Thiruvambady
-
ഇന്ന് മുതൽ അവശ്യവസ്തുക്കൾ വിൽക്കുന്നവ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾ തുറക്കില്ല.
കോഴിക്കോട് ജില്ലയിൽ കോവിഡ് 19 സ്ഥിരികരിച്ച സാഹചര്യത്തിൽ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന്(23.3.2020) മുതൽ തിരുവമ്പാടി, മുക്കം, കൊടുവള്ളി, താമരശ്ശേരി എന്നിവിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ…
Read More » -
വിനോദസഞ്ചാര മേഖലകളിലേക്കുള്ള പ്രവേശനം തടയുന്നതിനായി നാട്ടുകാരുടെയും സന്നദ്ധസംഘടനകളും കമ്മറ്റി
കോവിഡ് 19 ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ തിരുവമ്പാടി കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട വിനോദസഞ്ചാര മേഖലകളിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു എങ്കിലും കൂടുതൽ ആളുകൾ എത്തുന്നതായി ശ്രദ്ധയിൽ പെട്ടിരിക്കുന്ന…
Read More » -
വിനോദസഞ്ചാര മേഖലകളിലേക്കുള്ള പ്രവേശനം കര്‍ശനമായി ഒഴിവാക്കണമെന്ന് പോലീസ്
തിരുവമ്പാടി : കോവിഡ് 19 രോഗപ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് തിരുവമ്പാടി പ്രദേശത്തെ വിനോദസഞ്ചാര മേഖലകളിലേക്കുള്ള പ്രവേശനം കര്‍ശനമായി ഒഴിവാക്കണമെന്ന് തിരുവമ്പാടി ജനമൈത്രി പോലീസ് അറിയിച്ചു. നിര്‍ദേശങ്ങളുമായി സഹകരിക്കാത്ത…
Read More » -
ബീവറേജ് താത്കാലികമായി അടച്ചു പൂട്ടണം എന്ന് ആവിശ്യപ്പെട്ട് – MSF നിവേദനം നൽകി
തിരുവമ്പാടി – കോവിഡ് – 19 രോഗ നീരിക്ഷണ പ്രേദേശമായ തിരുവമ്പാടിയിൽ പ്രവർത്തിക്കുന്ന ബീവറേജ് താത്കാലികമായി ഉടൻ അടച്ചു പൂട്ടണമെന്ന് ആവിശ്യപ്പെട്ട് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് തിരുവമ്പാടി…
Read More » -
തിരുവമ്പാടി ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനില്‍ വാഷ്ബേസിനും സാനിറ്റെയ്സറും സ്ഥാപിച്ചു
തിരുവമ്പാടി : ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനോടനുബന്ധിച്ച് തിരുവമ്പാടി ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനില്‍ വാഷ്ബേസിനും സാനിറ്റെയ്സറും സ്ഥാപിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി…
Read More » -
തിരുവമ്പാടിയില്‍ RRT യോഗം ചേര്‍ന്നു
തിരുവമ്പാടി : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്‍ മാരുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് മീറ്റിംഗിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ആര് ആര്…
Read More » -
മദ്യപിച്ചു ബഹളം ഉണ്ടാക്കിയ നാല് യുവാക്കളെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചു
തിരുവമ്പാടി : തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറ കുറുങ്കയത്ത് മദ്യപിച്ചു ബഹളം ഉണ്ടാക്കിയ നാല് യുവാക്കളെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചു.പ്രദേശവാസികളായ നിതിന്‍ കെ സോമന്, ഹരീഷ്, റെജില്‍,…
Read More » -
“ബ്രെയ്ക് ദ ചെയിൻ” പിന്തുണയുമായി വ്യാപാരികൾ
തിരുവമ്പാടി : കോവിഡ്- 19 വൈറസ് വ്യാപനത്തിനെതിരെ കരുതലോടെ ജാഗ്രതയാണ് വേണ്ടത് എന്ന സന്ദേശവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് യൂത്ത് വിംഗ്…
Read More » -
തൃശൂരിൽ ബൈക്കപകടത്തിൽ തിരുവമ്പാടി സ്വദേശികൾ മരിച്ചു.
തിരുവമ്പാടി: ദേശീയ പാതയിൽ തൃശൂരിനടത്ത് പുതുക്കാട് ബൈക്ക് ജെ സി ബി യിൽ ഇടിച്ച് തിരുവമ്പാടി സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. തിരുവമ്പാടി പുന്നക്കൽ തുറുവേലിൽ സാബുവിന്റെ…
Read More » -
വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരികൾ പി ഡബ്ള്യു ഡി ഓഫീസിലേക്ക് മാർച്ച് നടത്തി.
