Videos
-
പുല്ലൂരാംപാറ-നെല്ലിപ്പൊയിൽ റോഡിൽ തെങ്ങിൻ തൈ നട്ട് പ്രതിഷേധിച്ചു
തിരുവമ്പാടി: മലയോര ഹൈവേയുടെ ഭാഗമായ പുല്ലൂരാംപാറ-നെല്ലിപ്പൊയിൽ റോഡ് പൊട്ടിപൊളിഞ്ഞിട്ടും വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തത്തിൽ റോഡിൽ തെങ്ങിൻ തൈ നട്ട് നെല്ലിപ്പൊയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. താൽക്കാലികമയെങ്കിലും റോഡ്…
Read More » -
വാട്സ്ആപ് ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്സ് ഇന്റർനെറ്റ് സംവിധാനം സ്ഥാപിച്ചു
നെല്ലിപ്പൊയിൽ: മൊബൈൽ നെറ്റ് വർക്ക് ലഭ്യമല്ലാത്ത നെല്ലിപ്പൊയിൽ കൂരോട്ടുപാറ ഏഴാം വാർഡിലെ മുപ്പതോളം കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി പ്രദേശത്തെ വാട്സ്ആപ്പ് ഗ്രുപ്പുകളുടെ നേതൃത്വത്തിൽ ഓൺലൈൻ…
Read More » -
കെ.എസ്.ഇ.ബി യുടെ പകൽകൊള്ളക്കെതിരെ കോൺഗ്രസ്സ് ധർണ്ണ
തിരുവമ്പാടി: യാതെരു നീതീകരണവുമില്ലാതെ കെ.എസ്.ഇ.ബി ഉപയോക്താക്കളിൽ നിന്നും അധികബിൽ ഈടാക്കുന്നത് നിർബാധം തുടർന്നു കൊണ്ടിരിക്കുകയാണ് അടച്ചിട്ടിരിക്കുന്ന ഷോപ്പുകൾക്കുപോലും വൻ തുക ബില്ല് അടക്കേണ്ട ഗതികേടിലാണ് പലരും. ഉപയോഗിക്കാത്ത…
Read More » -
കൊറോണ; തിരുവമ്പാടി കലാകാരന്മാരുടെ പാരഡിഗാനം വൈറലാകുന്നു
തിരുവമ്പാടി: കൊറോണ കാലത്ത് പാരഡിഗാനം ഇറക്കി ശ്രദ്ധേയനാവുകയാണ് തിരുവമ്പാടിയിലെ കലാകാരന്മാർ കൊവിഡ്മായി ബന്ധപ്പെട്ട ആശയങ്ങൾ ഉൾപ്പെടുത്തി കൊണ്ടാണ് പാരഡിഗാനം ഒരുക്കിയിരിക്കുന്നത്. പുറത്തിറക്കി മണിക്കൂറുകൾക്കകം വൈറലാകുകയാണ് ഈ ഗാനം.…
Read More » -
ഐ എൻ ടി യു സി യുവജന വിഭാഗം അണുവിമുക്ത പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
മുക്കം: ഐ എൻ ടി യു സി യുവജന വിഭാഗം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആവിഷ്കരിച്ച അണുവിമുക്ത സമൂഹം എന്ന പദ്ധതിയുടെ ഭാഗമായുള്ള കോഴിക്കോട് ജില്ലാതല പ്രവർത്തനങ്ങൾക്ക്…
Read More » -
ഹിൽ ഹൈവേ തിരുവമ്പാടി പഞ്ചായത്ത് സെക്ഷൻ കുറ്റിവെപ്പ് ആരംഭിച്ചു.
