Thiruvambady
-
ഓളിക്കൽ ട്രൈബൽ കോളനിയിൽ ഓൺലൈൻ പഠനകേന്ദ്രം ആരംഭിച്ചു.
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഓളിക്കൽ ട്രൈബൽ കോളനിയിലെ കുട്ടികൾക്ക് വേണ്ടി കോളനിയോട് ചേർന്നുള്ള അംഗൻവാടിയിൽ ഓൺലൈൻ പഠനകേന്ദ്രം പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.…
Read More » -
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ ; FHC തിരുവമ്പാടി .
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി അനുവദിക്കപ്പെട്ട മൂന്ന് താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 2020 ജൂൺ 14ന് തിങ്കളാഴ്ച…
Read More » -
ദുരിത മോചന സമരം നടത്തി.
തിരുവമ്പാടി: കൈതപ്പോയിൽ അഗസ്ത്യൻമുഴി റോഡ് നിർമ്മാണത്തിലെ അഴിമതി ആരോപണങ്ങൾ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് തിരുവമ്പാടി നിയോജക മണ്ഡലം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ തിരുവമ്പാടി പി ഡബ്ള്യു ഡി ഓഫീസിനു…
Read More » -
തിരുവമ്പാടി, മിൽമുക്ക്,ലക്ഷം വീട് കോളനിയിലുള്ള അംഗനവാടിയിലേക്ക് കോൺഗ്രസ് മണ്ഡലം കമ്മറ്റി ടി.വി നൽകി.
തിരുവമ്പാടി: ഓൺലൈൻ പഠനോപകരണങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് പഠനസൗകര്യത്തിനായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ വകയായി ഒരു ടി.വി, തിരുവമ്പാടി, മിൽമുക്ക് ലക്ഷം വീട് കോളനിയിലുള്ള…
Read More » -
തിരുവമ്പാടി കുടുംബ ആരോഗ്യ കേന്ദ്രത്തിൽ കോവിഡ് സ്രവ പരിശോധന നടത്തി.
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ ഹൈ റിസ്ക് കാറ്റഗറിയിൽ പെടുന്ന ആരോഗ്യ പ്രവർത്തകർ, ചെറിയ തോതിൽ രോഗലക്ഷണങ്ങൾ ഉള്ളവർ തുടങ്ങി അൻപതോളം പേരുടെ സ്രവ പരിശോധന നടത്തി. കോവിഡ്…
Read More » -
കാട്ടാനകൾ കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പൻപുഴ, മറിപുഴ, മൈനാവളവ് തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാനകൾ കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. നിരവധി കർഷകരുടെ ആയിരകണക്കിൽ വാഴ ഉൾപ്പെടെയുള്ള കൃഷികൾ കഴിഞ്ഞ ദിവസവും…
Read More » -
ചികിത്സാ സഹായം കൈമാറി.
തിരുവമ്പാടി : ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന തിരുവമ്പാടി ഒറ്റപോയിൽ പരനിറപ്പേൽ സോബിന് പാമ്പിഴഞ്ഞാമ്പാറ സ്നേഹസാന്ത്വനം പ്രവാസി കൂട്ടായ്മ ചികിത്സാ ധനസഹായം നൽകി. സഹായധനം ഗ്രാമ…
Read More » -
നിർധന വിദ്യാർഥികൾക്ക് കൈത്താങ്ങായി തിരുവമ്പാടി പോലീസ്.
ലോക്ക്ഡൗൺ കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ ആരംഭിച്ച ഓൺലൈൻ വിദ്യാഭ്യാസ സൗകര്യങ്ങൾ എല്ലാ വിദ്യാർത്ഥികളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി പോലീസ് ടി…
Read More » -
തിരുവമ്പാടി പഞ്ചായത്ത് പരിധിയിലെ കുറ്റിവെപ്പ് പൂർത്തിയായി.
തിരുവമ്പാടി: മലയോര ഹൈവേ ഇലന്തുകടവ് മുതൽ മഞ്ഞപൊയിൽ വരെയുള്ള തിരുവമ്പാടി പഞ്ചായത്ത് പരിധിയിലെ കുറ്റിവെപ്പ് പൂർത്തിയായി. നിലവിലുള്ള റോഡ് പന്ത്രണ്ട് മീറ്റർ വീതിയിൽ നവീകരിക്കുന്നത്തിനുള്ള ഭൂമി നാട്ടുകാർ…
Read More » -
ഓൺലൈൻ പഠന സംവിധാനങ്ങളുമായി തിരുവമ്പാടി മണ്ഡലത്തിലെ പതിമൂന്ന് കേന്ദ്രങ്ങൾ സജ്ജമായി.
തിരുവമ്പാടി: കോവിഡ് 19ന്റെ ഭാഗമായി സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകളിൽ ഓൺലൈൻ സൗകര്യം ലഭ്യമല്ലാത്ത തിരുവമ്പാടി മണ്ഡലത്തിലെ കുട്ടികൾക്ക് സൗകര്യമൊരുക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ആദ്യ പാദം…
Read More » -
റെസ്ക്യൂ ടീം നടപടിക്രമങ്ങൾ പൂർത്തിയാകുന്നു.
