക്രമണം; ഓമശ്ശേരി മങ്ങാട് സ്വദേശിക്ക് ഗുരുതര പരിക്ക്.
ഓമശ്ശേരി; പട്ടാപകൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ മങ്ങാട് സ്വദേശിക്ക് ഗുരുതര പരിക്ക് മങ്ങാട് മാളിയേലത്ത് കുഞ്ഞാലി (65 )യെയാണ്ഉച്ചയ്ക്ക് 12.30 ഓടെ പള്ളിയിലെക്കുള്ള യാത്ര മധ്യേ കാട്ടുപന്നി ആക്രമിച്ചത്…
Read More » -
യൂത്ത് കോൺഗ്രസ് തൊണ്ടിമ്മൽ യൂണിറ്റ് രൂപീകരിച്ചു
തിരുവമ്പാടി : യൂത്ത് കോണ്ഗ്രസ് സംസ്ഥാന സമിതിയുടെ നിർദേശപ്രകാരം യൂത്ത്_കോണ്ഗ്രസ് രാജീവ്_ഗാന്ധി_യൂണിറ്റ് രൂപീകരണം തൊണ്ടിമ്മൽ നടത്തി . പതിനഞ്ചങ്ങളുൾപ്പെടുന്ന കമ്മറ്റിയിൽ പ്രസിഡന്റ് ആയി ശ്രീരാഗിനെയും, വൈസ് പ്രസിഡൻ്റ്…
Read More » -
ഫിലമെന്റ് രഹിത കേരളം; എൽ ഇ ഡി ബൾബ് വിതരണം ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: കേരളാ സംസ്ഥാന സർക്കാരിന്റെ ഊർജ്ജ കേരള മിഷൻ പ്രോജക്ടിന്റെ ഭാഗമായുള്ള ഫിലമെന്റ് രഹിത കേരളം പദ്ധതി പ്രകാരമുള്ള എൽ ഇ ഡി ബൾബ് വിതരണത്തിന്റെ പഞ്ചായത്ത്…
Read More » -
ആദിവാസി കുട്ടികൾക്കായുള്ള നാട്ടരങ്ങിന് തുടക്കമായി
തിരുവമ്പാടി: സമഗ്ര ശിക്ഷാ കോഴിക്കോട് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ പൊന്നാങ്കയം ശ്രീനാരായണ മിഷൻ എൽ പി സ്കൂളിൽ ആദിവാസി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അതിജീവനക്കാലത്തെ ആഹ്ളാദക്കൂട്ടം നാട്ടരങ്ങ് കൊടുവള്ളി…
Read More » -
കർഷകശബ്ദത്തിന്റെ നേതൃത്വത്തിൽ കർഷക ഐക്യദാർഢ്യ വാഹനജാഥ സംഘടിപ്പിച്ചു.
തിരുവമ്പാടി: കേന്ദ്ര സർക്കാർ പാസാക്കിയ കർഷക വിരുദ്ധവും ജനവിരുദ്ധവുമായ കരിനിയമങ്ങൾ പിൻവലിക്കുക എന്ന ജനകീയാവശ്യമുയർത്തിക്കൊണ്ടും ഡൽഹിയിൽ നടത്തുന്ന കർഷക ട്രാക്ടർ റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും കേരളത്തിലെ കർഷകർ…
Read More » -
ഭരണ ഘടനഭരിക്കട്ടെ :എസ് എസ് എഫ് തിരുവമ്പാടി സെക്ടർ റിപ്പബ്ലിക്ക് ദിന സംഗമം സമാപിച്ചു.
