Thiruvambady
-
വൈദ്യുതി മുടങ്ങും.
തിരുവമ്പാടി : 28/5/20 രാവിലെ 8 മുതൽ വൈകീട്ട് 5 വരെ കറ്റ്യാട്, പെരുമാലിപ്പടി ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. പോസ്റ്റ് മാറ്റുന്ന പ്രവൃത്തി KIIFB വർക്ക് നാടക്കുന്നതിനാലാണ്…
Read More » -
തരിശ് രഹിത തിരുവമ്പാടി യാഥാർഥ്യത്തിലേക്ക്
കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ തരിശുനിലങ്ങളും കാർഷിക സമൃദ്ധമാക്കുന്നതിന് 26/05/2020 ചേർന്ന കാർഷിക വികസന സമിതിയോഗം തീരുമാനിച്ചു. ഭാവിയിൽ ഉണ്ടായേക്കാവുന്ന…
Read More » -
താഴെ തിരുവമ്പാടി കലുങ്ക് കോൺക്രീറ്റിങ് പൂർത്തീകരിച്ചു
തിരുവമ്പാടി : ലോക്ഡൗൺമൂലം പണി മുടങ്ങിക്കിടന്ന താഴെ തിരുവമ്പാടി എഫ് എച്ച് സി ജംഗ്ഷനിലെ കലുങ്ക് കോൺക്രീറ്റിങ്ങ് ഇന്നലെ പൂർത്തിയാക്കി. അപ്രോച്ച് റോഡുകളും വരും ദിവസങ്ങളിൽ തന്നെ…
Read More » -
വൈദ്യുതി മുടങ്ങും.
തിരുവമ്പാടി: 27/5/2020ന് രാവിലെ 7 മണി മുതൽ 9 മണി വരെ 2 മണിക്കൂർ കൂടരഞ്ഞി, കരിങ്കുറ്റി ഭാഗത്തും, 9 മണി മുതൽ വൈകീട്ട് 4 മണി…
Read More » -
മത്സ്യകർഷകരുടെ ക്ലസ്റ്റർ രൂപീകരിച്ചു.
തിരുവമ്പാടി: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ശുദ്ധജലമത്സ്യകൃഷി പ്രോത്സാഹനം ലക്ഷ്യമിട്ട് കർഷക കൂട്ടായ്മ സംഘടിപ്പിച്ചു. നിലവിൽ പഞ്ചായത്തിലെ മത്സ്യ കർഷകരായ 94…
Read More » -
വീണു കിട്ടിയ പണം തിരിച്ചേല്പിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറ സ്വദേശിയായ റെജി സി ജോർജ് എന്നയാളുടെ 8000 രൂപയോളം ഇന്നലെ തിരുവമ്പാടി പുല്ലൂരാംപാറ റോഡിൽ യാത്രാമധ്യേ നഷ്ടപ്പെട്ടു പോയിരുന്നു. ഈ വിവരം റെജി തിരുവമ്പാടി…
Read More » -
ബ്ലാക്ക് മാനെന്ന് സംശയിച്ച് കൂടരഞ്ഞി സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു.
തിരുവമ്പാടി : രാത്രിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ പുന്നക്കൽ തറിമറ്റത്ത് കണ്ട കൂടരഞ്ഞി സ്വദേശിയായ പ്രകാശനെ ബ്ലാക്ക് മാനെന്ന് സംശയിച്ച് നാട്ടുകാർ പിടികൂടി തിരുവമ്പാടി പോലീസിൽ ഏല്പിച്ചു. നിരവധി…
Read More » -
ട്രൈബൽ വിദ്യാർത്ഥികളെ ഹോസ്റ്റലിലേക്കയച്ചു
തിരുവമ്പാടി: മുത്തപ്പൻപുഴ എസ് ടി കോളനിയിൽ നിന്നും കാരപ്പറമ്പ , ഈസ്റ്റ് ഹിൽ എന്നിവിടങ്ങളിലെ ഗവ. ഹയർ സെക്കണ്ടറി സ്കൂളുകളിൽ എസ് എസ് എൽ സി, പ്ലസ്…
Read More » -
ആശുപത്രികൾ ശുചീകരിച്ചു
തിരുവമ്പാടി: പൊതു സ്ഥലങ്ങൾ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി ഇലഞ്ഞിക്കൽ സൗപർണ്ണിക ലൈബ്രറിയുടെ നേതൃത്വത്തിൽ മൃഗാശുപത്രി ഹോമിയോ ഡിസ്പൻസറി എന്നിവ വൃത്തിയാക്കി. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ടി…
Read More » -
അഴിമതിയാരോപണം തെളിയിക്കാൻ വെല്ലുവിളിച്ച് ; ജോർജ് എം തോമസ് എം.എൽ.എ
കോഴിക്കോട്: തിരുവമ്പാടി എം.എൽ.എ ജോർജ് എം തോമസ് റോഡ് നിർമാണത്തിൽ അഴിമതി നടത്തിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് വിജിലൻസ് കോടതിയെ സമീപിക്കാനൊരുങ്ങുന്നു. 22 കിലോമീറ്റർ നീളമുള്ള റോഡിന് ഓവുചാലുകൾ…
Read More » -
കർഷക കോൺഗ്രസ് തിരുവമ്പാടി വില്ലേജ് ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി
തിരുവമ്പാടി: ഈ ലോക് ഡൗൺ കാലത്ത് ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനവിഭാഗമാണ് രാജ്യത്തെ കർഷകർ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്ന കർഷകരെ സഹായിക്കുന്നതിനു വേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുൻപോട്ട്…
