സമിതിയുടെ
-
Kodanchery
കോടഞ്ചേരി ഗ്രാമവികസന സമിതിയുടെ നേതൃത്വത്തിൽ ക്യാൻസർ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു
കോടഞ്ചേരി:താമരശ്ശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സിഒഡിയുടെ ആശാകിരണം പ്രൊജക്റ്റിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമവികസന സമിതിയുടെ നേതൃത്വത്തിൽ വനിതകൾക്കായി ക്യാൻസർ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.വാർഡ് മെമ്പർ വനജ…
Read More » -
Local
തിരുവമ്പാടി നിയോജകമണ്ഡലം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
മുക്കം :തിരുവമ്പാടി നിയോജകമണ്ഡലം 2024-26 വർഷത്തേക്കുള്ള കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്നലെ (30-10-24 ബുധൻ ) 3.00 ക്ക് മുക്കം വ്യാപാര…
Read More » -
Kodanchery
ഹരിത മിത്രം കർഷക സമിതിയുടെ നേത്യത്വത്തിൽ കർഷക സെമിനാർ നടത്തി
കോടഞ്ചേരി : ഹരിത മിത്രം കർഷക സമിതിയുടെ നേത്യത്വത്തിൽ കോടഞ്ചേരി പഞ്ചായത്ത് സംഘടിപ്പിച്ച കർഷക സെമിനാറിൽ വൈസ് പ്രസിഡന്റ് ചിന്ന അശോകൻ അദ്ധ്യക്ഷത വഹിച്ചു സെമിനാൻ ഗ്രാമപഞ്ചായത്ത്…
Read More » -
Karassery
കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു
കാരശ്ശേരി: പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിലും അക്രമത്തിലും പ്രതിഷേധിച്ചും പലസ്തീൻ ജനതക്ക് ഐക്യദാർഢ്യമർപ്പിച്ചും കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ മുക്കം കടവ് പാലം മുതൽ…
Read More » -
Kodanchery
സ്വാശ്രയ കർഷക സമിതിയുടെ കാർഷികോല്പന്നങ്ങളുടെ വിപണന കേന്ദ്രം കോടഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ചു
കോടഞ്ചേരി: കോടഞ്ചേരി വെജിറ്റബിൾ ആന്റ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ കേരളയുടെ ആഭിമുഖ്യത്തിൽ കോടഞ്ചേരി സ്വാശ്രയ കർഷക സമിതിയുടെ കീഴിൽ കാർഷികോല്പന്നങ്ങളുടെ വിപണനകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. കോടഞ്ചേരി ബൈപാസ്…
Read More » -
Kodiyathur
കൊടിയത്തൂർ പൂളക്കൽ മമ്മദ് കുട്ടിയുടെ ചികിത്സാ ഫണ്ടിലേക്ക് വ്യപാരി വ്യവസായി ഏകോപന സമിതിയുടെ കൈത്താങ്ങ്
കൊടിയത്തൂർ: കരൾ മാറ്റ ശസ്ത്രക്രിയക്ക് കൈത്താങ്ങുമായി വ്യപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ്. ശസ്ത്രക്രിയക്ക് വിധേയനാവുന്ന കൊടിയത്തൂർ സ്വദേശി പൂളക്കൽ മമ്മദ് കുട്ടിയുടെ ചികിത്സക്ക് വ്യാപാരി…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ പിടിപ്പുകേടിൽ പദ്ധതി വിഹിതം നഷ്ടമാകുന്നു; എൽ.ഡി.എഫ്
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയും മൂലം സംസ്ഥാന സർക്കാർ നൽകിയ കോടിക്കണക്കിനു പദ്ധതി പണം ചെലവഴിക്കാതെ, ജനങ്ങൾക്ക് നഷ്ടപ്പെടുന്ന അവസ്ഥയാണന്ന് എൽ ഡി എഫ് ആരോപിച്ചു.…
Read More » -
Kodanchery
കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ കോടഞ്ചേരി യൂണിറ്റ് രൂപീകരണം നടത്തി
കോടഞ്ചേരി: മലയോര മേഖലയുടെ ഏറ്റവും വലിയ പ്രതിസന്ധിയായ ESA/ESZ വിഷയങ്ങൾ മലയോരജനതക്ക് അനുകൂലമായി പരിഹരിക്കുന്നതിനു വേണ്ടി രൂപം കൊണ്ട കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ കോടഞ്ചേരി…
Read More » -
Thottumukkam
തോട്ടുമുക്കത്ത് ആരംഭിക്കുന്ന ബീവറേജ് ഔട്ട്ലെറ്റിനെതിരെ ജനകീയ പ്രതിരോധ സമിതിയുടെ പ്രതിഷേധ റാലി
തോട്ടുമുക്കം: സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ തോട്ടുമുക്കത്ത് ആരംഭിക്കുവാൻ പോകുന്ന വിദേശമദ്യഷോപ്പിനെതിരെ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും, യോഗവും നടത്തി . കോഴിക്കോട് മലപ്പുറം ജില്ലയുടെ…
Read More » -
Puthuppady
ചുരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇഫ്താർ മീറ്റ് നടത്തി
പുതുപ്പാടി : അടിവാരം വയനാട് ചുരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ താമരശ്ശേരി ചുരം രണ്ടാം വളവിലെ മൗണ്ടൻ ഡ്യൂ റിസോർട്ടിൽ വെച്ച് ഇഫ്താർ വിരുന്ന് നടത്തി. ചുരം…
Read More » -
Puthuppady
ചുരം സംരക്ഷണ സമിതിയുടെ ഓഫീസ് ഉദ്ഘാടനം ലിന്റോ ജോസഫ് എം എല്‍ എ നിര്‍വഹിച്ചു
അടിവാരം: താമരശ്ശേരി ചുരത്തിന്റെ കാവല്സേനയായ ചുരം സംരക്ഷണ സമിതിക്ക് ആസ്ഥാനമായി. ചുരം രണ്ടാം വളവിലാണ് ചുരം സംരക്ഷണ സമിതിയുടെ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. അഞ്ച് വര്‍ഷത്തിലേറെയായി താമരശ്ശേരി ചുരം…
Read More » -
Kozhikode
കരിങ്കൽ, ചെങ്കൽ ഖനനപ്രവർത്തനങ്ങൾക്ക് നിയമസഭാ പരിസ്ഥിതി സമിതിയുടെ ക്ലീൻ ചിറ്റ്
കോഴിക്കോട്:ജില്ലയിലെ പ്രധാന കരിങ്കൽ, ചെങ്കൽ ഖനനപ്രവർത്തനങ്ങൾക്ക് നിയമസഭാ പരിസ്ഥിതി സമിതിയുടെ ക്ലീൻ ചിറ്റ്. കേരള നദീസംരക്ഷണസമിതി നൽകിയ പരാതിക്കുള്ള മറുപടിയിൽ നിയമാനുസൃതമായാണ് ക്വാറികൾ പ്രവർത്തിക്കുന്നതെന്ന് സമിതി റിപ്പോർട്ട്…
Read More » -
Kerala
സ്ഥാനാര്‍ത്ഥികളായി പരിഗണിക്കേണ്ടവരുടെ പേര് സമര്‍പ്പിക്കാന്‍ എംപിമാര്‍ക്ക് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയുടെ നിര്‍ദേശം
ഓരോ നിയമസഭാ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികളായി പരിഗണിക്കേണ്ടവരുടെ പേര് സമര്‍പ്പിക്കാന്‍ എംപിമാര്‍ക്ക് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയുടെ നിര്‍ദേശം. സാധ്യതാ നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളും കെപിസിസി അധ്യക്ഷന്‍ നല്‍കണം.…
Read More » -
Thiruvambady
ത്രിതല പഞ്ചായത്ത് സാരഥികൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്വീകരണം ഇന്ന്
തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച സാരഥികൾക്ക് സ്വീകരണവും ആദരവും നൽകും. ജനുവരി 15ന് വൈകിട്ട്…
Read More »