ആക്രമണത്തിൽ
-
Thiruvambady
കാട്ടുപന്നികളുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതരപരിക്ക്
തിരുവമ്പാടി : ജോലിസ്ഥലത്തേക്ക് പോകാനായി വീട്ടിൽനിന്ന് ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് നടന്നുപോകവേ കാട്ടുപന്നികൾ കൂട്ടമായെത്തി യുവതിയെ ആക്രമിച്ചു. ഗുരുതരപരിക്കേറ്റ കൂടരഞ്ഞി പനക്കച്ചാൽ പുറക്കാട്ട് റോയ് തോമസിന്റെ ഭാര്യ ബിൻസി…
Read More » -
Thiruvambady
കാട്ടാന ആക്രമണത്തിൽ വ്യാപക കൃഷി നാശം: കർഷകർ ആശങ്കയിൽ
തിരുവമ്പാടി: കാട്ടാനയുടെ ആക്രമണത്തിൽ വ്യാപക കൃഷി നാശം. തിരുവമ്പാടി പൊന്നാങ്കയം ചീവീട്മുക്ക് പാണ്ടാനത്ത് പടി പ്രദേശത്താണ് കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങിയത്. മാത്തുക്കുട്ടി, പുലിക്കൽ ഓമന കപ്പടക്കൽ, തങ്കച്ചൻ…
Read More » -
Thiruvambady
കാട്ടാന ആക്രമണത്തിൽ കൃഷിനാശം: അടിയന്തിര നടപടി ആവശ്യപ്പെട്ട് കർഷക സംഘം
തിരുവമ്പാടി: പുന്നക്കൽ ചെളിപ്പൊയിൽ മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൃഷിനാശം സംഭവിച്ചതായി റിപ്പോർട്ട്. കൊല്ലം പറമ്പിലെ ഷാജിയുടെ കൃഷിയിടത്തിൽ കാട്ടാന ഇറങ്ങി വിളകൾ നശിപ്പിച്ചുവെന്നാണ് ലഭ്യമായ വിവരം. ജനവാസ…
Read More » -
Koodaranji
കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്
കൂടരഞ്ഞി. കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവിന് ഗുരുതരമായ പരിക്ക് പറ്റി. കൂടരഞ്ഞി കോലോത്തും കടവിൽ താമസിക്കുന്ന നെടുങ്ങോട് ഷാഫി (54) ക്കാണ് പരിക്കേറ്റത്. കൂടരഞ്ഞി അങ്ങാടിയിലെ…
Read More » -
Mukkam
ലഹരിസംഘത്തിന്റെ ആക്രമണത്തിൽ ഡ്രൈവർക്ക് ഗുരുതര പരിക്ക്
മുക്കം : ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ മണാശ്ശേരി കെ.എം.സി.ടി. മെഡിക്കൽ കോളേജിലെ ഡ്രൈവർ ചാത്തമംഗലം നെച്ചൂളി സ്വദേശി പനങ്ങാട് വീട്ടിൽ മുസ്തഫയെ (56) ലഹരിസംഘം…
Read More » -
Kodanchery
കാട്ടുപന്നി ആക്രമണത്തിൽ അച്ഛന് പരിക്ക്, മകൻ രക്ഷപ്പെട്ടു
കോടഞ്ചേരി : കാട്ടുപന്നി ആക്രമണത്തിൽ യുവാവിന് സാരമായ പരിക്ക്. കണ്ണോത്ത് കിഴക്കേടത്ത് ബിനോയി(42)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി 10 മണിയോടെ ബൈക്കിൽ മകനൊപ്പം യാത്രചെയ്യുമ്പോൾ കണ്ണോത്ത് കാളറാവ്…
Read More » -
Kodanchery
മൈക്കാവിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്
കോടഞ്ചേരി: മൈക്കാവ് ഷാപ്പും പടിക്ക് സമീപം ബൈക്ക് യാത്രിക്കാരന് നേരെ കാട്ടുപന്നിയുടെ ആക്രമമുണ്ടായത്. കണ്ണോത്ത് ചെമ്പോട്ടിക്കൽ സുനിൽ ദേവ് (46) നാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ താമരശ്ശേരി താലൂക്ക്…