തിരുവമ്പാടി: പി ഡബ്ല്യു ഡി അധികാരികളുടെ അനാസ്ഥ കാരണം ടൗണിൽ രൂക്ഷമായ പൊടി ശല്യം നേരിടുന്നതിനാൽ വ്യാപാരികളും പൊതു ജനങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നും അങ്ങാടിയിൽ…
Read More » -
റോഡ് നവീകരണം: വെള്ളമൊഴിച്ച് വീഴ്ത്തിയത് മുപ്പതോളം പേരെ
തിരുവമ്പാടി ∙ നവീകരണം നടക്കുന്ന കൈതപ്പൊയിൽ – തിരുവമ്പാടി – അഗസ്ത്യൻമൂഴി റോഡിൽ ബൈക്ക് യാത്രക്കാർക്ക് അപകടക്കെണിയായി. കെഎസ്ഇബിയുടെ ഭൂഗർഭ കേബിൾ സ്ഥാപിക്കാൻ ചാലു കീറിയ മണ്ണ്…
Read More » -
തിരുവമ്പാടി പോലീസ് സ്റ്റേഷന് സമീപം പരേതനായ അരിമ്പ്ര അബുവിന്റെ ഭാര്യ ആയിഷ നിര്യാതയായി
തിരുവമ്പാടി: തിരുവമ്പാടി പോലീസ് സ്റ്റേഷന് സമീപം പരേതനായ അരിമ്പ്ര അബുവിന്റെ ഭാര്യ ആയിഷ (88) നിര്യാതയായി. മയ്യിത്ത് നിസ്ക്കാരം ഇന്ന് രാത്രി 9 ന് തിരുവമ്പാടി തിയ്യര…
Read More » -
ലൈഫ്മിഷൻ ഭവന പദ്ധതിയുടെ പൂർത്തീകരണ പ്രക്യാപനം നടത്തി.
ലൈഫ് മിഷൻ ഭവന പദ്ധതിയുടെ ഭാഗമായി രണ്ട് ലക്ഷം വീടുകളുടെ സംസ്ഥാനതല പൂർത്തീകരണ പ്രഖ്യാപനത്തിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 71 വീടുകളുടെ പൂർത്തീകരണവും താക്കോൽദാന പ്രഖ്യാപനം ഗ്രാമപഞ്ചായത്ത്…
Read More » -
തിരുവമ്പാടി വഴിക്കടവ് അങ്കണവാടി ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചയത്ത് പുന്നക്കൽ വാർഡിലെ വഴിക്കടവ് അങ്കണവാടി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻസി സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി…
Read More » -
മിഷൻ തെളിനീർ പദ്ധതി ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: ജില്ലാ ഭരണകൂടത്തിന്റെ ജലസ്രോതസുകളുടെ നവീകരണത്തിനും ശുചീകരണത്തിനും തിരുവമ്പാടിയിൽ തുടക്കം. ജലക്ഷാമം നേരിടുന്നതിനുള്ള മിഷൻ തെളിനീർ പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ പുല്ലൂരാംപാറ പൊൻകുന്നം കുളത്തിന്റെ…
Read More » -
തിരുവമ്പാടി സ്വദേശികളായ യുവാവും യുവതിയും വയനാട്ടിൽ ലോഡ്ജിൽ മരിച്ച നിലയിൽ
വൈത്തിരി: ലോഡ്ജിൽ മുറിയെടുത്ത തിരുവമ്പാടി സ്വദേശികളായ യുവാവും യുവതിയും വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ. തിരുവമ്പാടി പാലക്കടവ് കൊല്ലമ്പറമ്പിൽ കെ കെ മനോജ് (35) തിരുവമ്പാടി…
Read More » -
തിരുവമ്പാടി ടൗണിൽ നാളെ (20-02-2020) വൈദ്യുതി മുടങ്ങും
തിരുവമ്പാടി: ചേപ്പിലങ്ങോട് റോഡിൽ 11 കെ വി ലൈനിന്റെ ജോലി നടക്കുന്നതിനാൽ തിരുവമ്പാടി ടൗണിൽ നാളെ (20-02-2020) രാവിലെ 08:00 മണി മുതൽ വൈകുന്നേരം 05:00 മണി…
Read More » -
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ മന്ത്രി കെ കെ ശൈലജ ഇന്ന് (18-02-2020) നാടിന് സമർപ്പിക്കും
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ മന്ത്രി കെ കെ ശൈലജ ഇന്ന് (18-02-2020) നാടിന് സമർപ്പിക്കും. വൈകുന്നേരം 3:30നാണു ഉദ്ഘാടന ചടങ്ങ് നടക്കുന്നത്…
Read More » -
90 ദിവസം നീണ്ടുനിന്ന വിമുക്തി തീവ്രയക്ഞ പരിപാടി സമാപിച്ചും
തിരുവമ്പാടി : സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയായ വിമുക്തി ക്യാമ്പയിന്റെ താമരശ്ശേരി താലൂക്ക് തല സമാപന സമ്മേളനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു. എക്സൈസ് സർക്കിൾ…
Read More »

