വനംവകുപ്പ്
-
Koodaranji
മാങ്കുന്ന് അംഗനവാടിക്ക് ആവിശ്യമുള്ള ഫർണ്ണിച്ചറുകൾ എത്തിച്ചു നൽകി വനംവകുപ്പ് അധികൃതർ
കൂടരഞ്ഞി: പഞ്ചായത്തിലെ മാങ്കുന്ന് അംഗനവാടിക്ക് ആവിശ്യമുള്ള സാധനങ്ങൾ വനം വകുപ്പിൻ്റെ നേതൃത്വത്തിൽ എത്തിച്ചു നൽകി. താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ.രാജീവ് കുമാർഏഴാം വാർഡ് മെമ്പർ ആദർശ്…
Read More » -
Thiruvambady
മറിപ്പുഴ-ചേർക്കാപ്പുഴ റോഡ്; വനംവകുപ്പ് നടപടി പുനഃപരിശോധിക്കണം
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് അധീനതയിലുള്ള മറിപ്പുഴ-ചേർക്കാപ്പുഴ റോഡ് ഗേറ്റ്വെച്ച് അടച്ച വനം വകുപ്പ് നടപടി പിൻവലിക്കണമെന്ന് കിസാൻ ജനത നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സ്വന്തം ഭൂമിയിൽനിന്ന്…
Read More » -
Thiruvambady
മറിപ്പുഴ-ചേർക്കാപ്പുഴ റോഡ് വനംവകുപ്പ് ഗേറ്റുവെച്ച് അടച്ചതായി ആക്ഷേപം
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്ത് റോഡ് വനംവകുപ്പ് ഗേറ്റ് സ്ഥാപിച്ച് അടച്ചതായി ആക്ഷേപം. മറിപ്പുഴ-ചേർക്കാപ്പുഴ റോഡാണ് അടച്ചത്. പ്രവേശനം വിലക്കിക്കൊണ്ടുളള ബോർഡും സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട…
Read More » -
Kodanchery
വനംവകുപ്പ് ഉദ്യോഗസ്ഥർ അതിക്രമം കാട്ടിയെന്ന് പരാതി
കോടഞ്ചേരി: ഫോറസ്ട്രേറ്റ് ഉദ്യോഗസ്ഥർ രാത്രി വീട്ടിൽ എത്തി അതിക്രമം കാട്ടിയതായും വീട്ടുപ്കരണങ്ങൾ നശിപ്പിച്ചതായും പരാതി. നൂറാംതോട് മുട്ടിയിട്ടതോട് കൊടകല്ലേൽ മറിയാമ്മ (80) ആണ് പരാതി നൽകിയത്. 14ന്…
Read More » -
Kerala
‘ഇടമലക്കുടിയിലേക്ക് വ്ലോഗര്ക്ക് അനുമതി ഇല്ലായിരുന്നു’; വിവാദ യാത്രയെക്കുറിച്ച് വനംവകുപ്പ് അന്വേഷണം
ഇടുക്കി: ആദിവാസി ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് ഇടുക്കി എംപിയും വ്ലോഗറും ചേർന്ന് നടത്തിയ യാത്രയിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി. വനംവകുപ്പിനെ അറിയിക്കാതെ വ്ലോഗർ എംപിയ്ക്കൊപ്പം പോയതിലാണ് അന്വേഷണം. രാജ്യത്ത്…
Read More » -
Mukkam
ഇരുവഴിഞ്ഞി, ചാലിയാർ നദികളിലെ നീർനായ ശല്യം; വനംവകുപ്പ് ഉദ്യോഗസ്ഥർ ശനിയാഴ്ച പരിശോധനക്കെത്തും
കൊടിയത്തൂർ: ഇരുവഴിഞ്ഞി, ചാലിയാർ പുഴകളിൽ കുളിക്കുവാൻ ഇറങ്ങുന്നവർക്ക് നേരെ നിരന്തരം അക്രമം അഴിച്ചിവിടുന്ന നീർനായകളെ നശിപ്പിക്കുകയോ, ഡാമുകൾ പോലുള്ള നീർനായ്ക്കളുടെ ആവാസ വ്യവസ്ഥിതിക്ക് നാശം നേരിടാത്ത സ്ഥലങ്ങളിലേക്ക്…
Read More » -
Thiruvambady
വനംവകുപ്പ് കയ്യേറ്റങ്ങൾക്കിരയായ കർഷകരെ കിഫ, കർഷകശബ്ദം പ്രതിനിധികൾ സന്ദർശിച്ച് പിന്തുണ അറിയിച്ചു
തിരുവമ്പാടി: കോഴിക്കോട് ജില്ലയിലെ മുത്തപ്പൻപുഴയിലെ കർഷകർ വർഷങ്ങളായി വനം വകുപ്പിന്റെ നിയമവിരുദ്ധ നടപടികൾക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്. ഈ കർഷകർ എല്ലാവരും തന്നെ 1977 ന് മുമ്പ് പട്ടയം ലഭിച്ച്…
Read More »