തിരുവമ്പാടി : ഭരണ ഘടനഭരിക്കട്ടെ എന്ന പ്രമേയത്തിൽ എസ്.എസ്.എഫ് തിരുവമ്പാടി സെക്ടർ കമ്മറ്റി സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിന സംഗമം മുറമ്പാത്തി വെച്ച് നടന്നു. തിരുവമ്പാടി സെക്ടർ പ്രസിഡന്റ്…
Read More » -
തിരുവമ്പാടി: ടൗണിലെ ആദ്യകാല ഹോട്ടൽ ഉടമ ചൂരക്കുഴിയിൽ ഭാസ്കരൻ നിര്യാതനായി
തിരുവമ്പാടി: ടൗണിലെ ആദ്യകാല ഹോട്ടൽ ഉടമ (മാരുതി ഹോട്ടൽ) ചൂരക്കുഴിയിൽ ഭാസ്കരൻ (87) കാരന്തൂരിലെ വസതിയിൽ അന്തരിച്ചു. സംസ്കാരം നാളെ (28-01-2021- വ്യാഴം) രാവിലെ 09:00-ന് കോഴിക്കോട്…
Read More » -
ട്രാക്ടർ റാലിക്ക് പിന്തുണയർപ്പിച്ച് വെൽഫയർ പാർട്ടി തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി
തിരുവമ്പാടി: “സംഘ് – കോർപറേറ്റ് വാഴ്ചയിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക ” എന്ന മുദ്രാവാക്യമുയർത്തി കർഷകർ ഡൽഹിയിൽ നടത്തുന്ന ട്രാക്ടർ റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് വെൽഫയർ പാർട്ടി…
Read More » -
റിപ്പബ്ലിക് ദിനത്തിൽ കർഷക ഐക്യദാർഢ്യ വാഹനജാഥ സംഘടിപ്പിക്കുന്നു
തിരുവമ്പാടി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടത്തുന്ന കർഷക ട്രാക്ടർ റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കർഷകശബ്ദം കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് ആനക്കാംപൊയിലിൽ നിന്നും കോടഞ്ചേരിയിൽ നിന്നുമായി തിരുവമ്പാടിയിലേക്ക്…
Read More » -
കൈതപ്പൊയിൽ അഗസ്ത്യൻമുഴി റോഡിന്റെ ടാറിങ് നടക്കുന്ന ഭാഗം ഗുണനിലവാരം പരിശോധിക്കണമെന്ന് യൂത്ത് കോൺഗ്രസ്
തിരുവമ്പാടി: ടാറിങ് പുരോഗമിക്കുന്ന കൈതപ്പൊയിൽ അഗസ്ത്യൻമുഴി റോഡിലെ തിരുവമ്പാടി വില്ലേജ് ഭാഗത്തെ ടാറിങ് ഗുണനിലവാരം പരിശോധിക്കണമെന്ന് മണ്ഡലം യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ഡി ബി എം നിർമ്മിക്കുന്നതിനു…
Read More » -
കൈതപോയിൽ-അഗസ്ത്യൻമുഴി റോഡ്; സാങ്കേതിക തകരാർ മൂലം നിർത്തിവെച്ച ടാറിങ് പുനരാരംഭിച്ചു
തിരുവമ്പാടി: കൈതപോയിൽ-അഗസ്ത്യൻമുഴി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട തിരുവമ്പാടി ടൗൺ മുതൽ സിലോൺകടവ് പാലം വരെയുള്ള രണ്ടര കിലോമീറ്റർ റോഡിന്റെ ടാറിങ് ഇന്നലെ ആരംഭിച്ചിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ ടാറിങ്…
Read More » -
തിരുവമ്പാടി ടൗണിലെ വൺ സൈഡ് പാർക്കിംഗ് നാളെ മുതൽ
