Thiruvambady
-
ലോക ഡോക്ടർസ് ദിനത്തോടനുബന്ധിച്ച് ലിസാ ഹോസ്പിറ്റൽ സ്ഥാപകൻ ഡോക്ടർ പി എം മത്തായിയെ ആദരിച്ചു.
തിരുവമ്പാടി: ലോക ഡോക്ടർസ് ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി ലിസ ഹോസ്പിറ്റൽ സ്ഥാപകനായ ഡോ. പി എം മത്തായിയെ തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ…
Read More » -
കേരള റീട്ടെയിൽ ഫുട് വേയർ അസോസിയേഷൻ എം എൽ എയ്ക്ക് നിവേദനം നൽകി
തിരുവമ്പാടി: കേരള റീട്ടെയിൽ ഫുട് വേയർ അസോസിയേഷൻ തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെരിപ്പ് കച്ചവടക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം എന്ന് അവശ്യപെട്ട്…
Read More » -
ചേപ്പിലംങ്ങോട് കോളനിയിൽ ഓൺലൈൻ പഠന കേന്ദ്രം ആരംഭിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ചേപ്പിലംങ്ങോട് എസ് സി കോളനിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന സാംസ്കാരിക നിലയത്തിൽ ഓൺലൈൻ പഠന കേന്ദ്രം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ പഠന കേന്ദ്രം…
Read More » -
പോസ്റ്റോഫീസ് ആർ ഡി ഏജന്റുമാർ ധർണ്ണ നടത്തി.
തിരുവമ്പാടി: പോസ്റ്റോഫീസ് ആർ ഡി ഏജന്റുമാരെ പിരിച്ചുവിടാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ തിരുവമ്പാടിയിൽ ഏജൻ്റുമാർ ധർണ്ണ നടത്തി. ധർണ്ണ ജോളി ജോസഫ് ഉദ്ഘാടനം ചെയ്തു.സി എസ് ഇന്ദിര,…
Read More » -
മുളക് പൊടി എറിഞ്ഞ് കവർച്ചാശ്രമം: യുവാവിനെ അക്രമിച്ചു
തിരുവമ്പാടി: പുന്നക്കൽ ഇന്നലെ രാത്രി 10 മണിയോടെ ഉറുമി പദ്ധതി പ്രദേശത്തുകൂടി വീട്ടിലേക്ക് പോവുകയായിരുന്ന യുവാവിന് നേരെ അക്രമണം ഉണ്ടായത്. റോഡ് ബ്ലോക്ക് ചെയ്ത രീതിയിൽ ബൈക്ക്…
Read More » -
തിരുവമ്പാടി-മറിപ്പുഴ റോഡിന് എഴുപത്തിയേഴ് കോടി രൂപയുടെ സാമ്പത്തികാനുമതി.
തിരുവമ്പാടി-പുല്ലൂരാംപാറ-മറിപ്പുഴ റോഡ് നിർമ്മാണത്തിനായി ഇന്ന് തിരുവനന്തപുരത്ത് ചേർന്ന കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി എഴുപതിയേഴ് കോടി രൂപയുടെ സാമ്പത്തികാനുമതി നൽകി. 2017-18 സംസ്ഥാന ബജറ്റിൽ ഇരുപത് കോടി വകയിരുത്തിയ…
Read More » -
ഓൺ ലൈൻ പഠന സഹായവുമായി ഒയിസ്ക തിരുവമ്പാടി ചാപ്റ്റർ.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പാമ്പിഴഞ്ഞപാറയിലെ നിർദ്ധനരായ മൂന്ന് കുട്ടികൾക്ക് പഠനസൗകര്യം ഒരുക്കുന്നതിന് ഒയിസ്ക തിരുവമ്പാടി ചാപ്റ്റർ ടി വി യും അനുബന്ധ ഉപകരണങ്ങളും സംഭാവന ചെയ്തു. ഇതോടൊപ്പം വിദ്യാർഥികളുടെ…
Read More » -
ഹോം ക്വോറൻ്റയിനുകളിൽ കഴിയുന്നവരെ സന്ദർശിച്ചു.
