Thiruvambady
-
അരിപ്പാറയിൽ സുരക്ഷാസംവിധാനങ്ങൾ വർധിപ്പിക്കും
തിരുവമ്പാടി: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള അരിപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കാൻ കളക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. സഞ്ചാരികൾ കൂടുതൽ…
Read More » -
കെട്ടിട നിർമ്മാണ പെർമിറ്റ് ഫീ ആശാസ്ത്രീയ വർദ്ധനവിനെതിരെ പ്രമേയം പാസാക്കി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി
തിരുവമ്പാടി: കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് അശാസ്ത്രീയമായി വർദ്ധിപ്പിച്ച നടപടി ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ…
Read More » -
ബി.ജെ.പി നേതാക്കൾ അരിപ്പാറയിൽ സന്ദർശനം നടത്തി
തിരുവമ്പാടി: അപകടമരണങ്ങൾ ആവർത്തിക്കുന്ന അരിപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിൽ സുരക്ഷാസംവിധാനങ്ങൾ വർധിപ്പിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ സജീവൻ. രണ്ട് കുട്ടികൾ കഴിഞ്ഞ ദിവസം ഒഴുക്കിൽപ്പെട്ടു മരിച്ച സാഹചര്യത്തിൽ…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷം; സ്വാഗതസംഘം രൂപീകരിച്ചു
തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് 25ാമത് വാർഷികാഘോഷവുമായി ബന്ധപ്പെട്ട് സ്വാഗത സംഘം രൂപീകരിച്ചു. 2023 മെയ് 4, 5 തീയതികളിലാണ് വാർഷികാഘോഷം നടക്കുക. തിരുവമ്പാടി എം.എൽ.എ ലിന്റോ…
Read More » -
തിരുവമ്പാടി : ആനക്കാംപൊയിൽ കളപ്പുര ജോയിയുടെ ഭാര്യ എൽസി ജോയി അന്തരിച്ചു
തിരുവമ്പാടി : ആനക്കാംപൊയിൽ കളപ്പുര ജോയിയുടെ ഭാര്യ എൽസി ജോയി (59) അന്തരിച്ചു. സംസ്കാരം നാളെ (19-04-2023-ബുധൻ) രാവിലെ 09:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകന് സർക്കാർ സഹായധനം വൈകുന്നതിൽ കിഫ പ്രതിഷേധിച്ചു
തിരുവമ്പാടി: കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ വഴിക്കടവ് ചീങ്കല്ലേൽ ബെന്നി ജോസഫിന് ഒരാഴ്ച പിന്നിട്ടിട്ടും സർക്കാർ സഹായധനം ലഭിച്ചില്ല. ചികിത്സാസഹായമോ നഷ്ടപരിഹാരമോ ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് ഭിന്നശേഷിക്കാരനായ ക്ഷീരകർഷകൻ. ചികിത്സാസഹായവും…
Read More » -
തിരുവമ്പാടിയിൽ സംയുക്ത ഈദ് ഗാഹ് നടക്കും
തിരുവമ്പാടി: തിരുവമ്പാടിയിൽ സംയുക്ത ഈദ് ഗാഹ് നടക്കുമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ ഹബീബ് റഹ്മാൻ പേക്കാടൻ അറിയിച്ചു. എം.സി ഓഡിറ്റോറിയം അങ്കണത്തിൽ അബ്ദുൽ മജീദ് മദനി…
Read More » -
അരിപ്പാറയില്‍ മുങ്ങിമരിച്ച വിദ്യാര്‍ത്ഥികളുടെ സംസ്കാരം ഇന്ന്; കണ്ണീരോര്‍മയായി വിനോദ സഞ്ചാരം
തിരുവമ്പാടി: ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ മുങ്ങി മരിച്ച വിദ്യാര്‍ത്ഥികളുടെ സംസ്കാരം ഇന്ന് നടക്കും. കോഴിക്കോട് തിരുവണ്ണൂര്‍ മാങ്കാവ് കൃഷണ നിവാസില്‍ മുരളിയുടേയും സ്വയംപ്രഭയുടേയും മകനായ അശ്വന്ത് കൃഷ്ണ…
Read More » -
ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ 2 കുട്ടികൾ മുങ്ങിമരിച്ചു
തിരുവമ്പാടി: ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ 2 കുട്ടികൾ മുങ്ങിമരിച്ചു. അപകടത്തിൽ പെട്ടത് കോഴിക്കോടു നിന്നെത്തിയ സംഘം. 14 പേരടങ്ങിയ സംഘത്തിലെ അഞ്ചു പേരാണ് മുങ്ങിപ്പോയത്. മൂന്ന് പേരെ…
Read More » -
പുല്ലൂരാംപാറ വഞ്ചിത്താനത്ത് ജോസഫ് മാത്യു നിരാതനായി
തിരുവമ്പാടി: പുല്ലൂരാംപാറ വഞ്ചിത്താനത്ത് ജോസഫ് മാത്യു(73) നിരാതനായി. പരേതനായ വഞ്ചിത്താനത്ത് മാത്യു-അന്നമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ജോസഫ് മാത്യു. ഭാര്യ: ചേച്ചമ്മ (തേക്കുംകാട്ടിൽ, കിടങ്ങൂർ) മക്കൾ; സോജി…
Read More » -
തിരുവമ്പാടിയിൽ മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു
