ഭൂമി
-
Kodanchery
പട്ടയ ഭൂമി പിടിച്ചെടുക്കാനുള്ള സർക്കാർ നീക്കം കത്തോലിക്ക കോൺഗ്രസ് പ്രതിഷേധിച്ചു
കോടഞ്ചേരി: കൂരാച്ചുണ്ട് വില്ലേജിലെ കർഷകരുടെ മതിയായ രേഖകൾ ഉള്ള കർഷകരുടെ ഭൂമി വനംവകുപ്പിന്റെയും ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി പിടിച്ചെടുക്കാനുള്ള നീക്കത്തെ കത്തോലിക്ക കോൺഗ്രസ് ശക്തമായി…
Read More » -
Kodanchery
ഇ എസ് എ പരിധിയിൽ ഉൾപ്പെട്ട റവന്യൂ ഭൂമി കരട് റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കുവാൻ ഭരണസമിതി തീരുമാനിച്ചു
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നെല്ലിപ്പോയിൽ കോടഞ്ചേരി വില്ലേജുകളിലായി സംസ്ഥാന സർക്കാർ നിർദേശിച്ച ഇ എസ് എ പരിധിയിൽ ഉൾപ്പെട്ട കൃഷി ഭൂമികളിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ കൃത്രിമ രേഖയുണ്ടാക്കി കൈയേറിയ വഖഫ് ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി
തിരുവമ്പാടി: ഡോക്യുമെന്റ് നമ്പർ 1134/1923 പ്രകാരം വഖഫ് ആയിട്ടുള്ളതും 1961ൽ കേരള സംസ്ഥാന വഖഫ് ബോർഡിൽ 1200/RA നമ്പർ ആയി രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ തിരുവമ്പാടി വില്ലേജിൽ ഉൾപ്പെട്ട…
Read More » -
Thiruvambady
പുല്ലൂരാംപാറയിലെ ഹൗസിംഗ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമി കൃഷിഭവന് നൽകണം; കർഷക കോൺഗ്രസ്
തിരുവമ്പാടി: പുല്ലൂരാംപാറ ജോയ് റോഡിലുള്ള ഹൗസിംഗ് ബോർഡിന്റെ 2 ഏക്കർ സ്ഥലം തിരുവമ്പാടി കൃഷിഭവന് ഏല്പിച്ചു കൊടുത്തുകൊണ്ട് മാതൃകാ കൃഷിഭൂമിയാക്കണമെന്നും സോളാർ ഫെൻസിംഗ് സ്ഥാപിച്ചു സംരക്ഷിക്കണമെന്നും കർഷക…
Read More » -
Thiruvambady
കാട്ടാന നശിപ്പിച്ച കൃഷി ഭൂമി കർഷക കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു
തിരുവമ്പാടി : ആനക്കാംപൊയിൽ ചെറുശ്ശേരി വാലുമ്മൽ കുട്ടിയുടെയും വയലിൽ ജോൺസന്റെയും കൃഷി ഇടത്തിൽ കാട്ടാന ഇറങ്ങി വാഴയും, ജാതിയും നശിപ്പിച്ച കൃഷിയിടം കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ്…
Read More » -
Thiruvambady
ആനക്കാംപൊയിലിലെ ജനകീയാരോഗ്യകേന്ദ്രം; ചാരിറ്റബിൾ ട്രസ്റ്റ് ഭൂമി വിട്ടുനൽകി
തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്തിലെ ആനക്കാംപൊയിലിൽ ജനകീയാരോഗ്യകേന്ദ്രത്തിനായി സ്വന്തം ഭൂമി ലഭ്യമായി. ചാരിറ്റബിൾ ട്രസ്റ്റ് ഓഫ് ആനക്കാംപൊയിൽ സൗഹൃദ കൂട്ടായ്മയാണ് 10 സെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകിയത്. ആനക്കാംപൊയിൽ…
Read More » -
Thiruvambady
ഭൂമി തരംമാറ്റം; തിരുവമ്പാടിയിൽ മണ്ണുമാന്തിയന്ത്രം പിടികൂടി
തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്തിലെ കക്കുണ്ട് മണ്ണൂഞ്ഞിയിൽ വയൽ അനധികൃതമായി തരംമാറ്റുന്നതിനിടെ താമരശ്ശേരി ഡെപ്യൂട്ടി തഹസിൽദാറുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന. പരിശോധനയിൽ മണ്ണുമാന്ത്രിയന്ത്രം പിടികൂടി. കുഴിഞ്ഞാലിൽ ജോയിയുടെ ഉടമസ്ഥതയിലുള്ള വയലിലാണ്…
Read More » -
Kodanchery
നെല്ലിപ്പോയിൽ വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതിനായുള്ള ഭൂമി സൗജന്യമായി വിട്ടുനൽകി
കോടഞ്ചേരി: നെല്ലിപ്പോയിലിൽ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതിനായി 5 സെന്റ് സ്ഥലം മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി വക സൗജന്യമായി നൽകി. ഇടവക വികാരി ഫാ:…
Read More » -
Thiruvambady
തിരുവമ്പാടിയിൽ സ്വകാര്യ ഭൂമി മണ്ണിട്ട് നികത്തിയ വിഷയത്തിൽ; നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് ലാൻഡ് റവന്യൂ കമ്മീഷണറുടെ നിർദ്ദേശം
തിരുവമ്പാടി: തിരുവമ്പാടി വില്ലേജിൽ റീസർവ് 78 ൽ ഉൾപ്പെട്ട തിരുവമ്പാടി ഹൈസ്കൂൾ റോഡിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അനധികൃതമായി മണ്ണിട്ട് നികത്തിയത് അടിയന്തര നടപടി സ്വീകരിക്കാൻ…
Read More » -
Thiruvambady
അനധികൃത തരംമാറ്റം; ഭൂമി പൂർവസ്ഥിതിയിലാക്കും
തിരുവമ്പാടി : അനധികൃത തരംമാറ്റം നടത്തിയ ഭൂമി പൂർവസ്ഥിതിയിലാക്കുമെന്ന് വീണ്ടും സബ്കളക്ടറുടെ ഉറപ്പ്. ഹൈസ്കൂൾറോഡിലെ 78 റിസർവേയിൽപ്പെട്ട ആറേക്കർ 44 സെന്റ് ഭൂമി പൂർവസ്ഥിതിയിലാക്കുന്നതിന് ഫണ്ട് ലഭ്യമാക്കുന്നതിന് കളക്ടർക്ക്…
Read More » -
Mukkam
ഭൂമി കണ്ടെത്തിയില്ല: ഗവ. പോളിടെക്നിക്ക് മുക്കത്തിന് നഷ്ടമാവും
മുക്കം: തിരുവമ്പാടി നിയോജക മണ്ഡലത്തിൽ മുക്കം നഗര സഭയ്ക്ക് അനുവദിച്ച ഗവ. പോളിടെക്നിക്ക് മുക്കത്തിന് നഷ്ടമാവുന്നു. അനുവദിച്ച് ഏഴു വർഷം പിന്നിട്ടിട്ടും തുടർ നടപടികൾ ഇതുവരെ എങ്ങുമെത്തിയില്ല.…
Read More » -
Thiruvambady
6.8 കി.മീ. തുരങ്കപ്പാത, വേണ്ടി വരിക 11.1586 ഹെക്ടർ ഭൂമി; 26 കുടുംബങ്ങളെ ബാധിക്കുമെന്ന് പഠനം
തിരുവമ്പാടി: തുരങ്കപ്പാതയുടെ സാമൂഹിക ആഘാത പഠനം നടത്തിയ ഏജൻസി പ്രദേശത്തിന്റെ പാരിസ്ഥിതിക അവസ്ഥയെ ബാധിക്കാത്ത നിർമാണം നടത്തണമെന്ന നിർദേശം സമർപ്പിച്ചു. തിരുവമ്പാടി – നെല്ലിപ്പൊയിൽ വില്ലേജുകളിലായി 26…
Read More » -
Mukkam
കയ്യേറ്റം; സർവേയിലൂടെ കണ്ടെത്തിയ കയ്യേറ്റ ഭൂമി തിരിച്ച് പിടിച്ച് മുക്കം നഗരസഭ
മുക്കം: കലക്ടർക്ക് ലഭിച്ച പരാതിയിൽ അന്വേഷണം നടത്തിയപ്പോൾ മുക്കം നഗരസഭയിലെ നെല്ലിക്കാപ്പൊയിൽ മനോളി കടവ് ഭാഗത്ത് കണ്ടെത്തിയത് വൻ കയ്യേറ്റം. നീലേശ്വരം വില്ലേജിൽ നഗരസഭയ്ക്ക് അവകാശപ്പെട്ട 89…
Read More » -
Kodiyathur
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്; കുടിവെള്ള പദ്ധതിക്കായ് ഭൂമി കൈമാറി