തിരുവമ്പാടി പഞ്ചായത്തിലെ ഹോം ക്വോറൻ്റയിനിൽ കഴിയുന്നവരുടെ സ്ഥിതിവിവരങ്ങൾ പരിശോധിക്കുന്നതിനായി ആർ ആർ ടി കോർ കമ്മറ്റി അംഗങ്ങൾ വിവിധ ഭവനങ്ങൾ സന്ദർശിച്ചു. വരും ദിവസങ്ങളിലും ഭവന സന്ദർശനം…
Read More » -
ഗോതമ്പ്റോഡ്-പുതിയനിടം, കൈതപ്പൊയിൽ-അഗസ്ത്യന്മുഴി റോഡ് നിർമ്മാണ പ്രവർത്തികൾ എം എൽ എയും സംഘവും സന്ദർശിച്ചു.
നിർമാണം നടന്നുകൊണ്ടിരിക്കുന്ന കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡിന്റെ അഗസ്ത്യൻമുഴി മുതൽ തിരുവമ്പാടി ടൗൺ വരെയുള്ള ഭാഗം എം എൽ എ, പിഡബ്ല്യുഡി ഉദ്യോഗസ്ഥർ, നിർമ്മാണ കരാർ കമ്പനി പ്രതിനിധികൾ എന്നിവരടങ്ങുന്ന…
Read More » -
ആവശ്യത്തിന് കുടിവെള്ളം ലഭിക്കാതെ തിരുവമ്പാടി അമ്പലപ്പാറ പ്രദേശവാസികൾ ദുരിതത്തിൽ.
തിരുവമ്പാടി: ഒരു മാസത്തിലേറെയായി ആവശ്യത്തിന് കുടിവെള്ള ലഭ്യതയില്ലാതെ വലയുകയാണ് തിരുവമ്പാടി അമ്പലപ്പാറ പ്രദേശത്തെ ഒരു പറ്റം ജനങ്ങൾ. പ്രദേശത്തെ ഉയർന്ന സ്ഥലങ്ങളിൽ താമസിക്കുന്നവരാണ് കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്നവരിൽ…
Read More » -
തിരുവമ്പാടി-തമ്പലമണ്ണ-മുറമ്പാത്തി റോഡ് ഗതാഗത യോഗ്യമാക്കണം.
തിരുവമ്പാടി: അഗസ്ത്യൻമുഴി – കൈതപ്പൊയിൽ റോഡിന്റെ ഭാഗമായ തിരുവമ്പാടി-തമ്പലമണ്ണ-മുറമ്പാത്തി റോഡ് അധികൃതരുടെ അനാസ്ഥ മൂലം സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കാത്തതിൽ കേരള കോൺഗ്രസ് (എം) തമ്പലമണ്ണ വാർഡ് കമ്മറ്റി…
Read More » -
മുതുവമ്പായിലെ പഞ്ചായത്ത് അതിർത്തി പ്രശ്നത്തിൽ പരിഹാരമാകുന്നു.
തിരുവമ്പാടി : കൂടരഞ്ഞി, തിരുവമ്പാടി പഞ്ചായത്തുകളുടെ അതിർത്തി സംബന്ധിക്കുന്ന പ്രശ്നത്തിന് പരിഹാരമാവാത്തത് സാധാരണക്കാരായ പ്രദേശവാസികൾക്ക് ഏറെ ആശങ്ക സൃഷ്ടിക്കുന്നുവെന്ന വാർത്ത തിരുവമ്പാടി ന്യൂസ് പുറത്തുവിട്ടിരുന്നു. തിരുവമ്പാടി പഞ്ചായത്തിൽ…
Read More » -
ജോസ് ബ്രദേഴ്സ് വെഡിങ് സെന്റർ ഇനി നിങ്ങളുടെ വീട്ടുപടിക്കൽ; ഹോം ഷോപ്പിങ് പദ്ധതിക്ക് തുടക്കം
തിരുവമ്പാടി:കോവിഡ് 19 ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലും ഓൺലൈൻ വിൽപ്പനയിൽ ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന താത്പര്യം മാനിച്ചും ഷോപ്പ് ഒൺ ഡിമാൻഡ് പദ്ധതിയുമായി രംഗത്ത് വന്നിരിക്കുകയാണ് അറുപത്തി ആറ് വർഷക്കാലമായി…
Read More » -
മാത്യക ജൈവ പച്ചക്കറിത്തോട്ടം ഇനി ഹയർ സെക്കണ്ടറി സ്കൂൾ മുറ്റത്തും.
