Thiruvambady
-
മുത്തപ്പൻപുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി
തിരുവമ്പാടി: ഇരവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മുത്തപ്പൻപുഴ അംബേദ്കർ ആദിവാസി കോളനിയിലെ അറ്റത്ത് വിജയനെ (50) ആണ് കാണാതായത്. ഇന്ന് വൈകുന്നേരം നാലു മണിയോടെ കുളിക്കാനായി പോയ വിജയൻ അഞ്ചു…
Read More » -
കാട്ടാന ഇറങ്ങി കൃഷിനാശം വിതച്ച സ്ഥലങ്ങളിൽ കർഷക കോൺഗ്രസ് പ്രതിനിധികൾ സന്ദർശനം നടത്തി
തിരുവമ്പാടി: ആനക്കാംപൊയിൽ, കരിമ്പ് പൂമരംത്തുംകൊല്ലി പ്രദേശങ്ങളിൽ കാട്ടാന ഇറങ്ങി വൻ കൃഷിനാശം വിതച്ച പ്രദേശങ്ങൾ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ജുഷ് മാത്യുവും സംഘവും സന്ദർശിച്ചു.…
Read More » -
പള്ളിപ്പടി-പൊന്നാങ്കയം പാലം പ്രവർത്തി ഉദ്ഘാടനം നാളെ
തിരുവമ്പാടി: കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2020-21 പദ്ധതിയിൽ ഉൾപ്പെടുത്തി ആനുവദിച്ച 80 ലക്ഷം രുപ ചിലവഴിച്ച് നിർമ്മിക്കുന്ന പള്ളിപ്പടി-പൊന്നാങ്കയം റോഡ് കൺവെർട്ടിന്റ പ്രവർത്തി ഉദ്ഘാടനം കോഴിക്കോട് ജില്ലാ…
Read More » -
അറിയിപ്പ്-തിരുവമ്പാടി പോലീസ്
തിരുവമ്പാടി: 2020 ജൂലൈ 27 മുതൽ ഓഗസ്റ്റ് 4 വരെയുള്ള തിയ്യതികളിൽ തിരുവമ്പാടി അക്ഷയ സെന്ററിൽ സന്ദർശനം നടത്തിയവരും ജൂലൈ 29 വൈകുന്നേരം 3 മണി മുതൽ…
Read More » -
തിരുവമ്പാടി ടൗൺ നാളെ മുതൽ കണ്ടെയിൻമെന്റ് സോണിൽ
തിരുവമ്പാടി: നാളെ (11-08-2020- ചൊവ്വ) മുതൽ തിരുവമ്പാടി ടൗണും, തിരുവമ്പാടി പഞ്ചായത്തിലെ 9-ാം വാർഡും കണ്ടെയ്മെന്റ് സോൺ ആയി മാറുമെന്നും, നിലവിൽ കണ്ടെയിൻമെന്റ് സോണായ 8-ാം വാർഡ്…
Read More » -
മലയോര ഹൈവേ പ്രവൃത്തി ഉദ്ഘാടനം ആഗസ്റ്റ് പതിനൊന്നിന്
മലയോര ഹൈവേയുടെ ഭാഗമായുള്ള കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെയുള്ള റീച്ചിൻ്റെ പ്രവൃത്തി ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്ക് പുല്ലൂരാംപാറയിൽ വെച്ച് കേരള പൊതുമരാമത്ത് വകുപ്പു മന്ത്രി…
Read More » -
പുന്നക്കൽ അംഗൻവാടി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ 1984ൽ ആരംഭിച്ച ബാലവാടി കെട്ടിടം കാലപഴക്കംകൊണ്ട് ഉപയോഗശൂന്യമായതിനെ തുടർന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പതിനഞ്ച് ലക്ഷം രൂപ…
Read More » -
കാലവർഷം: ജലനിരപ്പ് ഉയരുന്നു, താഴ്ന്നു – Rain Update
തിരുവമ്പാടി : ഓമശ്ശേരി റോഡിൽ കല്ലുരുട്ടി ഊർപ്പിൽ റോഡിൽ വെള്ളം കയറിയതിനാൽ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടന്ന് റിപ്പോർട്ടുകളുണ്ട്. കൂടരഞ്ഞി: കൽപ്പൂര്, കൂട്ടക്കരപാലത്തിൽ വെള്ളം കയറിയിട്ടുണ്ടന്നും റിപ്പോർട്ടുകളുണ്ട്. മലയോരമേഖലയിൽ…
Read More » -
മുരിങ്ങംപുറായി അങ്ങാടി റോഡ് ഇന്റർലോക്ക് ചെയ്ത് നവീകരിച്ചു
പത്ത് കോടി രൂപ ചെലവിൽ നിർമ്മാണം പുരോഗമിക്കുന്ന നോർത്ത് കാരശ്ശേരി-കക്കാടംപൊയിൽ റോഡിലെ മുരിങ്ങംപുറായി അങ്ങാടി, പാറത്തോട് ജംഗ്ഷൻ, പന്നിമുക്ക് ജംഗ്ഷൻ എന്നിവിടങ്ങളിലെ റോഡ് ഇൻറർലോക്ക് ചെയ്ത് നവീകരിച്ചു.…
Read More » -
തിരുവമ്പാടിയിലെ ആരാധനാലയങ്ങളിൽ ഇരുവഴഞ്ഞി റെസ്ക്യു സെൽ (06/07/2020) അണുനശീകരണവും ശുചീകരണ പ്രവർത്തനവും നടത്തി
തിരുവമ്പാടി: ഇരുവഴഞ്ഞി റെസ്ക്യു സെല്ലിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയിലെ തിയ്യരെ തട്ടേകാട് ജുമാ മസ്ജിദ്,കൽപ്പുഴായി ശിവക്ഷേത്രം, തെറുപറമ്പ് മസ്ജിദ് തഖ്വ,മുദിയോട്ടുമ്മൽ മസ്ജിദ്, അമ്പലപ്പാറ ശ്രീകൃഷ്ണ മഹാദേവ ക്ഷേത്രം, ഹിദായ…
Read More » -
അനധികൃതമായി പ്ലാസ്റ്റിക്ക് മാലിന്യം നിക്ഷേപിച്ച സംഭവത്തിൽ വാഹനം കസ്റ്റഡിയിൽ എടുത്ത് പിഴ ഈടാക്കി
തിരുവമ്പാടി ടൗണിന് സമീപം പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ചയാളെ പിടികൂടി പിഴ ഈടാക്കി. തിരുവമ്പാടി വില്ലേജ് ഒഫിസിന് സമീപം വ്യാഴാഴ്ച വൈകുന്നേരത്തോടുകൂടി വാഹനത്തിലെത്തി തോടിനു സമീപം മാലിന്യം നിക്ഷേപിച്ച്…
Read More » -
അഞ്ച് ഫൈബർ ബോട്ടുകളുമായി രക്ഷാപ്രവർത്തനങ്ങൾക്കൊരുങ്ങി രാഹുൽ ബ്രിഗേഡ്.
