Thiruvambady
-
പ്രതിഷേധ പ്രകടനം നടത്തി
തിരുവമ്പാടി: ഉത്തർപ്രദേശിൽ ദലിത് സ്ത്രീകളെയും പെൺകുട്ടികളെയും ബലാൽസംഗം ചെയ്യുന്ന സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. യോഗി സർക്കാറിൻ്റെ വംശീയ ഉന്മൂലനസിദ്ധാന്തവും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടും പ്രതികൾക്ക് പ്രോൽസാഹനമാകുന്നുക്രൂരമായായി പീഡിപ്പിക്കപ്പെട്ട്നാക്കരിയപ്പെട്ടനിലയിൽ…
Read More » -
എല്ലാ വാർഡിലും മിനി MCF സ്ഥാപിക്കുന്നു.
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ക്ലീൻ തിരുവമ്പാടി പ്രൊജക്റ്റിൻ്റെ ഭാഗമായി തൊഴിൽ ഉറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിഎല്ലാ വാർഡിലും അജൈവ മാലിന്യ സംഭരണ സംവിധാനം ഒരുക്കുകയാണ്.ഹരിത കർമ്മ സേന അംഗങ്ങൾ വീടുകളിൽ…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 1, 2, 3 വാർഡുകൾ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് ഒരു കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തു. തുടർച്ചയായി കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 1 മുത്തപ്പൻപുഴ,…
Read More » -
തിരുവമ്പാടി കൃഷി ഭവനിൽ വാഴക്കന്നുകൾ വിതരണം ആരംഭിച്ചു
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2020-21 വാർഷിക ജനകീയ ആസൂത്രണപദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നവാഴകൃഷിപ്രോത്സാഹനത്തിൻ്റെ ഭാഗമായി കർഷകർക്ക് വിതരണം ചെയ്യുന്നതിന് 10000 വാഴക്കന്നുകൾ കൃഷിഭവനിൽ എത്തിയിട്ടുണ്ട്. ഗുണഭോക്ത്യ ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർക്ക്…
Read More » -
തിരുവമ്പാടിയിൽ ഇന്ന് നടത്തിയ കോവിഡ് പരിശോധനയിൽ അഞ്ച് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് നടത്തിയ കോവിഡ് പരിശോധനയിൽ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 102 പേർക്ക് നടത്തിയ പരിശോധനയിലെ അഞ്ച് സാമ്പിലുകളുടെ ഫലമാണ് പോസിറ്റീവ് ആയത്. രോഗം…
Read More » -
തിരുവമ്പാടി പഞ്ചായത്തും ഇൻ്റഗ്രേറ്റഡ് ഇ ഗവേർണൻസിലേക്ക്.
തിരുവമ്പാടി: കേരള ഗവർമെൻ്റിൻ്റെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി കേരളത്തിലെ 150 പഞ്ചായത്തുകളിൽ ഒന്നാം ഘട്ടമായി നടപ്പാക്കുകയും ചെയ്യുന്ന ഇൻ്റലിജൻ്റ് ഇ ഗവേർണൻസ് സംവിധാനത്തിൻ്റെ സംസ്ഥാന തല…
Read More » -
ചെളിയിൽ പുതഞ്ഞ തിരുവമ്പാടി – താഴെ തിരുവമ്പാടി റോഡിൽ അപകടങ്ങൾ പെരുകുന്നു
അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് നവീകരണത്തിന്റെ ഭാഗമായി തിരുവമ്പാടി പോലീസ് സ്റ്റേഷൻ മുതൽ താഴെ തിരുവമ്പാടി വരെയുള്ള നിലവിലെ റോഡിലെ ടാറിങ് നീക്കി റോഡ് താഴ്ത്തിയതിനെ തുടർന്നുണ്ടായ ചെളിയിൽ നിരവധി…
Read More » -
മറിപ്പുഴയിൽ ഫാം ഹൗസുകൾക്ക് നേരെ അക്രമണം
സാമൂഹിക വിരുദ്ധരോ, മാവോയിസ്റ്റുകളൊ എന്ന് സംശയം. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വനാതിർത്തിപ്രദേശമായ മറിപ്പുഴയിൽ ഫാം ഹൗസുകൾക്ക് നേരെ സാമൂഹിക വിരുദ്ധരോ മാവോയിസ്റ്റുകളോ എന്ന് സംശയിക്കുന്നആളുകൾ ഡോ.സാജൻ എന്ന ആളുടെ…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്തും ഇൻ്റലിജൻ്റ് ഈ ഗവേണൻസ് സംവിധാനത്തിലേക്ക്
തിരുവമ്പാടി: ഇൻ്റഗ്രേറ്റഡ് ലോക്കൽ ഗവേർണൻസ് മനേജ്മെൻ്റ് സിസ്റ്റം കേരളത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പാക്കുന്നതിൻ്റെ ഒന്നാം ഘട്ടമായി 150 ഗ്രാമ പഞ്ചായത്തുകൾ ഇൻ്റലിജൻ്റ് ഈ ഗവേർണൻസിലേക്ക്…
Read More » -
മറിപ്പുഴ തൂക്കുപാലം ശ്രമദാനമായി പുതുക്കി പണിതു