Read More » -
കേരള കർഷക സംഘം സമരം നടത്തി
തിരുവമ്പാടി: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന കർഷക ദ്രോഹ നടപടികൾക്കെതിരെ കേരള കർഷക സംഘം സമരം ചെയ്തു. തിരുവമ്പാടി ഏരിയയിൽ 12 കേന്ദ്രങ്ങളിലായി നടന്ന സമരം കർഷക സംഘം…
Read More » -
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിദിനം അനുസ്മരിച്ചു
തിരുവമ്പാടി, കൂടരഞ്ഞി കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിദിനം അനുസ്മരിച്ചു. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തിയിരുന്നു ആചരണം.…
Read More » -
കണ്ണന്താനംപടി കലുങ്ക് പുനർനിർമ്മാണം ഉന്നതതലസംഘം സ്ഥലം സന്ദർശിച്ചു
തിരുവമ്പാടി: കഴിഞ്ഞ ഉരുൾ പൊട്ടലിൽ കേടുപാടുകൾ സംഭവിച്ച മുളംകടവ് – മേലെ പൊന്നാങ്കയം മുത്തപ്പൻ ക്ഷേത്രംറോഡിലെ കണ്ണന്താനം പടി കലുങ്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിടി അഗസ്റ്റിന്റെ…
Read More » -
കൊടക്കാട്ടുപാറയിൽ കാട്ടാന ശല്യം രൂക്ഷം: തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് സ്ഥലം സന്ദർശിച്ചു
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ കൊടക്കാട്ടുപാറ മേഖലയിൽ കുറച്ച് നാളുകളായി കാട്ടാന ശല്യം രൂക്ഷമായി വരുകയാണ്. കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാന കൊച്ചുപുരക്കൽ കുഞ്ഞ്, രാജൻ മാന്താനത്ത് എന്നിവരുടെ കൃഷിയിടങ്ങളിൽ…
Read More » -
തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും സർവ്വീസ് നടത്തുന്ന ബസ്സുകളുടെ സമയ വിവരം (20 മെയ് 2020 ബുധൻ)
കോഴിക്കോട് ഭാഗത്തേക്ക് 7.30 am കൊടുവള്ളി വഴി സിവിൽ8.10 am ഓമശ്ശേരി,മുക്കം,സിവിൽ8:30 am ഓമശ്ശേരി,മുക്കം, സിവിൽ9.10 am ഓമശ്ശേരി, കൊടുവള്ളി,സിവിൽ10.00 am ഓമശ്ശേരി മുക്കം മെഡി:കോളേജ്3.00 pm ഓമശ്ശേരി,മുക്കം,…
Read More » -
തിരുവമ്പാടി തൊണ്ടിമ്മൽ റോഡ് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു
തിരുവമ്പാടി : കഴിഞ്ഞ ദിവസം ശക്തമായി പെയ്ത മഴയിൽ തിരുവമ്പാടി എഫ്.എച്ച്.സി ജംഗ്ഷനിലെ താൽകാലികമായി മണ്ണിട്ട് നിർമിച്ച റോഡ് പൂർണമായും തകർന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. ഈ…
Read More » -
ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.
തിരുവമ്പാടി: കോടഞ്ചേരി പഞ്ചായത്തിലെ പാത്തിപ്പാറയിൽ ബൈക്ക് നിയന്ത്രണം വിട്ട് യുവാവ് മരിച്ചു. പുല്ലൂരാംപാറ ചക്കുംമൂട്ടിൽ ജോസഫിന്റെ മകൻ ബിനീഷ് ജോസഫ് (41) ആണ് മരിച്ചത്. മഞ്ഞുമല ഭാഗത്തുനിന്ന്…
Read More » -
തിരുവമ്പാടി തൊണ്ടിമ്മൽ റോഡ് വഴിയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചു
തിരുവമ്പാടി: ഇന്ന് ശക്തമായി പെയ്ത മഴയിൽ തിരുവമ്പാടി അഗസ്ത്യൻമുഴി റോഡിൽ എഫ്.എച്ച്.സി ജംഗ്ഷനിൽ താൽകാലികമായി മണ്ണിട്ട് നിർമ്മിച്ച റോഡ് ഭാഗികമായി തകർന്നതിനെ തുടർന്നാണ് ഗതാഗതം നിരോധിച്ചത്. ജംഗ്ഷനിൽ…
Read More » -
ദേശീയ ഡെങ്കിപ്പനി ദിനം: ഡെങ്കിപ്പനി നിയന്ത്രണത്തിന് പൊതുജന പങ്കാളിത്തം അനിവാര്യം
കോവിഡ്-19 ബാധയ്ക്കെതിരെ ഒറ്റക്കെട്ടായി പൊരുതുമ്പോഴും ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളിലും അതീവ ജാഗ്രത പാലിക്കാൻ ശ്രദ്ധിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. എല്ലാ വർഷവും…
Read More »