Read More » -
Mukkam
മുക്കം എൻ.ഐ.ടിയിൽ പൂർവ്വ വിദ്യാർത്ഥിയുടെ ആക്രമണത്തിൽ പ്രഫസർക്ക് കുത്തേറ്റു
മുക്കം: മുക്കം എൻ.ഐ.ടിയിൽ പ്രഫസർക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പ്രഫസർ ജയചന്ദ്രനെ ഓഫിസിൽ വച്ച് പൂർവ വിദ്യാർത്ഥിയാണ് കുത്തിയത്. ജയചന്ദ്രനെ കെഎംസിടി ആശുപത്രിയിൽ…
Read More » -
Thottumukkam
കാട്ടുപന്നി ആക്രമണത്തിൽ പ്രതിഷേധ പ്രകടനം നടത്തി
തോട്ടുമുക്കം : പള്ളിതാഴെ നടുവത്താനി ക്രിസ്റ്റീന ടീച്ചർക്ക് നേരെയുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ പ്രതിഷേധിച്ചു തോട്ടുമുക്കം പള്ളിതാഴെ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടി ചുറ്റി പ്രതിഷേധ പ്രകടനം…
Read More » -
Thiruvambady
പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്; പരിഭ്രാന്തി പരത്തിയ കാട്ടുപന്നിയെ വെടിവച്ച് കൊന്നു
തിരുവമ്പാടി .പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക് പറ്റി. ചവലപ്പാറ ഇടക്കാട്ടിൽ ജോസഫ്, മണി എന്നിവർക്കാണ് ഗുരുതരമായ പരിക്കു പറ്റിയത്. സമീപത്തുള്ള കിണറ്റിൽ നിന്ന് ഉച്ചക്ക് കുടി…
Read More » -
Karassery
ഇരുവഴിഞ്ഞി പുഴയിൽ നീർനായ ആക്രമണത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്ക്
കാരശ്ശേരി : ഇരുവഴിഞ്ഞി പുഴയിൽ വീണ്ടും നീർനായ അക്രമണം. നീർനായയുടെ ആക്രമണത്തിൽ രണ്ടു വിദ്യാർഥികൾക്ക് പരിക്കേറ്റു.നോർത്ത് കാരശ്ശേരി സ്വദേശികളായ വൈ പി ഷറഫുദ്ദീൻറെ മകൻ മുഹമ്മദ് സിനാൻ…
Read More » -
Thiruvambady
കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകന് സർക്കാർ സഹായധനം വൈകുന്നതിൽ കിഫ പ്രതിഷേധിച്ചു
തിരുവമ്പാടി: കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ വഴിക്കടവ് ചീങ്കല്ലേൽ ബെന്നി ജോസഫിന് ഒരാഴ്ച പിന്നിട്ടിട്ടും സർക്കാർ സഹായധനം ലഭിച്ചില്ല. ചികിത്സാസഹായമോ നഷ്ടപരിഹാരമോ ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് ഭിന്നശേഷിക്കാരനായ ക്ഷീരകർഷകൻ. ചികിത്സാസഹായവും…
Read More » -
Thiruvambady
കാട്ടുപന്നി ആക്രമണത്തിൽ ഗുരുതര പരുക്കുപറ്റിയ ബെന്നിയ്ക്ക് അടിയന്തര ധനസഹായം നൽകി കർഷക കോൺഗ്രസ്
തിരുവമ്പാടി: പുന്നക്കൽ വഴിക്കടവിൽ കാട്ടുപന്നി ആക്രമണത്തിൽ ഗുരുതര പരുക്കുപറ്റിയ ബെന്നിയ്ക്ക് അടിയന്തര ധനസഹായം നൽകി കർഷക കോൺഗ്രസ്. പുരയിടത്തിനോട് ചേർന്ന് പറമ്പിൽ പശുവിനെ തീറ്റിക്കെണ്ടിരിക്കുമ്പോഴാണ് ബെന്നിയെ കാട്ടുപന്നി…
Read More » -
Thiruvambady
കാട്ടുപന്നി ആക്രമണത്തിൽ നിന്നും കർഷകനെ രക്ഷിച്ച വിപിൻ തോമസിനെ ആദരിച്ചു