ആനക്കാംപോയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത സർവേ ടീമിന് സ്വർഗം കുന്നിലേക്ക് കടന്നു പോകുന്നതിനായി മറിപുഴക്ക് കുറുകെയുള്ള തുക്കു പാലം നാട്ടുകാർ ശ്രമദാനമായി പുതുക്കി പണിതു. സർവേ നടപടികൾക്കായി എത്തിയ സംഘത്തിന്…
Read More » -
തിരുവമ്പാടിയിൽ ഇന്ന് ഒൻപത് കോവിഡ് പോസിറ്റീവ് കേസുകൾ കൂടി
തിരുവമ്പാടി: തിരുവമ്പാടിയിൽ ഇന്ന് നടത്തിയ അന്യസംസ്ഥാന തൊഴിലാളികളുടെ കോവിഡ് പരിശോധനയിൽ 8 പേർക്കും കൂടാതെ പുല്ലൂരാംപാറ സ്വദേശിയായ മറ്റൊരു വ്യക്തിക്കും കോവിഡ് സ്ഥിരീകരിച്ചു. നാഥ് കൺസ്ട്രക്ഷൻസ് തൊഴിലാളികളായ…
Read More » -
ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത;
സര്‍വേ ഇന്ന് തുടങ്ങുംതിരുവമ്പാടി: കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് ചൊവ്വാഴ്ച തുടക്കമാകും. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി നിര്‍വഹണ ഏജന്‍സിയായ കൊങ്കണ്‍ റെയില്‍വേ കോര്പറേഷന്…
Read More » -
തിരുവമ്പാടിയിൽ ഇന്ന് എട്ട് കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു
തിരുവമ്പാടി പഞ്ചായത്തിൽ ഇന്ന് നടത്തിയ കോവിഡ് പരിശോധനയിൽ എട്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 107 പേർക്ക് നടത്തിയ പരിശോധനയിലാണ് എട്ട് കേസുകൾ റിപ്പോർട്ട് ചെയ്തത്. സ്ഥിരീകരിച്ച…
Read More » -
തൊണ്ടിമ്മലിൽ സാക്ഷരത തുടർവിദ്യാകേന്ദ്രം ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡ് തൊണ്ടിമ്മലിൽ പഞ്ചായത്ത് സാക്ഷരത തുടർവിദ്യാകേന്ദ്രം പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. നിരവധി ആളുകൾക്ക് തുടർ സാക്ഷരതപദ്ധതിയിലൂടെ വിദ്യാഭ്യാസം…
Read More » -
തൊണ്ടിമ്മൽ കോളനി നടപ്പാത ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച തൊണ്ടിമ്മൽ കോളനിയിലേക്കുള്ള 200 മീറ്റർ നടപ്പാത പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിൽ…
Read More » -
ആദർശ് രജീന്ദ്രൻ IPS ന് തിരുവമ്പാടി പഞ്ചായത്തിൻ്റെ അഭിനന്ദനങ്ങൾ
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ആദ്യമായി സിവിൽ സർവ്വീസ് ലഭിച്ച ആദർശ് രജീന്ദ്രൻ IPS നെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിനു വേണ്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ പൊന്നാടയണിയിച്ച് ആദരിച്ചു.…
Read More » -
വ്യാപാരി കടയിൽ കുഴഞ്ഞുവീണു മരിച്ചു
തിരുവമ്പാടി: ടൗണിലെ സ്റ്റാർ ഇലക്ട്രോണിക്സ് ഉടമ പൂവൻവളപ്പിൽ പി ബി സിദ്ദിഖ് (38) അന്തരിച്ചു. ഇന്ന് രാവിലെ കട തുറന്ന് അല്പ സമയത്തിനകം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ…
Read More » -
കള്ളവോട്ട് ചേർക്കൽ;നടപടിയെടുക്കണമെന്ന് എൽ ഡി എഫ്
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ യു ഡി എഫ് വ്യാപകമായി കള്ളവോട്ട് ചേർക്കുന്നതായി ആരോപണം. സ്ഥലത്തില്ലാത്തവർ, വിവാഹം കഴിച്ചയച്ചവർ, സ്ഥലം വിറ്റുപോയവർ തുടങ്ങിയവരുടെ വ്യാജ വാടകചീട്ടും ഓണർഷിപ്പ് സർട്ടിഫിക്കറ്റും ഉണ്ടാക്കിയാണ്…
Read More » -
ആനക്കാംപൊയിൽ – കളളാടി മേപ്പാടി തുരങ്ക പാത പദ്ധതി ഒഫീഷ്യൽ ലോഞ്ചിങ്ങ്-സ്വാഗത സംഘം രൂപീകരിച്ചു
തിരുവമ്പാടി: മലബാറിൻ്റെ വികസനത്തിന് നാഴികക്കല്ലായി മാറുന്ന കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്ക പാത പദ്ധതിയുടെ ഒഫീഷ്യൽ ലോഞ്ചിങ്ങ് 05/10/2020 ന് രാവിലെ…
Read More » -
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു.
മുക്കം: സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്രമന്ത്രി വി മുരളീധരൻ രാജിവെക്കുക എന്നാവശ്യപ്പെട്ട് DYFi തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും…
Read More »