തിരുവമ്പാടി: മലയോര മേഖലയുടെ മുഖഛായമാറ്റുന്ന ഹിൽ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് റോഡിൻ്റെ ഇലന്തുകടവ് മുതൽ മഞ്ഞപ്പൊയിൽ വരയുള്ള 8 കിലോമീറ്റർ ദൂരം 12 മീറ്റർ വീതിയിൽ അളന്ന്…
Read More » -
നിരോധിത പുകയില ഉൽപന്നങ്ങളുമായി 3 യുവാക്കൾ പോലീസ് പിടിയിൽ
തിരുവമ്പാടി സി ഐ ഷാജു ജോസഫിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ രണ്ടായിരത്തിലധികം പാക്കറ്റ് നിരോധിത പുകയില ഉൽപന്നമായ ഹാൻസുമായി മൂന്ന് പേരെ…
Read More » -
ആശങ്കകൾ വിതച്ചു തിരുവമ്പാടി അഗസ്ത്യാമുഴി റോഡിലെ കലുങ്ക് നിർമാണം
തിരുവമ്പാടി : ലോക്ക് ഡൗൺ മൂലം അനിശ്ചിതത്വത്തിലായ നിർദ്ദിഷ്ട അഗസ്ത്യാമുഴി കൈതപ്പോയിൽ റോഡിന്റെ നിർമ്മാണ പ്രവർത്തികളുടെ ഭാഗമായി തിരുവമ്പാടി പി എച്ച് സി ജംഗ്ഷനിൽ തോട് ഒഴുകുന്ന…
Read More » -
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകൾ വിതരണത്തിന് തയ്യാറായി
തിരുവമ്പാടി: സംസ്ഥാന സർക്കാർ പദ്ധതി പ്രകാരം തിരുവമ്പാടി പഞ്ചായത്തിൽ ഉൾപ്പെട്ട പിങ്ക് കാർഡ് ഉടമകൾക്ക് വിതരണം ചെയ്യുവാനുള്ള സൗജന്യ പലവ്യഞ്ജന കിറ്റുകൾ തയ്യാറായി. പഞ്ചായത്ത് പരിധിയിലുള്ള പൊതുവിതരണ…
Read More » -
ട്രൈബൽ കോളനികളിൽ ജില്ലാ ഭരണകൂടത്തിന്റെ വിഷു കിറ്റ് വിതരണം ചെയ്തു
തിരുവമ്പാടി: ജില്ലയിലെ മുഴുവൻ ട്രൈബൽ കോളനികളിലും വിഷുവിനോടനുബന്ധിച്ച് പ്രത്യേക കിറ്റ് വിതരണം ചെയ്യണമെന്ന ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം പച്ചക്കറി പലവ്യഞ്ജന കിറ്റുകളുടെ പഞ്ചായത്തുതല വിതരണ ഉദ്ഘാടനം പ്രസിഡന്റ്…
Read More » -
ജില്ലാ കലക്ടറുടെ നിർദേശപ്രകാരം വാഹന പരിശോധന നടത്തി
തിരുവമ്പാടി: ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ജില്ലയിലുടനീളം വാഹന പരിശോധന കർശനമാക്കി. ലോക ഡൗൺ സാഹചര്യത്തിൽ വാഹനങ്ങൾ കൂടുതലായി നിരത്തിലിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ജില്ലാ കളക്ടർ വാഹനപരിശോധന കർശനമാക്കാൻ അതാത്…
Read More » -
തിരുവമ്പാടിയിൽ പഴക്കം ചെന്ന മീൻ പിടിച്ചെടുത്തു നശിപ്പിച്ചു.