പ്രളയ രക്ഷാ പ്രവർത്തനത്തിന് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയായ രാഹുൽ ബ്രിഗ്രേഡ് അഞ്ച് ഫൈബർ ബോട്ടുകൾ രംഗത്തിറക്കി. ഖത്തറിലെ പ്രവാസി മലയാളിയും ജീവകാരുണ്യ…
Read More » -
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പൂർണ്ണസജ്ജരായി തിരുവമ്പാടി പഞ്ചായത്ത് റെസ്ക്യൂ ടീം.
തിരുവമ്പാടി പഞ്ചായത്തിനു കീഴിൽ രൂപീകരിച്ച നൂറ്റിമുപ്പത് അംഗങ്ങൾ അടങ്ങിയ റെസ്ക്യൂ ടീമിന് ആവശ്യമായ ജിവൻ രക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്തിൻ്റെ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി…
Read More » -
കൂടരഞ്ഞി സ്വദേശി അമേരിക്കയിൽ കോവിഡ് ബാധിച്ചു നിര്യാതനായി
തിരുവമ്പാടി: കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മേരി തങ്കച്ചന്റെ സഹോദരൻ പുഷ്പഗിരി അറവനാനിക്കൽ സണ്ണി (53) അമേരിക്കയിലെ ടെക്സാസിൽ നിര്യാതനായി. കോവിഡ്…
Read More » -
തിരുവമ്പാടി പോലീസ് അറിയിപ്പ്
തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ചികിത്സക്കായോ മറ്റ് ആവശ്യങ്ങൾക്കായോ കോഴിക്കോട് മെഡിക്കൽ കോളേജ്, കെ എം സി ടി…
Read More » -
തിരുവമ്പാടി നിയോജകമണ്ഡലത്തിലെ 38 തദ്ദേശ റോഡുകൾക്ക് 10.98 കോടി അനുവദിച്ചു.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി നിയോജകമണ്ഡലത്തിലെ 38 റോഡുകൾക്ക് 10.98 കോടി രൂപ അനുവദിച്ചു. ഇതിനോടകം നിരവധി നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചു കഴിഞ്ഞുവെന്നും…
Read More » -
തിരുവമ്പാടി ചവലപ്പാറ സ്വദേശിക്ക് കോവിഡ്.
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ചവലപ്പാറ സ്വദേശിയായ യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചു. കൂടരഞ്ഞിയിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇയാൾക്ക് രോഗം പകർന്നത്.
Read More » -
പാമ്പിഴഞ്ഞപാറ-ബേക്കറി പടി റോഡ് ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി പഞ്ചായത്തിലെ പാമ്പിഴഞ്ഞപാറ 8-ാം വാർഡിൽ പാമ്പിഴഞ്ഞപാറ അങ്ങാടിയിൽ നിന്നും ബേക്കറി പടിയിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി. ഏറെ കാലമായി യാത്രാ ദുരിതമനുഭവിക്കുന്ന പ്രദേശവാസികളുടെ ചിരകാല…
Read More » -
സൂപ്പർ എം ആർ എഫ് (01/08/2020) നാടിന് സമർപ്പിച്ചു.
തിരുവമ്പാടി പഞ്ചായത്തിൻ്റെയും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിൻ്റെയും സംയുക്ത സംരംഭമായ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെൻ്റർ(എം ആർ എഫ്) സംസ്ഥാന തൊഴിൽ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ…
Read More » -
ഇരുവഴിഞ്ഞി റെസ്ക്യൂ ടീം ജഴ്സി പ്രകാശനം ചെയ്തു
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഇരുവഴിഞ്ഞി റെസ്ക്യൂ ടീം ജഴ്സി പ്രകാശനം തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ നിർവഹിച്ചു. ടീം ക്യാപ്റ്റൻ പ്രജീഷ് ജഴ്സി ഏറ്റുവാങ്ങി.…
Read More »
