പരിക്ക്
-
Kodanchery
കാട്ടുപന്നി ആക്രമണം; കോടഞ്ചേരിയിൽ ഓട്ടോ മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്
കോടഞ്ചേരി: കാട്ടുപന്നി റോഡിന് കുറുകെ ചാടി ഓട്ടോ നിയന്ത്രണം മറിഞ്ഞ് കണ്ണോത്ത് സ്വദേശികളായ രണ്ടുപേർക്ക് പരിക്കേറ്റു. റോബി തോമസ് ചക്കാലയിൽ, ലീല ജോസ് ചക്കാലയിൽ എന്നിവർക്കാണ് പരിക്കേറ്റത്.…
Read More » -
Puthuppady
പുതുപ്പാടിയില്‍ വാഹനാപകടം; രണ്ടുപേര്‍ക്ക് പരിക്ക്
പുതുപ്പാടി: ദേശീയപാതയിൽ പുതുപ്പാടി എലോക്കര സ്കൂളിന് സമീപം കെ.എസ്.ആര്.ടി.സി സൂപ്പര്‍ ഫാസ്റ്റ് സ്കൂട്ടറില്‍ തട്ടി രണ്ടുപേര്‍ക്ക് പരിക്ക്. മലപുറം സ്വദേശികളായ അമ്മയും മകനുമാണ് അപകടത്തില്‍പ്പെട്ടത്. സ്കൂട്ടറിനെ മറികടക്കാന്‍…
Read More » -
Kodanchery
കോടഞ്ചേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാക്കൾക്ക് പരിക്ക്
കോടഞ്ചേരി: ചിപ്പിലിത്തോട്ടിൽ കഴിഞ്ഞദിവസം രാത്രി കാട്ടു പന്നിയുടെ ആക്രമണത്തിൽ രണ്ട് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. അടിവാരം മരുതലാവ് പിലാക്കൽ ആഷിക്, കളത്തിങ്കൽ ഷംനാദ് എന്നിവരെ പരിക്കുകളോടെ കോഴിക്കോട്…
Read More » -
Mukkam
മുക്കം ഓടതെരുവിൽ ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടുപേർക്ക് പരിക്ക്
മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ മുക്കം ഓടതെരുവിൽ ലോറിക്ക് പിന്നിൽ കാറടിച്ച് രണ്ടുപേർക്ക് പരിക്ക്. ബാംഗ്ലൂരിൽ നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന കാർ യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇവരെ മണാശേരിയിലെ സ്വകാര്യ…
Read More » -
Adivaram
ചുരത്തിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടാൾക്ക് പരിക്ക്
അടിവാരം: ചുരം ഒന്നാം വളവിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം . അപകടത്തിൽ സ്ത്രീക്കും പുരുഷനും ഗുരുതര പരിക്കേറ്റു. രണ്ടു പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്…
Read More » -
Puthuppady
പുതുപ്പടിയിൽ കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം; 5 പേർക്ക് പരിക്ക്
പുതുപ്പാടി: പുതുപ്പാടി പഞ്ചായത്ത് ഓഫീസിന് മുൻവശത്തുള്ള മരത്തിൽ കാർ ഇടിച്ച് 5 പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 4:30 ഓടെ ആണ് അപകടം. കെ.ഡി.സി.ബി സംസ്ഥാന പ്രസിഡന്റിന്റെ…
Read More » -
Mukkam
പൂളപ്പൊയിലിൽ കണ്ടയ്നറും ടിപ്പറും കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് പരിക്ക്
മുക്കം: മുക്കം-ഓമശ്ശേരി റോഡിൽ പൂളപൊയിലിൽ കണ്ടയ്നറും ടിപ്പറും കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് പരിക്കേറ്റു. മുക്കം ഭാഗത്ത് നിന്ന് ഓമശേരി ഭാഗത്തേക്ക് പോകുന്ന ടിപ്പറും ഓമശേരി ഭാഗത്ത് നിന്ന് മുക്കം…
Read More » -
Mukkam
കാരശ്ശേരിയിൽ തെരുവുനായ ആക്രമണം; രണ്ട് കുട്ടികൾക്ക് പരിക്ക്
മുക്കം: കാരശ്ശേരിയിൽ തെരുവുനായയുടെ ആക്രമത്തിൽ രണ്ടു കുട്ടികൾക്ക് പരിക്ക്. കാരശ്ശേരി പഞ്ചായത്തിലെ മലാംകുന്നിലാണ് തെരുവുനായ കുട്ടികളെ ആക്രമിച്ചത്. മലാംകുന്ന് സ്വദേശികളായ ഷംസുദ്ദീന്റെ മകൾ ഷിഫാ ഷെറിൻ(8), മുഹമ്മദ്…
Read More » -
Adivaram
ചുരത്തിൽ വാഹനാപകടം : ഓട്ടോയും കാറും കുട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
അടിവാരം : വയനാട് ചുരത്തിൽ ആറാം വളവിലും ഏഴാം വളവിലും ഇടയിൽ വാഹനാപകടം ഒരാൾക്ക് പരിക്ക്, കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്, പരിക്ക് പറ്റിയ ഓട്ടോ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്