തിരുവമ്പാടി: ആരോഗ്യ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ തിരുവമ്പാടിയിലെ കോഴിക്കോട് റോഡിൽ സ്ഥിതി ചെയ്യുന്ന ചാകര ഫിഷ് എന്ന സ്ഥാപനത്തിൽ നിന്നും പഴകിയ അയലയും ഖേദറും പിടിച്ചെടുത്തു…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അതിഥി തൊഴിലാളികൾക്ക് അവശ്യസാധന കിറ്റുകൾ നൽകി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് അവശ്യസാധന കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് തലത്തിൽ നടപ്പിലാക്കുന്ന കിറ്റ് വിതരണ പരിപാടിയുടെ ഭാഗമായാണ് 400റോളം…
Read More » -
തിരുവമ്പാടിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
തിരുവമ്പാടി: നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസുമായി മൂന്നുപേരെ തിരുവമ്പാടി പോലീസ് പിടികൂടി. കൊറോണ പശ്ചാത്തലത്തിൽ ആവശ്യവസ്തുക്കൾ കൊണ്ടുവരാൻ പോലീസ് നൽകിയ പാസ് ദുരുപയോഗം ചെയ്ത് പാലക്കാട് ഭാഗത്തു…
Read More » -
ജനങ്ങളുടെ ഏതാവശ്യത്തിനും സജ്ജമായി തിരുവമ്പാടിയിലെ വിവിധ രാഷ്ട്രീയ യുവജന സംഘടനകൾ.
വീട്ടിൽ തനിച്ചാവുമെന്ന പേടിവേണ്ട ജനങ്ങളുടെ ഏതാവശ്യത്തിനും സജ്ജമായി തിരുവമ്പാടിയിലെ വിവിധ രാഷ്ട്രീയ യുവജന സംഘടനകൾ. ലോക് സൗൺ പശ്ചാത്തലത്തിൽ ഏതു സാഹചര്യത്തിലും സഹായത്തിനായി താങ്കളെ സമീപിക്കാമെന്നും വിവിധ…
Read More » -
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിവിധ പദ്ധതികൾ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി തുടങ്ങി
തിരുവമ്പാടി : കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിവിധ പദ്ധതികൾ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി തുടങ്ങി. സുരക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി കമ്മ്യൂണിറ്റി…
Read More » -
രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പരിശോധന കർശനമാക്കി തിരുവമ്പാടി പോലീസ്
തിരുവമ്പാടി : ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നിർദ്ദേശങ്ങളെ മറികടന്ന് അനാവശ്യമായി നിരത്തിലിറങ്ങിയ ഇരുപതോളം വാഹനങ്ങൾ തിരുവമ്പാടി പോലീസ് കസ്റ്റഡിയിലെടുക്കുകയും രണ്ടു വാഹനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു…
Read More » -
കോവിഡ് – 19 പുതിയ വിവരങ്ങൾ പങ്കുവെച്ച് HI അബ്ദുറഹിമാൻ
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പരിധിയിൽ ഗോവിഡ് 19 രോഗബാധ യുമായി ബന്ധപ്പെട്ട 2020 മാർച്ച് 25 വരെയുള്ള കണക്കനുസരിച്ച് വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ 78 പേരും, ഇതരസംസ്ഥാന…
Read More » -
കോഴിക്കോട് മെഡിക്കൽ കോളജിൽ മാസ്ക് ക്ഷാമം പരിഹരിക്കാൻ തിരുവമ്പാടി കൂട്ടായ്മ
തിരുവമ്പാടി : കോഴിക്കോട് മെഡിക്കൽ കോളജിൽ മാസ്ക് ക്ഷാമം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് തിരുവമ്പാടി കൂട്ടായ്മയുടെ നേതൃത്വത്തിൽ വീടുകൾ കേന്ദ്രീകരിച്ച് സൗജന്യമായി മാസ്ക് നിർമ്മിച്ചു അണുവിമുക്തമാക്കി നൽകി. നിർമ്മാണത്തിന് ആവശ്യമായ…
Read More » -
മലബാർ ഫെസ്റ്റിവൽ ജനുവരി 17 മുതൽ
മുക്കം: കാർഷിക- വാണിജ്യ-ടൂറിസം മേള ‘മലബാർ ഫെസ്റ്റിവൽ ‘ ജനുവരി 17-മുതൽ അഗസ്ത്യൻമുഴിയിലെ തൊണ്ടിമ്മൽ ജില്ലാ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കും. കാർഷിക- വാണിജ്യ-ശാസ്ത്ര പ്രദർശനം, പുഷ്പോത്സവം, ടൂറിസം…
Read More »