കമ്മ്യൂണിസ്റ്റ് സെൽ തിരുവമ്പാടി നവമാധ്യമ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ റെസ്ക്യൂ ടീം രൂപീകരിച്ച് ഉടൻതന്നെ പ്രവർത്തന സജ്ജമാക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിവരികയാണ്. എഴുപത്തിയഞ്ചു പ്രവർത്തകരെ ഉൾകൊള്ളിച്ചുകൊണ്ട് അഞ്ച് മേഖലകളായി തിരിച്ച്…
Read More » -
തിരുവമ്പാടി മാർക്കറ്റിംങ് സൊസൈറ്റി ‘ഹരിതം സഹകരണം’ പദ്ധതിയിൽ തെങ്ങിൻ തൈ വിതരണം നടത്തി.
തിരുവമ്പാടി: സംസ്ഥാന സഹകരണ വകുപ്പിന്റെ ‘ഹരിതം സഹകരണം’ പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി മാർക്കറ്റിംങ് സൊസൈറ്റി തെങ്ങിൻ തൈ വിതരണം നടത്തി. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി…
Read More » -
അടിയന്തരഘട്ടങ്ങളിൽ ആവശ്യമായ സന്നദ്ധപ്രവർത്തകർ ഇല്ലാത്തത് തിരിച്ചടിയാകുന്നു
കേരളത്തിൽ ശരാശരി 100 വ്യക്തികൾക്ക് ഒരു സന്നദ്ധ പ്രവർത്തകൻ എന്ന നിലയിൽ ഒരു സാമൂഹിക സന്നദ്ധ സേന ഉണ്ടാകണം എന്നാണ് കണക്കാക്കപ്പെടുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുവാനുള്ള…
Read More » -
ഒഴുക്കിൽ പെട്ട് കാണാതായ യുവാവിനു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.
തിരുവമ്പാടി: ഇന്നലെ മല വെള്ളപ്പാച്ചിലിൽ ഉറുമിയിൽ കാണാതായ ഹാനി റഹിമാനു (17) വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു. ഇന്നലെ രാത്രി പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിർത്തിവെച്ച തിരച്ചിൽ ഇന്ന്…
Read More » -
ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപം ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി
തിരുവമ്പാടി: ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപം കുളിരാമുട്ടിയിൽ മലവെള്ള പാച്ചിലിൽ പെട്ട് യുവാവിനെ കാണാതായി. നീലേശ്വരം പൂളപോയിൽ പാലാട്ടുപറമ്പിൽ മജീദ്-രസീന ദമ്പതികളുടെ മകൻ ഹാനി റഹ്മാൻ (17)…
Read More » -
പരിസ്ഥിതിദിനാഘോഷം – തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത്.
തിരുവമ്പാടി : സംസ്ഥാന സർക്കാരിൻ്റെ ഭൂമിക്കൊരു കുട പദ്ധതിയുടെ ഭാഗമായി തിരുവമ്പാടിപഞ്ചായത്തിലെ 17വാർഡുകളിലേക്കും വ്യക്ഷതൈകൾ വിതരണം ചെയ്തു. പഞ്ചായത്തിലൊട്ടാകെ 5000 വ്യക്ഷതൈകൾ സ്കൂളുകൾ, സന്നദ്ധ സംഘടനകൾ, പൊതു…
Read More » -
തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റിയുടെ മാർടെക്സ് സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു.
തിരുവമ്പാടി: നമുക്കൊന്നും അത്രമേൽ പരിചിതമല്ലാത്ത അദ്ധ്യാപനവും അദ്ധ്യായനവുമൊക്കെയായി ഒരു വിദ്യാലയ വർഷംകൂടി ആരംഭിച്ചിരിക്കുന്നു. കോവിഡ് 19 വൈറസ് ഭീതി വിട്ടൊഴിയാത്തതുകൊണ്ട് കുറച്ചു കാലം കൂടി ഓൺലൈൻ ക്ലാസ്സുകളെ…
Read More » -
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള സംരംഭങ്ങൾ ഉൽഘാടനം ചെയ്തു.
തിരുവമ്പാടി: തിരുവമ്പാടി സർവിസ് സഹകരണ ബാങ്കിന്റെ ബാങ്കിങ് ഇതര പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സുഭിക്ഷ കേരളം പദ്ധതി പ്രകാരം നടപ്പിലാക്കുന്ന നാല് വിവിധ സംരംഭങ്ങളുടെ ഉൽഘാടനം തിരുവമ്പാടി…
Read More » -
ഹിൽ ഹൈവേ തിരുവമ്പാടി പഞ്ചായത്ത് സെക്ഷൻ കുറ്റിവെപ്പ് ആരംഭിച്ചു.
തിരുവമ്പാടി: മലയോര മേഖലയുടെ മുഖഛായമാറ്റുന്ന ഹിൽ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് റോഡിൻ്റെ ഇലന്തുകടവ് മുതൽ മഞ്ഞപ്പൊയിൽ വരയുള്ള 8 കിലോമീറ്റർ ദൂരം 12 മീറ്റർ വീതിയിൽ അളന്ന്…
Read More » -
നിരോധിത പുകയില ഉൽപന്നങ്ങളുമായി 3 യുവാക്കൾ പോലീസ് പിടിയിൽ
തിരുവമ്പാടി സി ഐ ഷാജു ജോസഫിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ രണ്ടായിരത്തിലധികം പാക്കറ്റ് നിരോധിത പുകയില ഉൽപന്നമായ ഹാൻസുമായി മൂന്ന് പേരെ…
Read More »
