കോടഞ്ചേരിയിൽ
-
Kodanchery
“തുടരും” കർഷക തൊഴിലാളി സമരത്തിന് കോടഞ്ചേരിയിൽ സ്വീകരണം നൽകി
കോടഞ്ചേരി: കേന്ദ്ര- കേരള സർക്കാരുകളുടെ കർഷക തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി.കെ.ടി.എഫ്) കോഴിക്കോട് ജില്ല പ്രസിഡന്റ് മനോജ് കുമാർ പാലങ്ങാട് കർഷക…
Read More » -
Kodanchery
ഫുട്ബോൾ ടൂർണ്ണമെന്റ് കോടഞ്ചേരിയിൽ ആരംഭിച്ചു
:കോടഞ്ചേരി: കോടഞ്ചേരി സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഞള്ളിമക്കൽ അബ്രഹാം സർ, ബ്രിജിത്ത ടീച്ചർ മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി…
Read More » -
Kodanchery
കോടഞ്ചേരിയിൽ പാതിവില തട്ടിപ്പിന് ഇരയായത് 216 വ്യക്തികൾ
കോടഞ്ചേരി: കോടഞ്ചേരിയിൽ പാതിവില തട്ടിപ്പിന് ഇരയായത് 216 പേർ. ഇതിൽ 130 വനിതകൾ പാതി വിലയ്ക്ക് സ്കൂട്ടിക്ക് പണം നൽകിയവരും,86 വ്യക്തികൾ പാതിവിലയ്ക്ക് ലാപ്ടോപ്പ് നൽകുന്നതിന് പണം…
Read More » -
Kodanchery
കോടഞ്ചേരിയിൽ ഇന്ന് മുതൽ നടക്കാനിരുന്ന വോളിബോൾ ടൂർണ്ണമെന്റ് മാറ്റിവച്ചു
കോടഞ്ചേരി :യംഗ് ലയൺസ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന്ആരംഭിക്കാനിരുന്ന വോളിബോൾ ടൂർണമെൻ്റ്, പ്രതികൂല കാലാവസ്ഥ മൂലം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു.
Read More » -
Kodanchery
വർദ്ധിച്ചുവരുന്ന വ്യാജ മദ്യ വില്പനയ്ക്കും ലഹരി മാഫിയക്കും എതിരെ കോടഞ്ചേരിയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രകടനവും പൊതുയോഗവും നടത്തി
കോടഞ്ചേരിയിൽ കാലങ്ങളായി വർദ്ധിച്ചുവരുന്ന വ്യാജമദ്യ വില്പനയ്ക്കും ലഹരി മാഫിയകൾക്കും എതിരെ പൊതുയോഗം നടത്തി. കോടഞ്ചേരി പഞ്ചായത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് നടക്കുന്ന വ്യാജ മദ്യ വില്പന കഴിഞ്ഞകാലങ്ങളിലായി…
Read More » -
Kodanchery
കോടഞ്ചേരിയിൽ വൻ ഗതാഗത തടസ്സം
കോടഞ്ചേരി: കോടഞ്ചേരി ടൗണിൽ തിരുവമ്പാടി അഗസ്ത്യാമുഴി റോഡിലേക്ക് തിരിയുന്ന ഭാഗത്ത് വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് ഗതാഗതം തടസ്സം സൃഷ്ടിക്കുന്നു. കോടഞ്ചേരി പഞ്ചായത്ത് ബസ്റ്റാൻഡിലേക്ക് ബസുകളും,വയനാട് ഭാഗത്ത്…
Read More » -
Local
കർഷ കോൺഗ്രസിന്റെ നേതൃത്വത്തിൽ അതിജീവന സമരവും സായാഹ്ന ധർണ്ണയും ഇന്ന് കോടഞ്ചേരിയിൽ
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ വന്യമൃഗ ശല്യം മൂലം പൊറുതിമുട്ടിയ സാധാരണ ജനങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട വനംവകുപ്പിന്റെയും സംസ്ഥാന ഗവൺമെന്റിയും നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം…
Read More » -
Kodanchery
കോടഞ്ചേരിയിൽ എ. കെ.സി.സി യുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നാളെ
കോടഞ്ചേരി: കഴിഞ്ഞ ഒരു മാസമായി കോടഞ്ചേരി പഞ്ചായത്തിലെ നെല്ലിപ്പൊയിൽ കണ്ടപ്പൻഞ്ചാൽ, എന്നീ ഭാഗങ്ങളിൽ പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാവിലെ റബർ ടാപ്പിംഗിന് ഇറങ്ങുന്ന കൃഷിക്കാരും സ്കൂളിൽ…
Read More » -
Kodanchery
കോടഞ്ചേരിയിൽ കുഷ്ഠരോഗ നിർണയ ഭവനസന്ദർശനം
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തും, കുടുംബാരോഗ്യ കേന്ദ്രവും, സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പുമായി സഹകരിച്ച് കുഷ്ഠരോഗ നിർണയ ഭവനസന്ദർശനം നടത്തുന്നു. ജനുവരി 30 മുതൽ ഫെബ്രുവരി 12…
Read More » -
Kodanchery
സർവകക്ഷി അനുശോചനയോഗം ഇന്ന് വൈകിട്ട് അഞ്ചിന് കോടഞ്ചേരിയിൽ
കോടഞ്ചേരി:മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് സർവകക്ഷി അനുശോചനയോഗം ഇന്ന് (28/12/2024) വൈകിട്ട് 5 ന് കോടഞ്ചേരി ടൗണിൽ നടത്തുന്നു.എല്ലാ ജനാധിപത്യ…
Read More » -
Kodanchery