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ കൈതപ്പൊയിൽ കുടിവെള്ള പദ്ധതിക്ക് വേണ്ടി വടക്കുപുറത്ത് ശിവദാസൻ മാസ്റ്റർ സൗജന്യമായി നൽകിയ സ്ഥലത്തിന്റെ ആധാരം കൈമാറൽ ചടങ്ങ് കൊടിയത്തൂർ ഗ്രാമ…
Read More » -
Kodanchery
തുഷാരഗിരിയിൽ ഭൂമി സർവ്വേ തുടങ്ങി
കോടഞ്ചേരി: തുഷാരഗിരിയിലെ ഇഎഫ് എൽ വനഭൂമി സ്വകാര്യ വ്യക്തികൾക്ക് വിട്ടു നൽകുന്നതിന്റെ ഭാഗമായി ഫോറസ്ററ് മിനി സർവ്വേ വിഭാഗത്തിന്റെ നേതൃത്വത്തിൽ സർവേ ആരംഭിച്ചു. വർഷങ്ങൾക്ക് മുൻപ് സർക്കാർ…
Read More » -
Kodanchery
തുഷാരഗിരി ഭൂമി വീണ്ടെടുക്കാൻ പുനഃപരിശോധനാ ഹർജി നൽകണം
കോടഞ്ചേരി: തുഷാരഗിരി വിനോദസഞ്ചാരകേന്ദ്രം ഉൾപ്പെടെയുള്ള 24 ഏക്കർ ഭൂമി സ്വകാര്യവ്യക്തികൾക്ക് തിരികെ നൽകണമെന്ന സുപ്രീം കോടതി വിധിക്കെതിരേ സർക്കാർ പുനഃപരിശോധനാഹർജി നൽകണമെന്ന് പരിസ്ഥിതിപ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ആവശ്യപ്പെട്ടു.…
Read More » -
Thiruvambady
തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഡിപ്പോ; ഭൂമി കൈമാറി സാങ്കേതിക തടസ്സങ്ങൾ നീക്കുന്നു
തിരുവമ്പാടി: തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമ്മാണത്തിന് തടസ്സമായി നിന്ന സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും നിർമ്മാണം ആരംഭിക്കുന്നതിനും ഇന്ന് കളക്ടറേറ്റിൽ ബഹു. ഗതാഗത വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന…
Read More » -
Kodanchery
തുഷാരഗിരിയിൽ ഭൂമി തിരിച്ചുപിടിക്കാനുളള വനംവകുപ്പിന്റെ നടപടികൾ നീളും
കോടഞ്ചേരി:തുഷാരഗിരിയിൽ കൈവിട്ടുപോയ ഭൂമി തിരിച്ചുപിടിക്കാനുളള വനംവകുപ്പിന്റെ നടപടികൾ നീളും. നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാനായിരുന്നു നീക്കമെങ്കിലും പണം എവിടെനിന്ന് കണ്ടെത്തുമെന്നതാണ് പ്രശ്നം. കിഫ്ബി സഹായത്തോടെ ഭൂമി ഏറ്റെടുക്കാൻ…
Read More » -
Kodanchery
തുഷാരഗിരി ഭൂമി ഏറ്റെടുക്കുന്ന ഏറ്റെടുക്കുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും; എം.എൽ.എ
കോടഞ്ചേരി: തുഷാരഗിരി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് എം എൽ എ ലിന്റോ ജോസഫ് വകുപ്പ് ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടുമൊപ്പം സ്ഥലം സന്ദർശിച്ചു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അനിൽ, ഡി.ടി.പി.സി…
Read More » -
Thiruvambady
തുഷാരഗിരി ഭൂമി ഏറ്റെടുക്കൽ: ഉദ്യോഗസ്ഥർ ഇന്ന് സ്ഥലം സന്ദർശിക്കും
തിരുവമ്പാടി : തുഷാരഗിരി വിനോദസഞ്ചാര കേന്ദ്രത്തിന് സമീപമുള്ള 24 ഏക്കർ ഭൂമി സ്വകാര്യ വ്യക്തികളിൽ നിന്നും സെക്ഷൻ 4 അനുസരിച്ച് വില കൊടുത്തു വാങ്ങുന്നതിന് മുന്നോടിയായി തിങ്കളാഴ്ച…
Read More »