തിരുവമ്പാടി: തിരുവമ്പാടി ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി വൺ സൈഡ് പാർക്കിംഗ് ഇന്ന് നാളെ പുനരാരംഭിക്കും. ഇതിൻ്റെ വിളംബരറാലി ഇന്ന് നടന്നു. വൺ സൈഡ് നോ പാർക്കിംഗ്…
Read More » -
ഗ്രാമപഞ്ചായത്തിൻ്റെ ഇടപെടൽ: തുമ്പക്കോട്ടുമല – ശ്രീ കൃഷ്ണ ക്ഷേത്രം റോഡ് പുനസ്ഥാപിക്കാൻ നടപടി തുടങ്ങി
തിരുവമ്പാടി: തിരുവമ്പാടി ഐ.ടി.ഐക്ക് സ്വന്തമായി കെട്ടിടം പണിയാൻ ചെമ്പ്രതായ്പാറയിൽ കണ്ടെത്തിയ സ്ഥലത്തിൻ്റെ അതിർത്തിയിൽകൂടി കടന്നു പോവുന്ന 8 മീറ്ററുള്ള തുമ്പക്കോട്ടുമല ശ്രീകൃഷ്ണ ക്ഷേത്രം റോഡ് റവന്യൂ രേഖയിൽ…
Read More » -
തിരുവമ്പാടി ഗവ. ഐ ടി ഐ ശിലാസ്ഥാപനം ഫെബ്രുവരി 3 ന്; സ്വാഗത സംഘം രൂപീകരിച്ചു
തിരുവമ്പാടി: 2021 ഫെബ്രുവരി 3 ന് തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ തിരുവമ്പാടി ഗവ. ഐ ടി ഐ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തുന്നതിന്റെ ഭാഗമായി…
Read More » -
തിരുവമ്പാടിയില് ഗതാഗതക്കുരുക്ക് ഒഴിവാക്കാന് പഞ്ചായത്ത് നടപടി ആരംഭിച്ചു
തിരുവമ്പാടി: തിരുവമ്പാടിയില് ഗതാഗതക്കുരുക്ക് ഒഴിവാക്കാന് പഞ്ചായത്ത് ഭരണസമിതിയുടെ കര്ശന നിര്ദ്ദേശം. ഒരു വശത്തു മാത്രം വാഹനങ്ങള് പാര്ക്ക് ചെയ്യണമെന്ന നിര്ദ്ദേശം കാര്യക്ഷമമായി നടപ്പാകാത്തതാണ് ഗതാഗതകുരുക്കിന് പ്രധാന കാരണം.…
Read More » -
കാത്തിരിപ്പിന് വിരാമം; കൈതപോയിൽ-അഗസ്ത്യൻമുഴി റോഡ് ടാറിങ് പ്രവർത്തി നാളെ ആരംഭിക്കും
തിരുവമ്പാടി: രണ്ട് വർഷത്തോളമായി മന്ദഗതിയിൽ നീങ്ങിയിരുന്ന കൈതപോയിൽ-അഗസ്ത്യൻമുഴി റോഡിന്റെ നിർമ്മാണം പൂർണതയിലേക്ക് എത്തുന്നു. നിലവിൽ പ്രവർത്തികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന റോഡിന്റെ ടാറിങ് പ്രവർത്തി നാളെ മുതൽ ആരംഭിക്കും. തിരുവമ്പാടി…
Read More » -
ഓമശ്ശേരിയിൽ വിരണ്ടോടിയ പോത്തിനെ ഒടുവിൽ പിടിച്ചുകെട്ടി; എട്ട് പേർക്ക് പരിക്ക്
ഓമശ്ശേരി: ഓമശേരിയില് വിരണ്ടോടിയ പോത്തിനെ കഠിന ശ്രമങ്ങള്ക്കൊടുവില് പിടിച്ചുകെട്ടി. നാട്ടുകാരുടെ സഹായത്തോടെ ഫയര്ഫോഴ്സാണ് പോത്തിനെ തളച്ചത്. പോത്തിന്റെ ആക്രമണത്തില് എട്ട് പേര്ക്ക് പരിക്കേറ്റു. ഓമശേരിക്ക് സമീപം വേനപ്പാറയില്…
Read More » -
ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റ്: മലബാർ സ്പോർട്സ് അക്കാദമിയിലെ ഏഴ് താരങ്ങൾ യോഗ്യത നേടി
തിരുവമ്പാടി: ഫെബ്രുവരി 6, 7, 8 തീയതികളിൽ ആസാമിലെ ഗോഹത്തിയിൽ വച്ചു നടക്കുന്ന ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയിൽ നിന്നും ഏഴ്…
Read More »
