മുക്കത്ത്
-
Mukkam
മുക്കത്ത് ബഹുജന റാലിയും പൊതു സമ്മേളനവും നടത്തി
മുക്കം: ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുക്കം ടൗണിൽ ബഹുജന റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. മുക്കം പൗരാവലി സംഘടിപ്പിച്ച റാലിയിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. മുക്കം…
Read More » -
Mukkam
ഇരുന്നൂറോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി മുക്കത്ത് ഒരാൾ പോലീസ് പിടിയിൽ
മുക്കം: ഇരുന്നൂറോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ മുക്കം പോലീസിന്റെ പിടിയിൽ. മലപ്പുറം മഞ്ചേരി നൂറുകര സ്വദേശി വട്ടപ്പാറ സക്കരിയയെയാണ് ഉല്പന്നങ്ങളുമായി മുക്കം പോലീസ് പിടികൂടിയത്.…
Read More » -
Mukkam
മുക്കത്ത് കടന്നൽക്കുത്തേറ്റ് വയോധികയ്ക്ക് ഗുരുതര പരിക്ക്; രക്ഷകരായി അഗ്നിരക്ഷാസേന
മുക്കം: വീടിനു സമീപത്തെ കടന്നൽക്കൂടിളകി ഗുരുതരമായി കടന്നൽ കുത്തേറ്റ് അബോധാവസ്ഥയിലായ എഴുപതുകാരിയെ മുക്കം അഗ്നിരക്ഷാസേന രക്ഷിച്ചു. തൃക്കളയൂർ സ്വദേശി ആശാരിക്കുന്ന് കാരയിൽ ആമിന (70) യെയാണ് വീടിനടുത്ത്…
Read More » -
Mukkam
ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു
മുക്കം: പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കുക എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി…
Read More » -
Mukkam
മുക്കത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു
മുക്കം: മുക്കം അത്താണിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു. മുക്കം കറുത്തപറമ്പ് കാരാട്ട് ചാലിൽ മുഹമ്മദലി (65) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക്…
Read More » -
Mukkam
മുക്കത്ത് ലഹരി മാഫിയ വർക്ക് ഷോപ്പിലേക്ക് ജീപ്പ് ഇടിപ്പിച്ചുകയറ്റി ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി
മുക്കം: ലഹരി മാഫിയ, വർക്ക് ഷോപ്പിലേക്ക് ജീപ്പ് ഇടിപ്പിച്ചുകയറ്റി ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി. മുക്കം കറുത്തപറമ്പിലെ ലീഫ് ബെൻഡിങ് വർക്ക് ഷോപ്പിലെ ജീവനക്കാരൻ…
Read More » -
Mukkam
മുക്കത്ത് അറിവരങ്ങ് സംഘടിപ്പിച്ചു
മുക്കം: പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദി മുക്കം ഉപജില്ല, സാഹിത്യ രംഗത്തെ പ്രധാന രചനകളും എഴുത്തുകാരെയും അനുബന്ധ കാര്യങ്ങളും പരിചയപ്പെടുത്തുന്ന അറിവരങ്ങും സാഹിത്യ ചോദ്യോത്തരവും…
Read More » -
Mukkam
മുക്കത്ത് ഉപവാസവും സമൂഹ പ്രാർഥനയും നടത്തി
മുക്കം: പ്രിയദർശിനി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ ഉപവാസവും സമൂഹ പ്രാർഥനയും നടത്തി. പ്രൊഫ.ഹമീദ് ചേന്നമംഗലൂർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റഡി സെന്റർ പ്രസിഡന്റ് എൻ.കെ അബ്ദുറഹിമാൻ അധ്യക്ഷത…
Read More » -
Mukkam
മുക്കത്ത് കുടിവെള്ള സ്രോതസ്സിന് സമീപം കക്കൂസ് മാലിന്യം തള്ളി
മുക്കം: പാതയോരത്ത് കുടിവെള്ള പദ്ധതിക്കും ജലസ്രോതസ്സിനും സമീപം സമൂഹവിരുദ്ധർ കക്കൂസ് മാലിന്യം തള്ളി. മുക്കം നഗരസഭയിലെ മുത്തേരി-മുത്താലം റോഡിൽ മുത്തേരി അങ്ങാടിക്ക് സമീപം ഒട്ടേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന…
Read More » -
Mukkam
മുക്കത്ത് ഒറ്റ നമ്പർ ലോട്ടറി വില്പനക്കാരൻ പോലീസ് പിടിയിൽ
മുക്കം: മുക്കത്ത് ആലിൻ ചുവട്ടിലെ ലോട്ടറി കടയിൽ കേരളാ ലോട്ടറി റിസൾട്ടിലെ അവസാന അക്കങ്ങൾ വെച്ച് സ്ഥിരമായി ലോട്ടറി ചൂതാട്ടം നടത്തുന്ന ഒറ്റ നമ്പർ ലോട്ടറി വിൽപ്പനക്കാരൻ…