തിരുവമ്പാടി: മദ്യപിച്ചെത്തിയ മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. തിരുവമ്പാടി മുത്തപ്പൻപുഴ പുളിക്കൽ സെബാസ്റ്റ്യന്‍ (76) ആണ് മരിച്ചത്. സെബാസ്റ്റ്യന്റെ ഭാര്യ മേരി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിൽ…
Read More » -
ഭൂമി തരംമാറ്റം; തിരുവമ്പാടിയിൽ മണ്ണുമാന്തിയന്ത്രം പിടികൂടി
തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്തിലെ കക്കുണ്ട് മണ്ണൂഞ്ഞിയിൽ വയൽ അനധികൃതമായി തരംമാറ്റുന്നതിനിടെ താമരശ്ശേരി ഡെപ്യൂട്ടി തഹസിൽദാറുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന. പരിശോധനയിൽ മണ്ണുമാന്ത്രിയന്ത്രം പിടികൂടി. കുഴിഞ്ഞാലിൽ ജോയിയുടെ ഉടമസ്ഥതയിലുള്ള വയലിലാണ്…
Read More » -
തിരുവമ്പാടി : തോട്ടത്തിൻകടവ് കൽപ്പുഴായി വാഴത്തോട്ടത്തിൽ ചന്തുക്കുട്ടി അന്തരിച്ചു
തിരുവമ്പാടി : തോട്ടത്തിൻകടവ് കൽപ്പുഴായി വാഴത്തോട്ടത്തിൽ ചന്തുക്കുട്ടി (97) അന്തരിച്ചു. സംസ്കാരം ഇന്ന് (14-04-2023- വെള്ളി) ഉച്ചക്ക് 02:00-മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ഉണ്ണൂലി. മക്കൾ: രവി, വിശ്വൻ,…
Read More » -
കാട്ടുപന്നി ആക്രമണത്തിൽ ഗുരുതര പരുക്കുപറ്റിയ ബെന്നിയ്ക്ക് അടിയന്തര ധനസഹായം നൽകി കർഷക കോൺഗ്രസ്
തിരുവമ്പാടി: പുന്നക്കൽ വഴിക്കടവിൽ കാട്ടുപന്നി ആക്രമണത്തിൽ ഗുരുതര പരുക്കുപറ്റിയ ബെന്നിയ്ക്ക് അടിയന്തര ധനസഹായം നൽകി കർഷക കോൺഗ്രസ്. പുരയിടത്തിനോട് ചേർന്ന് പറമ്പിൽ പശുവിനെ തീറ്റിക്കെണ്ടിരിക്കുമ്പോഴാണ് ബെന്നിയെ കാട്ടുപന്നി…
Read More » -
തിരുവമ്പാടി -പുല്ലുരാംപാറ-മറിപ്പുഴ റോഡ് പ്രവൃത്തി ടെൻഡർ ക്ഷണിച്ചു.
തിരുവമ്പാടി: കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന തിരുവമ്പാടി-പുല്ലുരാംപാറ-എടത്തറ-മറിപ്പുഴ റോഡ് നിർമ്മാണത്തിന് അംഗീകൃത കരാറുകാരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. 108.314 കോടി രൂപ അടങ്കൽ തുകയുള്ള പദ്ധതി 10 മീറ്റർ…
Read More » -
സാംസ്കാരിക – സൗഹൃദവേദി ഉൽഘാടനം ചെയ്തു
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ-സാംസ്കാരിക സംഘടനകളെ ഒരുമിപ്പിച്ച് കൊണ്ട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തിരുവമ്പാടി സാംസ്കാരിക സൗഹൃദ വേദിക്ക് തുടക്കം കുറിച്ചു. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക പ്രവർത്തക കൂട്ടായ്മയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്…
Read More » -
കടുത്ത വേനൽച്ചൂടിൽ വറ്റി വരണ്ട് ഇരുവഞ്ഞിപ്പുഴ
തിരുവമ്പാടി: ചാലിയാറിന്റെ പോഷകനദിയായ ഇരുവഞ്ഞിപ്പുഴയുടെ തിരുവമ്പാടി പഞ്ചായത്ത് അധീനപ്രദേശങ്ങളിൽ കടുത്ത വേനലിൽ വരൾച്ച അതിരൂക്ഷം. പലഭാഗങ്ങളിലും പുഴ നീർച്ചാലായി മാറിയ അവസ്ഥയാണുള്ളത്. ഉത്ഭവസ്ഥലമായ ജലനിരപ്പ് താഴ്ന്ന നിലയിലാണുള്ളത്.…
Read More » -
കടുത്ത വേനലിലും പൈപ്പ് പൊട്ടി തിരുവമ്പാടിയിൽ കുടിവെള്ളം പാഴാകുന്നു
തിരുവമ്പാടി: കേരളത്തിലുടനീളം കടുത്ത ജലക്ഷാമം നേരിടുമ്പോളും വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നു. തിരുവമ്പാടി മറിയപ്പുറം റോഡിലും മറിയപ്പുറം അങ്കണവാടി റോഡിലുമാണ് പൈപ്പുകൾ പൊട്ടിയത്. പൈപ്പുകൾ…
Read More » -
തിരുവമ്പാടിയിൽ മഴക്കാലപൂർവ്വ ശുചീകരണം ആരംഭിച്ചു
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ആരോഗ്യ ജാഗ്രത 2023 പത്തിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപനങ്ങളിൽ ശുചീകരണം തുടങ്ങി. തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ…
Read More » -
മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷികം സംഘടിപ്പിച്ചു
തിരുവമ്പാടി: എസ് എൻ ഡി പി യോഗം തിരുവമ്പാടി യൂണിയന്റെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷികം സംഘടിപ്പിച്ചു. യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ കൗൺസിലർ…
Read More »