ക്രിസ്തുമസ്സിനു മുന്നോടിയായി ടൗൺ കരോൾ കോടഞ്ചേരിയിൽ നടത്തി
കോടഞ്ചേരി: കോടഞ്ചേരിയിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കെസിവൈഎം അണിയിച്ചൊരുക്കുന്ന “താരകനിലാവ്” ടൗൺ കരോൾ കോടഞ്ചേരി അങ്ങാടിയിൽ നടത്തി. വാദ്യമേളങ്ങൾ, കരോൾ ഗീതങ്ങൾ, ഫ്ലാഷ് മോബ്, കുട്ടികളുടെ…
Read More » -
Kodanchery
ആം ആദ്മി പാർട്ടി കോടഞ്ചേരിയിൽ നിയോജകമണ്ഡലം കൺവെൻഷൻ നടത്തി
കോടഞ്ചേരി : ആം ആദ്മി പാർട്ടിയുടെ വിഷൻ 2025 നിയോജകമണ്ഡലം കൺവെൻഷൻ കോടഞ്ചേരിയിൽ സംസ്ഥാനപ്രസിഡന്റ് വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മിഷനുനേരേ നടത്തിയ…
Read More » -
Kodanchery
മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചുകൊണ്ട് കോടഞ്ചേരിയിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു
കോടഞ്ചേരി: സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിൽ മികച്ച വിജയം നേടിയവരെയും കലാമേളകളിലും രൂപതാ തല ക്വിസ് മത്സരത്തിലും വിജയിച്ചവരെയും…
Read More » -
Kodanchery
ശാസ്ത്രീയ കശുമാവ് കൃഷി പരിശീലനം : കോടഞ്ചേരിയിൽ കർഷക പരിശീലനം സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി മരിയൻ ഓഡിറ്റോറിയത്തിൽ വെച്ച് ശാസ്ത്രീയ കശുമാവ് കൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു.കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി (കെ.എസ്.എ.സി.സി) നടപ്പിലാക്കുന്ന കശുമാവ് കൃഷി…
Read More » -
Kodanchery
കോടഞ്ചേരിയിൽ വിദ്യാർത്ഥികൾക്കായി നിയമവബോധ ക്ലാസ്
കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും എൻ എസ് എസിന്റെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി നിയമവബോധ ക്ലാസ് സംഘടിപ്പിച്ചു. കോടഞ്ചേരി സർക്കിൾ…
Read More » -
Kodanchery
കോടഞ്ചേരിയിൽ കത്തോലിക്ക കോൺഗ്രസ് നക്ഷത്രം തെളിയിച്ചു
കോടഞ്ചേരി: ക്രിസ്മസിന്റെ സന്തോഷത്തെ മുന്നേറിക്കൊണ്ട്, കോടഞ്ചേരി ടൗണിന്റെ ഹൃദയഭാഗത്ത് കത്തോലിക്ക കോൺഗ്രസ് കോടഞ്ചേരി യൂണിറ്റ് വലിയ നക്ഷത്രം തെളിയിച്ചു. നക്ഷത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം ഇടവക വികാരിയും…
Read More » -
Kodanchery
കോടഞ്ചേരിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി: ബ്ലഡ് ഡോണേഴ്സ് കേരളയുടെയും കോഴിക്കോട് സഹകരണ ആശുപത്രിയുടെയും സഹകരണത്തോടെ കപ്പൂച്ചിൻ സഹോദരങ്ങളുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോടഞ്ചേരി ഇടവകയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത്…
Read More » -
Kodanchery
കോടഞ്ചേരിയിൽ കെസിവൈഎമ്മിന്റെ 24 മണിക്കൂർ ഉപവാസ സമരം സമാപിച്ചു
കോടഞ്ചേരി: കെ.സി.വൈ.എം. (കാത്തലിക് യൂത്ത് മൂവ്മെന്റ്) താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ 24 മണിക്കൂർ ഉപവാസ സമരം കോടഞ്ചേരിയിൽ സമാപിച്ചു. വഖഫ് ബോർഡ് അനിശ്ചിതത്വം അവസാനിപ്പിക്കുക, മുനമ്പം ജനതയ്ക്ക് നീതി…
Read More » -
Kodanchery
കപ്പൂച്ചിൽ ബ്രദേഴ്സ് രക്തദാന ക്യാമ്പ് കോടഞ്ചേരിയിൽ തുടങ്ങി
കോടഞ്ചേരി: കപ്പൂച്ചിൽ ബ്രദേഴ്സ് നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഇന്ന് രാവിലെ കോടഞ്ചേരി പാരീഷ് ഹാളിൽ ഉദ്ഘാടനം ചെയ്തു. ജനപങ്കാളിത്തത്തിലൂടെ ജീവൻ രക്ഷിക്കുന്നതിനായുള്ള ഈ മഹത്തായ ശ്രമത്തിൽ എല്ലാവരെയും…
Read More » -
Local
കോടഞ്ചേരിയിൽ തെരുവ് നായ ശല്യം രൂക്ഷം: ജനങ്ങൾ ഭീതിയിൽ
കോടഞ്ചേരി: നഗരത്തിൽ തെരുവ് നായകളുടെ അതിക്രമം രൂക്ഷമാവുന്നു. തെരുവ് നായകളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തിൽ ഒരു പിഞ്ചുകുഞ്ഞിനെയും രക്ഷിക്കേണ്ടി വന്ന സംഭവം ജനങ്ങളെ കുലുക്കിയിരിക്കുകയാണ്. ഇന്ന് രാവിലെ കോടഞ്ചേരി…
Read More »