Read More » -
Mukkam
മുക്കത്ത് സംരക്ഷണ ഭിത്തി തകർന്ന് വീടിന് നാശനഷ്ടം
മുക്കം: മുക്കം നഗരസഭയിലെ കയ്യിട്ടാപ്പൊയിലിൽ സംരക്ഷണഭിത്തി തകർന്ന് വീടിന് നാശനഷ്ടം. കയ്യിട്ടാപ്പൊയിലിൽ വായന കിഴക്കേപ്പുറത്ത് കുമാരന്റെ വീടിനാണ് കേടുപാട് പറ്റിയത്. ബുധനാഴ്ച രാത്രി പെയ്ത ശക്തമായ മഴയിൽ…
Read More » -
Mukkam
മുക്കത്ത് എം ഡി എം എ യുമായി യുവാവ് പിടിയിൽ
മുക്കം: വിൽപ്പനക്കെത്തിച്ച 5.58ഗ്രാം എം ഡി എം എ എന്ന മാരക രാസ മയക്കുമരുന്നുമായി മുക്കത്ത് യുവാവ് പോലീസ് പിടിയിൽ. അരീക്കോട് കുനിയിൽ സ്വദേശി വേലിപ്പുറവൻ ജസ്ലീമിനെയാണ്…
Read More » -
Mukkam
മുക്കത്ത് പതിനഞ്ചോളം പേരെ ആക്രമിച്ച തെരുവ് നായയക്ക് പേവിഷബാധ
മുക്കം: മുക്കത്ത് ഇന്നലെ വൈകിട്ട് നാല് കുട്ടികൾ ഉൾപ്പെടെ പതിനഞ്ചോളം പേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. മുക്കം, മാമ്പറ്റ , കുറ്റിപ്പാല ,മണാശ്ശേരി…
Read More » -
Mukkam
മുക്കത്ത് ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു
മുക്കം: മുത്തേരിയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ചു. ഇന്ന് വൈകീട്ട് അഞ്ചേ മുക്കാലോട് കൂടിയാണ് സംഭവം. മുക്കം നഗരസഭയിലെ പൂളപ്പൊയിൽ സ്വദേശി പൈറ്റൂളി ചാലിൽ മുസ്തഫയാണ് ഭാര്യ…
Read More » -
Mukkam
മുക്കത്ത് സമാധാന സന്ദേശ റാലി സംഘടിപ്പിച്ചു
മുക്കം: ലോകത്തെ നടുക്കിയ ഹിരോഷിമ നാഗസാക്കി ദുരന്തങ്ങളുടെ ഓർമ ദിനത്തിൽ മുക്കം മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ ഓർഫനേജ് ഗേൾസ് സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ…
Read More » -
Mukkam
മുക്കത്ത് വെല്‍ഫെയര്‍ പാര്‍ട്ടി ജസ്റ്റിസ് മാര്‍ച്ച് സംഘടിപ്പിച്ചു
മുക്കം: ഹരിയാനയിലും മഹാരാഷ്ട്രയിലും നടന്ന് കൊണ്ടിരിക്കുന്ന വംശീയ അതിക്രമങ്ങളെ കുറിച്ച് സുപ്രിം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും വര്‍ദ്ധിച്ചുവരുന്ന മുസ്ലിം-ന്യുനപക്ഷ ദളിത് വംശഹത്യകള്‍ രാജ്യത്തിന്റെ ജനാധിപത്യ ഘടനയെ…
Read More » -
Mukkam
മണിപ്പൂർ വംശഹത്യ: മുക്കത്ത് പ്രതിഷേധ സംഗമവും റാലിയും സംഘടിപ്പിച്ചു
മുക്കം: മണിപ്പൂരിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും ലൈംഗിക പീഡനങ്ങളും രാഷ്ട്രീയ ഭീകരതയുടെ മുഖമാണ് വെളിപ്പെടുത്തുന്നതെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഐ.എസ്.എം, എം.ജി.എം മുക്കം മണ്ഡലം…
Read More » -
Mukkam
മുക്കത്ത് കിണറ്റിൽ വീണ പശുവിനെ രക്ഷിച്ചു
മുക്കം: നീലേശ്വരത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ പശുവിനെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മുക്കം നീലേശ്വരം സ്വദേശി മുഹമ്മദ് താഴെക്കുന്നത്തിന്റെ 3…
Read More » -
Mukkam
മുക്കത്ത് ഐക്യം പ്രഖ്യാപിച്ച് സംയുക്ത ഈദ് ഗാഹ് സംഘടിപ്പിച്ചു
മുക്കം: ഒരു പതിറ്റാണ്ടിലധികമായി ഐക്യം പ്രഖ്യാപിച്ച് മുക്കത്ത് നടന്നു വരുന്ന സംയുക്ത ഈദ്ഗാഹ് ഇത്തവണയും നടന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പടെ അഞ്ഞൂറിലധികം വിശ്വാസികൾ പങ്കെടുത്തു. മസ്ജിദുസുബ്ഹാൻ –…
Read More » -
Mukkam
മുക്കത്ത് യു.ഡി.എഫ് അഴിമതി വിരുദ്ധ ജനകീയ സദസ്സ് സംഘടിപ്പിച്ചു
മുക്കം: യു.ഡി.എഫ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് അഴിമതി വിരുദ്ധ ജനകീയ സദസ്സ് സംഘടിപ്പിച്ചു. ജനകീയ സദസ്സ് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ ബാലനാരായണൻ…
Read More »
