റോഡുകൾ
-
Thiruvambady
തിരുവമ്പാടി മണ്ഡലത്തിലെ രണ്ട് റോഡുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി : തിരുവമ്പാടി മണ്ഡലത്തിലെ നിർമാണം പൂർത്തീകരിച്ച ഓമശ്ശേരി-തിരുവമ്പാടി റോഡ്, തിരുവമ്പാടി-കൂടരഞ്ഞി റോഡ് എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പൊതുമരാമത്ത് -ടൂറിസം വകുപ്പ്…
Read More » -
Thiruvambady
ഓമശ്ശേരി–തിരുവമ്പാടി, തിരുവമ്പാടി–കൂടരഞ്ഞി റോഡുകൾ പൂർത്തീകരണം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവമ്പാടി: ഓമശ്ശേരി–തിരുവമ്പാടി, തിരുവമ്പാടി–കൂടരഞ്ഞി റോഡുകളുടെ നവീകരണ പ്രവൃത്തികൾ പൂർത്തിയായതിന്റെ ഉദ്ഘാടന ചടങ്ങ് 2026 ഫെബ്രുവരി 22-ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് തിരുവമ്പാടി ബസ് സ്റ്റാൻഡിൽ നടക്കും.…
Read More » -
Kodiyathur
ഇഷ്ടിക കമ്പനി – പരിയാരം റോഡ്, കോട്ടമ്മൽ കുയ്യിൽ റോഡുകൾ യാഥാർത്ഥ്യമായി
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് കാരക്കുറ്റിയിൽ 2 റോഡുകളുടെ കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയായി. പ്രദേശവാസികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് അറുതി വരുത്തി എ.പി അഷ്റഫ് സ്മാരക…
Read More » -
Kodiyathur
കൊടിയത്തൂരിലെ പൊതുമരാമത്ത് റോഡുകൾ ഗതാഗത യോഗ്യമാക്കണം- വെൽഫെയർ പാർട്ടി
കൊടിയത്തൂർ: കൊടിയത്തൂരിലെ തകർന്ന് തരിപ്പണമായ പി.ഡബ്ലൂ.ഡി റോഡുകൾ എത്രയും വേഗം ഗതാഗതയോഗ്യമാക്കാൻ എം എൽ എയും ബന്ധപ്പെട്ട വകുപ്പധികൃതരും അടിയന്തിരമായി ഇടപെടണമെന്ന് വെൽഫെയർ പാർട്ടി കൊടിയത്തൂർ ഒന്നാം…
Read More » -
Thiruvambady
വെട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കണം
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിൽ ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വെട്ടിപ്പൊളിച്ചിട്ടിരിക്കുന്ന റോഡുകൾ സ്കൂൾ തുറക്കുന്നതിനുമുൻപ് പൂർവസ്ഥിതിയിലാക്കണമെന്ന് ഐഎൻടിയുസി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ജിജി എടത്തനാക്കുന്നേൽ അധ്യക്ഷനായി.…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ജൽജീവൻ പദ്ധതിക്കായി കുത്തിപ്പൊളിച്ച റോഡുകൾ ഉടൻ നന്നാക്കണം: സമര പ്രഖ്യാപനവുമായി എൽഡിഎഫ്
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ജൽജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഒന്നര വർഷമായി കുത്തിപ്പൊളിച്ച റോഡുകൾ എത്രയും വേഗം റീടാർ ചെയ്യണമെന്നു ആവശ്യപ്പെട്ട് എൽഡിഎഫ് പഞ്ചായത്ത് കമ്മറ്റി രംഗത്ത്.…
Read More » -
Thiruvambady
റോഡുകൾ സഞ്ചാരയോഗ്യമാക്കണം; വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ്