തിരുവമ്പാടി: തിരുവമ്പാടിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ ചീങ്കല്ലേൽ ബെന്നിയുടെ ജീവൻ രക്ഷിച്ച വിപിൻ തോമസിനെ കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുട നേതൃത്വത്തിൽ ആദരിച്ചു. പശുവിനെ തീറ്റിക്കൊണ്ടിരുന്ന…
Read More » -
Thiruvambady
കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കർഷകനെ കോൺഗ്രസ് കമ്മിറ്റി അംഗങ്ങൾ സന്ദർശിച്ചു
തിരുവമ്പാടി: കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ് മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിൽസയിൽ കഴിയുന്ന ചീങ്കല്ലേൽ ബെന്നിയെ ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ,…
Read More » -
Kodanchery
കോടഞ്ചേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാക്കൾക്ക് പരിക്ക്
കോടഞ്ചേരി: ചിപ്പിലിത്തോട്ടിൽ കഴിഞ്ഞദിവസം രാത്രി കാട്ടു പന്നിയുടെ ആക്രമണത്തിൽ രണ്ട് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. അടിവാരം മരുതലാവ് പിലാക്കൽ ആഷിക്, കളത്തിങ്കൽ ഷംനാദ് എന്നിവരെ പരിക്കുകളോടെ കോഴിക്കോട്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്
തിരുവമ്പാടി: തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. തിരുവമ്പാടി മിൽമുക്കിൽ മദ്രസ പഠനത്തിന് ശേഷം വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാർത്ഥിയെയാണ് തെരുവുനായ ആക്രമിച്ചത്. തിരുവമ്പാടി മിൽമുക്ക് സ്വദേശി കാലടി…
Read More » -
Mukkam
കാട്ടുപന്നി ആക്രമണത്തിൽ ദുരിതം പേറി മലയോര മേഖലയിലെ കർഷകർ
മുക്കം: കാട്ടുപന്നി ആക്രമണത്തിൽ ദുരിതം പേറി മലയോര മേഖലയിലെ കർഷകർ. വ്യാപകമായ തോതിലാണ് കാട്ടുപന്നികൾ വിളകളും ഉൽപന്നങ്ങളും നശിപ്പിക്കുന്നത്. നഗരസഭയിലും കാരശ്ശേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും കാട്ടുപന്നികളുടെ…
Read More » -
Thottumukkam
കാട്ടുപന്നി ആക്രമണത്തിൽ പരിക്കു പറ്റിയ ബിജുവിനെ വനപാലകൻ സന്ദർശിച്ചു.
തോട്ടുമുക്കം : ഇക്കഴിഞ്ഞ വ്യാഴാഴ്ച വെളുപ്പിന് 7 മണിക്ക് തോട്ടുമുക്കം – പാറത്തോട്, റോഡിൽ മങ്കുഴി പാലത്തിനു താഴെ ഭാഗത്തുവച്ചുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ ബൈക്ക് യാത്രികനായിരുന്ന തോട്ടുമുക്കം…
Read More » -
Thottumukkam
കാട്ടുപന്നി ആക്രമണത്തിൽ തോട്ടുമുക്കം സ്വദേശിക്ക് പരിക്കേറ്റു.
തോട്ടുമുക്കം : തോട്ടുമുക്കം – ഫാത്തിമ എസ്റ്റേറ്റ് റോഡിൽ മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന ബിജു കാരിക്കൂട്ടത്തിൽ ( ആശാരി ബിജു 42) ഇന്ന് രാവിലെ 7…
Read More »