Thiruvambady
-
മാവാതുക്കൽ അംഗൻവാടി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ മാവാതുക്കൽ അംഗൻവാടിക്കായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പതിനഞ്ച് ലക്ഷം രൂപ ചിലവിൽ പൂർത്തിയാക്കിയ പുതിയ കെട്ടിടം പഞ്ചായത്ത് പ്രസിഡൻ്റ് പി ടി…
Read More » -
പഞ്ചായത്ത് ബോർഡ് മീറ്റിംഗിൽ പ്രതിപക്ഷ ബഹളവും ബഹിഷ്കരണവും
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഇന്നലെ ചേർന്ന ബോർഡ് മീറ്റിങ് ബഹിഷ്കരിച്ച് പ്രതിപക്ഷ മെമ്പർമാർ ഇറങ്ങിപ്പോയി. 2018-19 കാലഘട്ടത്തിൽ ഉണ്ടായ പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി സർക്കാർ അനുവദിച്ച പ്രളയ…
Read More » -
സോബിൻ തുടർ ചികിത്സ സഹായ കമ്മിറ്റിക്ക് ഫണ്ട് കൈമാറി
തിരുവമ്പാടി: ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന തിരുവമ്പാടി ചവലപ്പാറ സ്വദേശിയായ സോബിന്റെ തുടർ ചികിത്സാ സഹയത്തിനായുള്ള ഫണ്ട് രൂപീകരണ കമ്മിറ്റിക്ക് കുളിരാമുട്ടി ശബ്ദം കൂട്ടായ്മ ധനസഹായ…
Read More » -
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഭീഷണി മുഴക്കി അജ്ഞാതന്റെ കത്ത്
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിനെതിരെ ഭീഷണി മുഴക്കി അജ്ഞാതന്റെ കത്ത് ലഭിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടു ചോദിച്ചുകൊണ്ട് വന്നാൽ താടി കത്തിച്ചുകളയും എന്നാണ് ഒരു…
Read More » -
പ്രതീകാത്മക സ്വർണ്ണ ബിസ്കറ്റുകൾ അയച്ചു പ്രതിഷേധിച്ചു
തിരുവമ്പാടി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് മുക്കം മുൻസിപ്പൽ കമ്മിറ്റി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രതീകാത്മകമായി സ്വർണ്ണ…
Read More » -
പ്രതിഷേധ പ്രകടനം നടത്തി.
തിരുവമ്പാടി: കേരള മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ട സ്വർണ്ണക്കടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് കേരളജനതയോട് പരസ്യമായി മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവമ്പാടി മണ്ഡലം കോൺഗ്രസ്സ്…
Read More » -
ഓളിക്കൽ എസ് ടി കോളനി സാംസ്കാരിക നിലയത്തിൽ ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തി
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഉറുമി ആറാം വാർഡിൽ ഓളിക്കൽ എസ് ടി കോളനി സാംസ്കാരിക നിലയത്തിൽ കോളനി വിദ്യാർത്ഥികൾക്ക് രാഹുൽ ഗാന്ധി എം പി നൽകിയ ടി വി…
Read More » -
മലയോര മേഖലയിൽ കനത്ത മഴ; ശക്തമായ മലവെള്ളപ്പാച്ചിൽ
തിരുവമ്പാടി: ഇരവഞ്ഞിപ്പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. ഉൾവനത്തിൽ ഉരുൾപൊട്ടിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇരുവഞ്ഞിപ്പുഴയിൽ അനിയന്ത്രിതമായി വെള്ളം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ശക്തമായ മഴയാണ് തിരുവമ്പാടി, കോടഞ്ചേരി, കൂടരഞ്ഞി തുടങ്ങിയ…
Read More » -
കാലവർഷം തുടക്കത്തിൽ തന്നെ മലയോരമേഖലയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത് നാലു യുവാക്കൾ.
തിരുവമ്പാടി: കാലവർഷം തുടങ്ങി ഒരു മാസത്തിനിടയിൽ മലയോരമേഖലയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത് നാല് യുവാക്കൾ. കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെയുണ്ടായ അപകടമരണങ്ങൾ ആശങ്കയുണ്ടാക്കുന്നതാണ്. വെള്ളിയാഴ്ച ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മഞ്ഞുവയൽ…
Read More » -
അത്തിപ്പാറ ഇടയോടിപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി
തിരുവമ്പാടി: അത്തിപ്പാറ ഇടയോടിപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (89) നിര്യാതയായി. പരേത തൊടുപുഴ , പുതുക്കുളങ്ങര (കല്ലേൽ ) കുടുംബാംഗംആണ്. സംസ്കാരം നാളെ (07-07-2020- ചൊവ്വ…
Read More » -
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും.