തിരുവമ്പാടി: തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. തിരുവമ്പാടി മിൽമുക്കിൽ മദ്രസ പഠനത്തിന് ശേഷം വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാർത്ഥിയെയാണ് തെരുവുനായ ആക്രമിച്ചത്. തിരുവമ്പാടി മിൽമുക്ക് സ്വദേശി കാലടി…
Read More » -
Puthuppady
താമരശ്ശേരി ചുരത്തില്‍ കാര്‍ ബസ്സിലിടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്
അടിവാരം: തലശ്ശേരി ചുരത്തില്‍ കാര്‍ ബസ്സിലിടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്. ചുരം രണ്ടാം വളവിന് താഴെ ചിപ്പിലിത്തോടിന് സമീപം രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബട്ടര്‍ഫ്ളൈ…
Read More » -
Mukkam
ഇരുവഞ്ഞിപ്പുഴയിൽ നീർനായയുടെ കടിയേറ്റ് അമ്മയ്ക്കും മകൾക്കും പരിക്ക്
മുക്കം: നീർനായയുടെ കടിയേറ്റ് അമ്മയ്ക്കും മകൾക്കും പരിക്ക്. ഇരുവഞ്ഞിപ്പുഴയിലെ മുക്കം പാറക്കടവിൽ വെച്ചാണ് അമ്മയ്ക്കും മകൾക്കും നീർനായയുടെ കടിയേറ്റത്. പാറക്കടവത്ത് സഹല, മകൾ നജ എന്നിവർക്കാണ് കടിയേറ്റത്.…
Read More » -
Kodanchery
കാട്ടുപന്നിയുടെ ആക്രമണം ടാപ്പിങ്ങ് തൊഴിലാളിക്ക് പരിക്ക്
കോടഞ്ചേരി: കാട്ടുപന്നിയുടെ ആക്രമത്തിൽ പരുക്കേറ്റ ടാപ്പിങ് തൊഴിലാളി തെയ്യപ്പാറ പൊക്കത്തിൽ പി.ആർ.സുഭാഷിനെ (41) താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈരൂട് റബ്ബർ തോട്ടത്തിൽ റബ്ബർ ടാപ്പിങ്…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, 2 പേർക്ക് പരിക്ക്
കൂടരഞ്ഞി: ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 2 പേർക്ക് ഗുരുതര പരിക്കേറ്റു. കരിങ്കുറ്റി സ്വദേശി കൈതക്കുന്നേൽ സന്തോഷിൻ്റെ മകൻ സന്ദിപ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന…
Read More » -
Koodaranji
കൂടരഞ്ഞി സ്വദേശിക്ക് കുത്തേറ്റ് ഗുരുതര പരിക്ക്
കൂടരഞ്ഞി: അങ്ങാടിയിൽ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് കൂടരഞ്ഞി സ്വദേശിയായ മധ്യവയസ്കന് കുത്തേറ്റു. കൂടരഞ്ഞി പൊന്നമ്പേൽ ജോയിക്കാണ് (55) കുത്തേറ്റത്. കഴുത്തിനും, വയറിനും ഗുരുതര പരിക്കേറ്റ ജോയിയെ…
Read More » -
Thiruvambady
ചുരിദാർ ഷാൾ ബൈക്കിൻ്റെ ചക്രത്തിൽ കുടുങ്ങി തെറിച്ചു വീണ് യുവതിയ്ക്കും 10 മാസം പ്രായമുള്ള കുഞ്ഞിനും പരിക്ക്.
തിരുവമ്പാടി: ഇന്ന് ഉച്ചയ്ക്ക് മലയോര ഹൈവേയിൽ പൊന്നാങ്കയം എസ് എൻ എം എൽ പി സ്കൂളിനു സമീപമാണ് അപകടം. കൂടരഞ്ഞി സ്വദേശികളായ കുടുംബമാണ് അപകടത്തിൽ പെട്ടത്. ഷാൾ…
Read More » -
Puthuppady
കൈതപ്പൊയിൽ വാഹനാപകടം; ബൈക്ക് യാത്രകാരനായ യുവാവിന് പരിക്ക്
പുതുപ്പാടി:ദേശീയ പാതയിലെ കൈതപ്പൊയിലിൽ വഹാനാപകടത്തിൽ യുവാവിന് പരിക്കേറ്റു. വാഴത്തോട്ടം റോഡിന് സമീപം രണ്ട് ബൈക്കുകൾ തമ്മിലുണ്ടായ അപകടത്തിൽ ഒരു ബൈക്ക് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു അശ്വതി…
Read More » -
Thiruvambady
തിരുവമ്പാടി ടൗണിലെ സ്ലാബ് ഇല്ലാത്ത അഴുക്കു ചാലിൽ വീണ് സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്ക്
തിരുവമ്പാടി: തിരുവമ്പാടി പോലീസ് സ്റ്റേഷനു സമീപം സ്ലാബ് ഇല്ലാത്ത അഴുക്ക് ചാലിൽ വീണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് പരിക്ക്. മിൽമുക്ക് വട്ടക്കണ്ടത്തിൽ ഷിഹാബുദീന്റെ മകൾ ഹന്ന ഷെറിനാണ്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ബസ്സും സ്ക്കൂട്ടറും കൂടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
തിരുവമ്പാടി: തിരുവമ്പാടി -ഓമശ്ശേരി റോഡിൽ ബിപി പെട്രോൾ പമ്പിനു സമീപം അമ്പലപ്പാറ ജംഗ്ഷനിൽ ബസ്സും, സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരികളായ രണ്ട് പേർക്ക് പരിക്ക്. ഇന്ന് 6…
Read More »