തിരുവമ്പാടി: അഗസ്ത്യമൊഴി കൈതപ്പൊയിൽ റോഡ് അന്താരാഷ്ട്ര നിലവാരമുള്ള റോഡാക്കി മാറ്റുന്നതിനുള്ള നിർമ്മാണ പ്രവർത്തി ആരംഭിച്ചു. അഞ്ചുവർഷം പൂർത്തിയാകുമ്പോഴും പ്രവർത്തിയുടെ 50% പോലും പൂർത്തിയായിട്ടില്ല മുൻ കരാറുകാരായ നാഥ്…
Read More » -
Kodiyathur
ജൽജീവൻ പദ്ധതി പൈപ്പിടൽ; ചെളിക്കുളമായി റോഡുകൾ
കൊടിയത്തൂർ: ജൽജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ്ലൈൻ സ്ഥാപിക്കാനെടുത്ത കുഴിയടയ്ക്കുന്നത് അനിശ്ചിതമായി നീണ്ടതോടെ റോഡുകളിൽ യാത്രാദുരിതം തുടരുന്നു. പൈപ്പുകൾ സ്ഥാപിക്കുന്നതിന് റോഡുകളുടെ ഇരുവശങ്ങളും നീളത്തിൽ വെട്ടിക്കീറി കുഴിച്ചതിൽ ക്വാറി…
Read More » -
Thiruvambady
തിരുവമ്പാടി നിയോജകമണ്ഡലത്തിൽ പുതുവർഷത്തിൽ പ്രവർത്തി പൂർത്തീകരിച്ചത് 12 പ്രാദേശിക റോഡുകൾ
തിരുവമ്പാടി: പുതുവർഷം ആരംഭിച്ചതിനിപ്പുറം തിരുവമ്പാടി നിയോജകമണ്ഡലത്തിൽ ഇതുവരെ പ്രവർത്തി പൂർത്തീകരിച്ച് യാത്രായോഗ്യമാക്കിയത് 12 പ്രാദേശിക റോഡുകൾ. പുതുപ്പാടി പഞ്ചായത്തിലെ മട്ടിക്കുന്ന്-മേലെ പരപ്പൻപാറ റോഡാണ് എം.എൽ.എ എസ്.ഡി.എഫ് ഫണ്ടിൽ…
Read More » -
Kodiyathur
ശോചനീയാവസ്ഥയിലുള്ള റോഡുകൾ; യൂത്ത് ലീഗ് വാഴനട്ട് പ്രതിഷേധിച്ചു
കൊടിയത്തൂർ : തകർന്നു കിടക്കുന്ന ദേശീയ, സംസ്ഥാന പാതകൾ കാരണം വാഹനാപകടവും ജീവഹാനിയും പതിവായിട്ടും യാതൊരുവിധ പരിഹാര നടപടികൾക്കും മുതിരാത്ത കേന്ദ്ര കേരള സർക്കാരുകളുടെ നിസ്സംഗതക്കെതിരെ കൊടിയത്തൂർ…
Read More » -
Kodiyathur
അഞ്ച് റോഡുകൾ വെള്ളത്തിൽമുങ്ങി; പ്രളയഭീതിയിൽ ചെറുവാടി
കൊടിയത്തൂർ : ഇരുവഞ്ഞിയും ചാലിയറും അതിരിട്ടൊഴുകുന്ന ചെറുവാടി വെള്ളപ്പൊക്ക ഭീഷണിയിൽ. പ്രദേശത്തെ അഞ്ചുറോഡുകളിൽ വെള്ളംകയറി. ഗ്രാമപ്പഞ്ചായത്തും ജനമൈത്രി പോലീസും മുൻകരുതൽ നടപടികളുമായി രംഗത്തിറങ്ങി. പഞ്ചായത്ത് രൂപവത്കരിച്ച കരുതൽ…
Read More » -
Kodanchery
റോഡുകൾ തകർന്നു; എ.കെ.സി.സിയുടെ നേതൃത്വത്തിൽ ഇന്ന് കോടഞ്ചേരിയിൽ പ്രതിഷേധ റാലി
കോടഞ്ചേരി: കൈതപ്പൊയിൽ – കോടഞ്ചേരി- അഗസ്ത്യൻമൂഴി റോഡ്, കൂടത്തായ് – മൈക്കാവ് – കോടഞ്ചേരി റോഡ്, ഓമശ്ശേരി- കോടഞ്ചേരി-കണ്ണോത്ത് ഈങ്ങാപ്പുഴ റോഡ്, മലോറം-തെയ്യപ്പാറ-കോടഞ്ചേരി റോഡ്, കോടഞ്ചേരി-നെല്ലിപ്പൊയിൽ -മലയോര…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്തിലൂടെ കടന്നു പോകുന്ന മോശം റോഡുകൾ: നാളെ യുഡിഎഫ് സത്യഗ്രഹം
കോടഞ്ചേരി: പഞ്ചായത്തിലൂടെ കടന്നു പോകുന്ന പൊതുമരാമത്ത് റോഡുകളായ കൈതപ്പൊയിൽ – കോടഞ്ചേരി – തമ്പലമണ്ണ- അഗസ്ത്യമൂഴി റോഡ്, ഈങ്ങാപ്പുഴ – കുപ്പായകോട് – കണ്ണാത്ത് റോഡ്, കൂടത്തായി…
Read More » -
Koodaranji
കല്ലംപുല്ല് – തമ്പുരാൻകൊല്ലി, കല്ലംപുല്ല് – ഓടപ്പൊയിൽ റോഡുകൾ ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നവീകരിച്ച കല്ലംപുല്ല് – തമ്പുരാൻകൊല്ലി, കല്ലംപുല്ല് – ഓടപ്പൊയിൽ റോഡുകൾ തിരുവമ്പാടി എം എൽ എ ലിന്റോ…
Read More »