തിരുവമ്പാടി പഞ്ചായത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഇന്ന് ചേർന്നവാർഡ് ആർ ആർ ടി കൺവീനർമാരുടെ യോഗത്തിൽ തീരുമാനമായി. ലോക്ഡൗണിൽ ഇളവുകൾ വന്നശേഷം സംസ്ഥാനത്ത് വർദ്ധിച്ചു…
Read More » -
എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയവരെ മുസ്ലിം ലീഗ് അനുമോദിച്ചു.
തിരുവമ്പാടി: പുന്നക്കൽ പ്രദേശത്തുനിന്നും എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ മുസ്ലിം ലീഗ് പുന്നക്കൽ ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഉന്നതവിജയം കരസ്ഥമാക്കിയ…
Read More » -
ഫുൾ എ പ്ലസ് കരസ്ഥമാക്കിയ എസ് സി കോളനിയിലെ വിദ്യാർഥിനിക്ക് സ്നേഹോപഹാരം നൽകി
തിരുവമ്പാടി: ദളിത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ശ്രുതി കൃഷ്ണക്ക് സ്നേഹോപഹാരം നൽകി…
Read More » -
കാർഷിക ലോൺ പലിശ സബ്സിഡി വിതരണം ചെയ്യും.
തിരുവമ്പാടി : തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും കാർഷിക ലോണെടുത്ത് വീഴ്ച വരുത്താതെ കൃത്യമായി തിരിച്ചടച്ചവർക്കുള്ള പലിശ സബ്സിഡി ജൂലായ് ആറു മുതൽ വിതരണം ചെയ്യും.…
Read More » -
യങ് എന്റർപ്രണർസ് മീറ്റ് വെബിനാർ സംഘടിപ്പിച്ചു
തിരുവമ്പാടി നിയോജക മണ്ഡലത്തിലെ യുവസംരംഭകർക്കായി ആരംഭിച്ച പദ്ധതിയായ ‘ക്യാപ്ച്ചറിങ് പൊട്ടൻഷ്യൽ ഓഫ് തിരുവമ്പാടി’യുടെ രണ്ടാംഘട്ട യങ് എന്റർപ്രണർസ് മീറ്റ് വെബിനാർ സംഘടിപ്പിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷൻ സി…
Read More » -
ഇരവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ യുവാവിനെ കാണാതായി
തിരുവമ്പാടി: പുല്ലൂരാംപാറ അങ്ങാടിക്കു സമീപമുള്ള പത്തായപ്പാറ കടവിൽ ഇരവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽ പെട്ട് കാണാതായി. നെല്ലിപ്പൊയിൽ ചവർനാൽ ഷിനോയിയുടെ മകൻ ജെയിംസിനെ (22) ആണ് കാണാതായത്.…
Read More » -
ഉപഹാരമായി വൃക്ഷ തൈകൾ
2020 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം വന്നപ്പോൾ നൂറ് ശതമാനം വിജയം നേടിയ സെൻറ് ജോസഫ് ഹൈസ്കൂൾ പുല്ലൂരാംപാറ(പരീക്ഷയെഴുതിയവർ 194, വിജയം 194 – എ+ 37…
Read More » -
പഞ്ചായത്തിലെ നാല് എസ് ടി കോളനികളിലും ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കി.
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ നാല് ട്രൈബൽ കോളനികളിലും ഓൺലൈൻ പഠന സംവിധാന ഒരുക്കങ്ങൾ പൂർത്തിയായി. മുത്തപ്പൻപുഴ ട്രൈബൽ കോളനിയിലെ കുട്ടികൾക്ക് കോളനിയിലെ സാംസ്കാരിക നിലയത്തിൽ സന്നദ്ധ സംഘടനകളുടേയും വ്യക്തികളുടേയും…
Read More » -
തിരുവമ്പാടി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ പഠന സൗകര്യം ഒരുക്കി
തിരുവമ്പാടി : കോവിഡ് 19 കാലഘട്ടത്തിൽ സജീവമായ ഓൺലൈൻ വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി മിൽമുക്ക് ലക്ഷം വീട് കോളനിയിലെ വിദ്യാർത്ഥികൾക്ക് തിരുവമ്പാടി ജനമൈത്രി പോലീസിന്റെയും…
Read More » -
ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ഡോക്ടർമാരെ ആദരിച്ചു.
തിരുവാമ്പാടി: ലോക ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച് തിരുവാമ്പാടി ജനമൈത്രി പോലീസ് തിരുവാമ്പാടി എഫ് എച്ച് സി, കൂടരഞ്ഞി പി എച്ച് സി, തിരുവാമ്പാടി ലിസ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ…
Read More »
