ക്ഷേത്രോത്സവം
-
Thiruvambady
ഇലഞ്ഞിക്കൽ ക്ഷേത്രോത്സവം സമാപിച്ചു
തിരുവമ്പാടി : ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവം സമാപിച്ചു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി സ്വാമി ജ്ഞാനതീർഥ, മേൽശാന്തി എൻ.എസ്. രജീഷ് എന്നിവർ കർമികത്വം വഹിച്ചു. തിരുവമ്പാടി ശ്രീകൃഷ്ണ…
Read More » -
Thiruvambady
പോർക്കലി ക്ഷേത്രോത്സവം സമാപിച്ചു
തിരുവമ്പാടി : കൂടരഞ്ഞി കോവിലകത്തുംകടവ് ശ്രീ പോർക്കലി ഭഗവതിക്ഷേത്രത്തിലെ തിറമഹോത്സവം സമാപിച്ചു. താലപ്പൊലി ഘോഷയാത്ര, വിശേഷാൽപൂജകൾ തുടങ്ങിയവ നടന്നു. ക്ഷേത്രതന്ത്രി പാതിരിശ്ശേരി മിഥുൻ നാരായണൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രമേൽശാന്തി…
Read More » -
Karassery
തൊട്ടിമ്മൽ മഹാവിഷ്ണു ക്ഷേത്രോത്സവം സമാപിച്ചു
കാരശ്ശേരി : നെല്ലിക്കാപറമ്പ് തൊട്ടിമ്മൽ മഹാവിഷ്ണുക്ഷേത്രത്തിൽ മൂന്നുദിവസമായി നടന്നുവന്ന ഉത്സവം സമാപിച്ചു. സമാപനദിവസം എ.പി. മുരളീധരന്റെ പ്രഭാഷണം, ഗാനമേള, സാംസ്കാരികസമ്മേളനം, നാടകം എന്നിവ പ്രധാനപരിപാടികളായി. എല്ലാദിവസവും അന്നദാനവും…
Read More » -
Karassery
തൊട്ടിമ്മൽ ക്ഷേത്രോത്സവം
കാരശ്ശേരി : നെല്ലിക്കാപ്പറമ്പ് തൊട്ടിമ്മൽ മഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവം വിവിധദേശങ്ങളിൽനിന്നുള്ള വരവാഘോഷത്തോടെ തുടക്കംകുറിച്ചു. ബുധനാഴ്ച സർവൈശ്വര്യപൂജ, സർപ്പബലി, നൃത്ത ഇനങ്ങൾ, രാത്രി ഗാനമേള എന്നിവയുമുണ്ടായി. സർവൈശ്വര്യ പൂജയ്ക്ക് ജീജാ…
Read More » -
Thiruvambady
തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രോത്സവം സമാപിച്ചു
തിരുവമ്പാടി : ശ്രീകൃഷ്ണ മഹാദേവ ക്ഷേത്രോത്സവം സമാപിച്ചു. തന്ത്രി പാടേരി ഇല്ലത്ത് ശ്രീരാജ് നമ്പൂതിരി, മേൽശാന്തി പാലാഞ്ചേരി ഇല്ലം വരുൺ നമ്പൂതിരി എന്നിവർ വിവിധ ചടങ്ങുകൾക്ക് കാർമികത്വം…
Read More » -
Thiruvambady
കൃഷ്ണഗിരി ക്ഷേത്രോത്സവം സമാപിച്ചു
തിരുവമ്പാടി : തുമ്പക്കോട് കൃഷ്ണഗിരി ശ്രീകൃഷ്ണക്ഷേത്രത്തിൽ ഒരാഴ്ച നീണ്ടുനിന്ന ആറാട്ടുത്സവം ആറാട്ടിനെഴുന്നള്ളിക്കലോടെ സമാപിച്ചു. അത്തിപ്പാറ ചുള്ളിക്കാട്ടുകടവിൽനിന്ന് ആരംഭിച്ച ആറാട്ടിനെഴുന്നള്ളിക്കൽ ആഘോഷത്തിൽ നൂറുകണക്കിന് ഭക്തജനങ്ങൾ അണിനിരന്നു. ചടങ്ങുകൾക്ക് േക്ഷത്രംതന്ത്രി…
Read More » -
Mukkam
കുന്നത്ത് തൃക്കോവിൽ ക്ഷേത്രോത്സവം; രഥോത്സവം നടത്തി
മുക്കം: കുന്നത്ത് തൃക്കോവിൽ വിഷ്ണുക്ഷേത്രത്തിൽ രഥോത്സവം നടന്നു. 30 ടൺ ഭാരവും 13 മീറ്റർ ഉയരവുമുള്ള നൂറിൽപരം ദേവരൂപങ്ങൾ ആലേഖനം ചെയ്തതാണ്. ഉത്സവക്കമ്മിറ്റി ചെയർമാൻ സുകുമാരൻ ഇരുൾക്കുന്നുമ്മൽ,…
Read More » -
Mukkam
കുന്നത്ത് തൃക്കോവിൽ ക്ഷേത്രോത്സവം; വരവാഘോഷം നടന്നു
മുക്കം: കുന്നത്ത് തൃക്കോവിൽ വിഷ്ണുക്ഷേത്രത്തിൽ വരവാഘോഷം നടന്നു. വിവിധ ദേശങ്ങളിൽനിന്നുള്ള ആഘോഷവരവുകൾ മണാശ്ശേരിയിൽ സംഗമിച്ച് രാത്രി 10 മണിയോടെ ക്ഷേത്ര സന്നിധിയിലെത്തി. താലപ്പൊലിയും പഞ്ചവാദ്യവും ശിങ്കാരിമേളവും സാങ്കേതിക…
Read More » -
Karassery
കാരശ്ശേരി ഒരുങ്ങിപ്പാറ ക്ഷേത്രോത്സവം സമാപിച്ചു
കാരശ്ശേരി: തേക്കുംകുറ്റി ഒരുങ്ങിപ്പാറ ശാസ്താഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷിക മഹോത്സവം സമാപിച്ചു. ക്ഷേത്രംതന്ത്രി ഇളമന ശ്രീധരൻ നമ്പൂതിരി പൂജാദികർമങ്ങൾക്ക് നേതൃത്വം നൽകി. ഭാരവാഹികളായ കെ.പി വിശ്വനാഥൻ, ശിവാനന്ദൻ…
Read More »