തിരുവമ്പാടി: കോഴിക്കോട് ജില്ലാ പഞ്ചായത്ത് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തിരുവമ്പാടിക്കനുവദിച്ച മാതൃക ജൈവ പച്ചക്കറിത്തോട്ടം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ തൈ നട്ടുകൊണ്ട്…
Read More » -
ഇന്ധന വില വർധനവിനെതിരെ പോസ്റ്റോഫീസ് സമരം നടത്തി.
തിരുവമ്പാടി: കോവിഡ് കാലത്തും ഇന്ധന വില നിയന്ത്രിക്കാത്ത കേന്ദ്ര സർക്കാരിൻ്റെ നയങ്ങൾക്കെതിരെ സി പി എം പോസ്റ്റോഫീസ് സമരം നടത്തി. തിരുവമ്പാടിയിൽ നടന്ന സമരം ജോളി ജോസഫ്…
Read More » -
ഓൺലൈൻ പഠനത്തിനായി രാഹുൽ ഗാന്ധി ടി വി നൽകി
തിരുവമ്പാടി: ഓൺലൈൻ പഠനത്തിനായി രാഹുൽ ഗാന്ധി എംപി പുല്ലൂരാംപാറ നെഹ്റു മെമ്മോറിയൽ ലൈബ്രറിക്ക് ടി വി നൽകി. പരിപാടിയുടെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അംഗം ടി. ജെ…
Read More » -
ചെറുവളപ്പ് എസ് സി കോളനി സബ്ബ് കളക്ടർ സന്ദർശിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ചെറുവളപ്പ് എസ് സി കോളനി സബ്ബ് കളക്ടർ പ്രിയങ്ക ഐ എ എസ് സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. കോളനി നിവാസികളുമായി നടത്തിയ…
Read More » -
പൊന്നാങ്കയം എസ് എൻ എം എ എൽ പി സ്കൂളിൽ കുട്ടികൾക്ക് ടി വി വിതരണം ചെയ്തു.
തിരുവമ്പാടി: ഓൺലൈൻ പഠന സൗകര്യമില്ലാത്ത അഞ്ച് കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കുന്നതിനായി അമേരിക്കൻ മലയാളിയായ റെജി കളത്തൂർ സംഭാവനയായി നൽകിയ ടി വി വിതരണം ചെയ്തു. എസ്…
Read More » -
പഠനോപകരണങ്ങൾ വിതരണം ചെയ്തു.
തിരുവാമ്പാടി: ബ്ലഡ് ഡോണേഴ്സ് കേരള ഓമശ്ശേരി യുണിറ്റും തിരുവാമ്പാടി ജനമൈത്രി പോലീസും ചേർന്ന് തിരുവാമ്പാടി മുത്തപ്പപുഴ സ്കുൾ വിദ്യാർഥികളായ ഇരുപത്തി അഞ്ചോളം കുട്ടികൾക്ക് സ്കൂൾ ബാഗും മറ്റ്…
Read More » -
തിരുവമ്പാടി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠന സൗകര്യം ഒരുക്കി.
തിരുവമ്പാടി : ലോക്ക്ഡൗൺ കാലത്ത് സജീവമായ ഓൺലൈൻ വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി കൂടരഞ്ഞി പെരുംപൂള സ്വദേശിയായ പ്ലസ് ടു വിദ്യാർഥിനിക്ക് തിരുവമ്പാടി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ…
Read More »
